You are Here : Home / News Plus
ന്യുസീലൻഡില്‍ ഭൂകമ്പവും സുനാമിയും: മരണസംഖ്യ ഉയരും
ന്യുസീലൻഡിലെ സൗത്ത് ഐലൻഡിൽ ആഞ്ഞടിക്കുന്ന സുനാമിയിൽ രണ്ടുപേർ മരിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്
ഞായറാഴ്ച...
അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവം.24 വരെ ഉപയോഗിക്കാം
അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാം. സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും.
അതേസമയം കഴിഞ്ഞദിവസം, ബാങ്കുകളില്‍ നിന്നും...
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ആശുപത്രി കേരളത്തിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി
അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ആശുപത്രി കേരളത്തിൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ മൂന്നിടങ്ങളിൽ എയർ സ്ട്രിപ്പുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും...
കൂടുതൽ നഗരങ്ങളിൽ പുതിയ 500 രൂപ നോട്ടുകൾ ഇന്ന് എത്തിത്തുടങ്ങും
ദില്ലി ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ പുതിയ 500 രൂപ നോട്ടുകൾ കിട്ടിതുടങ്ങി. കൂടുതൽ നഗരങ്ങളിൽ പുതിയ 500 രൂപ നോട്ടുകൾ ഇന്ന് എത്തിത്തുടങ്ങും. ഗുരു നാനാക്ക് ജയന്തിയെ തുടർന്ന് ഇന്ന് ദില്ലി ഉൾപ്പടെ...
കടയടപ്പ് സമരം പിന്‍വലിച്ചു
അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീന്‍...
മോദി ഏകാധിപതിയേപ്പോലെ: കുഞ്ഞാലിക്കുട്ടി
നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി. ജനങ്ങളെ...
ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ
രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്ത നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. ട്രംപിന്റെ വാക്കുകൾ സ്വാഗതാർഹമാണെന്ന്...
തോല്‍വിക്കു കാരണം എഫ്ബിഐ ആണെന്നു ഹില്ലരി
അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണം എഫ്ബിഐ ആണെന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്റണ് രംഗത്ത്. തന്റെ തെരഞ്ഞെടുപ്പു കാമ്പയിനു...
രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്ന് മോദി
രാജ്യത്തിനുവേണ്ടി വീടും കുടുംബവും ത്യജിച്ച ആളാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ എട്ടുമുതല്‍ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെടുകയും ഉറക്കഗുളികകള്ക്കായി...
കേന്ദ്രത്തിന്റേത് ഭ്രാന്തൻ തീരുമാനമാണെന്ന് ഐസക്
നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റേത് ഭ്രാന്തൻ തീരുമാനമാണെന്ന് ഐസക് കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമം...
ബാങ്കുകള്‍ക്ക് ആവശ്യമായ 2000 രൂപ നോട്ടുകള്‍ കൈമാറിയിട്ടുണ്ടെന്നു ജയ്റ്റ്ലി
ന്യൂഡല്‍ഹി: 5000, 10,000 രൂപ നോട്ടുകള്‍ പുറത്തിറക്കാനാണ് റിസര്‍വ് ബാങ്ക് തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ഒരു ദേശീയ ചാനലിലെ പരിപാടിയില്‍...
നോട്ടുകള്‍ പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ച് പിണറായി
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നോട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങള്‍ക്ക്...
ന്യൂയോര്‍ക്കിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്
ന്യൂയോര്‍ക്കിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ് നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആല്‍ബനിയിലെ ആപ്പിള്‍ സ്റ്റോറിനു തൊട്ടടുത്തുള്ള മാളിലാണ് ശനിയാഴ്ച വെടിവയ്പുണ്ടായത്. 13 തവണയാണ്...
ആവശ്യത്തിനു പണം ലഭ്യമാണെന്നു ആര്‍ബിഐ
നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് പുതിയ നിര്‍ദേശവുമായി ആര്‍ബിഐ. ആവശ്യത്തിനു പണം ലഭ്യമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഇതോടൊപ്പം, തുടര്‍ച്ചയായി...
നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതിയെന്ന് കേജ്രിവാള്
രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം...
പുതിയ 2000 രുപാ നോട്ടിന്റെയും വ്യാജന് ഇറങ്ങി
കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന് ഇറങ്ങി.
ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും...
വലിയ തീരുമാനത്തിനൊപ്പം നില്ക്കുന്ന ജനതയ്ക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി
വലിയ തീരുമാനത്തിനു ഒപ്പം നില്ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന് സന്ദര്‍ശം നടത്തുന്ന പ്രധാനമന്ത്രി ടോക്യോയില്‍നിന്ന് നല്കിയ...
യുപിയില്‍ ഒരു കിലോ ഉപ്പിന്റെ വില 400 രൂപ
നോട്ട് പിന്‍വലിക്കല്‍ മൂലം ചെറുകിട വ്യാപാരമേഖലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും വ്യാപകം. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ ഒരു കിലോ ഉപ്പിന്റെ വില 400 രൂപയായി...
ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ ആശുപത്രികൾ സ്വീകരിച്ചില്ല: നവജാത ശിശു മരിച്ചു
ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ ആശുപത്രികൾ സ്വീകരിക്കണം എന്ന കർശന നിർദേശം നിലനിൽക്കെ ചികിത്സ നിഷേധിക്കപ്പെട്ട് മുംബൈയിൽ നവജാത ശിശു മരിച്ചു. അഞ്ഞൂറ് രൂപയുടെ നോട്ടുകൾ നൽകിയത്...
സുപ്രീം കോടതിക്കെതിരെ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സുപ്രീം കോടതിയെ വിമർശിച്ച് ജസ്ററിസ് മാര്‍ക്കണ്ടേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോടതി തന്നോട് ചെയ്തത് അനീതിയെന്ന് കട്ജു കുറ്റപ്പെടുത്തി. ..കേസിൽ കോടതിക്ക് തന്റെ സഹായം...
മൊസൂളിൽ ഐ എസ് കൂട്ടക്കുരുതി; നാൽപതിലധികം പേരെ വെടിവച്ച് കൊന്നു
ഇറാഖിലെ മൊസൂളിൽ ഐ എസിന്റെ കൂട്ടക്കുരുതി. രാജ്യദ്രോഹമാരോപിച്ച് നാൽപതിലധികം പേരെ ഐ എസ് വെടിവച്ച് കൊന്നു. മൃതദേഹങ്ങൾ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിത്തൂക്കിയ നിലയിൽ...
നോട്ട് മാറാൻ ക്യൂ നിന്നയാൾ വീണു മരിച്ചു
തലശ്ശേരിയിൽ നോട്ട് മാറാൻ ബാങ്കിൽ ക്യൂ നിന്നയാൾ വീണു മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയിൽ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണി ആണ് മരിച്ചത്. അഞ്ചര ലക്ഷം രൂപ ഇയാളുടെ കൈവശം...
വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചു; സെക്രട്ടേറിയറ്റില്‍ ഓഫീസില്ല
ഭരണ പരിഷ്കരണ കമ്മീഷന് സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചു. കമ്മീഷന്റെ ഓഫീസ് ഐ.എം.ജിയില്‍ നിശ്ചയിച്ച് ഇന്ന്...
നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിൽ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തെലുങ്കാന മഹ്ബുബ്നഗർ ജില്ലയിലെ ഷെനഗാപുരത്താണ് സംഭവം. കണ്ടുകുറി വിനോദ എന്ന 55കാരിയാണ് ജീവനൊടുക്കിയത്.
സംഭവത്തെ...
സൗമ്യ കേസ് ഇന്ന് സുപ്രീംകോടതിയില്‍
സൗമ്യകേസിലെ പുനഃപരിശോധന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കോടതിക്ക് പറ്റിയ പിഴവ് ചൂണ്ടിക്കാണിക്കാന്‍ കൃത്യസമയത്ത് സുപ്രീംകോടതിയിലെത്തുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേ...
സക്കീർ ഹുസൈനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ
ഗുണ്ടാകേസിൽ ആരോപണവിധേയനായ കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി...
ഉത്തര്‍പ്രദേശില്‍ ഫാക്ടറിക്ക് തീപിടിച്ച് 13 പേര് മരിച്ചു
ഉത്തര്‍പ്രദേശിലെ സാഹിബാബാഗില്‍ ഫാക്ടറിക്ക് തീപിടിച്ച് 13 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം.
ഉത്തര്‍പ്രദേശ്-ദില്ലി അതിര്‍ത്തിയിലെ...
പിന്‍വലിച്ച നോട്ടുകള്‍ മാറ്റിനല്കിത്തുടങ്ങി; ബാങ്കുകളില്‍ വന്‍ തിരക്ക്
കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച രാത്രി പിന്‍വലിച്ച 500, 1000 രൂപകള്‍ മാറ്റി നല്‍കിത്തുടങ്ങി. രാവിലെതന്നെ നോട്ടുകള്‍ മാറ്റി നല്കാനെത്തിയവരുടെ വന്‍ തിരക്കാണ് ബാങ്കുകളിലെല്ലാം...
സഹകരണസംഘങ്ങള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ അനുമതി
സഹകരണസംഘങ്ങള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആര്‍ബിഐ അനുവാദം നല്കി. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി
500, 1000 രൂപ നോട്ടുകള്‍ സംഘങ്ങളില്‍...
ജിഷ വധക്കേസില്‍ പുനരന്വേഷണം: പിതാവിന്റെ ഹര്‍ജി തള്ളി
പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു സമര്‍പ്പിച്ചിരുന്ന ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി.
കേസ്...