You are Here : Home / News Plus
എഫ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹിലരി ക്ലിന്റണ്
ഇ മെയില്‍ വിവാദത്തില്‍ എഫ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഹിലരി ക്ലിന്റണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവിടാന്‍ എഫ്ബിഐ തയ്യാറാകാത്തത് ദുരൂഹമാണെന്ന് ഹിലരി...
കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് കെ കെ ശൈലജ
പെണ്‍കുട്ടികള്‍ നിരന്തരം അപമാനിക്കപ്പെടുന്ന ഇക്കാലത്ത് കുട്ടികള്‍ക്കിടയിലും രാഷ്ട്രീയം വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാവരും തന്റെ പാര്‍ട്ടിയില്‍ ചേരണം എന്നല്ല...
സുധീരന് മറുപടിയുമായി കോടിയേരി
കെപിസിസി പ്രസിഡന്റ് വി എം സുധീരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന്റെ ദൈനംദിന പരിപാടികളില്‍ പാര്‍ട്ടി ഇടപെടാറില്ല. പാര്‍ട്ടിക്ക്...
കാര്‍ കടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം
പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. ആശ്രമം ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ മാണിക്യമംഗലം സ്വദേശി...
അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന് പോസ്റ്റുകള്‍ തകര്‍ത്തു
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന് റേഞ്ചേഴ്സിന്റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു....
ഇന്ത്യന്‍ വംശജനായ ഗായകനെ ഓസ്ട്രേലിയയില്‍ തീ കൊളുത്തി കൊന്നു
ഇന്ത്യന്‍ വംശജനായ ഗായകനെ ഓസ്ട്രേലിയയില്‍ തീ കൊളുത്തി കൊന്നു. ഓസ്ട്രേലിയയിലെ പഞ്ചാബ് സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഗായകനാണ് ഇയാള്‍. ഓസ്ട്രേലിയയില്‍ ബസ് ഡ്രൈവറായി...
ആറന്മുളയില് വീണ്ടും വിത്തുവിതച്ചു
ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്ത് വിത്തുവിതച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യവിത്ത് എറിഞ്ഞ് പദ്ധതിക്കായി മുന്‍പ് ഏറ്റെടുത്തിരുന്ന ആറന്മുള പുഞ്ചയില്‍...
അലപ്പോയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേര് മരിച്ചു
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിലെ സമാധാന ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. വിമത സേന അലപ്പോയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 15 പേര് മരിച്ചു.വിമതര്‍ ആക്രണം നിര്‍ത്തിയില്ലെങ്കിൽ...
അതിർത്തിയിൽ ബിഎസ്എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കി
ജമ്മു കശ്മീരിൽ പാക് തീവ്രവാദികൾ ബി എസ് എഫ് ജവാനെ വധിച്ച് മൃതദേഹം വികൃതമാക്കി. കുപ് വാരയിൽ വൈകിട്ടാണ് സംഭവം. ഏറ്റുമുട്ടില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഇന്ത്യന്‍ സൈനികനെ...
ടോം ജോസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തു
തൊഴിൽ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന് കേസെടുത്തു. ടോം ജോസിന്റെ കൊതച്ചിയിലെയും തിരുവനന്തപുരത്തെയും വീട്ടിലും ഓഫീസിലും പരിശോധന...
ജേക്കബ് തോമസിന് മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണ
കെ എം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വീഴ്ച പറ്റിയുണ്ടെന്നും ഇതില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് ....
കോര്പ്പറേഷന് തന്നെ കയ്യേറ്റക്കാരനാക്കിയെന്ന് മാമുക്കോയ
പൊതുജനമധ്യത്തില്‍ കയ്യേറ്റക്കാരനായി ചിത്രീകരിച്ച് കോഴിക്കോട് കോര്പ്പറേഷന് അപമാനിച്ചെന്ന് നടന് മാമുക്കോയ. കയ്യേറ്റം ഒഴിപ്പാക്കാനെന്ന പേരിലെത്തിയ പോലീസ് അപമര്യാദയായി...
അനധികൃത സ്വത്ത്: കെസി ജോസഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.സി ജോസഫും കുരുക്കിലേക്ക്. കെ.സി ജോസഫിനെതിരെ അന്വേഷണത്തിന് തലശേരി വിജിലന്‍സ് കോടതി...
കോഴിക്കടയ്ക്ക് നേരെ തെരുവ് നായ ആക്രമണം: 110 കോഴികളെ കൊന്നു
വീണ്ടും തെരുവ് നായ ആക്രമണം. കൊയിലാണ്ടി വൈദ്യരങ്ങാടിയില്‍ കോഴി കട ആക്രമിച്ച തെരുവ് നായ്ക്കള്‍ 110 കോഴികളെ കൊന്നു. പുലര്‍ച്ചെ 4 മണിക്കാണ് സംഭവം.
വൈദ്യരങ്ങാടി സ്വദേശി മുനീര്‍...
ഇന്ത്യന്‍ തിരിച്ചടി: 15 പാക് സൈനികരെ വധിച്ചു
അതിര്‍ത്തിയിലെ പാകിസ്ഥാന് ശക്തമായി തിരിച്ചടി നല്‍കിയതായി അതിര്‍ത്തി രക്ഷസേന. പാകിസ്ഥാന്റെ 15 സൈനികരെ വധിച്ചതായി സൈന്യം അറിയിച്ചു. പാക് അതിര്‍ത്തി രക്ഷാ സേന പാകിസ്താനി...
സർവീസുകൾ നിർത്തലാക്കാൻ കെഎസ്ആർടിസി
10,000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള സർവീസുകൾ നിർത്തലാക്കാൻ കെഎസ്ആർടിസി . ജീവനക്കാർ അനധികൃതമായി ഹാജരാകാതിരിക്കുന്നതുമൂലം സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാനുംഎംഡി എം.ജി.രാജമാണിക്യം...
ഓപറേഷന് തീയേറ്ററുകള്‍ക്ക് ദീപാവലി അവധി
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രധാന ഓപറേഷന് തീയേറ്ററുകള്‍ക്ക് ദീപാവലി അവധി .വര്‍ഷത്തില്‍ 12 ദിവസം ഓപറേഷന് തീയേറ്ററിന് അവധി നല്‍കാമെന്ന് നിയമമുണ്ടെന്ന് അധികൃതര്‍...
15 പാക്ക് സൈനീകരെ കൊലപ്പെടുത്തിയതായി ബിഎസ്എഫ്
ജമ്മു: ആക്രമണം നടത്തിയ 15 പാക്ക് സൈനീകരെ കൊലപ്പെടുത്തിയതായി ബിഎസ്എഫ്.കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമണത്തിനൊപ്പം ഭീകരരുടെ നുഴഞ്ഞു കയറ്റവും ഇന്ത്യന്‍...
സൈനികവിന്യാസ രഹസ്യം ചോര്‍ത്താനായിരുന്നു പാക് ഉദ്യോഗസ്ഥന്റെ ലക്ഷ്യം
ദില്ലി: പിടിയിലായ പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥന് ശ്രമിച്ചത് ഇന്ത്യയുടെ സൈനികവിന്യാസം ചോര്‍ത്താനെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ മുംബൈ മോഡല്‍ ആക്രമണത്തിനുള്ള സാധ്യതയാണ് ഇയാള്‍...
കേരളത്തില്‍ 56 പട്ടി പിടുത്തക്കാര്‍ മാത്രമേ ഉള്ളൂവെന്നും മന്ത്രി ജലീല്‍
തിരുവനന്തപുരം : കേരളത്തില്‍ 56 പട്ടി പിടുത്തക്കാര്‍ മാത്രമേ ഉള്ളൂവെന്നും മന്ത്രി ജലീല്‍ വ്യക്തമാക്കി. തെരുവ് നായ ശല്യത്തിന് പരിഹാരം കാണാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി...
മൃഗസ്നേഹി എന്ന നിലയിലാണ് മേനകാഗാന്ധി ഇടപെടുന്നത്
തിരുവനന്തപുരം :മൃഗസ്നേഹി എന്ന നിലയിലാണ് മേനകാഗാന്ധി സ്വന്തം വകുപ്പിന് പുറത്തുള്ള വിഷയങ്ങളില്‍ ഇടപെടുന്നത്. തെരുവ് നായ വിഷയത്തില്‍ മേനകാഗാന്ധിയുടെ പ്രസ്താവനകള്‍ക്ക് അമിത...
തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നു മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തിരിമറി നടന്നതായി തെളിയിച്ചാല്‍ ജോലി അവസാനിപ്പിക്കാമെന്നും...
നയതന്ത്ര ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഇന്ത്യ-പാക് ബന്ധത്തെ ഉലയ്ക്കുന്നു.
ഇസ്ലാമാബാദ്: വ്യാജ ആരോപണങ്ങള്‍ ഇന്നയിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടി അപലപനീയമാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി....
പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു
ന്യൂഡല്‍ഹി: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുളള...
യുഎപിഎ പ്രകാരം കേസെടുക്കുന്നത് സര്‍ക്കാര്‍ നയമല്ല
തിരുവനന്തപുരം: സംസ്ഥാന പൊലീസ് യുഎപിഎ കേസ് എടുക്കാറില്ലെന്നും ഐപിസി പ്രകാരമാണ് കേസെടുക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.. പ്രതിപക്ഷ ഉപനേതാവ് പികെ...
ജേക്കബ് തോമസിനെതിരെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ.
തിരുവനന്തപുരം : ധനകാര്യ സെക്രട്ടറി കെ.എം.എബ്രഹാമിന്റെ ഫ്ളാറ്റിൽ വിജിലൻസ് പരിശോധന നടത്തിയതിനെതിരെ മുതിർന്ന ഉദ്യോഗസ്ഥർ .അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള കെ.എം.എബ്രഹാമിനെ...
ജയ ഉടൻ മടങ്ങിയെത്തുമെന്ന് അണ്ണാ ഡിഎംകെ
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു.ഉടൻതന്നെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാർട്ടി ഭാരവാഹികൾ അറിയിച്ചു.കടുത്ത പനിയും...
പാക്കിസ്ഥാൻ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും: വെങ്കയ്യ
ന്യൂഡൽഹി;ക്വറ്റ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഖേദിക്കുന്നുണ്ടാകുമെന്ന് കേന്ദ്ര നഗരവികസനമന്ത്രി വെങ്കയ്യ നായിഡു.ഭീകരവാദത്തെ...
വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവ് നായ്ക്കള്‍ കടിച്ചു
വര്‍ക്കലയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വൃദ്ധനെ തെരുവുനായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു.
അതീവ ഗുരുതരാവസ്ഥയിലായ 90 വയസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
സിബിഐ നടപടിക്കെതിരെ പ്രതിഷേധവുമായി ജേക്കബ് തോമസ്
തനിക്കെതിരായ കേസിൽ സത്യവാങ്മൂലം നൽകിയ സിബിഐ നടപടിക്കെതിരെ പ്രതിഷേധവുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. സത്യവാങ്മൂലത്തിലെ നടപടി ക്രമങ്ങള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സിബിഐ...