You are Here : Home / News Plus
ലാവ്ലിന്: സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
ലാവ്ലിന് കേസില്‍ പിണറായി വിജയന് അടക്കമുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍...
ഉത്തരാഖണ്ഡില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര് ഏറ്റുമുട്ടുന്ന ഉത്തരാഖണ്ഡില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മോദി തരംഗത്തിലൂടെ ഉത്തരാഖണ്ഡ് തിരിച്ചു പിടിക്കാന്‍ ബി.ജെ.പി...
തൃശൂരില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍
തൃശൂര്‍ മുക്കാട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുക്കാട്ടുകര...
പാക്കിസ്ഥാനിൽ നിന്ന് കള്ളനോട്ടുകൾ ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്
നോട്ട് അസാധുവാക്കലിന് ശേഷവും കള്ളനോട്ടുകൾ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയെത്തുന്ന 2000 രൂപയുടെ കള്ളനോട്ടുകൾ അതിര്‍ത്തി...
മാരാമണ്‍ കണ്‍വന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം അനുവദിക്കില്ലെ
പത്തനംതിട്ട: സ്ത്രീകള്‍ക്ക് മാരാമണ്‍ കണ്‍വന്‍ഷനില്‍ രാത്രി പ്രവേശനം അനുവദിക്കില. ഇത്തരം പ്രവണതകള്‍ അംഗീകിക്കില്ലെന്ന് വിശ്വാസികള്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത...
ഭീഷണിയിൽ ഭയപ്പെടില്ല
ചെന്നൈ: എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനായി ശശികല എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുന്നു. ഭീഷണികളിൽ ഭയപ്പെടില്ലെന്നും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് തമിഴ്നാട്ടിൽ പുതിയ സർക്കാർ...
സദാചാര വാദികള്‍ പുറത്തുപോകേണ്ടിവരും: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
എസ്.എഫ്.ഐക്ക് ഒരിക്കലും സദാചാരവാദികളുടെ സംഘടനയാകാന് കഴിയില്ലെന്നും സദാചാര ബോധവും വച്ചുകൊണ്ട് ആരും സംഘടനയില്‍ വരേണ്ടെന്നും അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. ഇങ്ങനെ ആരെങ്കിലും...
ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
യു.എസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തേക്കായിരുന്നു പരീക്ഷണം.
ഭൂഖണ്ഡാന്തര ബാലസ്റ്റിക്...
ലോ അക്കാദമിയുടെ പ്രവേശന കവാടം റവന്യൂ വകുപ്പ് പൊളിച്ചുനീക്കി
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചുനീക്കി. പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ...
കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. തിരിച്ചടിച്ച സൈന്യം ഒളിച്ചിരുന്നു ആക്രമണം നടത്തിയ നാല്...
ലോ അക്കാദമി : സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് വിഎസ്
പേരൂര്‍ക്കട ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ജാഗ്രത കുറവുണ്ടായെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. ലോ അക്കാദമി...
എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് സുധീരന്
എസ്എഫ്ഐ താലിബാനിസത്തിന്റെ വക്താക്കളാണെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്. വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ക്രിമിനല്‍ സംഘമായി മാറിയെന്നും സുധീരന്. യൂണിവേഴ്സിറ്റി...
തമിഴ്നാട് ഗവര്‍ണര്‍ കുതിരകച്ചവടത്തിന് വഴിയൊരുക്കുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി
മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ തമിഴ്നാട് ഗവര്‍ണര്‍ കുതിരകച്ചവടത്തിന് വഴിയൊരുക്കുന്നുവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഗവര്‍ണര്‍ വിദ്യാസാഗര്‍...
ശശികലയ്ക്ക് കനത്ത തിരിച്ചടി; പനീര്‍ശെല്‍വത്തിന് പിന്തുണ കൂടുന്നു
അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് കനത്ത തിരിച്ചടിയേകി പാര്‍ട്ടിയില്‍ നിന്നും ജനപ്രതിനിധികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. അഞ്ച് എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിന്...
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസ് വധഭീഷണി മുഴക്കി
കൊച്ചി : മക്കളെ ആശുപത്രിയിൽ പോയി കാണേണ്ടി വരുന്നു നെഹ്റു ഗ്രൂപ്പ് കോളജുകളുടെ ചെയര്മാന് പി. കൃഷ്ണദാസ്. അച്ചടക്കനടപടി ചോദ്യം ചെയ്ത മാതാപിതാക്കള്ക്കെതിരായാണ് ഭീഷണി.നെഹ്റു ഫാര്‍മസി...
എം.എൽ എ മാർ തടവിലല്ലെന്ന് തമിഴ്നാട് പോലീസ്; റിസോര്‍ട്ടില്‍ പരിശോധന
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നതിനിടെ എ ഐ എ ഡി എം കെ ,എം.എൽ എ മാരുടെ റിസോർട്ട് വാസം നാലാം ദിവസവും തുടരുന്നു.ഹൈക്കോടതി നിർദേശ പ്രകാരം പൊലീസും റവന്യൂ...
ജയലളിതയുടെ വീട് ജയലളിത സ്മാരകമാക്കി ഉത്തരവിറക്കി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ ദേവനിലയം ജയലളിത സ്മാരകമാക്കി മാറ്റാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉത്തരവിറക്കി. ജയലളിതയുടെ...
മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ
മൻമോഹൻസിംഗിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. മോദി കുളിമുറിയിലെ ഒളിഞ്ഞു നോട്ടക്കാരനാണെന്ന് രാഹുൽ പരിഹസിച്ചു. മോദിക്ക്...
ഗവര്‍ണറെ കാണുവാന്‍ സമയം ആവശ്യപ്പെട്ട് ശശികലയുടെ കത്ത്
എംഎല്‍എമാരോട് ഒന്നിച്ച് ഗവര്‍ണറെ കാണുവാന്‍ സമയം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്. ഇന്ന് വൈകിട്ടാണ് ഗവർണറെ കാണാൻ ശശികല സമയം ചോദിച്ചിരിക്കുന്നത്. ശശികലയെ...
യാത്ര നിരോധനം: കൂടുതല്‍ നടപടികളെന്ന് ട്രംപ്
യാത്ര നിരോധനത്തിൽ കൂടുതൽ നടപടികളിലേക്കെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രഖ്യാപനങ്ങൾ...
പ്രവാസികളുടെ ജീവിത സുരക്ഷയ്ക്ക് പ്രധാന്യമെന്ന് മുഖ്യമന്ത്രി
പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിവനാവശ്യമായ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നോര്‍ക്ക ശക്തിപ്പെടുത്തും. പ്രവാസികളുടെ വിഷയം...
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചു നീക്കി. പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച് പ്രധാന കവാടം ഉടന്‍ പൊളിച്ച് നീക്കാന്‍ ലോ അക്കാദമിക്ക് റവന്യുവകുപ്പ് ഇന്നലെ നോട്ടീസ്...
ശശികലയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി പനീര്‍ശെല്‍വം
ശശികലയ്ക്കെതിരായ നീക്കങ്ങള്‍ ശക്തമാക്കി കാവല്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തിന്റെ ക്യാമ്പ്. ജയലളിതയുടെ മുന്‍സെക്രട്ടറി വെങ്കിട്ടരാമന്റെ നേതൃത്വത്തിലാണ്...
ഉത്തര്‍പ്രദേശ്: ആദ്യഘട്ട പോളിംഗ് ആരംഭിച്ചു
ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. മുസഫര്‍ നഗര്‍ ഉള്‍പെടെ ന്യൂനപക്ഷ ദളിത് വോട്ടുകള്‍ നിര്‍ണായകമായ പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലാണ്...
ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
ആലപ്പുഴ കരുവാറ്റയില്‍ ഡിവൈഎഫ്ഐ നേതാവ് വെട്ടേറ്റു മരിച്ചു. കരുവാറ്റ ഊട്ടുപറമ്പ് സ്വദേശി ജിഷ്ണു(24) ആണ് കൊല്ലപ്പെട്ടത്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന്റെ പിന്നിലെന്നാണ് സൂചന. രാവിലെ...
എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി
എഡിഎംകെ എംഎൽഎമാർ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി. എംഎൽഎമാരെക്കുറിച്ച് വിവരങ്ങൾ അറിയിക്കാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടു. എംഎൽഎമാരെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച...
ജിഷാ കേസ് ഇന്ന് വിചാരണകോടതിയില്‍
ജിഷാ കേസ് ഇന്ന് വിചാരണകോടതി പരിഗണിക്കും. സാക്ഷിവിസ്താരം എന്ന് തുടങ്ങണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. വിചാരണ ചോദ്യം ചെയ്ത്,പ്രതി അമീര്‍ ഉള് ഇസ്ലാമും,ജിഷയുടെ...
പാമ്പാടി നെഹ്റു കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു
കഴിഞ്ഞ ദിവസം തുറന്ന പാമ്പാടി നെഹ്റു ഫാര്‍മസി കോളേജ് വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. ഒരിടവേളയ്ക്കു ശേഷം തുറന്ന കോളേജില്‍ വിദ്യാത്ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ്...
സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 3 തുര്‍ക്കി സൈനികര്‍ മരിച്ചു
സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ മൂന്നു തുര്‍ക്കിഷ് സൈനികര്‍ കൊല്ലപ്പെട്ടു. അബദ്ധത്തില്‍ സംഭവിച്ചതെന്ന് സൂചന. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന് അനുശോചനം...
അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്ന ട്രംപ് സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി വിലക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സര്‍ക്കാര്‍ നല്കിയ നല്കിയ...