You are Here : Home / News Plus
പിരപ്പന്‍കോട് മുരളിക്ക് താക്കീത്
സിപിഎം സംസ്ഥാന സമിതി അംഗം പിരപ്പന്‍കോട് മുരളിക്ക് താക്കീത്. ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവ് മണ്ഡലത്തിലുണ്ടായ...
ഇംഫാലിലെ സിംഗ്ജാമേയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
ഇംഫാലിലെ സിംഗ്ജാമേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ 8.40 നായിരുന്നു സംഭവം. ആസാം റൈഫിള്‍സിന്റെ വാഹന വ്യൂഹം കടന്നുപോയതിന്...
വ്യാജ ലോട്ടറി: അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി
സംസ്ഥാനത്ത് വ്യാജ ലോട്ടറി അച്ചടിക്കുന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്ട്ടിന്മേല് അന്വേഷണം ഊര്‍ജിതമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. വ്യാജ ലോട്ടറിയുടെ...
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി 107 പേര് മരിച്ചു
ഉത്തർപ്രദേശിലെ പുക്രായനിൽ ട്രെയിൻ പാളംതെറ്റി 107 പേർ മരിച്ചു. അപകടത്തിൽ 200ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ട്. പാറ്റ്ന–ഇൻഡോർ എക്സ്പ്രസാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന്...
സുധീരന്റ നിലപാടിനെ തള്ളി ലീഗ്
സഹകരണസമരത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റ നിലപാടിനെ തള്ളി ലീഗ്. പൊതുപ്രശ്നങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെന്ന് സംസ്ഥാന...
സഹകരണ സമരത്തില്‍ സിപിഎമ്മുമായി സഹകരണത്തിനില്ല: വി എം സുധീരന്
സഹകരണമേഖലക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരായ സമരത്തില്‍ സിപിഎമ്മുമായി സഹകരിക്കേണ്ട
തില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സമരം നടത്തേണ്ടത്...
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ബാബുവിനെതിരെ കുരുക്ക് മുറുകുന്നു
അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍ മന്ത്രി കെബാബുവനെതിരെ കുരുക്ക് മുറുകുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍
ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത 200പവന്...
സാക്കിര്‍ നായിക്കിന്റെ മുംബൈയിലെ സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ഇസ്ലാം മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ മുംബൈയിലെ സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മുംബൈ ഡോംഗ്രിയിലെ ഓഫീസിലും വീടുകളിലുമടക്കം...
ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന്റെ പ്രചാരണം പ്രിയങ്ക നയിക്കും
ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണം പ്രിയങ്കഗാന്ധി നയിക്കും. മുതിർന്ന നേതാക്കളുമായി പ്രിയങ്ക ഇന്ന് കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ...
നോട്ട് മാറ്റം ഇന്ന് മുതിര്‍ന്ന പൗരന്മാര്ക്ക് മാത്രം
ബാങ്കുകളില്‍ നിന്ന് അസാധു നോട്ടുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമെ ഇന്ന് പഴയ നോട്ട് മാറ്റി നല്കി പുതിയത് വാങ്ങാനാവു. എന്നാല്‍ നോട്ട് മാറല്‍...
ആറ്റിങ്ങലില്‍ അഴുക്ക് ചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ അഴുക്ക് ചാലില്‍ യുവാവിന്റെ മൃതദേഹം. ആറ്റിങ്ങല്‍ ചെമ്പൂരിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവനവഞ്ചേരി സ്വദേശി ജയകുമാറിന്റെ മൃതദേഹമാണ്...
ഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ
ഹൈക്കോടതി പരിസരത്ത് ജില്ലാ കളക്ടര്‍ 2 മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനവും യോഗവും ഉച്ചഭാഷിണിയുടെ ഉപയോഗവും ...
അയ്യപ്പ ഭക്തന്മാര് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്
നിലയ്ക്കലില്‍ അയ്യപ്പഭക്തന്മാര് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച്പേര്‍ക്ക് പരിക്ക്. ഭക്തര്‍ സഞ്ചരിച്ചിരുന്ന സാന്‍ട്രോ കാര്‍ കെഎസ്ആര്‍ടിസ ബസുമായി...
നോട്ട് പ്രതിസന്ധി; പാർലമെന്റിൽ ബഹളം
നോട്ടുവിഷയത്തിൽ മൂന്നാംദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചക്ക് തയ്യാറെന്ന് സര്‍ക്കാർ ഇരുസഭകളെയും അറിയിച്ചു. ലോക്സഭയിൽ...
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആര്‍ബിഐക്കു മുന്നില്‍ സമരം തുടരുന്നു
കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹ സമരം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ തുടങ്ങി. രാവിലെ പത്ത് മണിമുതല്‍...
ബഷീറിന്റെ സഹോദരന് അബൂബക്കര്‍ അന്തരിച്ചു.
വിഖ്യാത സാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ സഹോദരന് അബൂബക്കര്‍(84) അന്തരിച്ചു. ഒട്ടേറെ ബഷീര്‍ കൃതികളില്‍ കഥാപാത്രമായിരുന്നു അബൂബക്കര്‍. ഭാര്യ പരേതയായ സുഹറ. ഷാജി, അന്‍വര്‍,...
മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യഗ്രഹമിരിക്കും
കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം...
പണം പിന്‍വലിക്കാന്‍ പെട്രോള്‍ പമ്പുകളും; 2000 രൂപവരെ മാറിയെടുക്കാം
ആയിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പെട്രോള്‍ പമ്പുകളിലും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി കേന്ദ്ര...
ഇന്നു മുതല്‍ മാറ്റാനാവുന്നത് 2000 രൂപയുടെ പഴയ നോട്ടുകള്‍ മാത്രം
അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാണ്. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍...
ചാലക്കുടിയില്‍ രണ്ട് സ്ത്രീകള്‍ ട്രെയിന്‍തട്ടി മരിച്ചു
ചാലക്കുടിയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. മാവേലിക്കര സ്വദേശികളായ പൊന്നമ്മ, രാഖി എന്നിവരാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഇരുവരും പാളം...
നോട്ട് മാറി നൽകാൻ അനുവദിക്കുന്നില്ല: സഹകരണമേഖലയിൽ ഹർത്താൽ
നോട്ട് മാറി നൽകാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സഹകരണമേഖലയിൽ ഹർത്താൽ. സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക സഹകരണ ബാങ്കുകളും, സഹകരണ സംഘങ്ങളും ഇന്ന് അടഞ്ഞു കിടക്കും. എന്നാൽ...
അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാന്‍ വിരലില്‍ മഷി പുരട്ടില്ല
നോട്ട് പ്രതിസന്ധി എട്ടാം ദിവസത്തിലേക്ക് കടന്നതോടെ അക്കൗണ്ടുള്ള ശാഖയില്‍ നോട്ടു മാറുന്നവര്‍ക്ക് ചില ഇളവുകള്‍ റിസര്‍വ് ബാങ്ക് പ്രാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന്...
ട്രംപും പുടിനും തമ്മില്‍ ചര്‍ച്ച നടത്തി
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോണിൽ ചർച്ച നടത്തി. യുഎസ്–റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ശ്രമങ്ങളെ കുറിച്ചാണ്...
എടിഎം വഴി 20, 50 രൂപ നോട്ടുകൾ വിതരണം ചെയ്യും
1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ എടിഎം വഴി 50, 20 രൂപ നോട്ടുകൾ വിതരണം ചെയ്യുമെന്ന് എസ്ബിഐ. അതേ സമയം 1000,500 രൂപ നോട്ടുകൾ...
പണം മാറാന്വരുന്നവരുടെ കൈയില്‍ മഷി പുരട്ടും
ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ പണം മാറാന്‍ വരുന്നവരുടെ കൈയില്‍ മഷി പുരട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരിക്കല്‍ പണം മാറിയവര്‍ വീണ്ടുമെത്തുന്നത് തടയാനാണ്...
62 ലക്ഷം രൂപയുടെ നോട്ടുകളുമായി കോഴിക്കോട് ഒരാള്‍ പിടിയില്‍
62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റില്‍ ഒരാള്‍ പിടിയിലായി. ബസ് സ്റ്റാന്റിന്റെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നതിനെ സംശയം...
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. അഖ്നൂരിലെ പല്ലന്‍വാല മേഖലയില്‍ ജനവാസ കേന്ദ്രത്തിനുനേരെയാണ് പാകിസ്ഥാന് റേഞ്ചേഴ്സ് വെടിവച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി...
നോട്ട് പിന്‍വലിക്കല്‍; സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം
നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ധനമന്ത്രാലയത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒരു ദിവസത്തെ അവധിക്ക് ശേഷം ദില്ലിയുള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍...
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ശബരിമല സന്നിധാനത്ത് ഇല്ല. നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനരോഹണ ചടങ്ങുകള്‍...
ശബരിമലയിൽ പണം നൽകാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാമെന്ന് ജയ്റ്റ്ലി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി
ശബരിമലയിൽ പണം നൽകാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്ലി ഉറപ്പു നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ട്രഷറിക്ക് ബാങ്കിന്റെ എല്ലാ സൗകര്യവും...