You are Here : Home / News Plus
50 ചാർട്ടേഡ് വിമാനങ്ങൾ വന്നുവെന്ന ആരോപണംതള്ളി ഗഡ്കരി
50 ചാർട്ടേഡ് വിമാനങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മകളുടെ വിവാഹത്തിനെത്തിയ അതിഥികളുമായി വന്നുവെന്ന ആരോപണം കളവും ദുരുദ്ദേശപരവുമാണെന്നു മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. ഷെഡ്യൂൾ...
ഇന്ത്യൻ നിലപാടിന് ഹാർട് ഒാഫ് ഏഷ്യ കോൺഫറൻസിൽ അംഗീകാരം
ഇന്ത്യൻ നിലപാടിന് ഹാർട് ഒാഫ് ഏഷ്യ കോൺഫറൻസിൽ അംഗീകാരം. ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി പ്രമേയം പാസാക്കി.ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും അവർക്ക് ആവശ്യമായ സാമ്പത്തിക...
മന്ത്രി തോമസ് ഐസക് അപ്രസക്തൻ
കൊല്ലം:കൃത്യമായ മറുപടി നൽകാനാകാത്ത മന്ത്രി തോമസ് ഐസക് തനിക്കെതിരെ വ്യക്തിപരമായി ആക്ഷേപം ഉന്നയിച്ചതിൽ വിഷമം ഉണ്ടന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ശമ്പളവും പെൻഷനും വിതരണം...
നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി
മാന്‍ഹോളില്‍ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടെ മാന്ഹോളിലകപ്പെട്ട് മരണപ്പെട്ട നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. റവന്യൂ വകുപ്പില്‍...
സംസ്ഥാന സർക്കാരിനെതിരെ ചെന്നിത്തല
നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശന്പള വിതരണം മുടങ്ങുമെന്നത് സർക്കാർ മുൻകൂട്ടി കണ്ടില്ല. തമിഴ്നാടും,...
പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ് ഹാക്ക് ചെയ്യപ്പെട്ടു
രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്ക് ചെയ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആപ്പില്‍...
ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പുതിയ പാക് സൈനിക മേധാവിയുടെ നിര്‍ദ്ദേശം
നിയന്ത്രണ രേഖയില്‍ ഇന്ത്യ കരാര്‍ ലംഘനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ...
നോട്ട് അച്ചടിക്ക് കൂടുതല്‍ സമയം വേണമെന്ന് ജയ്റ്റ്ലി
അസാധുവാക്കിയ നോട്ടുകൾക്ക് പകരം നോട്ടുകൾ അച്ചടിക്കുന്നതിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ...
സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ സാഹകരണ ബാങ്കുകളിലേക്കു മാറ്റുന്നു
സർക്കാർ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ സാഹകരണ ബാങ്കുകളിലേക്കു മാറ്റാൻ സംസ്ഥാന സർക്കാർ . നോട്ട് അസാധുവാക്കൽ മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളെ രക്ഷിക്കുന്നതിനു...
കോടതിയിലെ മാധ്യമ വിലക്ക്: ഉടന്‍ തീര്‍ക്കാന്‍ സുപ്രീംകോടതി
കേരളത്തിലെ കോടതികളിലെ മാധ്യമ വിലക്ക് വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു...
കൊല്‍ക്കത്തയില്‍ സൈനിക വിന്യാസം: മമതയും കേന്ദ്രവും ഇടയുന്നു
നോട്ട് അസാധുവാക്കലിന് പിന്നാലെ സൈനിക വിന്യാസത്തെച്ചൊല്ലി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രസർക്കാരും തമ്മിൽ ഇടയുന്നു. കൊൽക്കത്ത സെക്രട്ടേറിയറ്റിന് സമീപത്തുള്ള ടോൾ...
ട്രഷറിയില്‍ മിച്ചം 12 കോടി മാത്രം
കറന്‍സിക്ഷാമം മൂലം ശമ്പള-പെന്ഷന് വിതരണം സംസ്ഥാനത്ത് പലയിടത്തും മുടങ്ങി. ട്രഷറികളില്‍ ഇന്നത്തേക്ക് ആവശ്യപ്പെട്ട് 167 കോടിയില്‍ 111 കോടി രൂപ മാത്രമാണ് കിട്ടിയത്. നാലരലക്ഷം...
മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ബംഗാള്‍ നഗരവികസന മന്ത്രി ഫിറാദ് ഹക്കീമാണ് ആരോപണവുമായി...
പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ നാളെ വരെ മാത്രം
പഴയ 500 രൂപാ നോട്ടുകള്‍ ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന ഇളവ് വെട്ടിച്ചുരുക്കി. പഴയ 500 രൂപ നോട്ടുകള്‍ നാളെ വരെ മാത്രമേ പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റുകള്‍ക്കും...
തിരുച്ചിറപ്പള്ളി സ്ഫോടനം; മരണം 20 ആയി
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഇരുപത് പേര് മരിച്ചു. നാല് പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. പൊട്ടിത്തെറിയില്‍...
കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.
കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഒന്‍പത് മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്....
റിസര്‍വ് ബാങ്ക് പണം നല്‍കിയില്ല; ശമ്പള വിതരണം മുടങ്ങിയേക്കും
ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പണം റിസര്‍വ് ബാങ്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ശമ്പള വിതരണം മുടങ്ങിയേക്കും. ധനകാര്യ മന്ത്രി ടി.എം...
എണ്ണ ഉത്പാദനം കുറക്കാന്‍ ഒപെക് രാജ്യങ്ങളുടെ തീരുമാനം
എണ്ണ ഉത്പാദനം കുറക്കാന്‍ വിയന്നയില്‍ ചേര്‍ന്ന് ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ തീരുമാനം.
എണ്ണ വില കൂട്ടുന്നതിന്റെ ഭാഗമായാണ് ഉത്പാദനം കുറക്കാനുള്ള നീക്കം.തീരുമാനം വന്നതിന്...
തിരുച്ചിറപ്പള്ളി പടക്ക ഫാക്ടറിയില്‍ സ്ഫോടനം, 10 മരണം
തിരുച്ചിറപ്പള്ളി പടക്ക ഫാക്ടറിയില്‍ സ്ഫോടനം. 10 പേര് മരിച്ചു. നിരവധി പേര് മരിച്ചെന്ന് സംശയം . 24 പേര് പടക്ക ഫാക്ടറിയിലുണ്ടായിരുന്നു. നാലുപേരെ രക്ഷപ്പെടുത്തി.
ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും തീവണ്ടികളും വൈകുന്നു
ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞ്. ശൈത്യകാലത്തെ ആദ്യ മൂടല്‍ മഞ്ഞ് ഗതാതസംവിധാനങ്ങളെ ബാധിച്ചു. കാഴ്ച പരിധി കുറഞ്ഞതിനെ തുടര്‍ന്ന് 50 ട്രയിനുകളും, 18 വിമാനങ്ങളും വൈകിയാണ് സര്‍വീസ്...
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു
ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഭരണസമിതി അധ്യക്ഷനായ ജില്ലാ ജഡ്ജി മരവിപ്പിച്ചു....
ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം
കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന പരാതികള്‍ക്കിടെ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍...
തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; കാണികള്‍ എഴുനേറ്റ് നില്‍ക്കണം
സിനിമാ തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് ചോദ്യം ചെയ്ത...
സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു
നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ...
ബ്രസീലിയന്‍ വിമാനം കൊളംബിയയിൽ തകര്‍ന്നുവീണു
ബ്രസീലിയന്‍ വിമാനം കൊളംബിയയിൽ തകർന്നു വീണു. വിമാനത്തില്‍ ഉണ്ടായിരുന്നത് ക്ലബ് ഫുട്ബോള്‍ താരങ്ങള്‍ . സൗത്ത് അമേരിക്കന്‍ ചാന്പ്യന്ഷിപ്പില് പങ്കെടുക്കാന്‍ പോകുകയായിരുന്നു . 80...
എല്ലാ ബിജെപി ജനപ്രതിനിധികളും സ്വത്ത് വെളിപ്പെടുത്തണമെന്ന് മോദി
എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും ബാങ്ക് വിവരങ്ങൾ പാർട്ടിക്ക് നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബർ 8നും ഡിസംബർ 31നും ഇടക്കുള്ള ബാങ്ക് ഇടപാടുകൾ വെളിപ്പെടുത്തണമെന്നും മോദി....
ജമ്മുവിൽ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 3 ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മുകശ്മിരിൽ രണ്ടിടത്ത് ഭീകരാക്രമണം. നഗ്രോത സൈനിക താവളത്തനുനേരെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ജവാന്മാര് മരിച്ചു. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച...
ലാവ്ലിന്; റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
ലാവ്ലിന് കേസില്‍ സിബിഐ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് വാദം തുടങ്ങിയേക്കും. പിണറായി വിജയന് അടക്കമുള്ള പ്രതികളെ കീഴ്കോടതി വെറുതെ...
പണം പിന്‍വലിക്കല്‍; നിയന്ത്രണം ഭാഗികമായി പിൻവലിച്ചു
പണം പിൻവലിക്കുന്നതിന് റിസർവ്വ്ബാങ്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പഴയ 500,1000 ഒഴികെയുള്ള നോട്ടുകൾ വഴി ഇന്നു മുതൽ നടത്തുന്ന നിക്ഷേപം പിൻവലിക്കുന്നതിന് പരിധി ഉണ്ടാവില്ലെന്ന് റിസർവ്വ്...
ജമ്മുവിൽ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 2 ജവാന്മാര് കൊല്ലപ്പെട്ടു
ജമ്മുകശ്മിരിൽ രണ്ടിടത്ത് ഭീകരാക്രമണം. നഗ്രോത സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാര് മരിച്ചു. ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരര്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്....