You are Here : Home / News Plus
അച്ഛന് പറഞ്ഞാല്‍ മാറി നില്ക്കാമെന്നു ലക്ഷ്മി നായർ
തിരുവനന്തപുരം:അക്കാദമി ഡയറക്ടറായ അച്ഛന് പറഞ്ഞാല്‍ മാത്രം പ്രിൻസിപ്പൽ സ്ഥാനത്തുനിന്നു മാറിനില്ക്കാമെന്നു ലക്ഷ്മി നായർ . ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയില്ല .നിയമ...
സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം
സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം. ടോം ജോസിന്റെ കേസിലാണ് വിമർശനം. അഴിമതിക്കാരനെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു . അനധികൃത സ്വത്ത്...
കോടിയേരി പങ്കെടുത്ത ചടങ്ങിലെ ബോംബ് സ്ഫോടനം കെട്ടുകഥയെന്ന് ബി.ജെ.പി
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുണ്ടായ ബോംബ് സ്ഫോടനം സി.പി.എമ്മിന്റെ വ്യാജ പ്രചരണമാണ് ബി.ജെ.പി നേതാവ് എം.ടി രമേശ്...
മൂന്നാറിൽ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്ന് സുപ്രീംകോടതി
മൂന്നാറിൽ ഏലപ്പാട്ട ഭൂമിയിൽ റിസോർട്ട് നിർമ്മിക്കാനാവില്ലെന്ന് സുപ്രീംകോടതി. റിസോർട്ട് ഉടമസ്ഥാവകാശം പതിച്ച നൽകിയ ഹൈക്കോടതി വിധി പരിശോധിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി...
കശ്മീരില്‍ ഹിമപാതത്തില്‍ മരിച്ച സൈനികരുടെ എണ്ണം 14 ആയി
ജമ്മു കശ്മീരില്‍ ഹിമപാതത്തില്‍ മരിച്ച സൈനികരുടെ എണ്ണം 14 ആയി. ഇന്നലെ രാത്രി 10 സൈനികര്‍ മരിച്ചിരുന്നു. നാല് പേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് തവണയാണ്...
സ്വാശ്രയ കോളേജുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
സ്വാശ്രയ കോളേജുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്വാശ്രയ കോളേജുകൾ കച്ചവട സ്ഥാപനങ്ങളായി മാറുന്നുവെന്ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് പറഞ്ഞു....
പഞ്ചാബില്‍ പ്രചാരണത്തിനായി മോദിയും രാഹുലും ഇന്നെത്തും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് പഞ്ചാബിലെത്തും. അമൃത്സര്‍, ഭട്ടിണ്ട എന്നിവിടങ്ങളിലാണ്...
തമിഴ്നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയുന്നു
പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള ചെക്പോസ്റ്റുകളില്‍ തമിഴ്നാട്ടില്‍നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടഞ്ഞു. കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ്...
റഷ്യന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. മുംബൈയിലേക്ക് പോകാനെത്തിയ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. സുരക്ഷാ...
ലൈംഗിക ആരോപണം: മേഘാലയ ഗവർണർ രാജിവെച്ചു
ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി ഷൺമുഖ നാഥൻ രാജിവെച്ചു. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നും ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻറെ അന്തസ്സ് പുനഃസ്ഥാപിക്കാൻ ...
മോഡി റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു
ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേദി വിട്ടിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇത് രണ്ടാം തവണയാണ് മോഡി ഇങ്ങനെ പ്രോട്ടോക്കോള്‍ ലംഘിച്ച്...
പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ല
പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും നിയമോപദേശത്തില്‍ എജി ,നിയമലംഘനം നടന്നതായും ഭൂമി കൈയ്യേറിയവര്ക്കൊപ്പം ഭരണതലപ്പത്തുള്ളവര്ക്കെതിരെയും...
മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി
ശ്രീനഗര്‍: ജമ്മുകശ്മീരിലെ മഞ്ഞുവീഴ്ചകളില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി.ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ ഹിമപാതം തുടരുകയാണ്. ജനങ്ങളോട് കുന്നുകളില്‍ നിന്നും...
ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മു
തിരുവനന്തപുരം: ദേശീയത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ് ഫേസ്ബുക്ക് പോസ്റ്റ്. അധികാരം വികേന്ദ്രീകരിച്ച്, ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിനു...
നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാമെന്നതിന് ആര്.ബി.ഐ....
സാമ്പത്തിക കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും ബജറ്റില്‍
റിസര്‍വ്വ് ബാങ്ക് നവംബര്‍ 8ന് നടപ്പാക്കിയ നോട്ട് പിന്‍വലിക്കലിന് ശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് കരുത്ത് പകരുവാന്‍ ശ്രമിക്കുന്ന പദ്ധതികളാകും അരുണ്‍ ജെയ്റ്റ്ലി ബജറ്റില്‍...
ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: ലോ അക്കാദമിയിലെ ഹാജർ, ഇന്റേണൽ മാർക്ക് എന്നിവ നൽകുന്നതിൽ ക്രമക്കേട് കണ്ടെത്തിസമരത്തിൽ വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികൾ ഗൗരവമുള്ളതാണെന്നു സർക്കാർ നിർദേശപ്രകാരം...
ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് കാനം
തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷമി നായരുടെ രാജി ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൊലീസും സര്‍ക്കാരും...
എഐവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
ലോ അക്കാദമിയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ തള്ളിത്തകർത്ത് അകത്തേയ്ക്കു പ്രവേശിക്കാനുള്ള...
ലോ അക്കാദമി ചര്‍ച്ച പരാജയപ്പെട്ടു
തിരുവനന്തപുരം:വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരം ഒത്തു തീര്‍പ്പാക്കുന്നതിന് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ...
കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്കാരം
ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്..കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്കാരം. കേരളത്തിൽനിന്ന്...
ടി പി സെന്‍കുമാറിനെ നീക്കിയത് ഹൈക്കോടതി ശരിവെച്ചു
ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് തലവന്റെ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ നീക്കിയത് ഹൈക്കോടതി ശരിവെച്ചു. ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍...
പരിയാരത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍
കണ്ണൂര്‍ പരിയാരത്ത് യുവാവിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ...
ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി വി എസ്
ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദൻ. അക്കാദമിയുടെ പക്കലുള്ള അധിക ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് വി എസ്...
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി
67ആം റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. അബുദാബി കിരീടാവകാശിയും യു എ ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ്...
മോദിയും ട്രംപും ഫോണില്‍ സംസാരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെലഫോണിൽ സംസാരിച്ചു. ഇന്നലെ രാത്രി 11.30 ന് ആയിരുന്നു രാഷ്ട്രനേതാക്കളുടെ സംഭാഷണം. വാണിജ്യം , പ്രതിരോധം, എച്ച് 1 ബി...
ജിഷ്ണുവിന്റെ മരണത്തിൽ കൂടുതല്‍ അന്വേഷണം
പാമ്പാടി നെഹ്റു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് സാങ്കേതിക സർവകലാശാല സര്‍ക്കാരിനോട് ശുപാർശ ചെയ്തു . ജിഷ്ണു കോപ്പിയടിച്ചതായി...
നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന് വാങ്ങിയത്
തിരുവനന്തപുരം:ലോ അക്കാദമി ലോ കോളെജിലെ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെച്ച് പ്രിന്സിപ്പാല് ലക്ഷ്മി നായര്‍ ഒരു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്....
ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ. മുരളീധരന്. ആരെയെങ്കിലും...
സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം സംസ്ഥാനത്ത് പൂര്‍ണം
ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്രാ അവസാനിപ്പിക്കുക, പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍...