You are Here : Home / News Plus
സൂപ്പര്‍സ്റ്റാറുകള്‍ ചാര്‍ലി ചാപ്ലിന്റെ ആത്മകഥ വായിച്ച് പഠിക്കണമെന്ന് ജി സുധാകരന്
കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരാണ് മലയാളസിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്നതെന്ന് മന്ത്രി ജി സുധാകരന്. ഫൈന്‍ആര്‍ട്സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷചടങ്ങില്‍...
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് വി എസ്
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ഭരണ പരിഷ്കരണ കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള...
സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്ന് വി എം സുധീരൻ
ജയരാജനെതിരായ കേസിലൂടെ സി പി എമ്മിന്റെ യഥാർത്ഥ മുഖം ഒരിക്കൽ കൂടി വ്യക്തമായെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ.അഴിമതി കേസിനെതിരെ സംസാരിച്ചവർ അഴിമതി കേസിൽ പ്രതികളാകുന്ന...
ഇ പി ജയരാജനെതിരായ തുടരന്വേഷണത്തിന് അനുമതി
മുൻ മന്ത്രി ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസിൽ തുടരന്വേഷണത്തിന് അനുമതി. ജയരാജനെ പ്രതിയാക്കിയ വിജിലൻസ് എഫ്ഐആർ കോടതി സ്വീകരിച്ചു.
യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും
യുഡിഎഫ് ജില്ലാതല നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും. രാവിലെ 10ന് എറണാകുളത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ...
അമേരിക്കയില്‍ വെടിവെയ്പ്പ്; 5 പേര് മരിച്ചു, അക്രമി പിടിയില്‍
അമേരിക്കയിലെ ഫോര്‍ട്ട് ലോഡെര്‍ ഡെയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെടിവയ്പ്. അഞ്ച് പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. ഇന്ത്യന്‍ സമയം...
സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് കേന്ദ്രസര്‍ക്കാര്‍
2016-2017 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം വളര്‍ച്ചാ നിരക്ക് 7.6 ശതമാനം ആയിരുന്നു. ഇത് 7.1 ശതമാനമായി കുറയുമെന്നാണ്...
ഇ പി ജയരാജനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജനെ പ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. പി കെ ശ്രീമതിയുടെ മകന് പി കെ സുധീര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ്...
മോദിയുടേത് കുറ്റകരമായ അനാസ്ഥ-ഉമ്മന്‍ ചാണ്ടി
ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഉടനീളം പ്രതിഫലിച്ചത്. കരിമ്പട്ടികയില്‍പെടുത്തിയ കമ്പനിയെ കേന്ദ്ര സര്‍ക്കാര്‍ മെയ്ക്ക് ഇന്ത്യ...
ആന ചവിട്ടിക്കൊന്നെന്ന് സംശയിക്കപ്പെട്ടയാളുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു
തട്ടേക്കാട് വനത്തില്‍ കഴിഞ്ഞ ദിവസം നായാട്ട് സംഘത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിലല്ലെന്ന് സൂചന. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം...
പൊതു ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി
പൊതു ബജറ്റ് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബജറ്റ് മാറ്റിവയ്ക്കാൻ ഉത്തരവ് നല്‍കാനിടയില്ലെന്ന്...
നിലമ്പൂര്‍ വെടിവയ്പ്പ്; ഓടി രക്ഷപ്പെട്ട് എന്ന് പറയുന്ന മാവോയിസ്റ്റുകളുടെ ചിത്രം പുറത്തുവിട്ടു
നിലമ്പൂരില്‍ കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. മാവോയിസ്റ്റുകല്‍ക്കിടയില്‍ അഭിപ്രായ ഭിന്നത...
ബിജെപി ദേശീയ നിർവ്വഹകസമിതിയോഗം ഇന്ന്
ബിജെപി ദേശീയ നിർവ്വഹകസമിതിയോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. രണ്ട് ദിവസത്തെ യോഗത്തിൽ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികളും നിയമസഭാതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമാണ് പ്രധാന...
നടന് ഓംപുരി അന്തരിച്ചു
പ്രശസ്ത നടന് ഓംപുരി അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍...
ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ഹര്‍ജി തള്ളി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. അണ്ണാ ഡിഎംകെയില്‍ നിന്നും...
തദ്ദേശഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം
തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. വോട്ടെടുപ്പ് നടന്ന 18 വാര്‍ഡുകളില്‍ ഒമ്പതിടത്ത് ഇടതുമുന്നണി ജയിച്ചു. രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും...
പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് പൊലീസ് റെയ്ഡ്; എംഡി വിദേശത്തേക്ക് കടന്നു
പീസ് സ്കൂളുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട്ടെ പീസ് ഫൗണ്ടേഷന് ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. കൊച്ചി സിറ്റി അസി.കമീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട്ടെ പീസ്...
അസാധു നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി
അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും തിരിച്ചെത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയുള്ള കണക്കുകള്‍ റിസര്‍വ്വ് ബാങ്ക് ഏതാനും...
ദളിത്-മുസ്ളീം വോട്ടുകൾ ഉന്നംവെച്ച് ബിഎസ്പി പ്രചാരണം
ദളിത്-മുസ്ളീം വോട്ടുകൾ ഉന്നംവെച്ചാണ് ഉത്തര്‍പ്രദേശിൽ ബി.എസ്.പിയുടെ പ്രചരണം.സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചതുകൊണ്ട് പല മണ്ഡലങ്ങളും ഒന്നാംഘട്ട പ്രചരണം ബി.എസ്.പി...
സിപിഎം പിബി യോഗം ഇന്ന്
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, കേരള ഘടകത്തിലെ സംഘടനാവിഷയങ്ങള്‍ എന്നീ ചര്‍ച്ചകള്‍ക്കായി സിപിഐഎം പിബി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഎസ് വിഷയത്തിലുള്ള പിബി...
ഹൈദരാബാദില്‍ 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു
ഹൈദരാബാദില്‍ നിന്നും എന്‍ഫോഴ്സമെന്റ് ഡയരക്ടറേറ്റ് 2700 കോടി രൂപയുടെ സ്വര്‍ണ്ണബിസ്ക്കറ്റുകള്‍ പിടിച്ചെടുത്തു.രാജ്യത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍...
ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്
ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവിൽ നിന്ന് മാറ്റി. പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നാണ്...
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി റിസോര്‍ട്ടില്‍ മരിച്ച നിലയില്‍
കര്‍ണാടക സഹകരണ വകുപ്പ് മന്ത്രി മഹാദേവ് പ്രസാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിക്മംഗ്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു അന്ത്യം. 58 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോടെ...
ബ്രസീലില്‍ ജയിലില്‍ കലാപം: 60 മരണം
ബ്രസീലിലെ മനാസിൽ ജയിലില്‍ കലാപം 60 പേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് സംഘത്തിൽപ്പെട്ടവരാണ് ആക്രമണം നടത്തിയത്. നിരവധി തടവുകാർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയരാൻ...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു
ജമ്മു-കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. സോപോറിലൂടെ ഒരു തീവ്രവാദ സംഘം കടന്നുപോകുന്നുണ്ടെന്ന രഹസ്യ...
കെഎസ്ആർടിസി പണിമുടക്ക് ഒഴിവാക്കാന്‍ ഇന്ന് ചര്‍ച്ച
കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ പത്തിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. ശമ്പളവും പെൻഷനും വിതരണം ചെയ്യുക, വാഗ്ദാനം...
പുതുവർഷത്തിലെ ശമ്പളവും പെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും
പുതുവർഷത്തിലെ ശമ്പളവും പെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും. മുഴുവൻ പണവും ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. മൂന്ന് ദിവസത്തേക്ക് വേണ്ട പണം...
കെഎസ്ആര്‍ടിസി പ്രതിസന്ധി; ബുധനാഴ്ച സൂചനാ പണിമുടക്ക്
കെഎസ്ആര്‍ടിസി ശമ്പള-പെന്ഷന് വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനാല്‍ മറ്റന്നാള്‍ നിശ്ചയിച്ച സൂചനപണിമുടക്കുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരുടെ സംഘടനകളുടെ നിലപാട്....
ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ കൂടുതല്‍ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി. പൊതുമേഖലാ ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനാറ ബാങ്ക്...
തെരഞ്ഞെടുപ്പില്‍ ജാതിയും മതവും വേണ്ടെന്ന് സുപ്രീംകോടതി
ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടു പിടിക്കരുതെന്നു സുപ്രീം കോടതി. ജാതിയുടെയോ സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ...