You are Here : Home / News Plus
രാഷ്ട്രപതിയുടെ ശമ്പളം 200 ശതമാനം വർധിപ്പിച്ചു
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗവർണർമാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസം 1.5 ലക്ഷം രൂപയിൽ നിന്നും രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി സർക്കാർ ഉയർത്തി....
ഐഒസി സമരം ഒത്തുതീര്‍പ്പായി
ഐഒസി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി സി കെ ശശീന്ദ്രനുമായി ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും ഡീലര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.
ചര്‍ച്ചയിലെ...
ബലൂചിസ്ഥാനില്‍ ഭീകരാക്രമണം
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകരാക്രമണം. പൊലീസ് ട്രെയിനിംഗ് ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മരണം 59 ആയി. നൂറിലധികം പേർക്ക് പരിക്കേറ്റു. മൂന്ന് ഭീകരരെ വധിച്ചതായി...
ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി
ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ക്കും രാഷ്ട്രീയ സംരക്ഷണം നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ...
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട് , തകഴി മേഖലകളിൽ താറാവുകളിലാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥിതി വിലയിരുത്താൻ ഇന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം...
ഐഒസി ട്രക്ക് സമരം തുടരുന്നു: സംസ്ഥാനത്ത് ഇന്ധന ക്ഷാമം
ഐഒസിയിലെ ട്രക്കുടമകളും തൊഴിലാളികളും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് ഇന്ധന ക്ഷാമം. ഐഓസി ഡീലർമാരുടെ പമ്പുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പ്രശ്ന...
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിധി
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ബംഗളുരു കോടതി വിധി. സോളാർ പവർ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായിയിൽ പണം തട്ടിയ കേസിൽ ഉമ്മൻചാണ്ടി...
സമാജ്വാദി പ്രതിസന്ധി: നേതാക്കളുടെ ചർച്ചകൾ ഇന്നും തുടരും
സമാജ്വാദി പാർട്ടിയിൽ ആഭ്യന്തര കലഹം നിലനിൽക്കുന്ന സാഹചര്യത്തിൽ നേതാക്കളുടെ ചർച്ചകൾ ഇന്നും തുടരും. ഇന്നലെ മുലായം സിങ് യാദവ് പല ഘട്ടങ്ങളിലായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അമർ...
തെറ്റുപറ്റിയാല്‍ ജഡ്ജിമാര്‍ തിരുത്തണമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു
തെറ്റുപറ്റിയാല്‍ ജഡ്ജിമാര്‍ അത് തിരുത്തണമെന്ന് സൗമ്യകേസില്‍ വീണ്ടും ജസ്റ്റിസ് മാര്‍ക്കണ്ഡേ കട്ജു. സുപ്രീംകോടതി തന്നോട് അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൗമ്യ കേസില്‍ നേരിട്ട്...
കണ്ണൂരില്‍ വാഹനാപകടങ്ങളില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു
കണ്ണൂരിലുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി രണ്ട് സ്ത്രീകള്‍ മരിച്ചു. കാടാച്ചിറയിലും നടാലിലുമാണ് അപകടങ്ങളുണ്ടായത്. നടാലില്‍ രാവിലെ എട്ടരയ്ക്ക് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിയായ...
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് നഗരം മോചിപ്പിക്കാന്‍ സഖ്യസേന മൊസൂളിനരികെ
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരം മോചിപ്പിക്കാന്‍ ഇറാഖ് സേനയും സഖ്യ കക്ഷികളും നടത്തുന്ന ആക്രമണം ശക്തമായി തുടരുന്നു.
മൊസുളിന് വടക്കുള്ള ബഷീക്ക നഗരം...
ഫോണ്‍ ചോര്‍ത്തിയെന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ല; മുഖ്യമന്ത്രി
ഫോണും മെയിലും ചോര്‍ത്തുന്നെന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം നിയമസഭിയില്‍ പറഞ്ഞു....
സമാജ്വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന്
സമാജ്വാദി പാർട്ടിയുടെ നിർണായക നേതൃയോഗം ഇന്ന് ലക്നൗവിൽ ചേരും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കാനായിരിക്കും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ശ്രമം. എല്ലാ ചോദ്യങ്ങൾക്കും...
ആന്ധ്രയില്‍ പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ആന്ധ്ര-ഒഡിഷ അതിര്‍ത്തിയില്‍ പൊലീസു മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്കും പരിക്കുണ്ട്. തിങ്കളാഴ്ച...
അതിര്‍ത്തിയില്‍ പാകിസ്ഥാന് വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു
കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന് അതിര്‍ത്തിയില്‍ പാകിസ്ഥാന് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി...
ട്രംപിനു നേരെ വീണ്ടും ലൈംഗികാരോപണം
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു നേരെ വീണ്ടും ലൈംഗികാരോപണം. നീലചിത്രനടി ജസീക്ക ഡാര്‍ക്കാണ് ട്രംപിനെതിരെ പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. ഒരു ഗോള്‍ഫ്...
നിസാം വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ മൊഴി രേഖപ്പെടുത്തി
ചന്ദ്രബോസ് കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിസാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലീസ് സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തി. അബ്ദുള്‍ റസാഖ്, അബ്ദുള്‍...
കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോള്‍ മോശമാണെന്ന് ആന്റണി
കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോള്‍ മോശമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഈ പോരായ്മ പരിഹരിക്കാന്‍ പുനസംഘടനയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും...
സന്ധ്യ കട്ജുവിനെ സന്ദര്‍ശിച്ചത് തെറ്റാണെന്ന് അഡ്വക്കേറ്റ് ജനറല്‍
സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി.സന്ധ്യ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് തെറ്റാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് പറഞ്ഞു. എന്നാല്‍ ഇത്...
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് സുധീരന്
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകള്‍ പോലും സ്വരൈവിഹാരം...
മാധ്യമങ്ങളെ വിമര്‍ശിച്ച് ഇ.പി.ജയരാജന്
മാധ്യമങ്ങളെ വിമര്‍ശിച്ച് മുന്‍ മന്ത്രി ഇ.പി.ജയരാജന്. ''ലോകത്ത് എല്ലാത്തിനും മാറ്റമുണ്ടാകുമെന്നാണ് മാര്‍ക്സ് പറഞ്ഞത്, എന്നാല്‍ മാധ്യമങ്ങള്‍ക്ക് മാത്രം യാതൊരു...
വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
ഹണി ട്രാപ്പില്‍ കുടുങ്ങിയ ബിജെപി എംപി വരുണ്‍ ഗാന്ധിയുടേതെന്നു സംശയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. സ്വകാര്യ വെബ് പോര്‍ട്ടലാണ് വരുണ്‍ ഗാന്ധിയോട് സാദൃശ്യമുള്ള പുരുഷന്റെയും...
സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. മുഖ്യമന്ത്രി അഖിലേഷ് യാദവാണ് കടുത്ത നിലപാടുകളുമായി രംഗത്തെത്തിയത്. പിതാവും പാര്‍ട്ടി അധ്യക്ഷനുമായ മുലായം സിംഗ്...
ഇറാഖി സൈന്യത്തെ തടയാന്‍ ഐഎസിന്റെ മനുഷ്യ കവചം
മൊസൂളിൽ ഇറാഖി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റിന്റെ മനുഷ്യ കവചം. മൊസൂളിനു സമീപപ്രദേശങ്ങളിലുള്ള 550 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി ഐ എസ് മനുഷ്യമറ...
തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; ഏഴിടത്ത് എൽഡിഎഫ്
8 ജില്ലകളിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അവസാന ഫലം ലഭിച്ചപ്പോൾ ഏഴ് സീറ്റുകളിൽ എൽഡി.എഫിന് ജയം. കോഴിക്കോട് കോർപ്പറേഷൻ 41 നാം ഡിവിഷൻ യുഡി.എഫ് എൽഡി.എഫിൽ...
ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്ന് ജേക്കബ് തോമസ്
തന്റെ ഔദ്യോഗിക ഫോണ്‍ കോളുകളും ഇ-മെയിലുകളും ചോര്‍ത്തുന്നുവെന്ന പരാതി ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ്...
ബാര്‍ കോഴ; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍
ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് അഢീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന് ഇന്ന്...
അതിര്‍ത്തിയില്‍ അതീവ ജാഗ്രത; 7 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ത്യാ പാകിസ്ഥാന് അതിര്‍ത്തിയില്‍ സൈന്യം അതീവ ജാഗ്രത തുടരുന്നു. ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ ഏഴു പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ബി.എസ്.എഫ് ജവാന് ഗുരുതര...
ബാബുവിന്റെ മകളുടെ വിവാഹച്ചെലവും അന്വേഷണ പരിധിയില്‍
അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്. ബാബുവിന്റെ മക്കളുടെ വിവാഹച്ചെലവും അന്വേഷണ പരിധിയിലാണ്. ബാബുറാമിന്റെ വ്യാപാര...
സ്റ്റാലിൻ തന്റെ രാഷ്ട്രീയ പിൻഗാമിയാകുമെന്ന് കരുണാനിധി
എം കെ സ്റ്റാലിൻ തന്റെ രാഷ്ട്രീയ പിൻഗാമിയാകുമെന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധി.പാർട്ടിയിൽ നിന്ന് വിട്ടുപോയെങ്കിലും രണ്ടാമത്തെ മകൻ അഴഗിരിയെ കൈവിടില്ലെന്നും ഒരു തമിഴ്...