You are Here : Home / News Plus
പാംപോര്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ കൂടി വധിച്ചു
ജമ്മുകകശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറിയ ഒരു ഭീകരനെ കൂടി കരസേന വധിച്ചു. ബാക്കിയുള്ള ഭീകരരെ തുരത്താനുള്ള ഓപ്പറേഷന് കരസേന...
പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. പിണറായിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ബിജെപി പ്രവർത്തകൻ രമിത് ആണ് മരിച്ചത്. എട്ട് വർഷം മുൻപ് വെട്ടേറ്റ് മരിച്ച ഉത്തമന്റെ മകനാണ് രമിത്.
ജയലളിത ഇനി വകുപ്പില്ലാ മുഖ്യമന്ത്രി
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇനി വകുപ്പില്ല. ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ധനമന്ത്രി പനീർസെൽവത്തിന് കൈമാറി . ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടി ....
തീവ്രവാദത്തെ പിന്തുണക്കുന്നവരെ വെറുതേ വിടരുതെന്ന് പ്രധാനമന്ത്രി
മനുഷ്യരാശിയുടെ ശത്രുവാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു. രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിന്നാൽ തീവ്രവാദികൾ...
കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു
ജമ്മുകശ്മീരിലെ പാംപോറിൽ സർക്കാർ പരിശീന കേന്ദ്രത്തിൽ കയറിയ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടൽ 40 മണിക്കൂറിനു ശേഷവും തുടരുന്നു. ഒരു സൈനികന് കൂടി ഇന്ന് പരിക്കേറ്റു. ഇതിനിടെ കശ്മീരിലെ...
ജയരാജനെതിരെ വിജിലൻസ് ത്വരിതപരിശോധന നടത്താൻ സാധ്യത
ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ പി ജയരാജനെതിരെ വിജിലൻസ് ത്വരിതപരിശോധന നടത്താൻ സാധ്യത.നിയമന ഉത്തരവ് റദ്ദാക്കിയെങ്കിലും സ്വജനപക്ഷപാതമെന്ന പരാതി നിലനിൽക്കുമെന്നാണ് പല...
ചൈനയില്‍ കെട്ടിടം തകര്‍ന്ന് 22 പേര് മരിച്ചു
ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് 22 പേര് മരിച്ചു. ഷീ ജിയാംഗ് പ്രവിശ്യയിലാണ് നിരവധി പേര് താമസിച്ചിരുന്ന ബഹുനില കെട്ടിടം തകര്‍ന്നു വീണു അപകടമുണ്ടായതെന്ന് ഔദ്ദ്യോഗിക വാര്‍ത്താ...
ആളിയാര്‍ പ്രശ്നത്തിന് പരിഹാരമായി
ആളിയാറില്‍ നിന്ന് കേരളത്തിന് വെള്ളം വിട്ടുനല്‍കില്ലെന്ന് തമിഴ്നാട് തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ കേരളത്തിന് അനുകൂല തീരുമാനം. പ്രശ്നം...
കശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ ഗ്രനേഡ് ആക്രമണം
കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഒരു കൂട്ടം തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തി.
ഇന്ന് രാവിലെയാണ് ഷോപ്പിയാനില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വാഹന വ്യൂഹത്തിന് നേരെ...
അഫ്ഗാനില്‍ വീണ്ടും താലിബാന് ആക്രമണം; 14 പേര് മരിച്ചു
അഫ്ഗാനില്‍ വീണ്ടും താലിബാന് ആക്രമണം; 14 പേര് മരിച്ചു. ഹെല്‍മന്ദ് പ്രവിശ്യയിലാണ് രാത്രി താലിബാന്റെ ആക്രമണമുണ്ടായത്. തലസ്ഥാനമായ ലഷ്കര്‍ഗാഹ് താലിബന്റെ നിയന്ത്രണത്തിലായെന്നാണ്...
ചൈനയില്‍ കെട്ടിടം തകര്‍ന്ന് 17 പേര് മരിച്ചു
ചൈനയില്‍ കെട്ടിടം തകര്‍ന്ന് 17 പേര് മരിച്ചു. അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഷിജിയാംഗ് പ്രവിശ്യയിലെ വെന്ഷുവോയിലായിരുന്നു സംഭവം. പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു...
കശ്മീരില്‍ ഏറ്റുമുട്ടലില്‍ സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസുകാരനും കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പാംപോറിലാണ് ഭീകരാക്രമണം ഉണ്ടായത്. പാംപോറിലെ സര്‍ക്കാര്‍...
പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ വിമര്‍ശിച്ച് ആര്‍എസ്എസ്
പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പുരിലെ രെഷിംഗ്ബാഗ് മൈതാനത്ത് ദസറ, ആര്‍എസ്എസ്...
പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി ഡിഎംകെ
മുഖ്യമന്ത്രി ജയലളിത അതീവഗുരുതരാവസ്ഥയില്‍ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ഡിഎംകെ രംഗത്ത്. സംസ്ഥാനത്തിന്റെ...
ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു രാജ്ഭവനിലെത്തി തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി...
ട്രംപിന്റെ അശ്ലീല സംഭാഷണം; പാര്‍ട്ടിയിലും പിന്തുണ നഷ്ടമാകുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുതര്‍ന്ന അംഗം പോള്‍ റയാന് രംഗത്തെത്തി....
ബുര്‍ഹാന്‍ വാനി സ്വാത്രന്ത്ര്യ സമര സേനാനിയെന്ന് നവാസ് ഷെരീഫ്
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സ്വാത്രന്ത്ര്യ സമര സേനാനിയെന്നും കശ്മീരിലെ ജനങ്ങളുടെ...
എല്ലാ ബന്ധുനിയമനങ്ങളും റദ്ദാക്കാന്‍ ആലോചന
തിരുവനന്തപുരം : എല്ലാ ബന്ധുനിയമനങ്ങളും റദ്ദാക്കാന്‍ ആലോചന. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിനിടെ സിപിഐഎം അനുകൂല സംഘടനയായ ലോയേഴ്സ്...
മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് വിധേയമാകുന്നതായി മുഖ്യമന്ത്രി
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത തൊഴില്‍ ചൂഷണത്തിന് വിധേയമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്യായമായ പിരിച്ചുവിടലും സ്ഥലമാറ്റവും വ്യാപകമാണെന്നും മുഖ്യമന്ത്രി...
നൊബേല്‍ പുരസ്കാരം ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ങ് ഹോംസ്ട്രോമിനും
ഇരുവരുടെയും സിദ്ധാന്തങ്ങള്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളിലെ കരാര്‍ വ്യവസ്ഥിതിയില്‍ ഏറെ ഫലപ്രസാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം ഒലിവര്‍ ഹാര്‍ട്ടിനും ബെങ്ങ്...
ജയരാജൻ തുടരുന്നത് അധാർമികമാണെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്:മന്ത്രി ഇ.പി.ജയരാജൻ മന്ത്രിസ്ഥാനത്തു തുടരുന്നത് അധാർമികമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഴിമതി നിരോധന നിയമപ്രകാരം താൻ നൽകിയ പരാതിയിൽ വിജിലൻസ് ഡയറക്ടർ ഡിജിപി...
ഇന്ത്യൻ പാർലമെന്റ് ആക്രമിക്കാൻ ജയ്ഷെ മുഹമ്മദ്
പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയാണ് ജയ്ഷെ മുഹമ്മദിനോട് ആക്രമണം നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത് .പാർലമെന്റ് ആക്രമണം നടക്കാതെ വന്നാൽ മാർക്കറ്റുകൾ ലക്ഷ്യമിടാനും നിർദേശമുണ്ട്....
പാർട്ടി കൂട്ടായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും
കോഴിക്കോട് : ഗൗരവമുള്ള പ്രശ്നങ്ങളാണ് ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടു ഉയർന്നുവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീമതിയുടെ വിശദീകരണം വസ്തുതാപരമാണ്. മൂന്നു...
യുഎസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു പാളംതെറ്റി നൂറിലധികം പേര്‍ക്കു പരിക്ക്
ന്യുയോര്‍ക്കിലെ ന്യൂ ഹെയ്ഡ് പാര്‍ക്കിലാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ഒമ്പതു മണിയോടെയായിരുന്നു അപകടം. ലോംഗ് ഐലന്റിലേക്കു പോയ പാസഞ്ചര്‍ ട്രെയിന്‍ മന്‍ഹാട്ടന്‍ 20 മൈല്‍...
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്
ശ്വാസതടസത്തെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ദ ഹിന്ദു...
മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി തീരുമാന പ്രകാകരമാണെന്ന് ശ്രീമതി
മരുമകളെ പേഴ്സണല്‍ സ്റ്റാഫിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി. മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ എടുത്തത് പാര്‍ട്ടി തീരുമാന പ്രകാകരമാണെന്ന്...
ആശ്രിത നിയമനവിവാദങ്ങള്‍ പ്രതിച്ഛായയെ ബാധിച്ചെന്ന് വി.എസ്
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. സംഭവത്തെക്കുറിച്ച്...
ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച
ഡല്‍ഹി വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലകസില്‍ ആണവ വികിരണ ചോര്‍ച്ച. കാര്‍ഗോയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നും ചെറിയ തോതില്‍ മാത്രമാണ്...
മുഖ്യമന്ത്രി വിശുദ്ധനാകാന്‍ ശ്രമിക്കുകയാണെന്നു ചെന്നിത്തല
ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഇരട്ട ചങ്കു'ണ്ടെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി...
ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് വി.എം.സുധീരന്
ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വ്യവസായമന്ത്രി ഇ.പി.ജയരാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ബന്ധുവിനെ...