You are Here : Home / News Plus
രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു
രണ്ടാം മാറാട് കൂട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിട്ടു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊളക്കാടന്‍ മൂസ ഹാജി നല്കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്....
എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല
രാജ്യത്തെ എടിഎമ്മുകള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. എ.ടി.എം കൗണ്ടറുകള്‍ നാളെ മുതൽ പ്രവര്‍ത്തിക്കും. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം....
കർണാടകത്തിൽ ഇന്ന് ടിപ്പു ജയന്തി; പ്രതിഷേധം ശക്തം
കർണാടകത്തിൽ ഇന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ടിപ്പു ജയന്തി ആഘോഷം.. സംഘർഷ സാധ്യത കണക്കിലെടുത്ത് കുടക് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നേരിടാൻ എല്ലാ...
ഇന്ന് ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കും
ഇന്ന് ബാങ്കുകളില്‍ നടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കും. വ്യക്തികള്‍ നടത്തുന്ന വന്‍ തുകയുടെ ഇടപാടുകള്‍ക്ക് മേല്‍ ആദായ നികുതി വകുപ്പിന്റെ...
പുതിയ നോട്ടുകൾ ഇന്നു മുതല്‍ വിപണിയിലെത്തും
പിൻവലിച്ച 500 ന്റെയും 1000ത്തിന്റെയും നോട്ടുകൾക്ക് പകരം 500ന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകൾ ഇന്ന് വിപണിയിലെത്തും. നോട്ടുകൾ മാറ്റിനൽകാൻ ബാങ്കുകളിലും പോസ്റ്റ്...
സ്ക്രീനുകള്‍ക്ക് മുമ്പില്‍ തേങ്ങുന്ന ഹിലരി അനുകൂലികള്‍
വാഷിംഗ്ടണ്‍: ട്രംപ് വിജയം ഉറപ്പിച്ചപ്പോള്‍ അമേരിക്കയില്‍ ഉടനീളം ട്രപ് അനുകൂലികള്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംഘടിച്ചു. വോട്ടെണ്ണല്‍ തത്സമയം സംപ്രേഷണം ചെയ്യുന്ന വന്‍ സ്ക്രീനുകള്‍ക്ക്...
കടുത്ത മത്സരം സമ്മാനിച്ച ഹിലരിക്ക് നന്ദി
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഹിലരി ക്ലിന്റണ് തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചതായി...
യു.എസ് സെനറ്റില്‍ ഇനി വളകിലുക്കം
ഡെമോക്രാറ്റിക് ടിക്കറ്റില്‍ ഇന്ത്യന്‍ വംശജയായ പ്രമീള ജയപാല്‍ ആദ്യമായി അമേരിക്കന്‍ സെനറ്ററാകുന്ന ഇന്ത്യന്‍ വംശജയാകുന്നു.അഭയാര്‍ഥികള്‍, അറബ് വംശജര്‍, കുടിയേറ്റക്കാര്‍...
ഇന്ത്യ അമേരിക്ക ബന്ധം പുതിയ തലത്തിലേക്കു പോകുമെന്ന് മോദി
അമേരിക്കയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിന് അഭിനന്ദനം അറിയിച്ച് ലോക നേതാക്കൾ.
ട്രംപ് പ്രസിഡണ്ടായതോടെ ഇന്ത്യ അമേരിക്ക ബന്ധം പുതിയ തലത്തിലേക്കു പോകുമെന്ന്...
എല്ലാ അമേരിക്കക്കാരുടേയും പ്രസിഡന്റ് ആയിരിക്കും
ന്യൂയോര്‍ക്ക്: മുഴുവന്‍ അമേരിക്കന്‍ ജനവിഭാഗത്തിന്റേയും പ്രസിഡന്റ് ആയിരിക്കും താനെന്നും അമേരിക്കയുടെ സ്വപ്നത്തെ പുന:സൃഷ്ടിക്കുമെന്നും ഡൊണാള്‍ഡ് ജെ ട്രംപ് പറഞ്ഞു....
500, 1000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം ഇന്ന് പ്രസ്താവിച്ചത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന് പ്രധാനമന്ത്രി...
കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തിൽ ചാടിയ രണ്ട് നടന്മാരെ കാണാതായി
ബംഗളുരുവിൽ കന്നട സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തടാകത്തിൽ ചാടിയ രണ്ട് നടന്മാരെ കാണാതായി. ഇവർക്കായി തിപ്പകൊണ്ടനഹള്ളി തടാകത്തിൽ മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ തെരച്ചിൽ...
അമേരിക്ക ഇന്ന് വിധിയെഴുതും
അമേരിക്കയുടെ 45–ാമത്തെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ ഏഴോടെ വോട്ടിംഗ് അവസാനിക്കും. മണിക്കൂറുകൾക്കുള്ളിൽ ഫലമറിയാനായേക്കും....
ടൂറിസം വകുപ്പിന്റെ ബ്രാന്റ് അംബാസഡറായി നരേന്ദ്ര മോദി
വിനോദസഞ്ചാരത്തെകുറിച്ചും ഇന്ത്യയുടെ അഖണ്ഡതയെകുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിക്കും.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്,...
നിയമനത്തട്ടിപ്പ് കേസിന്റെ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി
കേരളസര്‍വ്വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്കിയ രേഖകള്‍ കാണാനില്ല. രേഖകള്‍ മുക്കിയതാണെന്ന് പരാതിക്കാര്‍ ആരോപിച്ച് ചീഫ്...
കോടതികളിലെ മാധ്യമ വിലക്ക്; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
പ്രശ്ന പരിഹാരത്തിന് ഉന്നതതല...
പുകപിടിച്ച് ഡല്‍ഹി; പുറത്തിറങ്ങാനാകാതെ ജനം
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍.
മലിനീകരണം ഇതേ അളവില്‍ തുടരുകയാണെങ്കില്‍ സ്കൂളുകളുടെ അവധി തുടരുമെന്ന് അധികൃതര്‍...
60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്ഷന് ഉറപ്പാക്കുമെന്ന് ധനമന്ത്രി
സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍പേര്‍ക്കും പെന്ഷന് ഉറപ്പാക്കുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. പെന്ഷന് ഉറപ്പാക്കുന്നതോടൊപ്പം ഓരോ വര്‍ഷവും പെന്ഷന് തുകയില്‍ 100...
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി അനില്‍ അക്കര
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നതായി അനില്‍ അക്കര എംഎല്‍എ രംഗത്ത്. സിപിഐഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന അന്വേഷണസംഘത്തെയാണ് സര്‍ക്കാര്‍...
സുരക്ഷാ ഭീഷണി: ട്രംപിനെ പ്രസംഗ വേദിയില്‍നിന്നു മാറ്റി
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പ്രസംഗ വേദിയില്‍നിന്നു മാറ്റി. ജനക്കൂട്ടത്തിനിടയില്‍ നിന്ന യുവാവ് ബഹളം വച്ചതിനെ...
കാശ്മിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്
കാശ്മിര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. പുലര്‍ച്ചെ ആരംഭിച്ച വെടിവയ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. രജൗരി സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവയ്പിലാണ്...
വയനാട് കാട്ടാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി
വയനാട് കേണിച്ചിറ അതിരാറ്റു കുന്നേല്‍ കാട്ടാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വനത്തോടു ചേര്‍ന്നുള്ള വയലിലാണ് ജഡം കണ്ടെത്തിയത്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍...
തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍
തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേണാട് എക്സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍...
അന്തരീക്ഷ മലിനീകരണം: കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കേജരിവാള്‍
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന...
മലപ്പുറം സ്ഫോടനം: അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം സ്ഫോടനത്തില്‍ അല്‍ ഉമ സംഘടനയുടെ പങ്ക് ഉറപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം ഏക ദൃക്സാക്ഷി മുഹമ്മദിന് അല്‍ ഉമ അംഗങ്ങലുടെ ചിത്രം കാണിച്ച് പ്രതിയെ തിരിച്ചറിയാനുള്ള...
സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി
ക്വട്ടേഷന്‍ ഗുണ്ടാകേസില്‍ സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്....
മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനും സിദ്ധനും അറസ്റ്റില്‍
നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവ് അബൂബക്കറും, സിദ്ധന് ഹൈദ്രോസ് തങ്ങള്‍ അറസ്റ്റിലായി.
മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയില്‍ ഹാജരാക്കി...
ഇരയ്ക്കെതിരായ പരാമര്‍ശം: കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കും
വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയും മുൻ നിയമസഭാ സ്പീക്കറുമായ കെ. രാധാകൃഷ്ണനെതിരെ നടപടിയുണ്ടായേക്കും....
ഐഎസിന് തിരിച്ചടി: മൊസൂള്‍ നഗരത്തില്‍ കനത്ത പോരാട്ടം
മൊസൂളിലെ തന്ത്രപ്രധാനമായ ആറിടങ്ങളിൽ ഐഎസിനെ തുരത്തി മുന്നേറിയതായി ഇറാഖ് സൈന്യം. കിഴക്കൻ മേഖലയിൽ വർഷങ്ങളായി ഐഎസ് തമ്പടിച്ച സ്ഥലങ്ങളാണ് സൈന്യം തിരിച്ചുപിടിച്ചു.
മൊസൂൾ...
കാസർകോട് എൻഡോസൾഫാൻ ബാധിത ജീവനൊടുക്കി
കാസർകോട് എൻഡോസൾഫാൻ ബാധിത ജീവനൊടുക്കി. കാസർഗോഡ് ബെള്ളൂർ കാളേരി വീട്ടിൽ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ...