You are Here : Home / News Plus
കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് തുടങ്ങി. ഇന്നലെ അർദ്ധരാത്രി ആരംഭിച്ച സമരം ഇന്ന് അദ്ധരാത്രിവരെ തുടരും. കോൺഗ്രസ് അനുകൂല സംഘടനകളും സിപിഐ...
ഇ അഹമ്മദിന്റെ മരണം; ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്
മുസ്ലിം ലീഗം അഖിലേന്ത്യാ പ്രസിഡന്റും ലോക് സഭാ അംഗവുമായിരുന്ന ഇ അഹമ്മദിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക് സഭയില്‍ അടിയന്തര പ്രമേയത്തിന്...
ബ്രക്സിറ്റിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ
ബ്രക്സിറ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ബ്രക്സിറ്റ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയനുമായി ധാരണയുണ്ടാക്കുന്നതിന് പ്രധാനമന്ത്രി തെരേസ മെക്ക് അധികാരം നല്കുന്ന...
ലോ അക്കാദമി സമരക്കാരുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും
ലോ അക്കാദമിക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസവും അക്രമാസക്തമായ സാഹചര്യത്തില്‍ സമരക്കാരുമായി ഇന്ന് ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തും. വൈകുന്നേരം നാലു...
ലോ അക്കാദമി സമരത്തിന് നേരെ പൊലീസിന്റെ ഗ്രനേഡ് പ്രയോഗം; ബി.ജെ.പി നേതാവിന്റെ കാഴ്ച നഷ്ടമായി
പേരൂര്‍ക്കട ലോ അക്കാദമി സമരത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി....
ലോ അക്കാദമി സമരം തുടരുന്നു; കെ. മുരളീധരന് അനിശ്ചിതകാല നിരാഹാരത്തിന്
കേരളാ ലോ അക്കാദമിക്ക് മുന്നില്‍ എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മറ്റ് വിദ്യാര്‍ത്ഥികളും തുടരുന്ന സമരം 24ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കോളേജില്‍ ക്ലാസുകള്‍...
ഇ. അഹമ്മദ് ഓര്‍മയായി
അന്തരിച്ച മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മൃതദേഹം ഖബറടക്കി. കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ്...
ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍
ലോ അക്കാദമി പ്രശ്നം തുടരുമ്പോള്‍, ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപം....
ഇ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
അന്തരിച്ച മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും. കണ്ണൂരിലെ കുടുംബ വീടിനോട് ചേര്‍ന്ന സിറ്റി ജുമാ മസ്ജിദ് ഖബര്‍...
പ്രണയനൈരാശ്യത്തില്‍ തീകൊളുത്തി: യുവാവും പെണ്‍കുട്ടിയും മരിച്ചു
പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ കയറി പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ യുവാവും...
കാഞ്ഞങ്ങാട് നിയന്ത്രണം വിട്ട കാറിടിച്ച് അഞ്ചു പേര്‍ക്ക് ഗുരുതര പരുക്ക്
കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ തെറ്റായ ദിശയില്‍ വന്ന കാറിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട് അമിത വേഗതയില്‍ വന്ന കാര്‍ ബസ് കാത്തു നിന്ന മൂന്ന് സ്ത്രീകളെയും...
ഇ അഹമ്മദിന്റെ ഭൗതിക ശരീരം കോഴിക്കോട് ലീഗ് ഹൗസില്‍
അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കോഴിക്കോട് ലീഗ് ഹൗസില്‍ എത്തിച്ചു. രാത്രി 8.15 മണിയോടെയാണ് ലീഗ്...
ദില്ലി വിമാനതാവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി
ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വൻ വിമാനദുരന്തം തലനാരിഴയ്ക്കു വഴിമാറി. ഇൻഡിഗോ വിമാനം റൺവേയിൽ തെറ്റായ ഭാഗത്തുകൂടിവന്നതാണ്...
ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.
തിരുവനന്തപുരം:സംഘർഷത്തെത്തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാർഥിയെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു...
ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം.
തിരുവനന്തപുരം:സംഘർഷത്തെത്തുടർന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.വിദ്യാർഥിയെ ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസിൽ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു...
നീതി നൽകാത്ത കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി
നീതി നൽകാത്ത കേന്ദ്ര ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയന്ത്രണങ്ങള്‍ നീക്കാനും സഹകരണബാങ്കുകള്‍ക്ക് ഇതര വാണിജ്യ ബാങ്കുകള്‍ക്കുള്ളതിനു തുല്യമായ...
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴു വര്‍ഷത്തേക്ക് നികുതിയൊഴിവ്
ന്യുഡല്‍ഹി: ഒരു വ്യക്തിയില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാങ്ങാവുന്ന സംഭാവന പരിധി 2000 രൂപയാക്കി. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍, ഡിജിറ്റല്‍,...
3.2% ധനകമ്മിയാണ് പ്രതീക്ഷിക്കുന്നതെന്നു ജെയ്റ്റ്ലി
ന്യുഡല്‍ഹി:വന്‍കിട പദ്ധതികളോ ജനകീയ പ്രഖ്യാപനങ്ങളോ ബജറ്റില്‍ ജെയ്റ്റ്ലി നടത്തിയിട്ടില്ല. സാമ്പത്തിക രംഗം കെട്ടുറപ്പുള്ളതാക്കുന്നതിനൊപ്പം പണരഹിത ഇടപാടുകള്‍...
ഇനി വിദേശത്തുള്ള മകൾക്കൊപ്പം കുറെ ദിവസം ചെലവിടണം
തിരുവനന്തപുരം :
സമരം ചെയ്ത കുട്ടികൾക്കു തന്നെ വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്കു പ്രധാനമാണെന്നു ഡോ. ലക്ഷ്മി നായർ. അച്ഛൻ പറഞ്ഞതുകൊണ്ടാണ് താൻ ലോ അക്കാദമി...
തിരുവനന്തപുരത്ത് ഹര്‍ത്താല്‍ തുടങ്ങി
തലസ്ഥാന ജില്ലയില്‍ ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കഴിഞ്ഞദിവസം ലോ അക്കാദമിക്ക് മുന്നില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ്...
രസീലയുടെ ആശ്രിതര്‍ക്ക് ഇന്‍ഫോസിസ് ഒരുകോടി രൂപ നല്‍കും
ഇന്‍ഫോസിസ് പൂനെ ഓഫീസില്‍വെച്ച് കൊല്ലപ്പെട്ട രസീല രാജുവിന്റെ കുടുംബത്തിന് കമ്പനി ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. തന്റെ മകള്‍ മരിച്ചത് ഇന്‍ഫോസിസിലെ സുരക്ഷാവീഴ്ചയാണെന്ന്...
ട്രംപിന് സെനറ്റില്‍ തിരിച്ചടി
തനിക്ക് പ്രിയപ്പെട്ട ഉദ്യോഗസ്ഥരെ പ്രധാന ചുമതലകളിൽ നിയമിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് യു എസ് സെനറ്റിൽ തിരിച്ചടി. രണ്ട് പ്രധാന നിയമനങ്ങൾക്കായുള്ള...
പാചക വാതകത്തിന് വില കൂട്ടി
രാജ്യത്ത് പാചക വാതകത്തിന് വില കുത്തനെ കൂട്ടി. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ടിയിട്ടുണ്ട്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 69.50 രൂപയും. സബ്സിഡിയുള്ള...
ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം
ബജറ്റ് അവതരണം മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അവതരണം മാറ്റിവച്ചില്ലെങ്കിൽ ഇന്നത്തെ ലോക്സഭാ നടപടികൾ ബഹിഷ്കരിക്കാനും പ്രതിപക്ഷം
അന്തരിച്ച അംഗത്തിനായി അനുശോചനം...
ഇ.അഹമ്മദ് (78) എംപി അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നു പാർലമെന്റിൽ കുഴഞ്ഞുവീണ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹമ്മദ് (78) എംപി അന്തരിച്ചു. പുലര് ച്ചെ 2.15 നായിരുന്നു അന്ത്യം.രാഷ്ട്രപതി പ്രണബ് മുഖർജിയുടെ...
കടകംപ്പള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ത്വരിതപരിശോധന
മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ത്വരിതപരിശോധന. മാനദണ്ഡങ്ങള്‍ ലംഘിച്ച് അനർട്ട് ഡയറക്ടറെ നിയമിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് ഡയറക്ടർ ത്വരിതപരിശോധനക്ക്...
ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി പരാതി
തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായാണ് പുതിയ ആരോപണം. നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി...
ഇ അഹമ്മദിന് പാര്‍ലമെന്റില്‍ വെച്ച് ഹൃദയാഘാതം; നില ഗുരുതരം
മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായി ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി നയപ്രഖ്യാപനം നടത്തുന്നതിനിടെയാണ്...
ലോ അക്കാദമി സമരത്തില്‍ സംഘര്‍ഷം; പൊലീസ് നടപടിയില്‍ നിരവധി പേര്‍ക്ക് പരിക്ക്
പേരൂര്‍ക്കട ലോ അക്കാദമിക്ക് മുന്നില്‍ സംഘര്‍ഷം. കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരത്തിന് പിന്തുണയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. രാവിലെ...
കള്ളപ്പണം തടയാന്‍ ജനം സര്‍ക്കാറിനൊപ്പം നിന്നെന്ന് രാഷ്ട്രപതി
കള്ളപ്പണത്തിനും അഴിമതിക്കും എതിരെയുള്ള ശക്തമായ നടപടിയായിരുന്നു നോട്ട് അസാധുവാക്കലെന്ന് പാര്‍ലമെന്റിലെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പ്രണബ മുഖര്‍ജി പറഞ്ഞു....