You are Here : Home / News Plus
ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോളാർ കമ്മീഷൻ ഇന്ന് വിസ്തരിക്കും.കമ്മീഷന് മുന്പില് ഹാജരാക്കപ്പെട്ട പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിസ്താരം.നേരത്തെ ഒരു തവണ...
പ്രവാസികളോട് കരുതലുള്ള സര്‍ക്കാരായിരിക്കുമെന്ന് മുഖ്യമന്ത്രി
പ്രവാസികളോട് കരുതലുള്ള സര്‍ക്കാറായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ദുബായില്‍ ഒരു ലേബര്‍ ക്യാമ്പിലെ സന്ദര്‍ശനത്തിനിടെ തൊഴിലാളികളോട് സംസാരിക്കവെയാണ്...
കൊല്ലം, മലപ്പുറം സ്ഫോടനം: അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും
കൊല്ലം കളക്ടറേറ്റ്, മലപ്പുറം കോടതി വളപ്പ് എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് എന്‍ ഐ എ അറസ്റ്റ് ചെയ്ത അഞ്ച് പേരെയും ഇന്ന് ബംഗളുരു എന്‍ഐഎ പ്രത്യേക കോടതിയില്‍...
കോടിയേരി ഇന്ന് കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തും
സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ന് ദില്ലിയില്‍ പാര്‍ട്ടി കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. സംസ്ഥാനത്തെ പൊലീസ് നടപടികള്‍ സംസ്ഥാനത്തും,...
മഹാരാജാസ് കോളേജില്‍ ചുവരെഴുതിയതിന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
മഹാരാജാസ് കോളേജില്‍ ചുവരെഴുതിയതിന് ആറ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിന്‍സിപ്പലിന്റെ പരാതി പ്രകാരം, പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കുട്ടികളെ...
പൊലീസിനെതിരെ ഉമ്മന്‍ചാണ്ടി
ഭീകരവാദം തടയാന്‍ കൊണ്ടുവന്ന യുഎപിഎ എല്ലാവര്‍ക്കെതിരെയും ചുമത്തുന്നത് ശരിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊലീസ് ജനകീയ സമീപനമാണ് സ്വീകരിക്കേണ്ടത്. ജനകീയ ആവശ്യങ്ങളെ...
ദില്ലിയില്‍ പതിനേഴുകാരിയെ കാറിനുള്ളില്‍ വെടിവച്ച് കൊന്നു
ദില്ലിയില്‍ പതിനേഴുകാരിയെ കാറിനുള്ളില്‍ വെടിവച്ച് കൊന്നു. ദില്ലി നജാഫ്ഗറിലാണ് നാടിനെ നടുക്കിയ സംഭവം. പെണ്‍കുട്ടിയുടെ സുഹൃത്താണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്...
മഹാരാഷ്ട്രയില്‍ ഹോട്ടലിന് തീപിടിച്ച് ഏഴു പേര് മരിച്ചു
മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ വന്‍ തീപിടിത്തം. ഏഴു പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഗോരിലാല്‍ ചൌക്കിലെ മാര്‍ക്കറ്റില്‍ നിന്ന് സമീപത്തെ ബിന്‍ഡാല്‍ ഹോട്ടലിലേക്ക്...
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധു അറസ്റ്റില്‍
പയ്യന്നൂര്‍ കുന്നരു കാരന്താട് പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കാരന്താട് സ്വദേശി ധനഞ്ജയനെയാണ് പയ്യന്നൂര്‍ പൊലീസ്...
നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാരുടെ മുന്നറിയിപ്പ്.
സിനിമാ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാരുടെ മുന്നറിയിപ്പ്. അതേ സമയം ഭീഷണി...
സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
സംസ്ഥാനത്ത് പൊലീസിനെതിരായ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. രണ്ട് മാസത്തിനിടെ പൊലീസ് പീഡിപ്പിച്ചെന്ന് ആരോപിച്ച് നൂറിലധികം പരാതികള്‍ കിട്ടിയെന്ന് പൊലീസ് കംപ്ലയിന്റ്...
പണം നിക്ഷേപിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണം മൂന്നാം ദിവസം ആര്‍ബിഐ പിന്‍വലിച്ചു
5000 രൂപയില്‍ കൂടുതല്‍ തുകയ്ക്കുള്ള പഴയനോട്ടുകള്‍ നിക്ഷേപിക്കുന്നതിന് കൊണ്ടുവന്ന നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. കെ.വൈ.സി നല്കിയ അക്കൗണ്ടുകള്‍ക്ക് പരിധിയില്ലാതെ...
ചലച്ചിത്ര താരം ജഗന്നാഥ വർമ അന്തരിച്ചു
ചലച്ചിത്ര നടന് ജഗന്നാഥ വർമ്മ (78) അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ലേലം, ആറാം തമ്പുരാൻ, പത്രം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ...
ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷന്; ബിജെപി അകാലിദൾ സഖ്യത്തിന് വൻവിജയം
ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അകാലിദൾ സഖ്യത്തിന് വൻവിജയം. 26 സീറ്റുകളിൽ 21 സീറ്റും ബിജെപി നേടി. കോൺഗ്രസ് 4 വാർഡുകളിൽ മാത്രമാണ് ജയിച്ചത്. നിലവിൽ...
കെഎസ്ആര്‍ടിസിയുടെ മിനിമം നിരക്ക് കൂട്ടുന്നു
കെഎസ്ആര്‍ടിസിയുടെ മിനിമം നിരക്ക് കൂട്ടാന്‍ സംസ്ഥാനമന്ത്രിസഭായോഗം തീരുമാനിച്ചു. ആറ് രൂപയായിരുന്ന മിനിമം നിരക്ക് ഏഴ് രൂപയാക്കാനാണ് തീരുമാനം.
ഇതിലൂടെ ആറേകാല്‍ കോടി രൂപയുടെ...
പൊലീസിനെതിരെ കോടിയേരി
ദേശീയഗാന വിവാദത്തില്‍ കേരള പൊലീസിനെതിരെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എഴുത്തുകാരന് കമൽസി ചാവറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാടില്ലായിരുന്നുവെന്നു...
ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു
ഡൊൺൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഉറപ്പായി. ഇലക്ടറൽ കോളേജിലെ വോട്ടെടുപ്പിൽ ട്രംപ് 270 ലധികം വോട്ടുകൾ ഉറപ്പിച്ചു. ജനുവരി അറിനാകും ഔദ്യോഗിക പ്രഖ്യാപനം.
തിരഞ്ഞെടുപ്പിൽ...
ബെര്‍ലിനിലെ ക്രിസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 മരണം
ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണമാണെന്ന്...
പാറശാലയില്‍ വാഹനാപകടം; രണ്ട് മരണം
പാറശാലയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു . പുലര്‍ച്ചെ നാലരോടെയായിരുന്നു അപകടം . കരമന സ്വദേശികളായ ബാലസുബ്രമഹ്ണ്യം , പാര്‍വതി എന്നിവരാണ് മരിച്ചത് . കാറിലുണ്ടായിരുന്ന ചിത്ര ,...
വിഷ്ണുവധം: ആര്‍എസ്എസുകാരായ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വിഷ്ണുവധക്കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്. കേസിലെ പതിനഞ്ചാം പ്രതിയായ ശിവലാലിന് ജീവപര്യന്തം തടവും പ്രതികളെ ഒളിവില്‍...
പഴയനോട്ട് നിക്ഷേപിക്കാൻ നിയന്ത്രണം
പഴയനോട്ടുകൾ നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തി. 5000രൂപയിൽ കൂടുതൽ നോട്ടുകൾ ഒരാൾക്ക് ഒരു തവണയേ നിക്ഷേപിക്കാനാകൂ. പിഴയടച്ച് കള്ളപ്പണം വെളുപ്പിക്കാനുള്ള...
മലയാളി സൈനികന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും
കശ്മീരിൽ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി സൈനികൻ കണ്ണൂര്‍ കൊടോളിപ്രത്തെ രതീഷിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. രാവിലെ എട്ട് മണിക്ക് കോഴിക്കോട്ടെത്തിക്കുന്ന...
വിഷ്ണു വധം; ശിക്ഷാവിധി ഇന്ന്
വിഷ്ണു വധക്കേസിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ വിചാരണ നേരിട്ട 14 പേരിൽ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 16 ാം പ്രതി...
സരിത ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരായി മൊഴി നല്‍കും
സരിതാ എസ് നായര്‍ ഇന്ന് സോളാര്‍ കമ്മീഷനില്‍ ഹാജരായി മൊഴി നല്‍കും. സരിത ഹാജരാക്കിയ പുതിയ തെളിവുകളുടെ പശ്ചാത്തലത്തിലാണ് മൊഴി എടുക്കാന്‍ വിളിച്ചിരിക്കുന്നത്. കഴിഞ്ഞ തെളിവെടുപ്പിന്...
ലയണല്‍ മെസ്സി വിവാഹിതനാകുന്നു
അര്‍ജന്റീനയുടെ സൂപ്പര്‍താരം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകാന്‍ പോകുന്നു. മെസ്സിയുടെ നീണ്ട കാലത്തെ സുഹൃത്തുകൂടിയായ അന്റോണല്ലോ റൂക്കസോയാണ് വധു. 2007 മുതല്‍ കഴിഞ്ഞ 9...
ജയലളിതയ്ക്ക് ഭാരതരത്നം നല്‍കണമെന്ന് തമിഴ്നാട്
പുതിയ തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വര്‍ധ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടം ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച്ച. ഇതിനു പുറമെ...
യെമനിലെ ഏഡനില്‍ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു
യെമനിലെ തുറമുഖ നഗരമായ ഏഡനില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. പട്ടാള ബാരക്കില്‍ സൈനികര്‍...
രാജ്യസ്നേഹം: അസഹിഷ്ണുതയ്ക്കെതിരേ ടി. പത്മനാഭന്
രാജ്യസ്നേഹം പറഞ്ഞുള്ള അസഹിഷ്ണുതയ്ക്കെതിരേ ടി. പത്മനാഭന്. ആധാറിനും ഇലക്ഷന് ഐഡിക്കും പുറമെ രാജ്യസ്നേഹം തെളിയിക്കാന്‍ പുതിയ കാര്‍ഡു കൂടി കൊണ്ടു നടക്കേണ്ട ഗതികേടിലാണ്...
ബംഗളൂരുവില്‍ യുവതിയായ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു
നോര്‍ത്ത് ബംഗളൂരുവില്‍ യുവതിയായ അഭിഭാഷകയെ കഴുത്തറുത്ത് കൊന്നു. കനകപുര സ്വദേശിനി ജ്യോതി കുമാരിയാണ് (25) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം കോര്‍ഡ് റോഡില്‍ മഹാലക്ഷ്മി...
പാമ്പോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും
തെക്കന്‍ കാഷ്മീരിലെ പാമ്പോറില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്പുറത്ത് രതീഷ് (26) ആണ് മരിച്ചത്. പാമ്പോറില്‍ കരസേനയുടെ...