You are Here : Home / News Plus
പാക്കിസ്ഥാനിലെ ഖലന്ദറിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു
കറാച്ചി∙ പാക്കിസ്ഥാനിലെ ലാൽ ഷഹ്ബാസ് ഖലന്ദറിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു.പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. ഇരുനൂറിലേറെ...
തമിഴ്നാടിന്റെ 13–ാമത്തെ മുഖ്യമന്ത്രിയായി എടപ്പാടി കെ.പളനിസാമി
ചെന്നൈ :എടപ്പാടി പളനിസാമി തമിഴ്നാടിന്റെ 13–ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഗവർണർ സി.വിദ്യാസാഗർ റാവു രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്തു....
തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്ന് സ്റ്റാലിന്
തമിഴ്നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നും തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്നും ഡിഎംകെ വര്‍ക്കിംഗ് ചെയര്മാന് എം.കെ. സ്റ്റാലിന്. പാര്‍ട്ടി...
സൗദിയില്‍ കനത്ത മഴ; ഒരു മരണം
അസീര്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയില്‍ ജനജീവിതം ദുസഹമായി. പ്രളയത്തില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. മലയിടിച്ചിലില്‍ അസീറിലെ റോഡ് ഗതാഗതം സ്തംഭിച്ചു. നിരവധി...
ബാര്‍ കോഴ: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് വിജിലന്‍സ്
കെ എം മാണിക്കെതിരായ ബാര്‍ കോഴകേസിലെ തുടരന്വേഷണ റിപ്പോട്ട് സമര്‍പ്പിക്കാന്‍ 45 ദിവസത്തെ സാവകാശം കൂടി വേണമെന്ന് വിജിലന്‍സ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ്...
എടപ്പാടി പളനി സ്വാമിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി
എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. പളനി സ്വാമിയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായാണ്...
സ്വകാര്യ ബസ് സർവ്വീസുകൾക്ക് ദൂരപരിധി 140 കിലോമീറ്ററാക്കി കുറച്ചു
സ്വകാര്യ ബസുകളുടെ ദീർഘദൂര സർവ്വീസുകൾക്ക് തടയിട്ട് സംസ്ഥാന സർക്കാർ. ലിമിറ്റഡ്സ്റ്റോപ്-ഓർഡിനറി ബസ്സുകളുടെ ദൂരപരിധി സർക്കാർ 140 കിലോമീറ്ററാക്കി കുറച്ചു. സ്വകാര്യ ബസുകൾക്ക്...
ജിഷ്ണുവിന്റെ വീട്ടില്‍ വി എസ് ഇന്നെത്തും
പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ ഇന്ന് സന്ദർശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ വീട്...
ഒരുവിഭാഗം സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇന്ന് പണിമുടക്കും
സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലി ബഹിഷ്കരിച്ച് സമരം ചെയ്യും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിൻവലിക്കുന്നത് സംബന്ധിച്ച് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ്...
എടപ്പാടി പളനി സാമി ഗവര്‍ണറെ കാണുന്നു
എഐഎഡിഎംകെ ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമി വീണ്ടു ഗവര്‍ണറെ കാണുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തിനായി തമിഴ്നാട്...
എടപ്പാടി പളനി സാമി ഗവര്‍ണറെ കാണുന്നു
എഐഎഡിഎംകെ ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമി വീണ്ടു ഗവര്‍ണറെ കാണുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തിനായി തമിഴ്നാട്...
എടപ്പാടി പളനി സാമി ഗവര്‍ണറെ കാണുന്നു
എഐഎഡിഎംകെ ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമി വീണ്ടു ഗവര്‍ണറെ കാണുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തിനായി തമിഴ്നാട്...
ശശികല ബെംഗളൂരു കോടതിയിൽ കീഴടങ്ങി
ചെന്നൈ∙ സുപ്രീം കോടതി അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിച്ച വി.കെ. ശശികല ബെംഗളൂരു പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങി. ഇളവരശിയും കീഴടങ്ങാനെത്തി. ജയിൽ വളപ്പിൽ തയാറാക്കിയ പ്രത്യേക...
കൂവത്തൂരിലെ റിസോര്‍ട്ടില്‍ പൊലീസ് പരിശോധന
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലേക്കു മടങ്ങുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്. എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി തടവില്‍...
കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
തിരുവനന്തപുരം കാര്യവട്ടം ക്യാന്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി. രണ്ട് മരങ്ങള്‍ക്കിടയില്‍ തൊട്ടില് പോലെ കെട്ടിയ...
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളത്തിന് അനുമതി
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം തുടങ്ങുന്ന ഗ്രീന്‍ഫീള്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്കി. പ്രതിവര്‍ഷം മൂന്നു കോടിയിലധികം...
ബാബുരാജിന് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു
റിസോർട്ടിലെ കുളം വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ നടൻ ബാബുരാജിന് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അടിമാലി ഇരുട്ടുകാനം രണ്ടാംമൈൽ തറമുട്ടത്ത്...
നിലമ്പൂരിലെ വെടിവെപ്പ്; മാവോയിസ്റ്റുകള്‍ പ്രതികാരത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തിന് പ്രതികാരം ചെയ്യാന്‍ മാവോയിസ്റ്റുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ പതിനെട്ടാം...
104 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ഐ.എസ്.ആര്.ഒ
അത്യപൂര്‍വ്വ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള...
ബംഗളുരു കോടതിയില്‍ കീഴടങ്ങാനായി ശശികല യാത്ര തിരിച്ചു
ബംഗളുരു കോടതിയില്‍ കീഴടങ്ങാനായി ശശികല യാത്ര തിരിച്ചു. രാവിലെ പോയസ് ഗാര്‍ഡനില്‍നിന്ന് യാത്ര തിരിച്ച ശശികല, മറീന ബീച്ചിലെ ജയലളിതയുടെ സ്മൃതിമണ്ഡപത്തിലെത്തി...
അമ്മയ്ക്കായി ഇതെല്ലാം സഹിക്കും
കൂവത്തൂർ∙അമ്മയ്ക്കായി ഇതെല്ലാം സഹിക്കുന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികല. അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ദുരിതങ്ങൾ എന്നും ഏറ്റെടുത്തയാളാണു താനെ....
ശശികല എന്ന യാഥാർഥ്യം തന്നെ വേദനിപ്പിക്കുന്നു
ചെന്നൈ∙ ശശികലയ്ക്കെതിരെ പഴയൊരു പാട്ട് ട്വിറ്ററിൽ തമിഴിൽ കുറിച്ചാണ് കമൽഹാസൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ട്വീറ്റ് ഇങ്ങനെ – പഴയ പാട്ടാണ്. എന്നാലും.
തെറ്റായ ആള് എല്ലാറ്റിലും...
എടപ്പാടി പളനിസാമി ഗവർണറെ കാണുന്നതിനായി രാജ്ഭവനിലെത്തി
ചെന്നൈ∙ ജലസേചന മന്ത്രി എടപ്പാടി പളനിസാമി ഗവർണറെ കാണുന്നതിനായി രാജ്ഭവനിലെത്തി. എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന റിസോർട്ടിൽനിന്ന് 11 മന്ത്രിമാർക്കൊപ്പമാണ് പളനിസാമി...
പിന്‍വാതിലിലൂടെ അധികാരം പിടിക്കാനില്ല
ചെന്നൈ: പിന്‍വാതിലിലൂടെ അധികാരം പിടിക്കാനില്ലെന്ന് ഡിഎംകെ. നിലവിലെ സാഹചര്യത്തില്‍ ആരെയും പിന്തുണയ്ക്കാനില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്...
നടന് ബാബുരാജിന് വെട്ടേറ്റു
അടിമാലി:ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള കല്ലാര്‍ കമ്പിലൈനിലെ റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം.റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കല്ലാര്‍ സ്വദേശി...
പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.
ചെന്നൈ : കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം കൂവത്തൂരിലേയ്ക്ക്.തമിഴ്നാടിന്റെ ജനവികാരം തനിക്കൊപ്പമാണെന്നും, ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കുമെന്നും ചെന്നൈയില്‍...
ശശികലയ്ക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയും
ദില്ലി : ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തരാക്കിയ കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. ശശികലയ്ക്ക് നാലു വര്‍ഷം തടവും പത്തുകോടി രൂപ പിഴയും കോടതി ശിക്ഷ...
എല്ലാവര്ക്കും അമ്മയാവാന്‍ കഴിയുമോ
ചെന്നൈ: അമ്മയോടൊപ്പം എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടായിരുന്നത് താന്‍ മാത്രമാണെന്നു പനീര്‍ശെല്‍വം .
അമ്മയുടെ വീട്ടില്‍ നിരവധി പേര് ജോലി ചെയ്യുന്നുണ്ടായിരുന്നു. എല്ലായ്പ്പോഴും...
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷൻ
തിരുവനന്തപുരം ∙ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ കോളജിൽ ഹിറ്റ്ലറെപ്പോലെയാണു പെരുമാറിയതന്ന് ദേശീയ വനിതാ കമ്മിഷൻ.വിദ്യാർഥിനികളെ അപമാനിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന്...
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നെഹ്റു ഗ്രൂപ്പ് ചെയര്മാന് ഒന്നാം പ്രതി
തൃശൂര്‍: ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് നെഹ്റു ഗ്രൂപ്പ് ചെയര്മാന് ഒന്നാം പ്രതി.പാമ്പാടി നെഹ്റു കോളെജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ്...