You are Here : Home / News Plus
നടിക്കതിരായ ആക്രമണം; സിപിഎം പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി
നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ സി.പി.എം ഉം സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് ബി.ജെ.പി. ഒറ്റപ്പെട്ട സംഭവമാണെന്ന കോടിയേരിയുടെ പ്രസ്ഥാവന ഇതിന് തെളിവ് എന്നും...
സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു
സംസ്ഥാനത്ത് ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ഗുണ്ടാവേട്ട ആരംഭിച്ചു. സജീവമായ ക്വട്ടേഷൻ സംഘങ്ങളുടെ പട്ടിക ഇന്റലിജന്‍സ് മേധാവി തയ്യാറാക്കി റെയ്ഞ്ച് ഐജിമാർക്ക് കൈമാറി. 30 ദിവസത്തിനുള്ളിൽ...
ഹെല്‍മറ്റ് വേട്ട; വിദ്യാര്‍ത്ഥിയെ ബൈക്കില്‍ നിന്ന് തള്ളിയിട്ടു
ഹെല്‍മെറ്റ് വേട്ടയ്ക്കിടെ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ധീരജിനാണ് പരിക്കേറ്റത്. ഹെല്‍മെറ്റ്...
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജില്‍ അനധികൃത പണപ്പിരിവ്
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജില്‍ അനധികൃത പണപ്പിരിവ്. നിര്‍ബന്ധിതമായി പിരിക്കുന്നത് 25,000 രൂപയാണ്. സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിന്റെ പേര് പറഞ്ഞാണ് പണം പിരിക്കുന്നത്. രസീത്...
ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു
ആലപ്പുഴ പുറക്കാട് ദേശീയപാതയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു. കായംകുളം കാപ്പിൽ മേക്ക് ദീപു, കോട്ടയം സ്വദേശി രാജൻ എന്നിവരാണ് മരിച്ചത്. കാപ്പിൽ മേക്ക് സ്വദേശികളായ...
സർക്കാരിനെതിരെ വി എസ്സിന്റെ വിമർശനം
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. കേസ് അന്വേഷണങ്ങൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന് വി എസ് അച്യുതാനന്ദന് പറഞ്ഞു.
പാമോലിൻ,...
ഹോം നഴ്സിനെ കഴുത്ത് ഞെരിച്ചു കൊന്നു
തൃശൂര്‍ കുന്നംകളം പെരുമ്പിലാവില്‍ ഹോം നഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു. പെരുമ്പിലാവിലെ സ്വകാര്യ ഹോം നഴ്സിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം ഓയൂര്‍ പനയാരുന്ന് സ്വദേശി വര്‍ഷ...
പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സുനി മുങ്ങിയത് പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്‍പ്. രക്ഷപ്പെട്ടത് ആലപ്പുഴയിലെ അന്പലപ്പുഴയിൽ നിന്ന്. സുനി...
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ’യുടെ പ്രതിഷേധ കൂട്ടായ്മ
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ‘അമ്മ’യുടെ പ്രതിഷേധ കൂട്ടായ്മ . കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിലായിരുന്നു സിനിമ പ്രവർത്തകരുടെ സംഘടന പ്രതിഷേധം.മമ്മൂട്ടി, ജയസൂര്യ, മനോജ്.കെ. ജയൻ,...
റംസാൻ സമയത്ത് വൈദ്യുതിയുണ്ടെങ്കിൽ ദീപാവലിക്കും ഉണ്ടായിരിക്കണം
ഫത്തേപൂർ : റാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തെ അപമാനിച്ച് രാജ്യത്തെ കൊള്ളയടിച്ചവർക്കൊപ്പം എസ്പി ചേർന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം...
ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു അറിഞ്ഞിരുന്നില്ല
കൊല്ലം: പൾസർ സുനി മൂന്നുവർഷം മുൻപാണു തന്റെ ഡ്രൈവറായി വന്നതന്നു എം.മുകേഷ്. വളരെ നല്ല പെരുമാറ്റമായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണെന്നു താൻ അറിഞ്ഞിരുന്നില്ല. സ്വകാര്യ ബസ്...
സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന ഒരാക്രമണവും വെച്ചു പൊറുപ്പിക്കില്ല
തിരുവനന്തപുരം: നടിക്കുനേരെ ഇന്നലെ ഉണ്ടായ ആക്രമണം കേരളത്തിന്റെ സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നു ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജീച്ചര് അറിയിച്ചു.നടിയെ ആക്രമിച്ച...
കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് ചെന്നിത്തല
ആലപ്പുഴ: കോടിയേരി ബാലകൃഷ്ണന്റെ മനസമാധാനമാണ് തകര്‍ന്നിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം കേരളത്തിലെ ക്രമസമാധാന നില വഷളായിട്ടും...
പളനിസാമി സര്‍ക്കാരിന്റെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം
ചെന്നൈ : വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം 22 ന് നിരാഹാരസമരം. ഡിഎംകെ ജില്ലാ കേന്ദ്രങ്ങളിലായിരിക്കും നിരാഹാരസമരം. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം...
മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു
കൊച്ചി: പള്‍സര്‍ സുനി സ്ഥിരം കുറ്റവാളിയാണെന്ന് നിര്‍മ്മാതാവ് സുരേഷ്കുമാര്‍ . മേനകയെയും പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. നാല് വര്‍ഷം മുന്‍പായിരുന്നു സംഭവം...
എനിക്കവരെ മനുഷ്യർ എന്നു പോലും വിളിക്കാനാവില്ല
തിരുവനന്തപുരം:എനിക്കവരെ മനുഷ്യർ എന്നുപോലും വിളിക്കാനാവില്ലെന്നു മോഹൻലാൽ . യുവ നടി ആക്രമണത്തിന് ഇരയായ സംഭവത്തെ അപലപിച്ച് ലാൽ ഫെയ്സ്ബുക്കിൽ . ഒരു സ്ത്രീക്കെതിരെ അതിക്രമം ഉണ്ടായി...
സിനിമാരംഗത്തെ കുടിപ്പകപരിശോധിക്കുമെന്നും ദിനേശ് കശ്യപ്
കൊച്ചി:നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയിലെ ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് ഐജി ദിനേന്ദര കശ്യപ് വ്യക്തമാക്കി....
ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു
ആലുവയില്‍ ജങ്കാറില്‍ നിന്ന് കാര്‍ പുഴയില്‍ വീണ് യുവതി മരിച്ചു. പുറയാര്‍ സ്വദേശി ഖദീജയാണ് മരിച്ചത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ സി ഓണ്‍ ചെയ്ത് ഇരിക്കവെ അബദ്ധവശാല്‍ കാര്‍...
പാറ്റൂരിലെ ഭൂമി കൈയേറ്റം; കേസെടുക്കണമെന്ന് നിയമോപദേശം
പാറ്റൂർ ഭൂമി ഇടപാടു കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷനുമെതിരെ വിജിലൻസ് കേസെടുത്തേക്കും. ലോകായുക്തയിൽ പരിഗണനയിലുള്ള കേസായാലും വിജിലൻസിന് എഫ്ഐആർ...
സംസ്ഥാനത്ത് കുഴൽക്കിണർ കുത്തുന്നതിന് വിലക്ക്
സംസ്ഥാനത്ത് കുഴല്‍കിണര്‍ കുഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കടുത്ത വരള്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.സംസ്ഥാനത്തെ പാറക്കുളങ്ങളിലെ വെള്ളം...
സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് ചെന്നിത്തല
സംസ്ഥാനത്ത് ക്രമസാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്രമസമാധാനനില തകര്‍ന്നതിന്റെ ഉദാഹരണമാണ് സിനിമ താരത്തിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണം. ഗുണ്ടാ മാഫിയാ...
പാറ്റൂര്‍ ഭൂമി ഇടപാട് കേസ്: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കി.
ലോകായുക്തയിൽ പരിഗണനയിലുള്ള കേസായാലും വിജിലൻസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തടസ്സമില്ലെന്ന്...
നടിയെ ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു
പ്രമുഖ നടിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ്...
വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം
തമിഴ്നാട്ടില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം. 122 പേര് പളനി സ്വാമിക്ക് വോട്ട്...
അഴിമതി ആരോപണം; സാംസങ് മേധാവി അറസ്റ്റില്‍
സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ സാംസങ് ഗ്രൂപ്പിന്റെ മേധാവി ജെയ് വൈ ലീയെ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സിയോള്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കസ്റ്റഡിയിലാണ് ജെയ്...
ബംഗലൂരുവില്‍ വീണ്ടും തടാകം കത്തുന്നു
കത്തുന്ന തടാകങ്ങള്‍ തുടര്‍ക്കഥയാവുകയാണ് ബംഗലൂരു നഗരത്തില്‍. എപ്പോഴും നുരഞ്ഞുപൊങ്ങുന്ന ബെലന്തൂര്‍ തടാകത്തിനാണ് ഏറ്റവുമൊടുവില്‍ തീപിടിച്ചത്. പ്രദേശമാകെ വിഷപ്പുകയില്‍ മൂടി....
യാത്രാ വിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ്
യാത്ര വിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. ഇതിനായുള്ള പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് വാഷിങ്ടണിൽ നടന്ന വാർത്ത സമ്മേളനത്തിൽ...
നെഹ്റു കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം തുടങ്ങി
ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് നടത്തുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ്...
നിലമ്പൂരില്‍ പിടിയിലായത് ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റ്
നിലമ്പൂരില്‍ ഇന്നലെ പിടിയിലായയാള്‍ മാവോയിസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ്. കോയമ്പത്തൂര്‍ സ്വദേശി അയ്യപ്പനാണ് ഇന്നലെ പിടിയിലാത്. നിലമ്പൂരിലെ ഏറ്റുമുട്ടലില്‍...
സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു
കാരുണ്യ, സുകൃതം എന്നിവയടക്കം സൗജന്യ ചികിത്സാ പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. സൗജന്യ ചികിത്സ നല്കിയ വകയില്‍ 900 കോടിയിലേറെ രൂപ കുടിശിക വന്നതോടെയാണ് പദ്ധതികള്‍...