You are Here : Home / News Plus
ശശികല നല്കിയ എംഎല്‍എമാരുടെ പട്ടികയിലെ ഒപ്പുകള്‍ വ്യാജമെന്ന് പരാതി
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എ ഐ എ ഡി എം കെ നേതാവ് ശശികല നടരാജന് നല്കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആക്ഷേപം....
യാത്രാ നിരോധനത്തില്‍ ട്രംപിന് തിരിച്ചടി
ന്യുയോര്‍ക്ക്: മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധനം ഏര്പ്പെടൂത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് പ്രസിഡന്റിന്റെ ഉത്തരവ് താല്‍ക്കാലികമായി നിരോധിച്ച വിധിക്ക്...
ജിയോയ്ക്ക് ചൈനയില്‍ നിന്നും വെല്ലുവിളി വരുന്നു
ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബ ഇന്ത്യയില്‍ സൌജന്യ ഇന്റര്‍നെറ്റ് സേവനം നല്കാന് ഒരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററുമാരുമായി ചേര്‍ന്നായിരിക്കും...
പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന് കമല്ഹാസന്
തമിഴ്നാട്ടില്‍ പനീര്‍ശെല്‍വത്തിനു പിന്തുണയുമായി നടന് കമല്ഹാസന്. കാവല്‍ മുഖ്യമന്ത്രിയായിതുടരുന്ന പനീര്‍ശെല്‍വം മികച്ച രീതിയില്‍ ഭരണം നടത്തിയിരുന്നതായും അദ്ദേഹം...
അന്വേഷണ കമ്മീഷനെ ഭയമില്ലെന്നും താന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും ശശികല
അന്വേഷണ കമ്മീഷനെ ഭയമില്ലെന്നും താന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമെന്നും അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികല.
“കഴിഞ്ഞ മാസം അഞ്ചാം തിയ്യതി കൂടിയ മീറ്റിംഗില്‍...
ബംഗളുരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി: രണ്ടു മലയാളികള്‍ പിടിയില്‍
ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശവുമായി ഫോണ്‍ ചെയ്ത രണ്ടു മലയാളികള്‍ പിടിയിലായതായി ബംഗളുരു പോലീസ്.
ആലപ്പുഴ സ്വദേശികളായ രണ്ടുപേരെ ആണ് പോലീസ്...
ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ബഹളത്തില്‍ ഇന്ന് ലോക് സഭയും രാജ്യസഭയും സ്തംഭിച്ചു. ശശികലയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും ഗവര്‍ണറെ ഉപയോഗിച്ച്...
ജയലളിത സസ്പെന്റ് ചെയ്ത ഉദ്ദ്യോഗസ്ഥരെ പനീര്‍ശെല്‍വം തിരിച്ചെടുത്തു
സസ്പെന്‍ഷനില്‍ തുടരുകയായിരുന്ന തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനദേശികന്റെയും ഐ.എ.എസ് ഉദ്യോഗസ്ഥനായ അതുല്‍ ആനന്ദിന്റെയും സസ്പെന്ഷന് മുഖ്യമന്ത്രി പനീര്‍ശെല്‍വം...
നെഹ്റു കോളേജില്‍ സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളെ പുറത്താക്കി
പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജില്‍ സമരത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണുവിന്റെ...
ജയലളിതയുടെ വീട്ടില്‍ നിന്ന് ശശികലയെ ഒഴിപ്പിക്കാന്‍ പനീര്‍ശെല്‍വത്തിന്റെ നിര്‍ണ്ണായക നീക്കം
തമിഴ്നാട്ടിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ പുതിയ തലത്തിലേക്ക് കടക്കുന്നു. ജയലളിതയുടെ മരണശേഷം അവരുടെ വീട്ടില്‍ തന്നെ താമസിക്കുന്ന ശശികലയെ അവിടെ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കങ്ങള്‍...
കൊടിഞ്ഞി ഫൈസല്‍ വധം: ആര്‍എസ്എസ് പ്രചാരകന് അറസ്റ്റില്‍
കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യ ആസൂത്രകന്‍ ആയ ആര്‍എസ്എസ് പ്രചാരകന് മഠത്തില്‍ നാരായണന് പൊലീസ് കസ്റ്റഡിയില്‍. ഇയാള്‍ കേസില്‍ പത്താം പ്രതിയാണ്. ക്വട്ടേഷന്‍ സംഘവുമായി...
ലോ അക്കാദമി: മുഖ്യമന്ത്രി ചർച്ചയ്ക്കു വിളിക്കണമെന്ന നിർദ്ദേശം കോടിയേരി തളളി
മുഖ്യമന്ത്രി പിണറായി വിജയൻ ബഹറിനിലേയ്ക്കു പോകുന്നതിനു മുമ്പ് എങ്ങനെയും സമരം തീർക്കാൻ സിപിഐ നേതാക്കളുടെ നെട്ടോട്ടം. വിദ്യാഭ്യാസമന്ത്രി രണ്ടാംവട്ടം ചർച്ചയ്ക്കു ക്ഷണിച്ചാൽ സമരം...
ലോ അക്കാഡമിക്ക് മുന്നിൽ മഹിള കോണ്‍ഗ്രസിന്റെ പൊങ്കാല
ലോ അക്കാഡമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് പ്രവർത്തകർ സമരപ്പന്തലിന് മുന്നിൽ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായർ രാജിവയ്ക്കണമെന്ന...
ലോ അക്കാഡമി സമരം: ശുഭപര്യവസാനമുണ്ടാകുമെന്ന് മന്ത്രി സുനിൽ കുമാർ
ലോ അക്കാഡമി വിഷയത്തിൽ സംസ്ഥാന സർക്കാരിനു തുറന്ന സമീപനമാണ് ഉള്ളതെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ. അതിനാലാണ് വിദ്യാർഥികളെ വീണ്ടും ചർച്ചയ്ക്കു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു....
ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം
ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു . തമിഴ്നാട് കാവല്‍മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മരണത്തില്‍ എല്ലാവര്ക്കും...
പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും ശശികല പുറത്താക്കി
പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ ട്രഷറര്‍ സ്ഥാനത്തുനിന്നും നീക്കുന്നതായി എഡിഎംകെ അധ്യക്ഷ വി കെ ശശികല അറിയിച്ചു. പുതിയ ട്രഷററായി ദിന്‍ഡിഗല്‍ ശ്രീനിവാസനെ തെരഞ്ഞെടുത്തതായും...
ലോ അക്കാദമി; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്
ലോ അക്കാദമി സമരത്തില്‍ വിദ്യാര്‍ത്ഥികളുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്. മന്ത്രിമാരായ സി രവീന്ദ്രനാഥും വി എസ് സുനില്‍ കുമാറും വിദ്യാര്‍ത്ഥികളുമായി ഇന്ന് ചര്‍ച്ച...
നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നു
ചെന്നൈ: ശശികല തന്നെ നിർബന്ധപൂർവം രാജിവയ്പിക്കുകയായിരുന്നുവെന്നു തമിഴ്നാട് കാവൽ മുഖ്യമന്ത്രി ഒ.പനീർസെൽവം . നിയമസഭാ കക്ഷി യോഗം വിളിച്ചതു താൻ അറിയാതെയായിരുന്നു.135 അണ്ണാ ഡിഎംകെ...
അമ്മയെ കസേരയില്‍ നിന്നും വലിച്ച് താഴെയിടുകയും അടിക്കുകയും ചെയ്തിരുന്നു
ചെന്നൈ : ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശശികലയ്ക്കുള്ള പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പി.എച്ച് പാണ്ഡ്യന് . ആശുപത്രിയിലാകും മുന്‍പ് ജയലളിതയ്ക്ക്...
ജീവന് ഭീഷണിയെന്ന് പ്രധാനമന്ത്രി
ന് ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മോദി . എന്തിനെയും നേരിടാന്‍ തയ്യാറാണെന്നും പോരാട്ടം പാവങ്ങള്‍ക്ക് വേണ്ടിയാണെന്നും അതിനിയും തുടരുമെന്നും...
ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്നാടിന് കറുത്ത ദിനമെന്ന് ജയലളിതയുടെ മരുമകൾ ദീപ
ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്നാടിന് കറുത്ത ദിനമെന്ന് ജയലളിതയുടെ മരുമകൾ ദീപ . ജനങ്ങൾക്ക് ശശികലയെ വേണ്ട. ശശികലയ്ക്കല്ല ജനങ്ങൾ വോട്ട് ചെയ്തതെന്നും ജയലളിതയുടെ മരണവുമായി...
ഉണ്ണിയാല്‍ കടപ്പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ 9 പേര്‍ക്ക് വെട്ടേറ്റു
താനൂര്‍ നിയോജക മണ്ഡലത്തിലെ ഉണ്ണിയാല്‍ കടപ്പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഏഴ് പേരെ ഗുരുതരമായ...
ജേക്കബ് തോമസിനെതിരായ ഹർജികൾ തള്ളി
ക്കബ് തോമസിനെതിരായ 3 ഹർജികൾ വിജിലൻസ് കോടതി തള്ളി . തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു,...
ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി
ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കഴുത്തില്‍ കയര്‍...
രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് കേരളാ പോലീസ് കേള്‍ക്കേണ്ടതില്ല
തിരുവനന്തപുരം :പോലീസിന് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്നും സ്വതന്ത്ര്യമായി തീരുമാനമെടുക്കുന്നര്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും പിണറായി പറഞ്ഞു.
കാപ്പ, യു.എ.പിഎ...
സമൂഹമാധ്യമങ്ങളില്‍ മോശം പ്രചാരണം നടക്കുന്നു ലക്ഷ്മി നായര്‍ പരാതി നല്കി
തിരുവനന്തപുരം: മോശം പ്രചാരണം നടക്കുന്നെന്നു ചൂണ്ടിക്കാട്ടി ലക്ഷ്മി നായര്‍ ഡിജിപിക്കു പരാതി നല്കി.
തന്നെയും തന്റെ മകനെയും ഭാവി മരുമകളെയും ചേര്‍ത്തു സമൂഹമാധ്യമങ്ങളില്‍ ...
ടോംസ് കോളേജിന് സ്റ്റോപ്പ് മെമ്മോ
തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല കോട്ടയം മറ്റക്കരയിലെ ടോംസ് കോളേജിന് സ്റ്റോപ്പ് മെമ്മോ നല്കി.ടോംസ് കോളേജ് ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു...
ലോ അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കില്ല
തിരുവനന്തപുരം : ലോ അക്കാദമിയുടെ അഫിലിയഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രമേയം 8 നെതിരെ 12 വോട്ടിന് സിന്‍ഡിക്കേറ്റ് യോഗത്തില്‍ തള്ളി.ലോ അക്കാദമിയ്ക്ക്...
ഈ അഹമ്മദിന്റെ മരണം മറുവെച്ചെന്ന ആരോപണം; പാര്‍ലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും
ഇ അഹമ്മദിന്റെ ആരോഗ്യസ്ഥിതി മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം, മറ്റു നടപടികള്‍ മാറ്റിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഗുലാംനബി ആസാദ് നോട്ടീസ്...
തിരൂര്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
മലപ്പുറം തിരൂര്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയവര്‍ക്ക് നേരെ ആണ് ആക്രമണം. 9 പേര്‍ക്ക് പരിക്കേറ്റു. സെവൻസ്...