You are Here : Home / News Plus
മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്
മലപ്പുറം കെഎസ്ആര്‍ടിസിയില്‍ മിന്നല്‍ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. കോട്ടക്കലില്‍ വച്ച് കഴിഞ്ഞ ദിവസം...
രാഹുല്‍ ഗാന്ധി കോമാളി വേഷം കെട്ടി : പിണറായി
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്തത്തില്‍ നടത്തിയ യുവകേരള പദയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാഥക്കിടെ പൊലീസ് ജീപ്പിന് മുകളില്‍ കയറിയത്...
സി.എം.പി നേതാവ് സി.പി ജോണ്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി
സി.എം.പി നേതാവ് സി.പി ജോണ്‍ ഇന്ന് പാണക്കാട് എത്തി മുസ്ലിം ലീഗ് നേതാക്കളായ ഹൈദരി ശിഹാബ് തങ്ങള്‍ മന്ത്രി പി.കെ കുഞ്ഞാലികുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സി.എം.പി...
മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇന്ന് ആശുപത്രി വിടും. തിങ്കളാഴ്ച രാവിലെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...
കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു
കല്യാശേരിക്കടുത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നും...
ഇന്ന് മകരവിളക്ക്
മകരവിളക്ക് ഉത്സവത്തിനായി സന്നിധാനം ഒരുങ്ങി. ത്രിസന്ധ്യക്ക് ദീപാരാധനക്കു ശേഷം ആരതി ഉഴിയുന്ന സമയത്ത് കിഴക്കേ ചക്രവാളത്തില്‍ മകരജ്യോതി തെളിക്കുന്നതോടെ ദര്‍ശന പുണ്യവുമായി...
കൊയ്ലാണ്ടി നഗരസഭാധ്യക്ഷ രാജി പിന്‍വലിച്ചു
കൊയ്ലാണ്ടി നഗരസഭാധ്യക്ഷ കെ.ശാന്ത രാജി പിന്‍വലിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ശാന്ത രാജി പിന്‍വലിച്ചത്.
ശാന്ത പരാതി...
ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനം
ലോക്സഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യ ദിവസങ്ങളിലോ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്.ഇത്തവണ തിരഞ്ഞെടുപ്പ് ആറു ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനം.2009 ല്‍...
ചക്കിട്ടപാറ ഇരുമ്പയിര് ഖനനം: വിജിലന്‍സ് സുബൈറിന്റെ മൊഴിയെടുത്തു
ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനധികൃതമായി അനുമതി നല്കിയ സംഭവത്തില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ മന്ത്രി എളമരം കരീമിന്റെ ബന്ധു നൗഷാദിന്‍്റെ ഡ്രൈവര്‍...
വെള്ളക്കെട്ടില്‍ വീണ് എല്‍.കെ.ജി വിദ്യാര്‍ഥി മരിച്ചു
നിളാ പാര്‍ക്കില്‍ വിനോദയാത്രക്ക് എത്തിയ എല്‍.കെ.ജി വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ആലീസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ അല്‍താഫ് (4) ആണ്...
പാചകവാതക സിലിണ്ടര്‍ വില വീണ്ടും കൂട്ടും
പാചകവാതക സിലിണ്ടറിനും ഡീസലിനും വില കൂട്ടിയേക്കും. ഒരാഴ്ചയ്ക്കകം സിലിണ്ടറിന് 70 മുതല്‍ 100 രൂപ വരെ വീണ്ടും വില കൂട്ടാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഡീസല്‍ വില ലിറ്ററിന് രണ്ടു...
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന 'യുവ കേരള യാത്ര'യില്‍ പങ്കെടുക്കാനാണ്...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 3 കിലോ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവള ജീവനക്കാരന് ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നുകിലോ സ്വര്‍ണമാണ് പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ...
കൈക്കൂലി കേസില്‍ മലയാളി വ്യവസായിക്ക് മൂന്നുവര്‍ഷം കഠിന തടവ്
മലയാളി വ്യവസായിയും ഗള്‍ഫാര്‍ സ്ഥാപനങ്ങളുടെ ഉടമയുമായ പി മുഹമ്മദാലിക്ക് ഒമാനില്‍ മൂന്നുവര്‍ഷത്തെ കഠിന തടവ്. കൈക്കൂലി കേസിലാണു പി മുഹമ്മദാലിക്ക് ശിക്ഷ ലഭിച്ചത്....
പിഎഫ് പലിശ നിരക്ക് കാല് ശതമാനം കൂട്ടും
പ്രൊവിഡന്റ് ഫണ്ട് പലിശ നിരക്ക് കാല് ശതമാനം കൂട്ടുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ്.ഓസ്കര് ഫെര്‍ണാണ്ടസിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍...
കെജ് രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ
ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഇന്നു മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പെടുത്തും. ഉത്തര്‍പ്രദേശ് പൊലീസിലെ 30 പേര് ആയിരിക്കും...
ആണവ നിയന്ത്രണം: കരാര്‍ ജനുവരി 20ന് നിലവില്‍വരുമെന്ന് ഇറാന്
ആണവ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കരാര്‍ ജനുവരി 20ന് നിലവില്‍ വരുമെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം. ഇറാനെ കൂടാതെ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളും...
ബൈക്ക് മെറ്റല്‍ കൂനയിലിടിച് യുവാവ് മരിച്ചു
തൃശ്ശൂര്മനക്കൊടിയില് ബൈക്ക് മെറ്റല്കൂനയിലിടിച്ച് ഒരു മരണം. കോരപറമ്പില് ജിഷാല്‍ (19) ആണ് മരിച്ചത്.
കെ.എം ഷാജഹാന് ആം ആദ്മി പാര്‍ട്ടിയില്‍
കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് എ.എ.പിയില്‍ ചേര്‍ന്നതിനു തൊട്ടുടന്‍ വി.എസ് അച്യുതാനന്ദന്‍്റെ മുന്‍ പേഴ്സണല്‍...
മോദിയെ വിമര്‍ശിച്ച ഗോപിനാഥന്‍പിള്ളയെ എന്‍.എസ്.എസില്‍നിന്ന് പുറത്താക്കി
നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ , ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേഷ്കുമാര്‍ എന്ന ജാവേദ് ശൈഖിന്റെ പിതാവ് ഗോപിനാഥന്‍പിള്ളയെ...
കെ.പി.സി.സി പ്രസിഡന്റ്: വിവാദത്തിനില്ലെന്നു കെ.എം. സുധീരന്
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തി വിവാദത്തിനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. അതൊരു ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ല....
ദേഹാസ്വാസ്ഥ്യം: മുഖ്യമന്ത്രി ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തേക്ക്...
സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനം നടത്തുന്നു: ലത്തീന്‍ സഭ
സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായ പ്രീണനമാണ് നടത്തുന്നതന്നും ഇതിന് കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടിവരുമെന്നും ലത്തീന്‍ സഭ. മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍...
സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം
റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളത്തിനു കിരീടം. നാലു സ്വര്‍ണവുമായി പി.യു. ചിത്രയും ട്രിപ്പിള്‍ സ്വര്‍ണവുമായി പി.വി.ജിഷയും ഡബിള്‍ തികച്ച രുഗ്മ ഉദയനും പി.വി....
തങ്കയങ്കി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു
മകരവിളക്ക് ദിനത്തില്‍ ശബരിമല ശ്രീ ധര്‍മശാസ്താവിന് ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു സന്നിധാനത്തേക്ക്...
ഇടുക്കിയില്‍ 70 കിലോ കഞ്ചാവ് പിടികൂടി
ഇടുക്കി നെടുങ്കണ്ടത്തെ മഞ്ഞപ്പാറയില്‍ നിന്നും 70 കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി. പിടികൂടിയ കഞ്ചാവിനു വിപണിയില്‍ എട്ടു ലക്ഷത്തോളം വിലമതിക്കും.മഞ്ഞപ്പാറയില്‍ കളത്തുകുന്നേല്‍...
സി.എം.പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമല്ല: സി.പി.ജോണ്‍
സി.എം.പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം സ്വത്ത് തര്‍ക്കമല്ലെന്ന് പ്ളാനിങ് കമ്മീഷന് അംഗമായ സി.പി. ജോണ്‍.രാഷ്ട്രീയ പ്രശ്നങ്ങളാണ് പാര്‍ട്ടിയിലുള്ളത്. ജനുവരി 15ന് നടക്കുന്ന...
സ്കൂള്‍ കായികമേള: ചിത്രയ്ക്ക് നാലാം സ്വര്‍ണം
ദേശീയ സ്കൂള്‍ കായികമേളയുടെ നാലാം ദിനം കേരളത്തിന്റെത്.നാലാം ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്ട്രിയില് പി.യു. ചിത്ര സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ ക്രോസ്...
ആം ആദ്മിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിന്
ആം ആദ്മി പാര്‍ട്ടിയും ആര്‍എംപിയും തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറെടുക്കുന്നു. എഎപിയുമായി യോജിച്ചു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ആര്‍എംപി അറിയിച്ചു. യോജിക്കാവുന്ന...
നികുതി: ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമെന്നു ജയറാം രമേഷ്
എല്ലാ നികുതികളും ഇല്ലാതാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനം അസംബന്ധമാണെന്നു കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ്. ചരിത്രം മാത്രമല്ല സാമ്പത്തിക ശാസ്ത്രവും വശമില്ലെന്ന്...