You are Here : Home / News Plus
പ്രധാനമന്ത്രിക്ക് വിവരമില്ലെന്ന് ചെന്നിത്തല
നരേന്ദ്ര മോദിയെന്ന അഭിനവ തുഗ്ലക്കിന്റെ പരിഷ്ക്കാരം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിക്ക് വിവരമില്ലാത്തത് കൊണ്ടാണ് നോട്ട്...
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കരുതെന്ന് കോടതി
നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃ-തദേഹം നാളെ വൈകുന്നേരം വരെ സംസ്കരിക്കരുതെന്ന് മഞ്ചേരി കോടതി ഉത്തരവിട്ടു. ഏറ്റുമുട്ടൽ സംബന്ധിച്ച വ്യക്തത വരുന്നതുവരെ ഇവരുടെ മൃതദേഹം...
നോട്ട് അസാധുവാക്കല്‍; പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്തും. നരേന്ദ്ര മോദി പ്രസ്താവനയ്ക്ക് തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു....
ജയിലില്‍ നിന്നും രക്ഷപ്പെട്ട ഖാലിസ്ഥാൻ ഭീകരന് ഹർമീന്ദർ മിന്റുവിനെ പിടികൂടി
ജയില്‍ചാടിയ ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്റു ഉള്‍പ്പടെ ആറു...
നോട്ട് അസാധുവാക്കല്‍: ഇന്ന് രാജ്യവ്യാപക പ്രതിഷേധം
നോട്ട് അസാധുവാക്കിയതിനെതിരെ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധദിനം. ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി വിവിധ സമര പരിപാടികളാണ്...
യുഡിഎഫിന്റെ രാജ്ഭവന് ഉപരോധം ഇന്ന്
എല്‍ ഡി എഫ് ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ എം എല്‍ എമാരെ അണിനിരത്തി യു ഡി എഫ് ഇന്ന് രാജ്ഭവന് പിക്കറ്റ് ചെയ്യും. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാവിലെ 11 മണിയോടെ രാജ്ഭവനിലേക്ക് യു ഡി എഫ്...
പ്രകോപിപ്പിച്ചാല്‍ എതിരാളികളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രതിരോധമന്ത്രി
പ്രകോപിപ്പിച്ചാല്‍ എതിരാളികളുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പരീക്കറിന്റെ വിവാദ...
മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാനെന്ന് സിപിഐ
നിലമ്പൂര്‍ കരുളായിയില്‍ പോലീസ് മാവോയിസ്റ്റുകളെ വധിച്ചത് കേന്ദ്രഫണ്ട് തട്ടാനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരളത്തില്‍ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു...
മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
. റായ്പൂരില്നിന്നെത്തിയ യാത്രക്കാരനില്‍നിന്ന് രണ്ടു കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചു. നവ്രതന് ഗൊലച്ച എന്നയാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 2000 രൂപയുടെ പുതിയ നോട്ടുകളും...
നോട്ട് നിരോധനത്തിന്റെ ഫലം ബിഎസ്പിക്കെന്ന് മായാവതി
നോട്ട് നിരോധനത്തിന്റെ ഫലം യുപി തെരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നത് ബിഎസ്പിക്കെന്ന് ബിഎസ്പി നേതാവ് മായാവതി. നോട്ട് നിരോധനം കൊണ്ട് കള്ളപ്പണം പിടികൂടാമെന്നാണ് ബിജെപി പറയുന്നത്....
മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കാണ് ചുമതല....
യുവാക്കള്‍ മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കണമെന്നു മോദി
നോട്ട് അസാധുവാക്കിയ നടപടിയില്‍ ജനത്തിനുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതാത്പര്യത്തിനു വേണ്ടിയാണ് നടപടിയെടുത്തതെന്നും അദ്ദേഹം...
ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മണി
ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട്...
മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനു പങ്കില്ലെന്ന് മന്ത്രി ജി. സുധാകരന്
നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനു പങ്കില്ലെന്ന് മന്ത്രി ജി. സുധാകരന്. ഏറ്റുമുട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...
പാക്കിസ്ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന് പ്രധാനമന്ത്രി
പാക്കിസ്ഥാനു നദീജലം വിട്ടുനൽകുന്നത് നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ല. ഈ വെള്ളം ഇന്ത്യയിലെ കർഷകർക്കു നൽകുമെന്നും...
ജമ്മുകശ്മീരില്‍ തീപിടുത്തം, മൂന്ന് മരണം
ജമ്മുകശ്മീരിലെ നര്‍വാളില്‍ ചേരിയില്‍ തീപിടുത്തം. മൂന്നുപേര്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തം. അപകടകാരണം വ്യക്തമല്ല. 80ഓളം...
നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന സംശയം ബലപ്പെടുന്നു
നിലമ്പൂരിലേത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന സംശയം ബലപ്പെടുന്നു. ഒളിത്താവളം വളഞ്ഞ് പോലീസ് മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലുകയായിരുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും...
ഫിദല്‍ കാസ്ട്രോ അന്തരിച്ചു
ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. വര്‍ഷങ്ങളായി വിശ്രമത്തിലായിരുന്ന ഫിദല്‍. ക്യൂബൻ ടെലിവിഷനാണ് വാർത്ത പുറത്തുവിട്ടത്. ക്യൂബയിൽ ഏറ്റവുമധികം...
കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി
കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാൻ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍...
നിലമ്പൂർ ഏറ്റുമുട്ടലിൽ സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം
നിലമ്പൂർ ഏറ്റുമുട്ടലിൽ സർക്കാരിനെ വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. നിലമ്പൂരിലേത് നരനായാട്ടെന്ന് സംശയം, സംഭവത്തിന്റെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ജനയുഗം...
തൃശൂരില്‍ ഇന്ന് ഹര്‍ത്താല്‍
തൃശ്ശൂർ ജില്ലയിൽ ഇന്ന് ഹർത്താൽ. വടക്കാഞ്ചേരി സ്ത്രീ പീഡനക്കേസിൽ മതിയായ തെളിവുണ്ടായിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...
നോട്ട് അസാധുവാക്കല്‍; ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി
നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തിൽ കേന്ദ്രം...
പ്രധാനമന്ത്രി ഇന്നും പാര്ലമെന്റിലെത്തിയില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും പാര്ലമെന്റിലെത്തിയില്ല. നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരു സഭകളും ഇന്നും തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ...
ദിലീപും കാവ്യാമാധവനും വിവാഹിതരായി
നടന് ദിലീപും കാവ്യാ മാധവനും വിവാഹതിരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് രാവിലെ 9.45 ഓടെയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. രാവിലെ 9.30ഓടെ ഇരുവരും ഹോട്ടലിലെത്തി. അടുത്ത...
നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയം അവസാനിച്ചു
പ്രധാനമന്ത്രി അസാധുവായി പ്രഖ്യാപിച്ച 500, 1000 നോട്ടുകള്‍ ബാങ്കില്‍ പോയി മാറാനുള്ള സമയം അവസാനിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് 1000, 500 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള സമയം...
ദീലീപും കാവ്യയും ഇന്ന് വിവാഹിതരാവുന്നു
മലയാള സിനിമാ ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് നടന് ദിലീപും കാവ്യാ മാധവനും വിവാഹതിരാകുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അല്പ സമയത്തിനകം വിവാഹ ചടങ്ങുകള്‍ നടക്കും....
സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍
സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങള്‍...
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരു പോലെയാണെന്ന് ഷിബുബേബി ജോൺ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരു പോലെയാണെന്ന് ഷിബുബേബി ജോൺ. സഹകരണ പ്രശ്നത്തിലെ സർവ്വകക്ഷി യോഗത്തിലേക്ക് മുഖ്യമന്ത്രി ആർഎസ്പിയെ വിളിച്ചിരുന്നില്ല. ഇത് സങ്കുചിത രാഷ്ട്രീയമാണ്....
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഏറ്റവും വലിയ തകര്‍ച്ചയ്ക്ക് അരികെ
യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച 28 പൈസ താണ് 68.84 രൂപയെന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയിലെ...
എസ്ബിഐ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ നിരക്കുകള്‍ കുറച്ചു. വിവിധ കാലയളവിലേക്കുള്ള നിക്ഷപങ്ങളുടെ പലിശയില്‍ 1. 25 ശതമാനം മുതല്‍ 1.9 ശതമാനം വരെ കുറച്ചിട്ടുണ്ട്. നോട്ട് നിരോധനത്തെ...