You are Here : Home / News Plus
ശ്രീജിവിന്റെ മരണം: പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശ്രീജീവിന്റെ കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍...
മെഡിക്കൽ കോഴ വിവാദം; ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്
മെഡിക്കൽ കോഴ വിവാദം സംബന്ധിച്ച് ഫോൺ ചോർച്ചയിൽ സിബിഐക്ക് നോട്ടീസ്. മുൻ ജഡ്ജിയും ഇടനിലക്കാരും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. ചില മാധ്യമങ്ങളാണ് സിബിഐ ശേഖരിച്ച ഫോൺ സംഭാഷണം...
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി; പണം പിൻവലിക്കാൻ തടസമില്ലെന്ന് ധനമന്ത്രി
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കി. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും, പദ്ധതി ചെലവിനുള്ള പണത്തിനും ഇനി തടസ്സമുണ്ടാകില്ല. റബ്ബര്കര്ഷകര്ക്കുള്ള 42 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ...
ബാര്‍ കോഴക്കേസില്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
ബാര്‍ കോഴക്കേസില്‍ 45 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.എം മാണി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ്...
ഹരിയാന പീഡനം: പ്രതിയുടെ മൃതദേഹം പരിക്കോടെ കനാലില്‍
ഹരിയാനയിലെ നിര്‍ഭയ മോഡല്‍ കൊലപാതകത്തില്‍ സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. 15 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍...
തോമസ് ചാണ്ടിക്കെതിരായ 2 ഹർജികൾ ഹൈക്കോടതി തീർപ്പാക്കി
തോമസ് ചാണ്ടിക്ക് ആശ്വാസം. മനപ്പൂർവ്വമുള്ള കയ്യേറ്റമല്ലെന്ന് ഹൈക്കോടതി നീരീക്ഷണം . ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല . തോമസ് ചാണ്ടിക്കെതിരായ 2 ഹർജികൾ ഹൈക്കോടതി തീർപ്പാക്കി....
എ.കെ.ശശീന്ദ്രന് ജാമ്യം
Asianet News - Malayalam
മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: എകെ ശശീന്ദ്രന
By Web Desk | 01:16 PM January 17, 2018
മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ കെ ശശീന്ദ്രന് ജാമ്യം
Highlights
തിരുവനന്തപുരം...
നടി ആക്രമിക്കപ്പെട്ട കേസ്: കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായി സമര്‍പ്പിച്ച കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി. ഇതു...
നാല് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ചനടത്തി
സുപ്രിംകോടതി നടപടികള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി. സുപ്രീംകോടതിയിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ പ്രതിസന്ധികള്‍...
ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി
ഹജ്ജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. ഹജ്ജ് സബ്സിഡിയായി 700 കോടി രൂപ നൽകുന്നതാണ് നിർത്തലാക്കിയിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി...
പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. ഉദയംപേരൂര്‍ നീതു വധക്കേസിലെ പ്രതി ബിനുരാജാണ് (34) മരിച്ചത്....
പാക് ട്വീറ്റില്‍ തരൂരിന്റെ ലൈക്ക്; വിവാദം, ഒടുവില്‍ വിശദീകരണം
പാകിസ്താന് വിദേശ കാര്യമന്ത്രിയുടെ ട്വീറ്റ് ഇഷ്ടപ്പെട്ട ശശിത രൂരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയതോടെ ന്യായീകരണ ട്വീറ്റുകളുമായി തരൂര്‍ രംഗത്ത്.
ഇന്ത്യന്‍ കരസേനാ...
പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ട പങ്കാളിയെ തിരഞ്ഞെടുക്കാം- സുപ്രീംകോടതി
മിശ്രവിവാഹിതര്‍ പ്രായപൂര്‍ത്തിയായവരാണെങ്കില്‍ അവര്‍ക്ക് വിവാഹംകഴിക്കാന്‍ യാതൊരു തടസ്സവുമില്ലെന്ന് സുപ്രീം കോടതി. ഇവരെ വിളിച്ചുവരുത്താനോ എതിര്‍നടപടികള്‍ സ്വീകരിക്കാനോ ഖാപ്പ്...
'സെക്കന്റ് ഷോ'യിലെ വില്ലന്‍ സിദ്ധു. ആര് പിള്ള ഗോവയില്‍ മരിച്ച നിലയില്‍
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടന് സിദ്ധു. ആര് പിള്ള മരിച്ച നിലയില്‍. കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ നിന്ന് ഗോവയിലെത്തിയ...
നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
കോവൂര്‍ കൂഞ്ഞിമോനെ എന്‍സിപിയുമായി സഹകരിച്ച് മന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെ നിലപാട് വ്യക്തമാക്കി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരൻ. ഒരു പാർട്ടിയുടെ...
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം
സംസ്ഥാനത്ത് ഫെബ്രവരി ഒന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം
By Web Desk | 01:09 PM January 16, 2018
സംസ്ഥാനത്ത് ഫെബ്രവരി ഒന്നുമുതല്‍ അനിശ്ചിതകാല ബസ് സമരം
Highlights
സംസ്ഥാനത്ത് ഫെബ്രവരി ഒന്ന് മുതല്‍ അനിശ്ചിതകാല ബസ്...
സോളാര്‍ കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടി
സോളാര്‍ കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി. ഇതോടെ കോടതി കേസ് ഫെബ്രുവരിയിലേക്ക് മാറ്റി. അതേസമയം എന്ന് സത്യവാങ് മൂലം സമര്‍പ്പിക്കും...
തോമസ് ചാണ്ടിയുടെ ഹര്‍ജി: രണ്ടാമത്തെ ജഡ്ജിയും പിന്മാറി
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയാണ്...
ഇന്ത്യന്‍ തിരിച്ചടി: ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മുകശ്മീരിലെ...
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് എ.ജി
സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മറ്റ് നാല് ജഡ്ജിമാരും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസുമാരായ ജെ...
സജി ബഷീറിന്റെ നിയമനം: സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്കി
സജിബഷീറിന്റെ നിയമന കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചു.
സജി ബഷീറിനെതിരെ വിജിലന്‍സ് കേസുള്ളതിനാല്‍ പ്രധാന പദവികളില്‍...
ശ്രീജിവിന്റെ മരണം സി ബി ഐ അന്വേഷിക്കും
പാറശ്ശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജീവിന്റെ മരണം സി ബി ഐ അന്വേഷിക്കും. കേന്ദ്ര പേഴ്സണല്‍ കാര്യ മന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. സി ബി ഐ ഡയറക്ടറുമായി...
നാലുവയസുകാരിയുടെ കൊല: ഒന്നാം പ്രതിക്ക് വധശിക്ഷ
Asianet News - Malayalam
നാലുവയസുകാരിയുടെ കൊല: ഒന്നാം പ്രതിക്ക് വധശിക്ഷ
By Web Desk | 11:36 AM January 15, 2018
നാലുവയസുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ
Highlights
ഒന്നാം പ്രതി ...
മകന്റെ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു
സഹോദരന്റെ കസ്റ്റഡി മരണത്തിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. സിബിഐ അന്വേഷണത്തിനു വേണ്ട എല്ലാവിധ...
ഹെലികോപ്റ്റര്‍ തകര്‍ന്ന് കാണാതായവരില്‍ മലയാളിയും
ഏഴ് ഒഎന്‍ജിസി ജീവനക്കാരുമായി മുംബൈ തീരത്ത് നിന്ന് കാണാതായ ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതായി റിപ്പോര്‍ട്ട്. കടലില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഉൾക്കടലിൽ ഹെലികോപ്ടറിന്റെ...
സോളാര്‍ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സര്‍ക്കാര്‍
സോളാര്‍ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാര്‍. ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. കമ്മീഷന് പരിശോധിച്ചത് സഭയ്ക്കകത്തും പുറത്തും...
സീറോ മലബാര്‍ സഭയിലെ വൈദികര്‍ പുതിയ സംഘടന രൂപീകരിച്ചു
സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാട് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് പുതിയ മാനം. സഭയിലെ ഒരു വിഭാഗം വൈദികർ പുതിയ സംഘടന രൂപീകരിച്ചു. വിശ്വാസികളുമായി ചേർന്നാണ് സംഘടന. സംഘടനയുടെ പ്രഥമയോഗം...
മകരവിളക്ക് നാളെ; കനത്ത സുരക്ഷയില്‍ ശബരിമല
ശബരിമലയില്‍ നാളെ മകരവിളക്ക്. വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് തുടങ്ങി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്....
ജഡ്ജിമാര്‍ക്കിടയിലെ പിളര്‍പ്പ്; പ്രശ്നങ്ങള്‍ തീരുമെന്ന് അറ്റോര്‍ണി ജനറല്‍
സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പിളര്‍പ്പ് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍...
ജഡ്ജിമാരുടെ പ്രതിഷേധം ജനങ്ങളിലെത്തിച്ചത് ശരിയായില്ല: കെജി ബാലകൃഷ്ണന്
സുപ്രിംകോടതിയിലെ ജഡ്ജിമാരുടെ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിച്ചത് ശരിയായിലെന്ന് സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്. എത്ര വലിയ വിഷയങ്ങൾ ഉണ്ടായാലും അത് ജഡ്ജിമാർ...