You are Here : Home / News Plus
വർധ;മരിച്ചവരുടെ എണ്ണം പത്തായി
വര്‍ധ ചുഴലിക്കൊടുങ്കാക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയിലും കാറ്റിലും മരിച്ചവരുടെ എണ്ണം പത്തായി. ചെന്നൈയിൽ നാലു പേരും കാഞ്ചീപുരത്തും തിരുവള്ളൂരും രണ്ടുപേർ വീതവും വില്ലുപുരം...
ദേശീയഗാനം: ചലച്ചിത്ര മേളയില്‍ നടക്കുന്നത് രാജ്യദ്രോഹം ; ഡീന്‍ കുര്യാക്കോസ്
ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി സിനിമാ തിയറ്ററുകളില്‍ ദേശീയ ഗാനത്തെ മന:പൂര്‍വ്വം അപമാനിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഇത്...
വര്‍ദ്ധ ഭീഷണിയില്‍ തമിഴ്നാടും അന്ധ്രയും; ചെന്നൈ വിമാനത്താവളം അടച്ചു
വര്‍ദ്ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1.30ഓടെ കാറ്റ് ഭാഗികമായി തമിഴ്നാട് തീരത്തെത്തി. ഇരു...
അമേരിക്കയുടെ ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ്
ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായി അത്തരമൊരു ധാരണയുടെ ആവശ്യമില്ലെന്നും താന്‍ അധികാരമേറ്റാല്‍...
വര്‍ദ്ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആഞ്ഞുവീശും; തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ജാഗ്രത
വര്‍ദ്ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശും. തീരത്തോടടുക്കുമ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗമുണ്ടാകാമെന്നാണ്...
കക്കയത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമെന്ന് സംശയം; തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നു
കോഴിക്കോട് കക്കയത്ത് മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം. തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നു.
രാവിലെ അഞ്ച് മണി മുതലാണ് തണ്ടര്‍ബോള്‍ട്ട് സംഘം...
ഭോപ്പാലില്‍നടന്നത് ആര് എസ് എസ് സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി
ഭോപ്പാലില്‍നടന്നത് ആര് എസ് എസ് സംസ്കാരത്തിന്റെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മധ്യപ്രദേശ് സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും പിണറായി ആരോപിച്ചു....
പിണറായി: മധ്യപ്രദേശ് നടപടി നിര്‍ഭാഗ്യകരമായെന്ന് ഉമ്മന്‍ ചാണ്ടി
ഭോപ്പാലില്‍ മലയാളി അസോസിയേഷനുകളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മടക്കി അയച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി നിര്‍ഭാഗ്യകരമായെന്ന് മുന്‍...
നോട്ട് നിരോധനം മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് വെള്ളപ്പള്ളി
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്. മുന്നൊരുക്കമില്ലാത്തിനാലാണ് പദ്ധതി...
ജയലളിത: 470 പേര് മരിച്ചുവെന്ന് അണ്ണാഡിഎംകെ
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തിലുണ്ടായ ഞെട്ടലിലും ദുഖത്തിലും 470 പേര് മരിച്ചുവെന്ന് അണ്ണാഡിഎംകെ വൃത്തങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം...
പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് രാജ്നാഥ് സിംഗ്
പ്രകോപനമില്ലാതെയുള്ള പാക്കിസ്ഥാന്റെ ആക്രമണങ്ങള്‍ക്ക് യോജിച്ച തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. പാക്കിസ്ഥാന് ഭീരുത്വം നിറഞ്ഞ ഭീകരവാദ...
കെവൈസി പാലിക്കുന്നതിനു തടസമില്ലെന്ന് മുഖ്യമന്ത്രി
കെവൈസി പാലിക്കുന്നതിനു സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കള്ളപ്പണം കണ്ടെത്താനുള്ള അന്വേഷണത്തിനു സഹകരിക്കാന്‍ സഹകരണ ബാങ്കുകള്‍...
ഐഎസ്എല്‍ സെമിയില്‍ കേരളത്തിനു വിജയം
ഐഎസ്എല്‍ സെമിയില്‍ കേരളത്തിനു വിജയം. രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ഡെല്‍ഹി ഡൈനമോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്. മത്സരത്തിന്റെ 65–ാം മിറ്റില്‍...
വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് തടസപ്പെടുത്തുന്നതെന്ന് മോദി
നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വീണ്ടും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞവരാണ് പാര്‍ലമെന്റ് നടപടികള്‍...
ഇന്ന് മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധി
ഇന്ന് മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്ക് അവധി. നോട്ട് പ്രതിസന്ധിക്കിടെ ബാങ്കുകൾക്ക് തുടർച്ചയായി അവധിവരുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. എന്നാൽ, ആവശ്യാനുസരണം എടിഎമ്മുകളിൽ പണം...
ജമ്മു-കശ്മീരിൽ പിഡിപി-ബിജെപി അഭിപ്രായ ഭിന്നത
ജമ്മു-കശ്മീരിൽ പിഡിപി-ബിജെപി മുന്നണി സർക്കാരിൽ അഭിപ്രായ ഭിന്നത. ഇന്നലെ വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തിനിടെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇറങ്ങിപ്പോയി.
ജമ്മു –കശ്മീർ പൊലീസിൽ...
അഗസ്റ്റവെസ്റ്റ്ലാന്റ് ; ത്യാഗിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
അഗസ്റ്റവെസ്റ്റ്ലാന്റ് ഇടപാടിൽ അറസ്റ്റിലായ വ്യോമസേന മുൻ മേധാവി എസ് പി ത്യാഗി ഉൾപ്പടെയുള്ളവരെ സിബിഐ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി ത്യാഗിയെ കസ്റ്റഡിയിൽ...
ജമ്മുവില്‍ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ മൂന്ന് ലഷകര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു.
സൈന്യവും ജമ്മു കശ്മീർ പൊലീസിലെ പ്രത്യേക വിഭാഗവും...
ആലപ്പുഴയില്‍ ബാങ്കില്‍ തീപിടിത്തം
ആലപ്പുഴയില്‍ ബാങ്കില്‍ തീപിടിത്തം. കണ്ണൻ വർക്കി പാലത്തിന് സമീപം ഫെഡറൽ ബാങ്ക് ശാഖയിലാണ് തീപിടിത്തം . പൊലീസും ഫയർ ഫോഴ്സും തീയണയ്ക്കാൻ ശ്രമിക്കുന്നു .
മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ്
ഗ്രൂപ്പ് പരിഗണന വച്ചല്ല, മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. എഐസിസിയുടെ തീരുമാനം സര്‍വാത്മനാ സ്വാഗതം...
അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
അന്വേഷണങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത് ആരോപണ വിധേയരെ ക്രൂശിക്കാനെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങ്...
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവ്
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവ്. പൊലീസ് പിടിച്ചെടുത്ത ഡയറികളിലും പെന്‍ഡ്രൈവുകളില്‍ നിന്നുമാണ് പൊലീസിന് ഈ തെളിവുകള്‍ കിട്ടിയത്....
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്
പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോൾ ബോംബേറ്. വെള്ളിയാഴ്ച പുലർച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്ഥാന സമിതി അംഗം എൻ. എൻ. കൃഷ്ണദാസിന്റെ കാറിന്റെ...
ആര്‍ബിഐ വിലക്ക് ചോദ്യം ചെയ്ത് സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ആര്‍ബിഐ വിലക്ക് ചോദ്യം ചെയ്ത് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡം പാലിക്കുന്നില്ലെന്നും...
ഹൈദരാബാദില്‍ ആറു നില കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചു
നനക്രംഗുഡയിൽ നിർമ്മാണത്തിലിരിക്കുന്ന ആറു നില കെട്ടിടം തകർന്ന് നിരവധി പേർ മരിച്ചു. അവസാന ഘട്ട ജോലി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തിൽ താമസിക്കുകയായിരുന്ന...
ഹരിത കേരള മിഷന് തുടക്കമായി
സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷൻ സംസ്ഥാന തല ഉദ്ഘാടനം തിരുവന്തപുരത്ത് നടന്നു. അമരവിള കളത്തറയ്ക്കൽ പാടശേഖരത്തെ കർഷകതൊഴിലാളികൾക്ക് ഞാറ് കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്....
ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്ന് വെങ്കയ്യനായിഡു
ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു വ്യക്തമാക്കി.
ഇതിനിടെയാണ് ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന...
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി നിര്‍ദേശം. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ആചാരങ്ങൾ തുടരാമെന്ന് കോടതി പ്രസ്താവിച്ചു....
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുസ്ലീം സ്ത്രീകളുടെ അവകാശലംഘനമാണ് മുത്തലാഖെന്ന് കോടതി പരാമര്‍ശിച്ചു. വ്യക്തിനിയമ ബോർഡ് ഭരണഘടനയ്ക്ക് മുകളിലല്ലെന്നും കോടതി...
പാകിസ്ഥാന് വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചു
പാകിസ്ഥാനിൽ തകർന്നു വീണ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ച് എയർലൈൻസ് കമ്പനി ചെയർമാൻ. അപകടത്തിന് സുരക്ഷാ വീഴ്ചയല്ല കാരണമെന്നും വിശദമായ അന്വേഷണം...