You are Here : Home / News Plus
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്
ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. സൈക്കിള്‍ ചിഹ്നത്തിനായുള്ള...
കലോത്സവത്തിന് തിരി തെളിച്ചു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് 57ആമത് കേരള സ്കൂള്‍ കലോത്സവത്തിന് തിരികൊളുത്തി.വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. ഗായിക കെഎസ് ചിത്ര...
കരിനിയമങ്ങള്‍ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി എ.കെ. ബാലന്
പൗരന്മാര്ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശക്തമായി താക്കീതുമായി മന്ത്രി എ.കെ. ബാലന്. പഴയ ഓര്‍മ്മകള്‍ വെച്ച് ഇത്തരം നിയമങ്ങള്‍ ഉപയോഗിച്ചാല്‍...
അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം
സമാജ്വാദി പാർട്ടിയിലെ കുടുംബപ്പോര് പുതിയ തലത്തിലേക്ക്. അധികാരത്തർക്കത്തെ തുടർന്ന് രണ്ടു വഴിക്കായ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും എസ്പി അധ്യക്ഷനുമായ മുലായം സിംഗ് യാദവും...
ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാൻ ആർഎസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി
ഇഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയാൻ ആർഎസ് എസിന് എന്ത് അവകാശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇവിടെ എല്ലാവര്ക്കും ജീവിക്കാന്‍ അവകാശമുണ്ട്.അത് മസസ്സിലാക്കാന്‍...
സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപത
സഭാംഗങ്ങള്‍ക്ക് വിവാഹ പ്രായപരിധി നിശ്ചയിച്ച് തമരശ്ശേരി രൂപതാ സര്‍ക്കുലര്‍. ആണ്‍കുട്ടികള്‍ 25 വയസിനു മുന്‍പും പെണ്‍കൂട്ടികള്‍ 23 വയസിനു മുന്‍പും വിവാഹം കഴിക്കണമെന്നാണ്...
ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാണ്ട് ചര്‍ച്ച ഇന്ന്
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാൻ ഹൈക്കമാണ്ട് ഇന്ന് ചര്‍ച്ച നടത്തും. ദില്ലിയിലാണ് ചര്‍ച്ച.
ഡിസിസി അധ്യക്ഷന്മാരുടെ...
ബിജെപി നിര്‍ണ്ണായക നേതൃയോഗങ്ങൾ ഇന്ന് കോട്ടയത്ത്
വിദ്വേഷ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദങ്ങൾക്കും അഭിപ്രായ ഭിന്നതകൾക്കുമിടെ ബിജെപിയുടെ നിര്‍ണ്ണായക നേതൃയോഗങ്ങൾക്ക് ഇന്ന് കോട്ടയത്ത് തുടക്കം. എ എൻ രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ...
പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
കേരള സർവകലാശാലയുടെ ഡയറിയിലും മന്ത്രിമാരുടെ പേരുകളുടെ ക്രമം തെറ്റി
തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഡയറിയിലും മന്ത്രിമാരുടെ പേരുകളുടെ ക്രമം തെറ്റി. മുഖ്യമന്ത്രിയുടെ പേരു കഴിഞ്ഞു സിപിഎം മന്ത്രിമാരുടെയും തുടർന്നു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷി...
അറസ്റ്റ് ഭയന്ന് കോളേജ് ഉടമ ടോംസി ജോസഫ് തമിഴ്നാട്ടിലേയ്ക്ക് കടന്നു
കോട്ടയം: വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളജില്‍ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ നടത്തിയ...
കാണ്ടഹാർ വിമാനറാഞ്ചലിനു സഹായിച്ചത് പാക്കിസ്ഥാൻ
ന്യൂഡൽഹി : താലിബാൻ ഭീകരരെ കാണ്ടഹാർ വിമാനറാഞ്ചലിനു സഹായിച്ചത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ. ഭീകരർക്ക് ഐഎസ്ഐ പിന്തുണ...
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
പൂണെ: ഏകദിന ടീമിന്റെ നായക സ്ഥാനം വിരാട് കോഹ്ലി ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ച ധോണിയുടെ
ഇനിയുള്ള പ്രകടനത്തിലേക്ക് ഉറ്റു...
സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം : റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു ഉമ്മന്‍ ചാണ്ടി. കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍...
സുരേഷ് ഗോപിയുടെ എം.പി. ഫണ്ടിൽ നിന്നും ചെലവായിട്ടുള്ളത് വെറും 28 ലക്ഷം രൂപ
സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക. ഞാൻ ചിലവഴിച്ചതിനേക്കാൾ മൂന്നിരട്ടി അധികമായി എം.പി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടൻ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കൾ...
കമൽ മോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് കുമ്മനം
കമൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും അവഹേളിച്ചെന്ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുമ്മനം പറയുന്നു. കമലിന്റെ പ്രസംഗം...
കൈപ്പത്തി ചിഹ്നം റദ്ദാക്കണമെന്ന് ബി.ജെ.പി
കൈപ്പത്തിചിഹ്നത്തെ ദൈവങ്ങളോടുപമിച്ച രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ദില്ലിയില്‍ നടന്ന കണ്‍വന്‍ഷനില്‍ കൈപ്പത്തി ചിഹ്നത്തെ ദൈവങ്ങളുമായി...
കമലിനെതിരായ വിദ്വേഷ പ്രസ്താവന: ബിജെപിയില്‍ ഭിന്നത
കമലിനെതിരായ വിദ്വേഷ പ്രസ്താവനയെ ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തിൽ കടുത്ത ഭിന്നത. കമൽ രാജ്യം വിട്ട് പോകണമെന്ന എൻ രാധാകൃഷ്ണന്റെ നിലപാടിനെതിരെ അതി ശക്തമായി പ്രതികരിച്ച് മുൻ...
തീയേറ്റർ സമരം പിന്‍വലിച്ചു
പുതിയ ചലച്ചിത്രങ്ങള്‍ റിലീസ് ചെയ്യാതെയുള്ള തിയേറ്റർ സമരം പിൻവലിച്ചു. ഇന്ന് മുതല്‍ പുതിയ ചിത്രങ്ങള്‍ പ്രദർശനം തുടങ്ങുമെന്ന് എക്സിബിറ്റേര്‍സ് ഫെഡറേഷന് പ്രസിഡന്റ് ലിബർട്ടി...
റേഷൻ പ്രതിസന്ധി: ഇടപെടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിലേക്ക്
റേഷൻ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക്. വെട്ടിക്കുറച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അടുത്തയാഴ്ച കേന്ദ്ര...
കേന്ദ്രം ഓർഡിനൻസ് ഇറക്കില്ല: ഇത്തവണ ജല്ലിക്കെട്ട് ഇല്ല
ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന പ്രത്യേക ഓർഡിനൻസ് പുറത്തിറക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തവണയും ജല്ലിക്കെട്ട് നടക്കില്ലെന്നുറപ്പായതോടെ...
ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി
ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാൻ ഒരു വര്‍ഷത്തെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല...
സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്
ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഈ മാസം 19ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തും. ഫെബ്രുവരി 2 മുതല്‍...
എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍പ്പിലേക്ക്
ഒരു മാസമായി തുടരുന്ന സിനിമപ്രതിസന്ധിക്കിടെ തീയറ്റര്‍ ഉടമകളുടെ സംഘടനായ എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍പ്പിലേക്ക്. വിലക്ക് മറികടന്ന് ഫെഡറേഷനിലെ 15 തീയറ്ററുകളില്‍ കൂടി തമിഴ്...
എയര്‍ഇന്ത്യ വിമാനങ്ങളില്‍ ഇനി സ്ത്രീ സംവരണ സീറ്റുകള്‍
ബസ്, ട്രെയിന്‍ എന്നിവയുടെ മാതൃകയില്‍ വിമാനങ്ങളിലും നിശ്ചിത എണ്ണം സീറ്റുകള്‍ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ആഭ്യന്തര സര്‍വ്വീസ്...
ഇത്തവണ ജല്ലിക്കെട്ട് ഇല്ല
ജല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന പ്രത്യേക ഓർഡിനൻസ് പുറത്തിറക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇത്തവണയും ജല്ലിക്കെട്ട് നടക്കില്ലെന്നുറപ്പായതോടെ...
ശബരി എക്സ്പ്രസില്‍ ടിടിഇയും സീസണ് ടിക്കറ്റ് യാത്രക്കാരും തമ്മില്‍ കൈയാങ്കളി
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ശബരി എക്സ്പ്രസിലെ സീസണ് ടിക്കറ്റ് യാത്രക്കാരും ടിടിഇയും തമ്മില്‍ കയ്യാങ്കളി. ജനറല്‍ കോച്ചില്‍ നിന്നും സ്ലീപ്പറിലേക്ക് മാറിയിരുന്ന...
കേരളത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് കേന്ദ്രം
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര ഇടപെടുന്നു. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പിന്നെയും പ്രതിസന്ധി...
ബാര്‍കോഴ: ശങ്കര്‍ റെഡ്ഡിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്
കെ.എം.മാണിക്കെതിരായ ബാർക്കോഴ കേസ് മുൻ വിജിലൻസ് ഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചതിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രോസിക്യൂഷൻ നടപടികൾ വേണ്ടെന്ന്...
പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ പെട്രോൾ പമ്പുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു തെരഞ്ഞെടുപ്പു...