You are Here : Home / News Plus
മാധ്യമ വിലക്ക്; കൂടുതല്‍ സമയം വേണമെന്ന് ഹൈക്കോടതി
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ഹൈക്കോടതിയിലെ മീഡീയാ റൂം...
കോടതികളിലെ മാധ്യമവിലക്കിനെതിരായ ഹര്‍ജി ഇന്ന് സുപ്രീകോടതി പരിഗണിക്കും
കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ദില്ലി: കോടതികളില്‍...
വരുൺ ഗാന്ധിയില്‍ നിന്നും രാജ്യസുരക്ഷ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്
സ്ത്രീകളെ ഉപയോഗിച്ച് ബിജെപി എംപി വരുൺ ഗാന്ധി രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങൾ ചോർത്തി നൽകിയതായി പരാതി. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിദേശ സുന്ദരികള്‍ക്ക് ഒപ്പം...
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിവെപ്പ്; ഒരു ജവാന് പരിക്ക്
റജൗരിയിലെ ബീംബര്‍ ഖാലി സെക്ടറില്‍ പുലര്‍ച്ചെ നാലരയ്ക്ക് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന് വെടിവെയ്പ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തി. വെടിവയ്പ്പില്‍ ഒരു...
വിഎസ് അച്യുതാനന്ദന് ഇന്ന് 93-ാം പിറന്നാള്‍
ആഘോഷങ്ങളോ ആരവങ്ങളോ ഒന്നുമില്ലാതെ വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം പിറന്നാള്‍. വിഎസ് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് എന്ന ചുമതലയില്‍ നില്‍ക്കുമ്പോഴാണ് പിറന്നാള്‍.
ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് വീക്ഷണം
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം. ജേക്കബ് തോമസിന്റേത് ധാർമ്മികതയോടെയുള്ള നിലപാടല്ലെന്നും ആരോപണ വിധേയനായ...
മൂന്നാം സംവാദത്തിലും ഹില്ലരിക്ക് മുന്‍തൂക്കം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സ്ഥാനാര്‍ത്ഥി സംവാദം ഇന്ന് ലാസ് വെഗാസില്‍ നടന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്...
ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്
മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുരുക്ക് മുറുകുന്നു. കുമ്പളങ്ങി സ്വദേശിയായ ബാബുറാം കെ. ബാബുവിന്റെ ബിനാമി തന്നെയാണെന്ന് കേസ്...
ജേക്കബ് തോമസ് മാറേണ്ടെന്ന് വി എസ്
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറേണ്ടതില്ലെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. ജേക്കബ് തോമസ് സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ...
ആദിവാസി പദ്ധതികള്‍ അട്ടിമറിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് എ കെ ബാലന് സഭയില്‍
ആദിവാസി പദ്ധതികള്‍ അട്ടിമറിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് എ കെ ബാലന്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി എ.കെ ബാലന് നിയമസഭയെ അറിയിച്ചു....
ഇ എസ് ബിജിമോളെ സിപിഐ തരംതാഴ്ത്തി
ഇ എസ് ബിജിമോള്‍ എം എല്‍ എയ്ക്കെതിരെ തരംതാഴ്ത്തല്‍ നടപടിയുമായി സി പി ഐ. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന ഇ എസ് ബിജിമോളെ ഇടുക്കി ജില്ലാ കൗണ്‍സിലിലേക്കാണ്...
ജേക്കബ് തോമസ് മാറേണ്ടെന്ന് സിപിഐഎം
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറേണ്ടെന്ന് സി പി ഐ എം. അവയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് സി പി ഐ എം ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.
ജേക്കബ്...
ചരക്ക് സേവന നികുതി: സംസ്ഥാനങ്ങളുടെ നഷ്ടപരിഹാരത്തില്‍ തീരുമാനമായി
ചരക്ക് സേവന നികുതിയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ ധാരണയായി. നികുതി വളര്‍ച്ച 14 ശതമാനമായി കണക്കാക്കി നഷ്ടപരിഹാരം നല്കാന് ദില്ലിയില്‍ ചേർന്ന്...
ജേക്കബ് തോമസിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്ന്
വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നൽകിയ കത്ത് ചീഫ് സെക്രട്ടറി ഇന്ന് മുഖ്യമന്ത്രിക്ക് കത്തു നൽകും. ജേക്കബ് തോമസിന്റെ കാര്യത്തിൽ...
ലോധ കമ്മിഷന് ശുപാര്‍ശകള്‍ക്കെതിരായ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി
ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ മാറിനില്‍ക്കണമെന്ന ബിസിസിഐയുടെ ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ചേംബറിലാണ് പുനഃപരിശോധന...
അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കടകംപള്ളി
തിരുവനന്തപുരം : അതിരപ്പള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയില്ലെന്നും എല്ലാവരുമായും...
ലോകം സംസാരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെക്കുറിച്ചാണെന്ന് പ്രധാനമന്ത്രി
സിംല: ലോകം സംസാരിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയെക്കുറിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഹിമാചല്‍പ്രദേശില്‍ പറഞ്ഞു. മുന്‍പ് ഇസ്രായേലി...
ആനന്ദബോസിനു എടിഎം തട്ടിപ്പിലൂടെ പണം നഷ്ടമായി
തിരുവനന്തപുരം:സി.വി. ആനന്ദബോസിനു എടിഎം തട്ടിപ്പിലൂടെ പണം നഷ്ടമായി.ഫുട്ബോള്‍ താരമായ മകന് ന്യൂയോര്‍ക്കിലെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം...
കോഴി നികുതി വെട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിജിലന്‍സ്
മാണിക്കെതിരായ കോഴി നികുതി വെട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് വിജിലന്‍സ് .കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ അന്നത്തെ നിയമോപദേശകനായ മുരളീകൃഷ്ണന് വിവരങ്ങള്‍...
പൊലീസിനു പരിമിതിയുണ്ടെന്നു ഡിജിപി
കണ്ണൂർ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ.രണ്ടു രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള കൊലപാതകങ്ങൾ അന്വേഷിക്കുന്നതിൽ പൊലീസിനു പക്ഷഭേദമില്ല. വിദൂരസ്ഥലങ്ങളിൽ...
വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തിയിലൂടെ തെളിയിക്കണന്നു പാക്ക് മാധ്യമം
ഭീകരരെ അടിച്ചമർത്തുമെന്നു പാക്ക് ഭരണകൂടം വാക്കുകളിലൂടെയല്ല, മറിച്ച് പ്രവൃത്തിയിലൂടെ തെളിയിക്കണന്നു നവാസ് ഷെരീഫ് സർക്കാരിനു മുന്നറിയിപ്പുമായി പാക്ക് മാധ്യമം. ഭീകരർക്കെതിരെ...
ഇന്ത്യൻ സൈന്യം തക്ക മറുപടി നൽകുന്നുണ്ട്
കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങൾക്കിടയിൽ നൂറിലധികം തവണ വെടിനിർത്തൽ ലംഘനമുണ്ടായിട്ടുണ്ട്. എപ്പോഴൊക്കെ പാക്കിസ്ഥാൻ കരാർ ലഘിക്കുന്നുണ്ടോ അപ്പോഴൊക്കെ ഇന്ത്യൻ സൈന്യം തക്ക മറുപടിയും...
ബിസിസിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ താക്കീത്
ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ താക്കീത്. എല്ലാത്തിലും തടസ്സം ഉന്നയിക്കുന്ന ബിസിസിഐ നിലപാട്...
ജിഷ വധക്കേസ്: പ്രതി അമീറിനായി ബി.എ.ആളൂർ
ജിഷ വധക്കേസ്: പ്രതി അമീറിനായി ബി.എ.ആളൂർ .സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകനാണ് ആളൂർ.
അമീറുമായി സംസാരിക്കാനും വക്കാലത്ത് ഒപ്പിടുവിക്കാനും...
ആക്രമണങ്ങൾക്ക് ആഹ്വാനം നൽകുന്നത് അമിത് ഷാ ആണെന്ന് കോടിയേരി
കണ്ണൂരിൽ സിപിഎമ്മിനെതിരായ ആക്രമണങ്ങൾക്ക് ആഹ്വാനം നൽകുന്നത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസ് മുന്നോട്ട്...
ഏകീകൃത സിവിൽ കോഡ്; സംഘപരിവാറിന്റെ കാഴ്ചപ്പാടാണ് പ്രതിഫലിക്കുന്നത്: സുധീരൻ
രാഷ്ര്ടീയലക്ഷ്യംവച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദി ഭരണകൂടത്തിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ....
കൊലപാതക കേസുകള്‍ : രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലെന്ന് ഡിജിപി
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. കണ്ണൂരില്‍ ക്രമസമാധാനനില കൈകാര്യം...
കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത നിയമസഭാ മാര്‍ച്ച് തിങ്കളാഴ്ച നടക്കും. ബന്ധുനിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക്...
തന്റെ ബന്ധുക്കള്‍ അനധികൃത നിയമനം നേടിയിട്ടില്ലെന്ന് ചെന്നിത്തല
തന്റെ ബന്ധുക്കള്‍ ആരും അനധികൃത നിയമനം നേടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ബന്ധുവിനെയും യുഡിഎഫിന്റെ കാലത്ത് നിയമിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍...
പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി മോദി
പനാജി: ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാൻ ഭീകരവാദത്തിന്റെ മടിത്തട്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ...