You are Here : Home / News Plus
ശിക്ഷ ഇളവ് ചെയ്യാനുള്ള പട്ടികയില്‍ ടി.പി കേസിലെ 11 പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമും
ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാസാമും.
കേരളപ്പിറവിയുടെ അറുപതാം...
ബാബരി മസ്ജിദ് തകർത്ത കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി
ബാബരി മസ്ജിദ് തകർത്ത കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവർക്കെതിരെയുള്ള കേസുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജി...
വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സംസ്ഥാനത്ത് വിജിലന്‍സിന്റെ അരാജകത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അഴിമതി നിരോധന നിയമത്തിന്റെ...
കുണ്ടറ ബലാത്സംഗക്കേസിലെ പ്രതിയുടെ മകനും കസ്റ്റഡിയില്‍
കുണ്ടറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് വര്‍ഷം മുമ്പ് നടന്ന 14 വയസുകാരന്റെ ദുരൂഹ മരണവുമായി...
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പാർട്ടി വിട്ടു
രാഹുൽ ഗാന്ധിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പാർട്ടി വിട്ടു. ‘തൽക്കാലം മറ്റു പാർട്ടികളിലേക്കില്ല, രാഷ്ട്രീയം വിടുകയാണ്, ഇനി മറ്റെന്തെങ്കിലും തൊഴിൽ...
അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി
ലഖ്നൗ: അറവുശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി...
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ.നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം...
കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു
ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചെന്ന കേസില്‍ അറസ്റ്റിലായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന് ജാമ്യമില്ല. കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ വടക്കാഞ്ചേരി...
കോഴിക്കോട് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം
പേരാമ്പ്ര പാലേരിയില്‍ വീണ്ടും സി.പി.എം ആര്.എസ്.എസ് സംഘര്‍ഷം. പുലര്‍ച്ചെ സി.പി.എം പാലേരി ലോക്കല്‍കമ്മറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഓഫീസിന്റെ വാതിലുകള്‍ ബോംബേറില്‍ തകര്‍ന്നു....
കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി
കൊല്ലത്ത് പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി. അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി . പരാതിയിൽ അന്വേഷണം ആരംഭിച്ചില്ലെന്ന് ആക്ഷേപം . 18ന് പരാതി നൽകിയിട്ടും...
സംസ്ഥാനത്തെ രണ്ട് സ്വാശ്രയ കോളേജുകളിലെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കി
സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്...
രാഹുല്‍ ഗാന്ധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷ്. പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണം....
ഭിന്നലിംഗക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു
കൊച്ചിയില്‍ ഭിന്നലിംഗക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും മര്‍ദ്ദനമേറ്റു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ കോണ്‍വന്റ് ജംക്ഷനിലാണ് സംഭവം നടന്നത്.
മേക്കപ്പ്...
പാറമ്പുഴ കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ
പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതിക്ക് വധശിക്ഷ. പ്രതി ഫിറോസാ ബാദ് സ്വദേശി നരേന്ദ്രകുമാറിനാണ് കോട്ടയം പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്ജി ശാന്തകുമാരി ശിക്ഷ വിധിച്ചത്. ഹൈകോടതിയുടെ...
കൃഷ്ണദാസ് റിമാന്‍ഡില്‍
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെഹ്രു കോളേജ് ചെയര്മാന് കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും....
കാസര്‍കോട് മദ്രസ അധ്യാപകന് വെട്ടേറ്റ് മരിച്ചു
കാസര്‍കോട് ചൂരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. മദ്രസ അധ്യാപകനായ കര്‍ണ്ണാടക കുടക് സ്വദേശി റിയാസ് ആണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ചൂരി പഴയ...
കുണ്ടറ പീഡനം: പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
നാട്ടുകാരുടെ പ്രതിഷേധത്തിനിടെ കൊല്ലം കുണ്ടറ പീഡനക്കേസിലെ പ്രതിയായ മുത്തച്ഛനെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. രോക്ഷാകുലരായ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസിന് ബലം...
മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങലുടെ അനുഗ്രഹം വാങ്ങിയാണ് മലപ്പുറം കലക്ടറേറ്റില്‍...
മണിപ്പൂരില്‍ ബിരേന്‍ സിംഗ് വിശ്വാസവോട്ട് നേടി
മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ബി.ജെ.പിയ്ക്ക് 33 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന്...
നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയിലായി. ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലാണ്...
പാകിസ്താനിൽ കാണാതായ പുരോഹിതന്മാർ തിരിച്ചെത്തി
പാകിസ്താൻ സന്ദർശനത്തിനിടെ കാണാതായ ഹസ്രത് നിസാമുദ്ദീൻ ദർഗയിലെ പുരോഹിതന്മാരായ സയ്യിദ് ആസിഫ് നിസാമിയും നാസിം അലി നിസാമിയും ഡൽഹിയിൽ തിരിച്ചെത്തി. അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട...
മലപ്പുറത്ത് പിഡിപി ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം
മലപ്പുറം തെരഞ്ഞെടുപ്പില്‍ ഇത്തവണ പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അവരെ തുണക്കാനാണ്...
ബിജെപി ലക്ഷ്യമിടുന്നത് കലാപങ്ങള്‍ നടത്തി ഭരിക്കാനെന്ന് പിണറായി വിജയന്
വര്‍ഗീയ കലാപങ്ങള്‍ക്ക് നേതൃത്വം നല്കിയ ആളെയാണ് ബിജെപി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കലാപങ്ങള്‍ നടത്തി ഭരിക്കാനാണ് ബിജെപിയുടെ...
വൊഡാഫോണും ഐഡിയയും ലയിക്കാന്‍ ഔദ്യോഗിക ധാരണയായി
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോണും ബിര്‍ള ഗ്രൂപ്പിന്റെ ഐഡിയയും ലയിക്കാന്‍ ഔദ്യോഗിക ധാരണയായി. ലയനത്തോടെ വൊഡാഫോണിന് ഐഡിയയില്‍ 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. 26 ശതമാനം...
ഐശ്വര്യ റായ് ബച്ചന്റെ പിതാവ് അന്തരിച്ചു
മുംബൈ : ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. ശനിയാഴ്ച മുംബൈ ലീലാവതി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഒരു മാസം...
നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ (82) അന്തരിച്ചു
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളും നടിയുമായ അനുഹാസന്റെ ലണ്ടനിലെ വസതിയിലായിരുന്നു മരണം സംഭവിച്ചത്.
രാജ് കമല്‍ ഫിലിം സ്റ്റുഡിയോയുടെ പ്രൊഡക്ഷന്‍ വിഭാഗമായി...
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ലഖ്നൗ: കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. റീത്ത ബഹുഗുണ ജോഷി അടക്കം ആറ് വനിതകളും മന്ത്രിസഭയിലുണ്ട്. 48 അംഗ മന്ത്രിസഭയാണ് ഇന്ന്...
ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ ഇളയരാജ നിയമ നടപടിക്ക്
ചെന്നൈ: ഗായകരായ കെ.എസ് ചിത്രയ്ക്കും എസ്.പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ സംഗീത സംവിധായകന് ഇളയരാജ നിയമ നടപടിക്ക്.
താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുമതിയില്ലാതെ വിവിധ...
ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി വൈദികന് കുത്തേറ്റു
മെല്‍ബണ്‍: മെല്‍ബണിലെ സെന്റ് മാത്യൂസ് കത്തോലിക് പള്ളിയില്‍ ഇറ്റാലിയന്‍ കുറുബാന നടത്തുന്നതിനിടെയായിരുന്നു മലയാളി വൈദികൻ ഫാദർ ടോണി കളത്തൂരിന് നേരെ അജ്ഞാതന്റെ...
ആത്മഹത്യചെയ്ത പേരക്കുട്ടി പലവട്ടം പരാതിപ്പെട്ടിരുന്നെന്ന് മുത്തശ്ശി
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ആത്മഹത്യചെയ്ത പേരക്കുട്ടി പലവട്ടം പരാതിപ്പെട്ടിരുന്നെന്ന് മുത്തശ്ശി മൊഴി...