You are Here : Home / News Plus
മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ്
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ കാണുമ്പോള്‍ പിണറായി കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല....
ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് അമേരിക്ക പിന്മാറി
സുപ്രധാന വ്യാപാര കരാറായ ട്രാന്‍സ് പസഫിക് പാര്‍ട്ണര്‍ഷിപ്പില്‍ നിന്ന് അമേരിക്ക പിന്മാറി. ഇത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
ബിജെപി പ്രതിഷേധം: പിണറായി കേരളത്തിലേക്ക് മടങ്ങി
ദില്ലി കേരള ഹൗസിലേക്കുള്ള ആര് എസ് എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി....
ജല്ലിക്കട്ട് ബില്‍ പാസാക്കി
തമിഴ്നാട് നിയമസഭ ജല്ലിക്കട്ട് ബില്‍ പാസാക്കി. ഇന്നു വൈകുന്നേരം ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനമാണ് ജല്ലിക്കട്ട് ബില്‍ പാസാക്കിയത്. സുപ്രീംകോടതി ജല്ലിക്കട്ട്...
ജിഷ്ണുപ്രണോയിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍
പാമ്പാടി നെഹ്റുകോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണുപ്രണോയിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍. ഒടുവില്‍ പുറത്തുവന്ന ചിത്രത്തിലാണ് ഇക്കാര്യം...
വിഴിഞ്ഞം തുറമുഖത്തിലെ പുലിമുട്ട്: പാറയ്ക്ക് പകരം ഇരുമ്പ് ഉപയോഗിക്കാന്‍ നീക്കം
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിലച്ചു. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് ഇറക്കുന്നത് നിര്‍ത്തിവെക്കാന്‍ അദാനി ഗ്രൂപ്പ് കരാറുകാരോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഇതുവരെ...
മനുഷ്യാവകാശ കമ്മിഷൻ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു
തൊടുപുഴ :മനുഷ്യാവകാശ കമ്മിഷൻ ലോ അക്കാദമി ലോ കോളജ് പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുത്തു.കമ്മിഷനംഗം പി. മോഹൻദാസാണു തൊടുപുഴയിൽ നടന്ന സിറ്റിങിനിടെ കേസെടുത്തത്. പട്ടിക...
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രി എം.എം. മണി
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര പൂളില്‍...
സ്വര്‍ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ വൈദികന് പിടിയില്‍
സ്വര്‍ണക്കട്ടികളുമായി വൈദികന് പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് വൈദികനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക്...
സ്വാശ്രയ മാനേജുമെന്റുകള്‍ പിടിച്ചുപറി നടത്തുന്നു: എകെ ആന്റണി
സ്വാശ്രയ എയ്ഡഡ് കോളേജ് മാനേജുമെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ചില മാനേജ്മെന്റുകള്‍ കൊള്ള നടത്തുകയാണ്. അവര്‍ വിദ്യാര്‍ത്തികളില്‍...
കേരളത്തിന്റെ റേഷന്‍വിഹിതം പുനഃസ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി
കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ സംസ്ഥാനത്തിന് വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ജല്ലിക്കെട്ട് സമരം; പൊലീസ് സ്റ്റേഷന് തീയിട്ടു
ചെന്നൈയിലെ ഐസ് ഹൗസ് പൊലീസ് സ്റ്റേഷനാണ് സമരക്കാര്‍ തീയിട്ടത്. ജല്ലിക്കട്ട് സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന...
വിധികര്‍ത്താക്കള്‍ക്കും നൃത്താധ്യാപകനുമെതിരെ വിജിലന്‍സ് കേസ്
വിധി കര്‍ത്താക്കളെ സ്വാധിനിച്ച് മത്സര ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൃത്ത അധ്യാപകനെയും രണ്ട് വിധികര്‍ത്താക്കളെയും പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു....
പിണറായി-നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്
സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഭക്ഷ്യസുരക്ഷ നിയമം...
ജല്ലിക്കെട്ട് സമരത്തിനിടെ സംഘര്‍ഷം; മറീന ബീച്ചില്‍ പകുതിയോളം പേരെ ഒഴിപ്പിച്ചു
ജല്ലിക്കെട്ട് സമരത്തിനിടെ തമിഴ്നാട്ടില്‍ പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷം. ചെന്നൈ മറീന ബീച്ചില്‍ ജല്ലിക്കട്ട് പ്രക്ഷോഭകരെ ഒഴിപ്പിക്കാനുളള പൊലീസ് നടപടിക്കിടെയാണ്...
കോൺഗ്രസ് 105 സീറ്റിലും സമാജ്വാദി പാർട്ടി 298 സീറ്റുകളിലും മൽസരിക്കും
ലക്നൗ ∙ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ചു മൽസരിക്കും. കോൺഗ്രസ് സമാജ്വാദി പാർട്ടി ലക്നൗവിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ്...
ബിജെപി നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു സമാജ്വാദി
ബിജെപി നൽകിയതു ചൂലും കുറേ യോഗാ പാഠങ്ങളുമാണെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.2012 ലെ തിരഞ്ഞെടുപ്പു സമയത്തു നൽകിയ വാഗ്ദാനങ്ങളും അതിലേറെയും പാലിച്ചാണ് തന്റെ പാർട്ടി ഇത്തവണ...
സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം
പതിനൊന്നാം തവണയും സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കോഴിക്കോടിന് കലാകിരീടം.ദേശഭക്തിഗാന മൽസരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത് പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂർ മൂന്നാം...
പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി
ഹൈദരാബാദ്: വിജയനഗരം ജില്ലയില്‍ തീവണ്ടി പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി.. ദുരന്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം നല്കുന്ന സൂചന....
പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര് മരിച്ചു
പുതുക്കോട്ടയില്‍ ജല്ലിക്കട്ടിനിടെ രണ്ട് പേര് മരിച്ചു. കാളയുടെ കുത്തേറ്റാണ് മരണം. രാജാ,മോഹന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. 83 പേര്‍ക്ക്...
റേഷൻ വിഹിതം നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും
റേഷൻ വിഹിതം സംസ്ഥാനത്തിന് കൂടുതൽ നൽകണമെന്നാവശ്യവുമായി മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയെ കാണാനായി നേരത്തെ സമയം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ...
എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിച്ചു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലോ കോളെജ് ലോ അക്കാദമിക്കെതിരെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍.നിക്കും കോളെജിനുമെതിരായ...
ഈ പോരാട്ടം ഇന്ത്യയ്ക്കു മുഴുവൻ മാതൃകയാണ്
കൊച്ചി:ജെല്ലിക്കെട്ട് അനുകൂല പ്രക്ഷോഭത്തിന് പിന്തുണയുമായി മെഗാസ്റ്റാർ മമ്മൂട്ടിയും . ജെല്ലിക്കെട്ടിനായി തമിഴ്നാട്ടിലെ ജനങ്ങൾ നടത്തുന്ന പോരാട്ടം ഇന്ത്യയ്ക്ക് മുഴുവൻ...
മധുരയിൽ നാളെ രാവിലെ ജെല്ലിക്കെട്ട്
ചെന്നൈ: മധുരയിൽ നാളെ രാവിലെ 10ന് ജെല്ലിക്കെട്ട് നടത്താൻ തീരുമാനം.ജെല്ലിക്കെട്ടിനുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് മറീന ബീച്ചിൽ വൻ പ്രക്ഷോഭമാണ് നടന്നത്.തമിഴ്നാട്ടിലെ എല്ലാ...
അണ്ടല്ലൂര്‍ സന്തോഷ് വധം: ആറു സിപിഎമ്മുകാര്‍ അറസ്റ്റില്‍
ആണ്ടല്ലൂര്‍ സന്തോഷ് വധക്കേസില്‍ ആറു സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം...
കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് ഉര്‍ജിത് പട്ടേല്‍
പൊടുന്നനെയുള്ള കറന്‍സി പിന്‍വലിക്കല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. വെള്ളിയാഴ്ച പാര്‍ലമെന്റിന്റെ പബ്ളിക്...
യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് ഭിന്നത നീക്കാന്‍ ഇന്ന് ചര്‍ച്ച
ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ ഇന്നു നടക്കും. പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളില്‍ സമാജ്വാദി...
ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസ. അമേരിക്കയെ മഹത്തായ ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ ട്രംപിന് കഴിയട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു....
ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ ഇന്ന് തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും
ജല്ലിക്കട്ട് നിയമവിധേയമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് ഓര്‍ഡിന്‍സ് പുറത്തിറക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നിയമ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പരിശോധിച്ച്...
അമേരിക്കയുടെ ട്രംപ് യുഗം ആരംഭിച്ചു
അമേരിക്കയുടെ 45–ാമതു പ്രസിഡന്റായി ഡോണൾഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ് പ്രസിഡന്റായി മൈക്ക് പെൻസാണ് ആദ്യംസത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങുകൾക്കായി ട്രംപിന്റെ കുടുംബവും...