You are Here : Home / News Plus
ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗം ഇന്നു ചേരും. രാവിലെ 10.30ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം. നോട്ടു...
പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി
ബന്ധുനിയമന വിവാദത്തില്‍ രാജിസന്നദ്ധ അറിയിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ലെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീൻ . പുറത്ത് വരുന്ന വാർത്തകൾ...
കൊച്ചിന് റിഫൈനറീസിലെ പൊട്ടിത്തറി; ഒരാള്‍ കൂടി മരിച്ചു
കൊച്ചിൻ റിഫൈനറിയിലെ വൈദ്യുതപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു. മുളന്തുരുത്തി സ്വദേശി വേലായുധനാണ് മരിച്ചത്. റിഫൈനറിയിലെ വൈദ്യുതി പ്ലാന്റിൽ...
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ സരിത എസ് നായര്‍ വിസ്തരിക്കും
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍...
രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് പോള്‍ ആന്റണിയുടെ കത്ത്
ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ കത്ത്. വ്യവസായ സെക്രട്ടറി...
വിദ്യാഭ്യാസമന്ത്രി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ചു
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു....
ജിഷ്ണുവിന്റെ മരണം അതീവഗൗരവമെന്ന് മന്ത്രിസഭാ യോഗം
സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് സമഗ്ര പഠനത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമ...
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും
സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ നാളെ അടച്ചിടും. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന സ്വാശ്രയ എഞ്ചി.കോളേജ് മാനേജ്മെന്റ് അസോസിയേഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്....
നോട്ട്മാറാന് ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുബങ്ങള്‍ക്ക് 2 ലക്ഷം ധനസഹായം
നോട്ട് മാറാന്‍ ക്യൂ നിന്ന് കുഴഞ്ഞുവീണു മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപാ വീതം ധനസഹായം നല്കാന് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം....
അമേരിക്കൻ ജനതക്ക് നന്ദി പറഞ്ഞ് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം
അമേരിക്കൻ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം . വർണ വിവേചനം ഇപ്പോഴും വെല്ലുവിളിയാണെന്നു പറഞ്ഞ ഒബാമ സഹപ്രവർത്തകർക്ക് അഭിനന്ദവും ...
കൊച്ചിന് റിഫൈനറീസില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു
കൊച്ചിൻ റിഫൈനറിയിലെ വൈദ്യുതപ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെയാണ് റിഫൈനറിയിലെ വൈദ്യുതി...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് സുപ്രീംകോടതി
എന്‍ഡോസള്‍ഫാന്‍ ദുരിതബാധര്ക്ക് മൂന്ന് മാസത്തിനകം നിശ്ചിച്ച നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി. കീടനാശിനി കമ്പനികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരം...
മോദിക്കെതിരായ ഹര്‍ജി; ചീഫ് ജസ്റ്റിസ് പിൻമാറി
സഹാറ, ബിർള കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിൻമാറി. കേസ്...
സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി എംപി സാക്ഷി മഹാരാജിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. നാളെ മറുപടി നല്‍കാനാണ് നിര്ജദ്ദേശം. ഉത്തര്‍പ്രദേശിലെ...
മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി
ഉന്നയിച്ച ആവശ്യങ്ങളെല്ലാം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ നിരവധി പരാതി ഉന്നയിച്ചിട്ടും മുഖ്യമന്ത്രി...
നോട്ട് പിന്‍വലിച്ചത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമെന്ന് റിസര്‍വ് ബാങ്ക്
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. റിസര്‍വ്...
ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി
ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരത്തിന് നേതൃത്വം നൽകിയെന്നാരോപിച്ച് ചീഫ് സെക്രട്ടറിക്കെതിരെ വിജലൻസ് കോടതിയിൽ ഹര്‍ജി . പരാതി കോടതി ഫയലിൽ സ്വീകരിച്ചു. വിജലൻസ് അന്വേഷണത്തിനുള്ള ഫയലുകളിൽ...
സി.പി.എം സംസ്ഥാന സമിതി ഇന്ന്; വി.എസും പങ്കെടുക്കും
രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്മേലുള്ള ചര്‍ച്ചയാണ് പ്രധാന അജണ്ട. ഇന്നലെ...
മകളുടെ ഭര്‍ത്താവിനെ ഉപദേശകനാക്കാനൊരുങ്ങി ട്രംപ്
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ മകളുടെ ഭര്‍ത്താവിനെ ഉപദേശകനായി നിയമിക്കാനൊരുങ്ങന്നതായി റിപ്പോര്‍ട്ട്. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് ഖുശ്‍നറെയാണ്...
കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു; പ്രദേശത്ത് ജാഗ്രത
മലപ്പുറം കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. ഇന്ധനചോര്ച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. .ഇന്നലെ രാത്രി 11 മണിയോടെ ആണ് അപകടം. മംഗലാപുരത്തു നിന്നും കൊല്ലത്തേക്ക്...
കാവേരി: 2480 കോടി നഷ്ടപരിഹാരം തേടി തമിഴ്നാട് സുപ്രീംകോടതിയില്‍
2480 കോടി രൂപ നഷ്ടപരിഹാരമായി കര്‍ണാടക സര്‍ക്കാര്‍ നല്‍കണം എന്നതാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നത്.
സുപ്രീംകോടതി നിര്‍ദ്ദേശം...
ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് ബിജെപി
സംവിധായകന് കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന...
ജയലളിതയുടെ മരണം; സംസ്ഥാനസർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവും രോഗവിവരങ്ങളും സംബന്ധിച്ച് സംസ്ഥാനസർക്കാർ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതി...
ജമ്മുകശ്മീരില്‍ ഭീകരാക്രമണം; 3 പേര് കൊല്ലപ്പെട്ടു
ജമ്മു-കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ അഖ്നൂറിൽ ജനറൽ റിസർവ്വ് എഞ്ചിനിയറിംഗ് സേനയുടെ ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.ക്യാമ്പിലെ...
നവ്ജ്യോത് സിംഗ് സിദ്ധു ഇന്ന് കോൺഗ്രസിൽ ചേരും
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ധു ഇന്ന് കോൺഗ്രസിൽ ചേരും. ഭാര്യ നവ്ജ്യോത് കൗറിന്റെ മണ്ഡലമായ അമൃത്സര്‍ ഈസ്റ്റിൽ നിന്ന്...
വൈറ്റ് ഹൗസിനെ കച്ചവടസ്ഥാപനമാക്കരുതെന്ന് ട്രംപിനോട് ഒബാമ
വൈറ്റ് ഹൗസിനെ കുടുംബത്തിന്റെ വ്യാപാരസ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ...
ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി
വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുക്കുമെന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. സർക്കാരിനെ വഴിപ്പെടുത്താമെന്ന് ആരും...
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം
ബന്ധുനിയമന വിവാദം മുഖ്യമന്ത്രിയിലേക്കും. നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....
അരി വില കുതിക്കുന്നു
സംസ്ഥാനത്ത് അരി വില സര്‍വകാല റെക്കോര്‍ഡിലേക്ക്. ഒരു കിലോ ജയ അരിയ്ക്ക് 40 രൂപയായി. മട്ട അരിക്ക് 38 ആണ് വില. കൊടു വരള്‍ച്ച കാരണം ആന്ധ്രയിലും തമിഴ്നാട്ടിലും ഉല്‍പ്പാദനം കുറഞ്ഞതാണ്...
പിണറായി വിജയന്റെ ഭാര്യയുടെ നിയമനം: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ നിയമനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. പിണറായുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത്...