You are Here : Home / News Plus
മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും
മലാപ്പറമ്പ് സ്കൂള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സ്കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി.ഉച്ചക്ക്...
സഹകരണ മേഖല; രാപ്പകൽ സത്യാഗ്രഹം ഇന്ന്
സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുളള തകർക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാപ്പകൽ സത്യാഗ്രഹം നടത്തും.
നോട്ട്...
നോട്ട് പ്രതിസന്ധി: കേന്ദ്ര സർക്കാർ ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണും
നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ ഇന്ന് പ്രതിപക്ഷ നേതാക്കളെ കാണും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗാണ് പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക്...
ഐ ഒ സി സമരം അവസാനിച്ചു
ഐ ഒ സി ടാങ്കര്‍ ഉടമകളുടെയും, തൊഴിലാളികളുടെയും കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ സമരം തീര്‍ന്നു. തിരുവനന്തപുരത്ത് മന്ത്രിമാരുടെ സാനിധ്യത്തിലാണ് ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരം. സമരം...
നോട്ട് അസാധുവാക്കല്‍; കേന്ദ്രത്തിന്റെ ആവശ്യം തള്ളി സുപ്രീംകോടതി
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം, നോട്ടു റദ്ദാക്കലുമായി...
നോട്ട് അസാധുവാക്കൽ: പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം
വലിയ നോട്ടുകൾ അസാധുവാക്കിയ വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണവും ജെപിസി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം സംയുക്തമായി പാർലമെന്റ് വളപ്പിൽ മനുഷ്യചങ്ങല തീർത്തു. 200ലധികം...
ആറന്മുള വിമാനത്താവളം: മൂന്നു ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച വിജ്ഞാപനം സര്‍ക്കാര്‍ റദ്ദാക്കി. സര്‍ക്കാരിനുള്ള ഓഹരി പങ്കാളിത്തം, എന്‍ ഒ സി നല്കിയ നടപടി എന്നീ...
മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്താന്‍ നോക്കി; ജയരാജന്
മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ഇ പി ജയരാജന്. മാധ്യമങ്ങള്‍ തന്നെ കത്തിയെടുത്ത് കുത്താന്‍ നോക്കിയെന്നും ഇതിന് പിന്നില്‍ ആരാണെന്ന്...
പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍
അഞ്ഞൂറ് ആയിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ ഇ-ടിക്കറ്റ്...
സഹകരണ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും
സഹകരണ പ്രശ്നത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണും. കുമ്മനം രാജശേഖരന്, വി മരുളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരുടെ...
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 23,000 കോടി നല്കാന് ആര്.ബി.ഐ നിര്‍ദ്ദേശം
കാര്‍ഷിക വായ്പ വിതരണത്തിനായി രാജ്യത്തെ ജില്ലാ ബാങ്കുകള്‍ക്ക് 23,000 കോടി രൂപ നല്കാന് നബാര്‍ഡിന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്കി. പണം കാര്‍ഷിക വായ്പ ആവശ്യങ്ങള്‍ക്ക്...
നോട്ടു വിഷയത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പാര്‍ലമെന്റ് മാര്‍ച്ച്
നോട്ട് പിന്‍വലിച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ഇന്ന് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും...
പാര്‍ലമെന്റ് അഞ്ചാംദിവസവും സ്തംഭിച്ചു
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നോട്ടുവിഷയത്തിൽ ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാര്‍ലമെന്റ് നടപടികൾ അഞ്ചാംദിവസവും സ്തംഭിച്ചു. സഭാനടപടികൾ...
ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി നില മെച്ചപ്പെടുത്തി
ലോക്സഭാ സീറ്റുകളിലേക്കും എട്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പി നില മെച്ചപ്പെടുത്തി. മുഖ്യമന്ത്രി സര്ഹബാനന്ദസോനോവാള് ഒഴിഞ്ഞ അസമിലെ ലഖിംപൂര്‍,...
നോട്ട് അസാധുവാക്കല്‍: ഓണ്‍ലൈന്‍വഴി മാര്‍ക്കിടണമെന്ന് പ്രധാനമന്ത്രി
നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച് ഓണ്‍ലൈന്‍ വഴി മാര്‍ക്കിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. അസാധുനോട്ടുകള്‍ മാറുന്നതിനും നിക്ഷേപം...
നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നു. സഹകരണസംഘങ്ങള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കണമെന്നും, അസാധു നോട്ടുകള്‍ മാറാന്‍ ഇളവ് വേണമെന്നും...
എംഎം മണിയുടെ സത്യപ്രതിജ്ഞ ഇന്ന്
എംഎം മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും . വൈകിട്ട് 4.30ന് രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങ് . ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുക്കും...
ജപ്പാനില്‍ വന്‍ ഭൂചലനം
ജപ്പാനെ നടുക്കി വടക്കു കിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. ഫുകുഷിമ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. പ്രാദേശികസമയം വെളുപ്പിന് ആറു മണിക്കാണ്...
വായ്പ തിരിച്ചടവിന് കൂടുതൽ സമയം: റിസര്‍വ്വ് ബാങ്ക്
ഒരു കോടി രൂപ വരെയുള്ള വായ്പകളുടെ തിരിച്ചട് കാലാവധി 60 ദിവസം കൂടി നീട്ടിയതായി ആർബിഐ അറിയിച്ചു. എടിഎമ്മിൽ നിന്നും ദിവസവും പിൻവലിക്കാനുള്ള തുക ഉടൻ വർദ്ധിപ്പിക്കില്ലെന്നും ആർ ബി ഐ...
സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ഇന്ന് വിധി
സോളാര്‍ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍...
കേരളം അതിരൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി
കേരളം അതിരൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ജനകീയ മുന്നേറ്റം വേണം. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണത്തിലെ...
സുധീരനെ തള്ളി സംയുക്ത സമരത്തിന് യുഡിഎഫ്
സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരെ എല്‍ ഡി എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് യു ഡി എഫ് തീരുമാനം. ഇതുസംബന്ധിച്ചുള്ള തീരുമാനത്തിന് യു ഡി എഫ് അംഗീകാരം നല്കി. കെ പി സി സി അദ്ധ്യക്ഷന്‍...
നാളെ ഐഒസി പെട്രോള്‍ പമ്പുകള്‍ അടച്ചിടും
കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റില്‍ വീണ്ടും ടാങ്കര്‍ ലോറി സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ ഇന്ധന വിതരണം പ്രതിസന്ധിയില്‍. കമ്പനി മാനേജ്മെന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ച ടെന്‍ഡര്‍...
സക്കീര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാന്‍ എന്‍ഐഎ നീക്കം
സൗദി അറേബ്യയില്‍ കഴിയുന്ന ഇസ്ലാം മതപ്രഭാഷകന് സക്കീര്‍ നായിക്കിനെ ചോദ്യം ചെയ്യാനായി ഇന്ത്യയിലെത്തിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ശ്രമം തുടങ്ങി. രാജ്യത്തേക്ക് മടങ്ങിയെത്താന്‍...
അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്:ഒരു സൈനികന് കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണ രേഖയില്‍ പാകിസ്താന് നടത്തിയ വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് കൊല്ലപ്പെട്ടു . ജമ്മു കശ്മീരിലെ...
മിറ്റ് റോംനി വിദേശകാര്യ സെക്രട്ടറിയാകും
ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന മിറ്റ് റോംനി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയാകുമെന്ന് സൂചന. ഇരുവരും തമ്മില്‍ ആദ്യചര്‍ച്ചകള്‍ നടന്നു. 80 മിനിറ്റ് നീണ്ട...
യു പി ട്രെയിൻ അപകടം: മരണം 120 ആയി
ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് പാറ്റ്ന ഇന്‍ഡോര്‍ എക്സപ്രസ് പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 76 പേരുടെ പരിക്ക്...
പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് എം.എം.മണി
സംസ്ഥാന മന്ത്രിസഭയിലേക്ക് തന്നെ തെരഞ്ഞെടുത്ത പാര്‍ട്ടി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി എം.എം.മണി എംഎല്‍എ. പാര്‍ട്ടിയോട് കടപ്പാടുണ്ടെന്നു പറഞ്ഞ അദ്ദേഹം സംസ്ഥാന...
ഛത്തീസ്ഗഡില്‍ ചരക്ക് തീവണ്ടി പാളംതെറ്റി
ഛത്തീസ്ഗഡിൽ ചരക്ക് തീവണ്ടി പാളംതെറ്റി. ഞായറാഴ്ച രാവിലെ റായിപുരിനു സമീപമായിരുന്നു അപകടം. ബിലാസ്പുരിൽനിന്നും റായിപുരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപെട്ടത്. 14 വാഗണുകൾ...
സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി; എം.എം.മണി വൈദ്യുതി മന്ത്രിയാകും
സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം.മണി വൈദ്യുതി മന്ത്രിയാകും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് എം.എം.മണിയെ മന്ത്രിയാക്കാനുള്ള...