You are Here : Home / News Plus
ചന്ദ്രബോസ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന് ചെന്നിത്തല
ചന്ദ്രബോസ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ചന്ദ്രബോസിന്റെ കുടുംബം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണമാകാമെന്നാണു ചെന്നിത്തല...
സത്യം എന്നായാലും പുറത്തു വരുമെന്ന് മന്മോഹന്
കല്‍ക്കരിപാട അഴിമതിക്കേസില്‍ സത്യം എന്നായാലും പുറത്തു വരുമെന്ന് മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗ്. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ...
ബിജു രമേശിനെതിരെ മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശിനെതിരെ ധനകാര്യമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്....
കട്ജുവിനെ തള്ളി അരുണ്‍ ജയ്റ്റ്ലി
ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ തള്ളി ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. കട്ജു നടത്തിയ ഗാന്ധി വിരുദ്ധ പ്രസ്താവന അപലപനിയമാണെന്ന് ജയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു....
പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി...
എല്‍ഡിഎഫിന് വോട്ടു ചെയ്യുന്നത് നിഷിദ്ധമല്ല: ബാലകൃഷ്ണപ്പിള്ള
സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് നിഷിദ്ധമല്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ബാലകൃഷ്ണപ്പിള്ള. ഇത് സംബന്ധിച്ചുള്ള തീരുമാനം...
സെന്‍സെക്സ് 71 പോയന്റ് ഉയര്‍ന്നു
രണ്ട് ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 71 പോയന്റ് ഉയര്‍ന്ന് 28781ലും നിഫ്റ്റി സൂചിക 22 പോയന്റ് ഉയര്‍ന്ന് 8734ലുമെത്തി.
1042...
കല്‍ക്കരിക്കേസ്: മന്‍മോഹന്‍സിങിനെ പ്രതിചേര്‍ത്തു
ഹിന്‍ഡാല്‍കോ കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പ്രത്യേക കോടതി പ്രതിചേര്‍ത്തു. കേസില്‍ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി...
മഹാരാഷ്ട്രയില്‍ 50 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മഹാരാഷ്ട്രയിലെ കാന്ഹറില് അന്താരാഷ്ട്രവിപണിയില്‍ 50 കോടി രൂപയിലേറെ വിലവരുന്ന 500 കിലോ മയക്കുമരുന്ന് പിടികൂടി. പാര്‍ട്ടിഡ്രഗ് എന്നും മിയോ - മിയോ എന്നും അറിയ്പപെടുന്ന മീഥൈല്‍...
പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം തുടങ്ങി
ശ്രലങ്കയടക്കമുള്ള ദ്വീപ് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തുടങ്ങി. ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സേഷ്യല്സാണ് മോദി ആദ്യം സന്ദര്‍ശിക്കുക...
ശിവന്‍കുട്ടിയുടെ ആരോപണം അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് മാണി
തിരുവനന്തപുരം: തനിക്കെതിരെ വി.ശിവന്‍കുട്ടി നിയമസഭയിലും പുറത്തും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പച്ചക്കള്ളവുമാണെന്ന് ധനമന്ത്രി കെ.എം. മാണി. ബജറ്റ് അവതരണം...
മാണി 116 കോടിയുടെ അഴിമതി നടത്തിയതായി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: റവന്യൂ റിക്കവറി സ്റ്റേ ചെയ്തുകൊണ്ട് ധനമന്ത്രി കെ.എം മാണി 116 കോടിയുടെ അഴിമതി നടത്തിയതായി വി. ശിവന്‍കുട്ടി എം.എല്‍. എ ആരോപിച്ചു. റിക്കവറി നടപടികള്‍...
അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത് -ഗണേഷ്കുമാര്
തിരുവനന്തപുരം:സര്‍ക്കാറിനെതിരെ വിമര്‍ശിച്ച് വീണ്ടും ഗണേഷ് കുമാര്‍ എം.എല്‍.എ. അഴിമതിയുടെ പൊട്ടിയ കലത്തിലല്ല ജനങ്ങള്‍ക്ക് തേനും പാലും വിളമ്പേണ്ടത്. അഴിമതി...
കായല്‍ കയ്യേറ്റത്തിലേക്ക് ജനശ്രദ്ധ ക്ഷണിച്ച് തോമസ് ഐസക്
കേരളത്തില്‍ നടക്കുന്ന കായല്‍ കയ്യേറ്റത്തിലേക്ക് ജനശ്രദ്ധ ക്ഷണിച്ച് തോമസ് ഐസക് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍...
മാണി ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി -കോടിയേരി
അഴിമതി കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി നിയമസഭ ബജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്...
ആംആദ്മി പിളര്‍പ്പിലേക്ക്
വിമത ശബ്ദം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ ഉപദേശക സമിതിയില്‍ നിന്നും പുറത്താക്കപ്പെട്ട പാര്‍ട്ടി സ്ഥാപക നേതാക്കള്‍ കൂടിയായ യോഗേന്ദ്ര യാദവിനെയും...
പീഡനകേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടു. കൊട്ടാരക്കര ഇയാംകുന്ന് സ്വദേശി രാജു (21) ആണ് രക്ഷപെട്ടത്....
എ.കെ.ബാലന് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
എ.കെ.ബാലനെ എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി നേതൃത്വം തീരുമാനിച്ചു. നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെയാണ് സ്പീക്കര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് നേതൃത്വം...
ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മാണി
ബാര്‍ ഉടമ ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ധനമന്ത്രി കെ.എം. മാണി. തനിക്കെതിരായി നിരന്തരം ആരോപണം ഉന്നയിക്കുന്ന ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് അദ്ദേഹം...
ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു കെ. സുരേന്ദ്രന്
കേരളത്തില്‍ ഗോവധം നിരോധിക്കുന്നത് ഇപ്പോള്‍ ആലോചനയില്‍ ഇല്ലെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു...
അയര്‍ലന്‍ഡിനെ ഇന്ത്യ എട്ട് വിക്കറ്റിന് തകര്‍ത്തു
ലോകകപ്പില്‍ അയര്‍ലന്‍ഡിനെ ഇന്ത്യഎട്ട് വിക്കറ്റിന് തകര്‍ത്തു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ സെഞ്ചുറി (100) ഇന്ത്യന്‍ ജയം എളുപ്പമാക്കി. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.260 വിജയലക്ഷ്യം...
കൊക്കെയ്ന്‍ കേസില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊക്കെയ്ന്‍ കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ മയക്കുമരുന്ന് കൈയില്‍വച്ചിരുന്നതായും ഉപയോഗിച്ചിരുന്നതായും പോലീസ്...
പി.സി ജോര്‍ജ്ജിനെതിരെ ഡി.ജി.പി നിയമനടപടിക്ക്
തനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്നാരോപിച്ച് ഡി.ജി.പി ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഡി.ജി.പി...
മെയ്ക്ക് ഇന്‍ കേരള പദ്ധതി നടപ്പാക്കുമെന്ന് കുഞ്ഞാലിക്കുട്ടി
കേരളത്തില്‍ വ്യാവസായിക പുരോഗതി ലക്ഷ്യമിട്ട് മെയ്ക്ക് ഇന്‍ ഇന്ത്യ മാതൃകയില്‍ മെയ്ക്ക് ഇന്‍ കേരള പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. നിയമസഭയില്‍...
മാണി നരകത്തില്‍ പോകുമെന്ന് വി.എസ് ; വി.എസ് അന്തിക്രിസ്തുവെന്ന് മാണി
കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്കാണ് കെ.എം മാണി പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വി.എസ്...
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു: പ്രതിപക്ഷം ഇറങ്ങിപ്പോയി
ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി മന്ത്രി കെ.എം മാണിക്കെിരെ കേസെടുക്കണമെന്നും അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന്...
ബ്രിട്ടീഷ് ഏജന്റായിരുന്നു മഹാത്മാഗാന്ധിയെന്ന് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു
ഇന്ത്യക്ക് ഏറെ ഉപദ്രവം ഉണ്ടാക്കിയ ബ്രിട്ടീഷ് ഏജന്റാണ് മഹാത്മാഗാന്ധിയെന്ന് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു. ബ്രിട്ടീഷുകാരുടെ വിഭജിച്ചുഭരിക്കുക എന്ന തന്ത്രത്തിന് ഊര്‍ജം...
ഇന്ത്യക്കെതിരെ അയര്‍ലന്‍ഡ് ബാറ്റ് ചെയ്യുന്നു
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ അയര്‍ലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യ ഇതിനകം തന്നെ ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ട്. അയര്‍ലന്‍ഡിന്...
അര്‍ജന്റീനയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 മരണം
വടക്കന്‍ അര്‍ജന്റീനയില്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു.
ലാ റിയോജ പ്രവിശ്യയിലെ നഗരമായ വില്ല കോസ്റ്റലിയിലായിരുന്നു അപകടം. അപകടത്തില്‍...
ബസ് പണിമുടക്ക് മാറ്റിവെച്ചു
വേതനവര്‍ധന ആവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് മാറ്റിവെച്ചു. മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ നടന്ന ഫെയര്‍ വേജസ്...