You are Here : Home / News Plus
ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് കട്ജു
ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജ. മാര്‍ക്കണ്ഡേയ കട്ജു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഐക്യദാര്‍ഢ്യം...
പരപ്പനങ്ങാടിയില്‍ റയില്‍വേ പാത നിര്‍മാണത്തിനിടെ രണ്ട് മരണം
പരപ്പനങ്ങാടി റയില്‍ വേ ഭൂഗര്‍ഭ പാതക്കായി മണ്ണെടുക്കുന്നതിനിടെ അപകടം. മണ്ണിടിഞ്ഞു വീണ് രണ്ട് പേര് മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി സുകുമാരന്‍, തമിഴ്നാട് സ്വദേശി...
ലോ അക്കാദമി; സര്‍ക്കാര്‍ തീരുമാനം ഇന്ന്, സമരപ്പന്തല്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍
ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുകൊണ്ടുള്ള കേരള സര്‍വ്വകലാശാല...
സമരപ്പന്തലുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഡോ. ലക്ഷ്മി
തിരുവനന്തപുരം: കേരള ലോ അക്കാദമി തുറന്ന് പ്രവര്‍ത്തിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു.കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം...
ലോ അക്കാദമി സമരം; വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തും
ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി മാനേജ്മെന്റുമായി ചർച്ച നടത്തും . ചര്‍ച്ചയ്ക്ക് വിദ്യാഭ്യാസമന്ത്രിയെ സിപിഎം ചുമതലപ്പെടുത്തി . എന്നാല്‍ പ്രിൻസിപ്പാൾ മാറിയാൽ സമരക്കാർ...
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയില്‍
പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴ അകമലവാരം ആദിവാസി ഊരിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ...
സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം തുടങ്ങി
സോളാര്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം തുടങ്ങി. ലോയേഴ്സ് യൂണിയനുവേണ്ടിയാണ് ആദ്യം വിസ്താരം നടക്കുന്നത്. സരിത...
ലോ അക്കാദമി; കോടിയേരിക്ക് മറുപടിയുമായി വി എസ്
ലോ അക്കാദമി പ്രശ്നത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി വി എസ് അച്യുതാനന്ദന്. സമരം വിദ്യാർത്ഥിപ്രശ്നം മാത്രമല്ലെന്നും സമരം പൊതുപ്രശ്നം...
ലക്ഷ്മി നായർക്കെതിരെ കേസെടുത്തു
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി . ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്...
യുഎസ് പാകിസ്താനെയും വിലക്കിയേക്കുമെന്ന് വൈറ്റ് ഹൗസ്
ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും സന്ദര്‍ശകരെയും വിലക്കിയതിന് തൊട്ടു പിന്നാലെ യുഎസ് പാകിസ്താനെയും കുടിയേറ്റ നിയന്ത്രണപട്ടികയില്‍...
കാനഡയില്‍ മുസ്ലീം പള്ളിക്കു നേരെ വെടിവയ്പ്; 5 മരണം
കാനഡയില്‍ മുസ്ലീം പള്ളിക്കുള്ളിലുണ്ടായ വെടിവയ്പില്‍ 5 പേര് മരിച്ചു. ക്യൂബെക്കിലെ ഇസ്ലാമിക് കല്ച്ചറല് സെന്ററിനോടനുബന്ധിച്ചുള്ള പള്ളിയിലാണ് വെടിവയ്പ് നടന്നത്. കാനഡയില്‍...
മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയിൽ കൊല്ലപ്പെട്ടു
മലയാളി ഐടി ഉദ്യോഗസ്ഥ പൂനെയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടു. സിസ്റ്റം എഞ്ചിനീയർ കോഴിക്കോട് സ്വദേശി കെ രസീല രാജു(25)വാണ് കൊല്ലപ്പെട്ടത്. പൂനെ ഇൻഫോസിസ് ഐടി പാർക്കിലെ ഓഫീസിനകത്താണ്...
ലോ അക്കാദമി: സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും
ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും. ലക്ഷ്മി...
കേജ്!രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടിനായി...
ഇന്ത്യ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് രാഹുല്‍
ഇന്ത്യ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പിലെ എസ്.പികോണ്‍ഗ്രസ് സഖ്യം...
സര്‍ക്കാരിന് തന്നെ പുറത്താക്കാന്‍ കഴിയില്ല: ലക്ഷ്മി നായര്‍
സര്‍ക്കാരിന് തന്നെ പുറത്താക്കാന്‍ കഴിയില്ലെന്ന് തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍. ലോ അക്കാദമി ഒരു പ്രൈവറ്റ് കോളജാണ്. സര്‍ക്കാരിന്റെ ശമ്പളമല്ല ഞാന്‍...
ട്രംപ് ലോക നേതാക്കളുമായി ഫോണില്‍ സംസാരിച്ചു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ഫോണില്‍ സംസാരിച്ചു. തീവ്രവാദം സംബന്ധിച്ചാണ് പുടിനും ട്രംപും...
പരീക്ഷാ കാലം ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി
പരീക്ഷാ കാലം ഉത്സവത്തിന്റ കാലമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ സമയത്തെ പേടിയും രക്ഷിതാക്കളുടെ സമ്മര്‍ദ്ദവും വിഷയമായി അവതരിപ്പിച്ച തത്സമയ റേഡിയോ പരിപാടിയില്‍ വിവിധ...
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് എം.എം.മണി
അതിരപ്പിള്ളി പദ്ധതി തൊട്ടാല്‍ പൊള്ളുന്ന പ്രശ്നമാണെങ്കിലും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പദ്ധതി ഉപേക്ഷിച്ചാല്‍ അത് കേരളത്തിന് വലിയ...
ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ
ചെന്നൈ മറീന ബീച്ച് പരിസരത്ത് ഫെബ്രുവരി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് പ്രക്ഷോഭം വീണ്ടും ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെയാണ് നിരോധനാജ്ഞ...
1000 രൂപ നോട്ട് തിരിച്ചുവരുന്നു
ഫെബ്രുവരിയോടെ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍...
ലക്ഷ്മി നായരെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു
തിരുവനന്തപുരം:പ്രന്‍സിപ്പല്‍ ലക്ഷ്മി നായരെ ലോ അക്കാദമി ലോ കോളെജ് പരീക്ഷാ ചുമതലകളില്‍ നിന്ന് ഡീബാര്‍ ചെയ്തു.ലക്ഷ്മി നായര്‍ക്കെതിരായ ഉപസമിതി റിപ്പോര്‍ട്ടില്‍ കൂടുതല്‍ നടപടികള്‍...
ലോ അക്കാദമി: പ്രിന്‍സിപ്പാള്‍ സ്വജനപക്ഷപാതം കാട്ടിയെന്ന് ഉപസമിതി
ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് ഉപസമിതി. ഗുരുതരമായ ചട്ടലംഘനമാണ് ലക്ഷ്മി നായര്‍ നടത്തിയിരിക്കുന്നതെന്നും ഉപസമിതി...
ലോ അക്കാദമി സമരം: മാനേജേമെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാവണമെന്ന് കോടിയേരി
ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമരപ്പന്തലിലെത്തി. ലോ അക്കാദമി സമരം ഒത്തു തീര്‍ക്കണമെന്ന് കോടിയേരി...
എടിഎമ്മില്‍ നിന്നും ഇനി ഒരു ദിവസം 24,000 രൂപ പിന്‍വലിക്കാം
എ ടി എമ്മിൽ നിന്ന് ഒറ്റത്തവണ പിൻവലിക്കാന്‍ കഴിയുന്ന തുക വർധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആഴ്ചയിൽ പിൻവലിക്കാവുന്ന 24000 രൂപ ഇനി...
മുന്നറിയിപ്പുമായി ഏ കെ ആന്റണി
നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്ന് ഏ കെ ആന്റണി . പാർട്ടിയില്ലെങ്കിൽ ആരുമില്ലെന്ന് ആന്റണി . കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുന്നു . കെപിസിസി വിശാല...
സുനന്ദ പുഷ്കറിന്റെ മരണ കാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
സുനന്ദ പുഷ്കറിന്റെ മരണ കാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും കൂടുതല്‍...
കേരളത്തില്‍ ഓടുന്ന ട്രെയിനുകള്‍ക്ക് ഇന്ന് നിയന്ത്രണം
പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്തു സബ്വേ നിര്‍മാണവും നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക്...
നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് ട്രംപ്
നാറ്റോ സഖ്യത്തിലുറച്ചു നിൽക്കുമെന്ന് വ്യക്തമാക്കി അമേരിക്കയും ബ്രിട്ടനും. വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഡോണാൾഡ് ട്രംപും തെരേസ മേയും നിലപാട് വ്യക്തമാക്കിയത്....
ലോ അക്കാദമി: ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും
ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തെ കുറിച്ചുള്ള ഉപസമിതി റിപ്പോർട്ട് ഇന്ന് സിൻഡിക്കേറ്റിന് കൈമാറും. നടപടി ശുപാർശ ഇല്ലാതെയാണ് ഉപസമിതി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്....