You are Here : Home / News Plus
ഗോവയില്‍ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി
ഗോവയിൽ പോലീസ് റെയ്ഡിൽ ഒരുകോടിയുടെ പുതിയ 2000 രൂപ നോട്ടുകൾ പിടികൂടി. പോർവൊരി, പോണ്ട എന്നിവിടങ്ങളിൽനിന്നാണ് ഇത്രയധികം പണം പിടികൂടിയത്. പോർവൊരിയിൽ സ്കൂട്ടറിൽ 70 ലക്ഷം രൂപ കടത്താൻ ശ്രമിച്ച...
ജയയുടെ വിയോഗം: മനംനൊന്ത് മരിച്ചവരുടെ എണ്ണം 77
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗത്തിലും വിയോഗത്തിലും മനംനൊന്ത് 77 പേർ മരിച്ചതായി എഡിഎംകെ നേതൃത്വം. നേരത്തെ, 26 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നതെങ്കിലും 77 പേർ...
ശശി തരൂരിന്റെ ഡല്‍ഹിയിലെ വീട്ടില്‍ മോഷണം
കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. പ്രധാനമന്ത്രി നരേന്ദ്രമോഡി സമ്മാനിച്ച വെങ്കല ഗ്ളാസുകളടക്കം വിലയേറിയ നിരവധി സാധനങ്ങള്‍...
പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണ്ണമായി തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ച് റവന്യൂ സെക്രട്ടറി
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ പ്രചാരത്തിലുള്ളത് പൂര്‍ണ്ണമായും ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ്...
പിന്‍വലിച്ച നോട്ടുകള്‍ പൂര്‍ണ്ണമായി തിരിച്ചെത്തുമെന്ന് സ്ഥിരീകരിച്ച് റവന്യൂ സെക്രട്ടറി
അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ പ്രചാരത്തിലുള്ളത് പൂര്‍ണ്ണമായും ബാങ്കുകളില്‍ തിരിച്ചെത്തുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്ര റവന്യൂ സെക്രട്ടറി ഹാസ്മുഖ്...
ജിസിസി ഉച്ചകോടിക്ക് തുടക്കം
ഗള്‍ഫ് സഹകരണ കൌണ്‍സില്‍ (ജിസിസി) അംഗ രാജ്യങ്ങളുടെ 37-ാമത് ഉച്ചകോടി ബഹ്റൈനില്‍ തുടങ്ങി. മേഖല അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളും പ്രതിസന്ധികളും രാഷ്ട്രീയ സംഭവവികാസങ്ങളും...
ഇന്തോനേഷ്യയില്‍ ഭൂചലനം: 25 മരണം
ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 25 പേര് മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു....
കനത്ത മഴയും കൊടുങ്കാറ്റും; ആന്‍ഡമാനില്‍ 800 ഓളം വിനോദ സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നു
കനത്ത മഴയെ തുടർന്ന് ആൻഡമാനിലെ ഹേവ്ലോക്ക് ദ്വീപുകളിൽ എണ്ണൂറോളം വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷിക്കാനായി നാവികസേനയുടെ മൂന്ന് കപ്പലുകൾ പ്രദേശത്തേക്ക്...
റിസോഴ്സ് സാറ്റ് 2എ വിക്ഷേപണം വിജയം
ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെ...
അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സര്‍ക്കാറിന് വി.എസിന്റെ മുന്നറിയിപ്പ്
അനധികൃത നിര്‍മ്മാണങ്ങള്‍ പിഴ ഈടാക്കി സാധൂകരിക്കരുതെന്ന് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ അനധികൃത നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുമെന്ന്...
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ചു
വീട്ടു മുറ്റത്ത് നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ചു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പൊയ്തൂർക്കോണം സ്വദേശി ഷാനവാസിൻറെ കാറാണ് കത്തിനശിച്ചത്. വ്യക്തിവൈരാഗ്യമാണ് അക്രമത്തിന്...
റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്
റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനയോഗം ഇന്ന് ചേരും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ്...
തമിഴ് സാഹിത്യകാരന് ചോ രാമസ്വാമി അന്തരിച്ചു
തമിഴ് സാഹിത്യകാരനും അഭിനേതാവുമായ ചോ രാമസ്വാമി അന്തരിച്ചു. ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്നായിരുന്നു ചോ രാമസ്വാമിയുടെ യഥാര്‍ത്ഥ പേര്. തമിഴ് സാഹിത്യകാരനും അഭിനേതാവും മാധ്യമ...
ഇന്ന് ബാബറി മസ്ജിദ് ദിനം; ശബരിമലയില്‍ കനത്ത സുരക്ഷ
ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയില്‍ കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്. വിശദമായ സൂക്ഷ്മപരിശോധനക്ക് ശേഷം മാത്രമെ ഭക്തൻമാരെ സന്നിധാനത്ത് പ്രവേശിപ്പിക്കൂ എന്നും സോപാനത്തിന്...
ജയലളിതയുടെ മരണം: മൂന്നു പേര് ആത്മഹത്യ ചെയ്തു
ജയലളിതയുടെ മരണം താങ്ങാനാകാതെ തമിഴ്നാട്ടില്‍ മൂന്നു പേര് ആത്മഹത്യ ചെയ്തു. വേലൂർ സ്വദേശി പേരരശ്, തിരുച്ചി സ്വദേശികളായ പളനിച്ചാമി, രാമചന്ദ്രൻ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
അതേസമയം,...
രാജാജി ഹാളിന് മുന്നിൽ ലാത്തിചാർജ്
ജയലളിതയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാളിനു മുന്നില്‍ ലാത്തിചാര്‍ജ്ജ്. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ബാരിക്കേഡ് തകർത്ത് അകത്ത് കടക്കാൻ...
കേരളത്തില്‍ ഇന്ന് അവധി
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളത്തില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന്...
പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിലവിലെ ധനമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഒ. പനീര്‍സെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയായി രാത്രി...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത (68) അന്തരിച്ചു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യമെന്ന് അപ്പോളോ ആശുപത്രി...
ടൈം മാഗസിന് പേഴ്സണ്‍ ഓഫ് ദി ഇയര്‍; ഏറ്റവും അധികം വോട്ടുകൾ മോദിക്ക്
ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഈയർ 2016 നെ തെരഞ്ഞെടുക്കാനുള്ള ഓണ്‍ലൈൻ വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും അധികം വോട്ടുകൾ നേടി. മോദിക്ക് മൊത്തം ഓണ്‍ലൈൻ വായനക്കാരിലെ 18...
വീഴ്ചകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്ന് രാജ്നാഥ് സിംഗ്
നോട്ട് അസാധുവാക്കൽ തീരുമാനം നടപ്പാക്കിയതിലെ വീഴ്ചകൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം പോലും നല്‍കാതെ...
ജയലളിതയുടെ ആരോഗ്യ സ്ഥിതി: ശബരിമലയിലെ ആഴിക്ക് ചുറ്റും സുരക്ഷ കരുതല്‍
ശബരിമലയില്‍ കനത്ത സുരക്ഷ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തര്‍ എങ്ങനെയാണ് പ്രതികരിക്കുക എന്ന ആശങ്കയിലാണ് ഇത്. സന്നിധാനത്തെ ആഴി...
ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു
ജനഹിത പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ പ്രധാനമന്ത്രി മാറ്റെയോ റെൻസി രാജി പ്രഖ്യാപിച്ചു. റെൻസി മുന്നോട്ടുവച്ച ഭരണഘടനാ പരിഷ്കാരങ്ങളെ 42–46% ആളുകൾ അനുകൂലിച്ചപ്പോൾ 54–58% ജനങ്ങൾ...
ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ രാജിവച്ചു
ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ കീ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. കുടുംബപരമായ കാരണങ്ങളാലാണ് രാജി. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. എട്ടുവർഷമായി...
ആദായ നികുതി ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍
ആദായനികുതി ഭേദഗതി ബില്‍ ഇന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ അവതരിപ്പിക്കും. ലോക്സഭ പാസാക്കിയ ബില്ല് ആദായ നികുതി വെട്ടിപ്പിനുള്ള പിഴ കൂട്ടാന്‍ വ്യവസ്ഥയുള്ളതാണ്....
സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി ഇന്ന് കോടതിയില്‍
HOME
NEWS
NEWS
വിലക്കിനെതിരെ സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി ഇന്ന് കോടതിയില്‍
By Web Desk | 06:40 AM Monday, 05 December...
ജയലളിത: കേരള അതിര്‍ത്തിയിലും ജാഗ്രതാ നിര്‍ദേശം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കേരള അതിര്‍ത്തിയിലും ജാഗ്രതാ നിര്‍ദേശം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍...
സിറിയയില്‍ വ്യോമാക്രമണത്തില്‍ 46 പേര് കൊല്ലപ്പെട്ടു
സിറിയയിലെ ഇഡ് ലിബിലുണ്ടായ വ്യോമാക്രമണത്തില്‍ 46 പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഇഡ്ലിബിലെ മൂന്നു പ്രദേശങ്ങളില്‍...
അപ്പോളോ ആശുപത്രിക്കു മുന്നില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു
ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്കു മുന്നിലേക്ക് എഡിഎംകെ പ്രവര്‍ത്തകരും ജനങ്ങളും ഒഴുകിയെത്തുകയാണ്. ഇതെ തുടര്‍ന്ന് ആശുപത്രി...
ജയലളിതയുടെ നില അതീവഗുരുതരം
ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തില്‍. കൃത്രിമ...