You are Here : Home / News Plus
അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്ന് ബാലകൃഷ്ണപ്പിള്ള
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് തിരുത്തുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണപിള്ള. അഴിമതി കണ്ടാല്‍ ഇനിയും പറയുമെന്നും യു.ഡി.എഫ് യോഗ...
ലിംഗനിര്‍ണയ പരിശോധന ; പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീംകോടതി
ഗര്‍ഭസ്ഥ ശിശുവിന്‍െറ ലിംഗനിര്‍ണയ പരിശോധന സംബന്ധിച്ച പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനുകളായ...
എസ്. ജയശങ്കര്‍ വിദേശകാര്യ സെക്രട്ടറി
യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കറിനെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി സുജാത സിങ് വിരമിക്കാന്‍ എട്ടു മാസം ബാക്കിയിരിക്കെയാണ് അവരെ മാറ്റിയത്....
പിള്ളയുടെ നിലപാട് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയെ തള്ളി യു.ഡി.എഫ്. ബിജു രമേശുമായി യു.ഡി.എഫിലെ മുതിര്‍ന്ന അംഗത്തിനെതിരെ സംസാരിച്ചത് മുന്നണി മര്യാദക്ക് ചേര്‍ന്നതല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍...
മോദിക്കെതിരെ അണ്ണാ ഹസാരെ ജനമുന്നേറ്റത്തിന് ഒരുങ്ങുന്നു
മുംബൈ: അഴിമതിക്കെതിരെ പൊരുതുമെന്ന വാക്കുപാലിക്കാത്ത പ്രധാമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജനമുന്നേറ്റത്തിന് ഗാന്ധിയന്‍ അണ്ണാ ഹസാരെ ഒരുങ്ങുന്നു. ഭരണത്തിലേറി എട്ടുമാസം...
മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വി.എസ്
തിരുവനന്തപുരം: കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍.ഡി.എഫ്...
മാണിക്ക് പണം നല്കാന് പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട്
തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെ.എം മാണിക്ക് പണം നല്കാന് താന്‍ പോയിട്ടില്ലെന്ന് ബാറുടമ ജോണ്‍ കല്ലാട്ട്. വിജിലന്‍സിന് മൊഴി നല്കിയ ശേഷം...
1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍
ന്യൂയോര്‍ക്ക്: ഈ സാമ്പത്തിക വര്‍ഷത്തെ ത്രൈമാസ വിറ്റുവരവില്‍ 1800 കോടി ഡോളറിന്‍െറ ലാഭം കൊയ്ത് ആപ്പിള്‍ കോര്‍പറേറ്റ് ചരിത്രത്തില്‍ റെക്കോര്‍ഡിട്ടു. കഴിഞ്ഞ ഡിസംബര്‍ 27 ന്...
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അമര്‍സിങ്ങിനെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുനന്ദയുടെ ദുരൂഹ മരണത്തിനുശേഷം അമര്‍സിങ്...
നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങി
തിരുവനന്തപുരം: നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി കോഴ വാങ്ങിയിട്ടുണ്ടെന്നും ബാറുകള്‍ തുറന്നില്ലെങ്കില്‍ അവരുടെ പേരുകളും പുറത്തുവിടുമെന്ന് സംസാരിക്കുന്ന ശബ്ദരേഖയുമായി...
കെ.എന്‍ ബാലഗോപാല്‍ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി
കൊല്ലം: സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായി കെ.എന്‍ ബാലഗോപാലിനെ തിരഞ്ഞെടുത്തു.വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍...
യു.ഡി.എഫിലെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി
യുഡിഎഫ് വിട്ടുവരുന്നവര്‍ക്ക് നേരെ വാതില്‍ അടച്ചിട്ടില്ലെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി. യു.ഡി.എഫിലെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് അദ്ദേഹം...
ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
ബാര്‍ കോഴക്കേസ് വിജിലന്‍സ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.ആര്.എസ്.പി (ബി) ജനറല്‍ സെക്രട്ടറി എ.വി താമരാക്ഷന്‍ സി.ബി.ഐ....
യു.ഡി.എഫ് യോഗം ഇന്ന്
ബാര്‍ കോഴ വിവാദവും പിള്ള ഗ്രൂപ്പിന്‍െറ മുന്നണിയിലെ ഭാവിയും ചര്‍ച്ചചെയ്യാന്‍ നിര്‍ണായക യു.ഡി.എഫ് യോഗം ബുധനാഴ്ച തലസ്ഥാനത്ത് ചേരും. വൈകീട്ട് 6.30ന് ക്ളിഫ്ഹൗസിലാണ് യോഗം....
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു
പല്ലശനയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. പല്ലശന കൂടല്ലൂര്‍ എരിക്കാട് സ്വദേശി ബാബു(44), മക്കളായ അഭിത (അഞ്ച്), അക്ഷയ(രണ്ട്) എന്നിവരാണ് മരിച്ചത്....
ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി
ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനുമെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രംഗത്ത്. മുന്നണിയില്‍ നിന്നുകൊണ്ട് പിള്ളയും ജോര്‍ജും പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണ്. അനാവശ്യ...
ആരെയും ഭയമില്ല: പി.സി ജോര്‍ജ്
പരസ്യപ്രസ്താവന പാടില്ളെന്ന മുന്നണിയുടെ താക്കീതിനെ അവഗണിച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ആരെയും ഭയന്നല്ല താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് പി.സി ജോര്‍ജ്...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21040 ആയി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 2630 രൂപയാണ് ഗ്രാമിന്റെ വില. 21120 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്
അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പ്. ഇന്നലെ രാത്രി 9.30നാണ് ആര്.എസ് പുര സെക്ടറില്‍ ആദ്യം വെടിവെപ്പുണ്ടായത്. വെടിവെപ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു....
പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്കാന് തീരുമാനം
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പത്ത് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനം. അഡ്വക്കേറ്റ് ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്....
പകരംവയ്ക്കാനില്ലാത്ത നടന് യാത്രയായി
മലയാള സിനിമയിലെ ശുദ്ധഹാസ്യത്തിന്റെ രണ്ടക്ഷരം ഇനി ഓര്‍മ്മ മാത്രം. പപ്പു- മാള- ജഗതി കൂട്ടുകെട്ട് മലയാള സിനിമയില്‍ തീര്‍ത്ത ചിരിയുടെ വസന്തത്തിനു മാളയുടെ മരണത്തോടെ വിരാമമാകും. ഒപ്പം...
മാള അരവിന്ദന് അന്തരിച്ചു
നടന് മാള അരവിന്ദന്(70)അന്തരിച്ചു. ഹൃദ്രോഗത്തെത്തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തബലയിലൂടെ തുടക്കം . മുന്നോറോളം സിനിമകളില്‍...
ദേശീയഗാന സമയത്ത് ഉപരാഷ്ട്രപതി സല്യൂട്ട് ചെയ്യേണ്ടതില്ല;വ്യക്തത വരുത്തി ഉപരാഷ്ട്രപതിയുടെ ഓഫീസ്
ന്യൂഡല്‍ഹി: റിപബ്ളിക് ദിന പരേഡിനിടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ദേശീയ പതാകയെ അഭിവാദ്യം ചെയ്തില്ല എന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെയുള്ള ആരോപണത്തില്‍ വ്യക്തത വരുത്തി...
ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പിണറായി
ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെ മുന്നിലും വാതില്‍...
കെജ് രിവാളിന് കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെ വക്കീല്‍ നോട്ടീസ്. ബേദിയുടെ ചിത്രം അനുവാദമില്ലാതെ തെരഞ്ഞെടുപ്പ്...
പി.സി ജോര്‍ജ് പറയുന്നത് ഗൗരവമായി എടുക്കേണ്ടെന്ന് മാണി
തിരുവനന്തപുരം: പി.സി ജോര്‍ജ് പറയുന്നത് ആരും ഗൗരവമായി എടുക്കേണ്ടെന്ന് വ്യംഗ്യമായി കെ എം മാണി. ജോര്‍ജിന്റെ ശൈലി നിങ്ങള്‍ക്ക് അറിയില്ലേ? ഞാന്‍ രാജി വെച്ചാല്‍ എന്ന വിഷയം ഒരാവശ്യവും...
45മിനിറ്റ് നേരത്തേക്ക് നിലച്ചു: ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന് ഫേസ്ബുക്ക്
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാം നെറ്റ് വര്‍ക്കും 45 മിനിറ്റ് നേരത്തേക്ക് നിലച്ചത് ഹാക്ക് ചെയ്യപ്പെട്ടതുകൊണ്ടല്ലെന്ന്...
ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയവയാണ്
തിരുവനന്തപുരം: 86 ദിവസമായി തനിക്കെതിരെ നടക്കുന്നത് വൈരാഗ്യത്തോടെയുള്ള വ്യക്തി തേജോവധമാണെന്നു കെ.എം മാണി.തെളിവെന്ന് പറഞ്ഞ് ഒരു ബാറുടമ പുറത്തുവിട്ട സംഭാഷണങ്ങളുടെ ശബ്ദരേഖകള്‍...
പാകിസ്താന് വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന
പാകിസ്താന് വിശ്വസിക്കാവുന്ന നല്ല സുഹൃത്താണെന്ന് ചൈന. ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പി.ബി അംഗം മെങ് ജിയാന്സുവാണ് ഇക്കാര്യം പറഞ്ഞത്....
യു.ഡി.എഫ് നേതൃയോഗം നാളെ
യു.ഡി.എഫ് നേതൃയോഗം നാളെ. വൈകിട്ട് ആറരക്കാണ് യോഗം. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര്.ബാലകൃഷ്ണപിള്ളക്കെതിരെയുള്ള നടപടിയും പ്രധാന വിഷയമാകും.
ഇന്നു രാവിലെ മുഖ്യമന്ത്രി...