You are Here : Home / News Plus
മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ല
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ തീരുമാനത്തിന്റെ കാര്യമെടുത്താല്‍ ചില തീരുമാനങ്ങള്‍ പുറത്തുപോകുന്നതിന്...
മഹാരാജാസ് കോളേജില്‍ സംഘര്‍ഷം
മഹാരാജാസ് കോളേജില്‍ സംഘര്‍ഷം; പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു
നോട്ട് അസാധുവാക്കല്‍: പിഎസി യോഗം ഇന്ന്
നോട്ട് അസാധുവാക്കല്‍ എങ്ങനെ ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിച്ചു എന്നാണ് പാര്‍ലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. പിഎസി നല്കിയ ചോദ്യോവലിക്ക്...
ജല്ലിക്കെട്ട് നിരോധനം: തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്
തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ബന്ദ്. സിഐടിയു ഉള്‍പ്പടെയുള്ള വിവിധ ട്രേഡ് യൂണിയനുകളും വ്യവസായയൂണിയനുകളും ആഹ്വാനം ചെയ്ത ബന്ദിന്...
പുറ്റിങ്ങല്‍ അപകടം; പൊലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി
പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തിൽ പൊലീസിന്റെ വീഴ്ചയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ. പൊലീസിന്റെ ഭാഗത്തുണ്ടായ ഒമ്പത് പിഴവുകൾ ചൂണ്ടികാട്ടി...
മന്ത്രിസഭാ തീരുമാനങ്ങൾ മുഴുവൻ പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മുഴുവൻ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൽകാനാകാത്തതും നൽകിക്കൂടാത്തതുമായ വിവരങ്ങൾ ഉണ്ട്. ചില തീരുമാനങ്ങൾ...
യുപിയില്‍ സ്കൂള്‍ വാന്‍ ട്രക്കിലിടിച്ച് 25 കുട്ടികളും ഡ്രൈവറും മരിച്ചു
യുപിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് 25 കുട്ടികളും ഡ്രൈവറും മരിച്ചു. മഞ്ഞുവീഴ്ചമൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജെ...
ജെല്ലിക്കെട്ടില്‍ വിധിപറയുന്നത് സുപ്രീകോടതി നീട്ടി
തമിഴ്നാട്ടില്‍ ജല്ലിക്കെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെ അപ്പീലില്‍ വിധിപറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി.കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് വിധിപറയുന്നത്...
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധമില്ല.
കൊച്ചി :ധര്‍മ്മടം കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസിലെ പ്രതികളെ കണ്ടെത്തി എത്രയും വേഗം...
ലാറ്റിനൊ ഹിസ്പാനിക്ക് പ്രാധിനിധ്യമില്ലാതെ ട്രമ്പിന്റെ ക്യാബിനറ്റ് പൂര്‍ത്തിയാകുന്നു
വാഷിംഗ്ടണ്‍: നീണ്ട രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ഹിസ്പാനിക്ക് പ്രാതിനിധ്യം ഇല്ലാതെ അമേരിക്കന്‍ കാബിനറ്റ് പൂര്‍ത്തിയാകുന്നു.
അമേരിക്കയിലെ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു...
ജെല്ലിക്കെട്ട്; പ്രക്ഷോഭം കണക്കിലെടുക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
ജെല്ലിക്കെട്ടിനായി തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രിക്ക്...
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 22 മരണം
സ്കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 21 കുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഞ്ചിലാണ് സംഭവം. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു....
മോദിക്ക് നന്ദിയറിയിച്ച് ഒബാമ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നടത്തിയ ഇടപെടലുകൾക്ക് നന്ദി അറിയിച്ച് സ്ഥാനമൊഴിയുന്ന അമേരിക്കന്‍...
ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു
ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്.
ബന്ദിപ്പോര...
കണ്ണൂരില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം; വീണ്ടും സംഘര്‍ഷങ്ങള്‍
കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു....
സരിത സോളാർ കമ്മിഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ ഇന്ന് വിധി
സരിത സോളാർ കമ്മിഷന് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ ഇന്ന് വിധി. തിരുവനന്തപുരം വിജലൻസ് പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. മുൻ മുഖ്യമന്ത്രി...
എഴുത്തും വായനയുമായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒബാ
അൽപകാലം എഴുത്തും വായനയും എല്ലാമായി മക്കൾക്കൊപ്പം ചെലവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്ഥാനം ഒഴിയാൻ പോകുന്ന അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. എന്നാൽ അടിസ്ഥാന മൂല്യങ്ങൾ പണയപ്പെടുന്ന...
ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍
കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ ധർമ്മടത്ത് വെട്ടേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു. അണ്ടല്ലൂർ സ്വദേശി സന്തോഷാണ് മരിച്ചത്. രാത്രി 11 മണിയോടെ വീടിന് സമീപത്താണ് സന്തോഷിന്...
മറീന ബീച്ചിൽ വിദ്യാർഥി പ്രക്ഷോഭം
ചെന്നൈ : തമിഴ്നാട്ടിൽ ആരംഭിച്ച ജെല്ലിക്കെട്ട് പ്രക്ഷോഭം രണ്ടാം ദിനത്തിലും ശക്തമായി തുടരുന്നു.ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ച വിഫലമായതിനെ...
ബെനാമി ഇടപാടു പരിശോധിക്കാൻ കേന്ദ്രം നടപടി
കോട്ടയം :ബെനാമി സ്വത്ത് തടയാൻ രാജ്യത്ത് നിയമം ഉണ്ടെങ്കിലും അത് നടപ്പാക്കാൻ കോൺഗ്രസ് സർക്കാരുകൾ തയാറായില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി എം.വെങ്കയ്യ നായിഡു. ബെനാമി ഇടപാടു...
രോഹിത് വെമുലയുടെ അമ്മയെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തില്‍
രോഹിത് വെമുല അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരമ വാര്‍ഷിക ദിനമായ ഇന്ന് രോഹിത് ആത്മഹത്യ ചെയ്ത ഹോസ്റ്റല്‍ മുറി...
പാകിസ്ഥാനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി
പാകിസ്ഥാനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മാദി. ഇന്ത്യ മാത്രം വിചാരിച്ചാല്‍ മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി ചര്‍ച്ച...
പന്ത്രണ്ട് വയസുകാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു
പ്രായപൂര്‍ത്തിയാകാത്ത അഞ്ഞൂറിലധികം കുട്ടികളെ പീഡിപ്പിച്ചയാളെ പിടികൂടിയതിനു തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡനവാര്‍ത്തകൂടി. ബിഹാറില്‍...
നൈജീരിയയില്‍ വ്യോമസേനയുടെ ബോംബ് ലക്ഷ്യംതെറ്റി; നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
നൈജീരിയയില്‍ വ്യോമസേന ലക്ഷ്യം തെറ്റിബോബിട്ടതിനെ തുടര്‍ന്ന് നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ബോക്കോഹറാം തീവ്രവാദികളെ നേരിടാനുള്ള വ്യാമസേന വിമാനത്തില്‍ നിന്നാണ്...
വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഗാന്ധി ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ഗാന്ധിജിയുടെ ചിത്രങ്ങളോ ഗാന്ധിയുമായി ബന്ധപ്പെട്ട ചര്‍ക്ക, കണ്ണട തുടങ്ങിയ ചിഹ്നങ്ങളോ വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഉപയോഗിക്കരുതെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം...
സി.കെ പത്മനാഭനും എ.എന്‍ രാധാകൃഷ്ണനുമെതിരെ ബി.ജെ.പി നടപടിയില്ല
വിവാദ പ്രസ്താവനകളില്‍ സി.കെ പത്മനാഭനും എ.എന്‍ രാധാകൃഷ്ണനുമെതിരെ ബി.ജെ.പി നടപടിയില്ല. വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. ഇപ്പോള്‍ കോട്ടയത്ത് തുടരുന്ന...
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്
സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്. കൊല്ലം, തിരുവനന്തപുരം സ്വദേശികളില്‍ നിന്നായി ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡിജിറ്റല്‍ പണമിടപാടിന്റെ പേരു പറഞ്ഞാണ്...
യുപിയിൽ എസ്പി-കോൺഗ്രസ് സഖ്യം
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്-സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് ധാരണയായി. സഖ്യത്തിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്...
മെക്സിക്കോയിലെ ക്ലബ്ബില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്; അഞ്ച് മരണം
മെക്സിക്കോയിലെ ക്ലബില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കണ്ടെത്താനുള്ള തെരച്ചില്‍...
ആറുമാസം പ്രായമായ വളര്‍ച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി
ആറു മാസം പ്രായമുള്ള വളർച്ചയില്ലാത്ത ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. മുംബൈ സ്വദേശിനിയായ 22 വയസുകാരിയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ എസ് എ ബോഡെ എല്‍ നാഗേശ്വരറാവും...