You are Here : Home / News Plus
ബേസ് മൂവ്മെന്റിന്റെ സൂത്രധാരന്‍ അബൂബക്കർ സിദ്ദിഖിയെന്ന് സൂചന
കൊല്ലം- മലപ്പുറം കളക്ടറേറ്റുകളിൽ സഫോടനം നടത്തിയത് പിന്നിൽ ബേസ് മൂവ്മെൻറ് എന്ന സംഘടനയുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖിയാണെന്ന് സൂചന. കൊയമ്പത്തൂർ സ്ഫോടന കേസ് ഉള്‍പ്പെടെ നിരവധി...
സക്കീര്‍ ഹുസൈനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം
സി.പി.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന് സെന്ററില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ സാനിധ്യത്തിലാണ്...
സിറിയയിലും അഫ്ഗാനിലും വ്യോമാക്രമണം; 50ഓളം പേര് കൊല്ലപ്പെട്ടു
സിറിയയിലും അഫ്ഗാനിസ്ഥാനിലും കടുത്ത വ്യോമാക്രണം തുടരുന്നു. അലെപ്പോയില്‍ വിമതരുടെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍...
മലപ്പുറം സ്ഫോടനം; പ്രതിയുടെ രേഖാ ചിത്രം ഉടന്‍ തയ്യാറാക്കും
മലപ്പുറം സ്ഫോടനം നടന്ന സ്ഥലം എ.ഡി.ജി.പി ബി സന്ധ്യ ഇന്നു സന്ദര്‍ശിക്കും. രാവിലെ 10 മണിയോടെ കലക്ടറേറ്റിലെ കോടതി വളപ്പിലുള്ള സ്ഫോടനം നടന്ന സ്ഥലത്ത് എത്തി സംഭവത്തെക്കുറിച്ച്...
വടക്കാഞ്ചേരി പീഡനം; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെന്ന് സര്‍ക്കാര്‍
വടക്കാഞ്ചേരി പീഡനത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ. ബാലന് നിയമസഭയില്‍ പറഞ്ഞു. ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ പരിശോധന...
ജേക്കബ് തോമസ് വിഷയത്തില്‍ സിബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍
ഡി ജി പി ജേക്കബ് തോമസിനെതിരെയുള്ള പരാതിയില്‍ സി ബി ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സര്‍ക്കാര്‍. അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിച്ചെന്ന പരാതി സി ബി ഐ...
മലപ്പുറം ജില്ലാഭരണം സൈന്യത്തിന് നല്‍കണമെന്ന് സുബ്രഹ്മണ്യന് സ്വാമി
മലപ്പുറം ജില്ലയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറാന്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മലപ്പുറത്ത് സായുധ സേനാ പ്രത്യേകാധികാര നിയമം...
ജീവനൊടുക്കിയ വിമുക്ത ഭടന്റെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് തടഞ്ഞു
'വണ്‍ റാങ്ക് വണ്‍ പെന്ഷന്' നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ച് ജീവനൊടുക്കിയ വിമുക്ത ഭടന് രാം കിഷന് ഗ്രെവാളിന്റെ കുടുംബത്തെ കാണാന്‍ ആശുപത്രിയിലെത്തിയ കോണ്‍ഗ്രസ്...
മലയാളി യുവാവ് ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍
മലയാളി യുവാവിനെ ദുബായില്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചെറുകുന്നം കാവ്വിള വീട്ടില്‍ പരേതനായ ഗോപാലകൃഷണപിള്ളയുടെ മകന് സിനു (34) വിനെയണ് ദുബായിലെ താമസ...
ഗുരുവായൂരില്‍ വിദേശവനിത ഫ്ലാറ്റില്‍നിന്ന് ചാടി മരിച്ചു
ഗുരുവായൂര്‍ മമ്മിയൂരില്‍ ഫ്ളാറ്റില്‍ നിന്നും വിദേശ വനിത ചാടിമരിച്ചു. റുമേനിയ സ്വദേശിനി റൊബര്ട്ടീനയാണ് ചാടിമരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ഭര്‍ത്താവ്...
ഡൽഹിയില്‍ വന്‍ തീപിടുത്തം; 3 മരണം
ഡൽഹിയിലെ ഷാഹ്ദരയിലുണ്ടായ തീപിടുത്തത്തിൽ 3 പേർ മരിച്ചു. പത്തു പേർക്ക് പരിക്കേറ്റു. ഷാഹ്ദരയിലെ മോഹൻപാർക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 5.30 ഓടെയാണ് സംഭവം. വൈദ്യുത...
രാജസ്ഥാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3000 കോടിയുടെ മാൻഡ്രാക്സ് ഗുളികകൾ പിടികൂടി
രാജസ്ഥാനിലെ ഉദയ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 3000 കോടി രൂപയുടെ മയക്ക് മരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി. മയക്ക് മരുന്ന് സൂക്ഷിച്ച രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലാണ് 23.5...
ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ഫാക്ടറിയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; 12 പേര്‍ക്ക് പരിക്ക്
കീടനാശിനി നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എന്‍സെക്ടിസൈഡ് ലിമിറ്റഡില്‍ വാതക ടാങ്കര്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്....
മലപ്പുറത്തും കൊല്ലത്തും ഉപയോഗിച്ചത് ഒരേ സ്ഫോടക വസ്തുക്കള്‍
മലപ്പുറം കളക്ടറേറ്റ് വളപ്പില്‍ ഇന്നലെ നടന്ന സ്ഫോടനത്തിലും മുമ്പ് കൊല്ലത്ത് നടന്ന സ്ഫോടനത്തിലും ഉപയോഗിച്ചത് ഒരേ പോലുള്ള സ്ഫോടക വസ്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊല്ലം സ്ഫോടനം...
ഇന്ത്യയില്‍ ഐഎസ് ആക്രമണ സാധ്യതയെന്ന് അമേരിക്ക
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്ക്ക്...
മലപ്പുറം സ്ഫോടനം: എന്‍ഐഎ സംഘം സ്ഥലത്തെത്തും
മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഐ ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം...
മലപ്പുറം സ്ഫോടനം; ഗൗരവതരമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
മലപ്പുറം സ്ഫോടനത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണവും പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ ശ്രമവും നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാര്‍ക്കോട്ടിക് സെല്‍...
മലപ്പുറത്ത് കോടതി വളപ്പില്‍ സ്ഫോടനം
മലപ്പുറത്ത് ജില്ലാ കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ സ്ഫോടനം. കാറിനുള്ളില്‍ നിന്ന് ഒരു കത്തും പെന്‍ഡ്രൈവും പൊലൂസ് കണ്ടെടുത്തു. ബേസ് മൂവ്മെന്റ്...
കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണ്ണറെ മറന്നതല്ലെന്ന് മുഖ്യമന്ത്രി
ഇന്ന് നടന്ന കേരളപ്പിറവി ദിനാഘോഷത്തില്‍ ഗവര്‍ണ്ണറെ ക്ഷണിക്കാന്‍ മറന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍...
എം.എല്‍.എ ഹോസ്റ്റലിലെ വി.എസിന്റെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസ്
ഓഫീസും ഔദ്ദ്യോഗിക വസതിയും സംബന്ധിച്ച ഭരണപരിഷ്കരണ കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യങ്ങള്‍ക്ക് ഇതുവരെ തീരുമാനമായില്ല. സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന...
എഴുത്തച്ഛന് പുരസ്ക്കാരം സി രാധാകൃഷ്ണന്
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം.പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണന് . കേരള പിറവി ദിനമായ ഇന്ന് ഉച്ചയ്ക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഒന്നര ലക്ഷം...
അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍;പ്രദേശവാസി കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രാംഗറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. അജാര് ഗ്രാമത്തില്‍ ഒളിച്ചിരുന്ന മൂന്ന് ഭീകരരെ സൈന്യം വളഞ്ഞു....
മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണം: മുഖ്യമന്ത്രി
സംസ്ഥാനത്ത് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളപ്പിറവിയോടനുബന്ധിച്ചു നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ പഠിക്കാതെ...
കേരളത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി
കേരളത്തിന് ഇന്ന് ഷഷ്ടിപൂര്‍ത്തി. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം നിലവില്‍ വന്നിട്ട് ഇന്നേയ്ക്ക് അറുപത് വര്‍ഷം തികയുന്നു.
ഉത്തരേന്ത്യയില്‍ മാലിന്യപ്പുക നിറഞ്ഞു; വീടിന് പുറത്തേക്കിറങ്ങരുതെന്ന് മുന്നറിയിപ്പ്
ദില്ലിയില്‍ അന്തരീക്ഷ മലിനീകണ സൂചിക കുത്തനെ കൂടി. ദീപാവലിയിലെ വെടിമരുന്നിന്റെ വിഷപ്പുക നിറഞ്ഞ കാഴ്ച മറയ്ക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റോഡ് ഗതാഗതത്തെ ബാധിച്ചു....
ജയിൽ ചാടിയ 8 സിമി പ്രവര്‍ത്തകരെയും ഏറ്റുമുട്ടലില്‍ വധിച്ചു
ഭോപ്പാൽ ജയിലിൽ നിന്നും രക്ഷപ്പെട്ട 8 സിമി പ്രവർത്തകർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുലർച്ചെ ഒരു സുരക്ഷാഗാർഡിനെ കൊലപ്പെടുത്തിയ ശേഷം ജയിൽ ചാടിയവരെയാണ് പൊലീസ്...
ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് എട്ട് സിമി പ്രവർത്തകർ ജയിൽചാടി
ഭോപ്പാൽ സെൻട്രൽ ജയിലിൽ നിന്ന് എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ജയിൽ വാർഡനെ വധിച്ചശേഷമായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം...
ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വമെന്ന് വീരേന്ദ്രകുമാര്‍
ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വമെന്ന് വീരേന്ദ്രകുമാര്‍. പ്രശ്നങ്ങൾ പാർട്ടികകത്ത് പരിഹരിക്കണമെന്നും താൻ പാർട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും വീരേന്ദ്രകുമാർ...
കശ്മീരില്‍ തീപിടിത്തം; 3 സ്കൂളുകള്‍ കത്തിനശിച്ചു
കശ്മീരില്‍ അനന്ത്നാഗ് ജില്ലയില്‍ വ്യത്യസ്ത തീപിടിത്തങ്ങളില്‍ മൂന്ന് സ്കൂളുകള്‍ കത്തിനശിച്ചു. ആഷ്മുഖത്തെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ശനിയാഴ്ച രാത്രിയാണ്...
സംസ്ഥാനത്തെ വരൾച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ വരൾച്ചാ ബാധിതപ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രിയാണ് നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് മഴയുടെ അളവിൽ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം...