You are Here : Home / News Plus
2019ലും എന്‍ഡിഎയെ മോദി നയിക്കും
2019ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എന്‍ഡിഎ തീരുമാനം.ദില്ലിയില്‍ ചേര്‍ന്ന വിശാല എന്‍ഡിഎ യോഗത്തില്‍ ഐക്യകണ്ഠേനയാണ് മോദിയുടെ നേതൃത്വം...
പുനെയില്‍ മലയാളി ആര്‍മി നഴ്സ് മരിച്ച നിലയില്‍
പൂനയില്‍ മലയാളിയായ ആര്‍മി നഴ്സിംഗ് അസിസ്റ്റന്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി ഓവല്‍ മിരാന്റയെ ഇന്നലെരാത്രി ജോലിസ്ഥലത്ത് ഫാനില്‍...
ഡി ജി പി ഓഫീസിന് മുന്നില്‍ സംഭവിക്കാന്‍ പാടില്ലാത്ത രംഗങ്ങളുണ്ടായെന്ന് മുഖ്യമന്ത്രി
ഡിജിപി ഓഫീസിന് മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ബലപ്രയോഗം ഉണ്ടായതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. ഡി ജി...
കെ.എം. ഷാജഹാനുള്പ്പെടെ അഞ്ചുപേര്‍ക്ക് ജാമ്യം
സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ കെ.എം. ഷാജഹാനടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്...
കുല്ഭൂഷണ് ഇന്ത്യയുടെ മകന്, നീതി ഉറപ്പാക്കും:സുഷമ സ്വരാജ്
ചാരനെന്ന് ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാധവ് ഇന്ത്യയുടെ മകനാണെന്നും രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ...
നന്തൻകോട് കൂട്ടക്കൊലപാതകം: കേദൽ പിടിയിൽ
നന്തന്‍കോട് കൂട്ടകൊലപാത കേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിംഗ് കാണിച്ചു താരമെന്ന പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട്...
വെള്ളാപ്പള്ളി നടേശന് കോളേജ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു
വെള്ളാപ്പള്ളി നടേശന് എഞ്ചിനീയറിംഗ് കോളേജില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ചു തകര്‍ത്തു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍...
കോണ്‍ഗ്രസുകാരനായി തന്നെ ജീവിച്ച് മരിക്കുമെന്ന് കെ. സുധാകരന്
കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്. പാര്‍ട്ടി വിട്ട് മറ്റൊരിടത്തേയ്ക്കും പോകില്ലെന്നും...
ബന്ധുനിയമനം: ഇ.പി. ജയരാജനെതിരായ കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു
ഇ.പി. ജയരാജന് ഉള്‍പ്പെട്ട ബന്ധുനിയമനക്കേസിലെ എല്ലാ തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ബന്ധു...
ചെന്നൈ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ണം നല്കി വോട്ട് വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി. പുതുക്കിയ...
ശക്തിവേലില്‍ നിന്ന് ലഭിച്ചത് കൃഷ്ണദാസിന്റെ കരുനീക്കങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍
മ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിന് ശേഷം തന്നെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസാണെന്ന് വൈസ് പ്രിന്‍സിപ്പല്‍...
സര്‍ക്കാറിനെ മോശമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നെന്ന് ജി സുധാകരന്
സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് ആരോപിച്ചു. കെ.എം ഷാജഹാന് അറസ്റ്റിലായത് പൊതു വിഷയമല്ലെന്നും...
സെന്‍കുമാര്‍ കേസ്; സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീകോടതി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന...
അരുംകൊലയ്ക്ക് പിന്നില്‍ ദീര്‍ഘനാളെത്തെ ആസൂത്രണം
തലസ്ഥാനത്തെ നടക്കിയ അരുംകൊലയ്ക്ക് പിന്നില്‍ മാസങ്ങള്‍ നീണ്ട അധ്വാനമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും അടക്കം ഒരു...
സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് മേനകാ ഗാന്ധി
പനജി: സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
മഹിജയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റിട്ടില്ല
തിരുവനന്തപുരം: ഡി.ജി.പി ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ ഉണ്ടായ നടപടികളില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഐ.ജി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. മഹിജയ്ക്കും...
തണലാകേണ്ടവര്‍ താണ്ഡവമാടുകയാണ്
തിരുവനന്തപുരം: തണലാകേണ്ടവര്‍ താണ്ഡവമാടുകയാണന്നു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാര്‍ക്ക് കസേര ഉറപ്പാക്കുന്നു.
ബജറ്റ് വില്പന...
സീതാറാം യെച്ചൂരി നീതി ലഭ്യമാക്കുമെന്ന് ഉറപ്പ് നല്കി
തിരുവനന്തപുരം: സമരം ഒത്തുതീര്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത്ത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫോണില്‍ ബന്ധപ്പെട്ടതായും നീതി ലഭ്യമാക്കുമെന്ന് ഉറപ്പ്...
മഹിജ നിരാഹാര സമരം അവസാനിപ്പിച്ചേക്കും
തിരുവനന്തപുരം : ജിഷ്ണു പ്രണോയുടെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചേക്കും. മരണത്തിന് കാരണക്കാരായവരെന്ന് പൊലീസ് കണ്ടെത്തിയ പ്രതികളില്‍ മൂന്നുപേര്‍...
പിണറായി വിജയന്റെ സര്‍ക്കാര്‍ ബിജെപിയുടെ കണ്ണിലെ കരടായി
മലപ്പുറം :കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കണ്ണിലെ കരടായിരിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ പുറത്താക്കുന്നതിന്...
ജിഷ്ണു പ്രണോയ് കേസില്‍ നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍ അറസ്റ്റിലായി
തിരുവനന്തപുരം: നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍കെ ശക്തിവേല്‍ ജിഷ്ണു പ്രണോയ് കേസില്‍ അറസ്റ്റിലായി.
കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായി ....
മഹിജയ്ക്ക് പിന്തുണ; മഹിളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ അനിശ്ചിതകാല ഉപവാസം തുടങ്ങും
ജിഷ്ണുവിന്റെ അമ്മ മഹിജക്കു പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ്സ്. ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്, ലതികാ സുഭാഷ് എന്നിവര്‍ നാളെ മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല...
ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്തെ മുഴുവന്‍ ട്രക്കുടമകളും സമരത്തില്‍
ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യത്തെ മുഴുവന്‍ ട്രക്കുടമകളും സമരത്തില്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്...
85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു
ആറ്റിങ്ങലില്‍ 85 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു. ചരുവിള സ്വദേശി കുഞ്ഞുകൃഷ്ണനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ മുടിവെട്ടാനായി വീട്ടില്‍ നിന്ന് പുറത്ത്...
57കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു
വലിയതുറയില്‍ 57 കാരിയെ രാത്രി വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു. സ്ത്രീയുടെ മാലയും വീട്ടിലിരുന്ന പണവും മോഷണം പോയി. വ്യാഴാഴ്ച രാത്രിയാണ് പീഡനം നടന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം....
നാല് ദിവസമായി ഒരു തുള്ളിവെള്ളം കുടിക്കാതെ ജിഷ്ണുവിന്റെ സഹോദരി
ജ്യേഷ്ഠന് നീതി ലഭിക്കണമെന്നും തന്റെ അമ്മയെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം ഇന്ന്...
ജിഷ്ണു കേസ്; പൊലീസ് നടപടിയെ ന്യായീകരിച്ച് പത്രപരസ്യം
മഹിജക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പത്രപരസ്യം നല്കി സര്‍ക്കാര്‍. പത്രപരസ്യത്തിലെ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ നടപടി...
കേരളം ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങള്‍ വരള്‍ചാ ബാധിത പ്രദേശം
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെ വരള്‍ച്ചാബാധിത പ്രദേശമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. എട്ടു സംസ്ഥാനങ്ങള്‍ക്കുമായി 24,000 കോടി രൂപ ധനസഹായമായി നല്‍കും....
ചേര്‍ത്തല കൊലപാതകം; അറസ്റ്റിലായ ആറ് പ്രതികളും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍
ചേര്‍ത്തലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആറ് പ്രതികളും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍. അതുല്‍ ഷുക്കാര്ലോ ( 19 ), കണ്ണന്...
തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം
തൃശൂര്‍ നഗരത്തിലെ സണ്‍ ആശുപത്രിയില്‍ തീപിടുത്തം. ഈ വേസ്റ്റ് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് അര്‍ദ്ധ രാത്രിയില്‍ തീ പടര്‍ന്നത്. അതീവ ഗുരുതര നിലയിലുള്ളവരെയടക്കം മുഴുവന്‍...