You are Here : Home / News Plus
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ജനുവരി 28 വരെ നീളുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തില്‍ വിവിധ സമ്മാന പദ്ധതികളും ഉണ്ടാകും, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തി രണ്ടാമത്...
സിറിയയില്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം
സിറിയയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ 14 മരണം. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദമാസ്കസിനു സമീപമായിരുന്നു ആക്രമണം. തലസ്ഥാനത്തിനു...
ദില്ലി വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം വന്നു
അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം വന്നു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. ലക്നൗവിൽ നിന്നു ദില്ലിയിൽ ഇറങ്ങിയ ഇൻഡിഗോ വിമനവും, ദില്ലിയിൽ നിന്ന്...
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സുഷമാ സ്വരാജ്
ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. മോചനത്തിന് അപേക്ഷിക്കുന്ന വീഡിയോ കണ്ടെന്ന് എല്ലാ...
ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
തിരുവനന്തപുരം നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. എആര്‍ ക്യാമ്പിലെ വാഹനത്തിന്റെ ഹെഡ് ലൈറ്റ്, കല്ലേറില്‍ തകര്‍ന്നു. ഡിവൈഎഫ്ഐ...
സമാജ്വാദി പാര്‍ട്ടിയില്‍ തുറന്നപോര്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടിയില്‍ തുറന്നപോര്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ് പാല് യാദവിന്റെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളി...
അഗ്നി 5 വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹിനി മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ദീര്‍ഘദൂര മിസൈല്‍ ആയ അഗ്നി 5 ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്....
എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്
മന്ത്രി എം എം മണിക്ക് സി പി ഐയുടെ പിന്തുണ. എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് കേസില്‍...
അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
വകുപ്പുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പേഴ്സണല്‍ സ്റ്റാഫുകള്‍ ഇടനിലക്കാരേയും ഏജന്റുമാരേയും അടുപ്പിക്കരുത്. തീരുമാനങ്ങളില്‍...
ചിലിയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
തെക്കന്‍ ചിലിയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കന്‍ ചിലിയില്‍ നിന്ന് 225 കിലോമീറ്റര്‍ ദൂരെ പ്യൂര്‍ട്ടോ മോണ്ടിലാണ്...
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം...
പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഇനി 5 ദിവസം
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ ഇന്ന് തുറക്കും. അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രമാണ്...
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം ഇന്ന് നടക്കും. ഭരണത്തിന് വേഗം പോരെന്ന ആക്ഷേപം ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം...
അശ്വമേധത്തിന്റെ ക്രിസ്മസ് ആശംസകള്‍
വായനക്കാര്‍ക്കെല്ലാം അശ്വമേധത്തിന്റെ ക്രിസ്മസ് ആശംസകള്‍
കാണാതായ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു
92 യാത്രക്കാരുമായി കാണാതായ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ നിന്ന് റഷ്യന്‍ രക്ഷാസേനയുടെ ഹെലികോപ്റ്ററുകള്‍...
ആഘോഷങ്ങളും സമ്മാനങ്ങളുമല്ല, മനുഷ്യത്വമാണ് അനിവാര്യം: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: വര്‍ധിച്ചുവരുന്ന ഭൗതികതയുടെ പിടിയിലാണ് ക്രിസ്മസെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം...
ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി
ജനുവരിയില്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. പയ്യന്നൂരില്‍ 'സ്വതന്ത്രലോകം 2016' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ്...
കറന്‍സി രഹിത ഇടപാടിന് പാരിതോഷികം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കറന്‍സി രഹിത ഇടപാടിനും മൊബൈല്‍ ബാങ്കിനും പാരിതോഷികം പ്രഖ്യാപിച്ച്? പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തിലാണ്? മോദി ഇക്കാര്യം പറഞ്ഞത്?....
തിരൂരില്‍ 2000ത്തിന്റെ നോട്ടടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചു
മതിരൂരില് പുതിയ 2000 രൂപയുടെ നോട്ട് അടക്കം 40 ലക്ഷം രൂപയുടെ കള്ളപ്പണം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഷൌക്കത്തലി (53) യെ മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുമായി പിടികൂടിയതിനെ...
പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി
ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലുവയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ...
അഞ്ചേരി ബേബി വധക്കേസിൽ എം എം മണിയുടെ വിടുതൽ ഹർജി തള്ളി
അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം എം മണിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ രണ്ടാം പ്രതിയാണ് എം എം മണി. കെ കെ ജയചന്ദ്രനും എ കെ ദാമോദരനും പ്രതിപ്പട്ടികയിലുണ്ട്. സിപിഎം ഇടുക്കി...
പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല
1989 ജനുവരി 26നുശേഷം ജനിച്ചവര്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവ്. ഇനി മുതല്‍ പാസ്പോര്‍ട്ടിന്...
നോട്ട് ക്ഷാമം: സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ ഇടിഞ്ഞു
വാണിജ്യ നികുതിയില്‍ ഡിസംബറിന്റെ ആദ്യ പകുതിയില്‍ അഞ്ചു ശതമാനം നെഗറ്റീവ് വളര്‍ച്ച. 2015 ഡിസംബറില്‍ 2578 കോടിയായിരുന്നു നികുതി വരുമാനം. എന്നാല്‍ ആദ്യ പകുതിയില്‍ രണ്ടായിരം കോടിയോളം...
യുഎപിഎയെ എതിർത്ത് മുഖ്യമന്ത്രി
കാപ്പ, യുഎപിഎ എന്നിവയോട് വിയോജിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട്. പൊലീസിന്റെ നിയന്ത്രണം...
അമേരിക്ക ആണവായുധ ശേഷികൂട്ടണമെന്ന് ട്രംപ്
റഷ്യയ്ക്ക് പിന്നാലെ ആയുധ ശക്തി കൂട്ടാനുറച്ച് അമേരിക്കയും. ആണവായുധ ശേഷികൂട്ടണമെന്നാണ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം. തീവ്രവാദം തടയാനെന്ന വിശദീകരണമാണ് നിയുക്ത...
പൊലീസിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോടിയേരി
ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാന്‍ ശുപാര്‍ശ
വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയേക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത്....
യു.ഡി.എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ്
യു.ഡി.എഫ് ഭരണകാലത്തെ ബന്ധുനിയമനങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം 10 പേര്‍ക്കെതിരെ പ്രാഥമിക അന്വേഷണം നടത്താന്‍ ഉത്തരവ്. ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിന്റെ...
ഹനീഫ് മൗലവിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ അറസ്റ്റിലായ ഹനീഫ് മൗലവിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ബോംബെ സെഷന്‍സ് കോടതിയാണ്...
ബിനാമി സ്വത്ത് കണ്ടെത്താനുള്ള നടപടികള്‍ ഡിസംബര്‍ 30നുശേഷം പ്രഖ്യാപിക്കും
ബിനാമി സ്വത്ത് കണ്ടെത്താനുള്ള നാടകീയ നടപടികള്‍ സര്‍ക്കാര്‍ ഡിസംബര്‍ മുപ്പതിന് ശേഷം പ്രഖ്യാപിക്കും.ലോക്കറില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാന്‍ കര്‍ശന ചട്ടങ്ങള്‍ വരും....