You are Here : Home / News Plus
അഭയാര്‍ത്ഥി വിലക്ക്; കോടതിയെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്
കോടതിയെ വീണ്ടും വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. അഭയാര്‍ത്ഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാകാര്യങ്ങളില്‍ ജോലി കടുപ്പമാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്വീറ്റ്...
ലോ അക്കാദമിയില്‍ ഇന്ന് റവന്യൂ സെക്രട്ടറിയുടെ പരിശോധന
ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തി ഏഴാം ദിവസത്തിലേക്ക് കടന്നു. അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കുന്നതടക്കമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന്...
നടരാജൻ പിള്ളയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല
തിരുവനന്തപുരം: മുൻമന്ത്രി പി.എസ്. നടരാജൻ പിള്ളയട് ബഹുമാനം മാത്രമേയുള്ളൂ. നടരാജപിള്ളയുടെ പിതാവിനോടും വിരോധമില്ല. പേര് ഒാർമയിൽ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. തന്റെ...
ലോ അക്കാദമിയിലെ സമരം പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് ആന്റണി
ലോ അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ലോ അക്കാദമിക്ക് മുന്നില്‍ കെ...
മധുരയിലെ ആവണിയാപുരത്ത് ജെല്ലിക്കെട്ടില്‍ 49 പേര്‍ക്ക്
മധുരയിലെ ആവണിയാപുരത്ത് നടത്തിയ ജെല്ലിക്കെട്ടില്‍ 49 പേര്‍ക്ക് പരിക്ക്. 10 പേരുടെ പരിക്ക് ഗുരുതരമാണ്. വിരണ്ട കാള ആളുകള്‍ക്കിടയിലേക്ക് ഓടിക്കയറിയതാണ് അപകടത്തിനിടയാക്കിയത്...
മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗൗതമി
ചെന്നൈ: ജയലളിതയുടെ മരണത്തില്‍ മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി നടി ഗൗതമി. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് താന്‍ നല്കിയ കത്ത് കേന്ദ്രവും പ്രധാനമന്ത്രിയും...
മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി.എ.മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ബംഗാളില്‍ നിന്നുള്ള അവോയ് മുഖര്‍ജിക്ക് ഒരവസരം കൂടി നല്‍കാനും കൊച്ചിയില്‍...
മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സുധീരന്
തിരുവനന്തപുരം: സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയും രണ്ടു തവണ മന്ത്രിയും ആറ് തവണ എംഎല്‍എയുമായിരുന്ന പി.എസ്.നടരാജപിള്ളയെ ഏതോ ഒരു പിള്ളയെന്ന് വിളിച്ച് അധിക്ഷേപിച്ച...
ജയലളിതയ്ക്ക് ഭൂരിപക്ഷം നല്‍കിയത് വീട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കനല്ല: സ്റ്റാലിന്
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെതിരേ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ എം.കെ.സ്റ്റാലിന്...
ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടും
തിരുവനന്തപുരം: നിലവില്‍ കോളേജില്‍ നടന്ന് വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്റ് തീരുമാനമെടുത്തത്. ...
തമിഴകത്ത് ഇനി ചിന്നമ്മ ഭരണം; ശശികല തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: ജയലളിതയുടെ സന്തത സഹചാരി ആയിരുന്ന ശശികല നടരാജന് തമിഴ്നാട് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി പനീര്‍ശെല്‍വം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതൃസ്ഥാനം രാജിവച്ചു. ശശികലയെ നിയസഭ...
കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ്
തിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്റ് കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ് അച്യുതാനന്ദന്. അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള മാനേജ്മെന്റിന്റെ...
ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ മാനേജ്മെന്ര്...
കോടതി ഉത്തരവ് പരിഹാസ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ നടപടി തടഞ്ഞ കോടതി ഉത്തരവ് പരിഹാസ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്....
മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് വിഎസ്
തിരുവനന്തപുരം: അനധികൃത ഭൂമി പിടിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നു വി എസ് അച്യുതാനന്ദന് .അനധികൃത ഭൂമി കൈവശം വെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല....
നെഹ്റു ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളേജില്‍ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട് വാണിയംകുളത്ത് നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആസിഡ് അകത്തു ചെന്ന നിലയില്‍...
ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ഹാജരാക്കാന്‍ സമയം അനുവദിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ ബംഗളൂരുവിലെ സോളാര്‍ കേസില്‍ തെളിവ് ഹാജരാക്കാന്‍ വ്യവസായി എം കെ കുരുവിളക്ക് കോടതി കൂടുതല്‍ സമയം അനുവദിച്ചു. കേസ് ഈ മാസം പതിമൂന്നിന്...
ലോ അക്കാദമി; മുഖ്യമന്ത്രിക്കെതിരെ സുധീരന്
ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. ലോ അക്കാദമിയുടെ ഭൂമി പ്രശ്നത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട റവന്യു മന്ത്രിയുടെ...
ശശികല തമിഴ്നാട് മുഖ്യമന്ത്രിയായേക്കും
ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ പാസാക്കുമെന്നാണ് സൂചന. നാളെ എഐഎഡിഎംകെ എല്‍എമാരുടെ...
ഇറാന് മേല്‍ ഉപരോധവുമായി അമേരിക്ക
ഇറാന് മേല്‍ ഉപരോധവുമായി അമേരിക്ക. ഇറാന്റെ മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി. ഇറാന്റെത് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്ന് അമേരിക്ക...
ഐ ഒ സിയിൽ പണിമുടക്ക്
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എറണാകുളം ഉദയം പേരൂർ പ്ലാന്റിലെ കരാർ തൊഴിലാളികൾ പണിമുടക്കുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണം...
സോളാര്‍; ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകളുമായി കുരുവിള
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസിൽ പരാതിക്കാരനായ വ്യവസായി എം കെ കുരുവിള ഇന്ന് ബംഗളൂരു കോടതിയിൽ കൂടുതൽ തെളിവുകൾ നൽകിയേക്കും. ഉമ്മൻ ചാണ്ടിക്കെതിരെ കൂടുതൽ തെളിവുകൾ...
പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് തുടങ്ങി
പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 1145 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ശിരോമണി അകാലി...
സ്കൂളിന് സമീപത്തെ മദ്യവില്പനശാല സര്‍ക്കാര്‍ പൂട്ടി
നന്ദന്‍കോട് സ്കൂളിന് സമീപത്തുള്ള മദ്യവില്പനശാല വിദ്യാര്‍ത്ഥിനികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പൂട്ടി. സ്കൂളിന് സമീപത്തെ മദ്യശാല ഇനി തുറക്കില്ലെന്ന്...
ആണവപരീക്ഷണം: ഉത്തരകൊറിയ കനത്ത വില നല്‍കേണ്ടിവരുമെന്ന് അമേരിക്ക
ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടാന്‍ മേഖലയില്‍ ദക്ഷിണകൊറിയയും ജപ്പാനും കൂടുതല്‍ കരുതല്‍ പാലിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ്...
ഇ അഹമ്മദിന്റെ മരണം; പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിച്ചില്ല
ഇ അഹമ്മദിന്റെ മരണത്തിലെ ദുരൂഹത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്നുള്ള ബഹളത്തില്‍ ലോക്സഭ പലതവണ തടസപ്പെട്ടു. ദൂരൂഹത മാറ്റാന്‍ സമഗ്രാന്വേഷണം...
ലോ അക്കാദമി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം
പേരൂര്‍ക്കടയിലെ കേരളാ ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേരുന്നു. വരുന്ന തിങ്കളാഴ്ചയായിരിക്കും യോഗം. നേരത്തെ കോളേജിലെ...
ജേക്കബ് തോമസിനെതിരെ നടപടി; മുഖ്യമന്ത്രി ഡിജിപിക്ക് കത്തയച്ചു
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ധനകാര്യ വകുപ്പ് നല്കിയ റിപ്പോര്ട്ടിന്മേല് മുഖ്യമന്ത്രി പിണറായി വിജയന്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടി. തുറമുഖ...
മാരാമണ്‍ കണ്‍വെന്‍ഷനിലെ സ്ത്രീ വിലക്കിനെതിരെ പ്രതിഷേധം
ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെതിരെ പ്രതിഷേധം ഉയരുന്നു. രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനം...
ആംബുലന്‍സ് ഇടിച്ച് വീട്ടമ്മ മരിച്ചു
കാസര്‍കോഡ് ചൗക്കിയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് ഇടിച്ച് വഴിയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചൗക്കി മജല്‍ മൂന്നുകണ്ടം വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ ഹാജറ (51) ആണ്...