You are Here : Home / News Plus
ലിഗ ശ്വാസം മുട്ടി മരിച്ചതാവാമെന്ന് ഫോറന്‍സിക് ഡോക്ടര്‍
ലിഗയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ലിഗ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനം.ഇതവര് പോലീസിനെ അറിയിച്ചിട്ടുണ്ട്....
ഇന്ധനവില: നികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്
പെട്രോള്‍ ഡീസല്‍ വില കത്തിക്കയറുമ്പോഴും വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്. വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം...
ബലാല്‍സംഗക്കേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരന്‍
പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) കുറ്റക്കാരനെന്ന് കോടതി. രാജസ്ഥാനിലെ ജോധ്പുരില്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന...
മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനു പോകുന്നതാണ് നല്ലത്- കോടിയേരി
മുഖ്യമന്ത്രിക്കു പിന്നാലെ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രാഷ്ട്രീയ പ്രവര്‍ത്തകരെപ്പോലെ കമ്മീഷന് നിലപാട്...
കുടുംബ കോടതിയില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
ഒഡിഷയിലെ സംബല്‍പൂരില്‍ കുടുംബകോടതി കെട്ടിടത്തിനുള്ളില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ് കുംഭാറാണ് ഭാര്യ സഞ്ജിതാ ചൗധരി(18)യെ ...
എറണാകുളത്ത് തെരുവ് നായ ആക്രമണം; പത്ത് പേര്‍ക്ക് പരിക്ക്
എറണാകുളം ജനറൽ ആശുപത്രിയിൽ തെരുവ് നായ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. നഴ്സിംഗ് സ്റ്റാഫടക്കമുള്ളവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇതേ തുടര്‍ന്ന് കോർപ്പറേഷനിൽ നിന്ന് ഒരു...
വരാപ്പുഴ കസ്റ്റഡി മരണം;'മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യം'
വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ്...
കസ്റ്റഡി മരണം: ശ്രീജിത്തിനെ മര്‍ദ്ദിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞെന്ന് അഖില
ശ്രീജിത്തിന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത സമയം മർദ്ദിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞെന്ന് ഭാര്യ അഖില. മൂന്ന് ആർട്ടിഎഫുകാരെയും ശ്രീജിത്തിന്റെ കുടുംബവും അയൽവാസിയും...
പുല്‍വാമയില്‍ ഭീകരവാദികളുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന് പരിക്ക്
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു സൈനികന് പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണ്.
ത്രാല്‍ മേഖലയിലെ ലാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍...
കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് നാലു ലക്ഷം രൂപ നല്‍കും
കടല്‍ ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വീടിന് കേടുപാടുകള്‍ പറ്റിയവര്‍ക്ക് 50000 രൂപയും നല്‍കുമെന്ന്...
പിണറായിയിലെ ദൂരൂഹമരണങ്ങള്‍: മരിച്ച കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍
പിണറായി പടന്നക്കരയിലെ നാല് ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച കുട്ടികളുടെ അമ്മയായ വണ്ണത്താം വീട്ടില്‍ സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം...
മനുഷ്യാവകാശ കമ്മീഷനെതിരെ മുഖ്യമന്ത്രി
മനുഷ്യാവകാശ കമ്മീഷന് മനുഷ്യാവകാശ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്മീഷന് അവരുടെ ചുമതലയാണ് വഹിക്കുന്നതെന്ന ഓര്മ വേണം. മുന്‍കാല രാഷ്ട്രീയ...
ബിസ്ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരിയെ ബലാത്സംഗം ചെയത് സ്കൂള്‍ കോമ്പൗണ്ടില്‍ തള്ളി
വീട്ടില്‍ നിന്ന് ബിസ്ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരിയെ ബലാത്സംഗത്തിരയായ നിലയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഒഡീഷയിലെ കട്ടക്കില്‍ ശനിയാഴ്ചയാണ് സംഭവം.
അതീവ...
പിണറായിയിലെ ദുരൂഹ മരണങ്ങള്: മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചേക്കും
ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കരുതലോടെ പോലീസ്. കുടുംബാംഗങ്ങളില്‍നിന്ന് നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ മരിച്ച എട്ടുവയസ്സുകാരി...
ലണ്ടനില്‍ നടത്തിയ പരാമര്‍ശം അപമാനകരം; മോദിക്കെതിരെ ഡോക്ടര്‍മാര്‍
ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ...
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ചെന്നിത്തല
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മോദിക്ക് താത്പര്യം മോദിയെ മാത്രം- രാഹുല്‍ ഗാന്ധി
രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലല്ല സ്വന്തം കാര്യത്തില്‍ മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താത്പര്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭരണഘടന...
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ തള്ളി. നിയമസഭാ വിദഗ്ദ്ധരുമായുള്ള...
നവജാത ശിശുവിനെ കൊന്നത് അമ്മയും മുത്തശ്ശിയും ചേര്‍ന്ന്
പുത്തൂരിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ പിടിയിൽ. പുത്തൂര്‍ കാരയ്ക്കല്‍ സ്വദേശിനി അന്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ്...
ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും
കോവളത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ലാത്വിയിന്‍ വനിത ലിഗയെ കൊന്നതാണെന്ന ആരോപണത്തില്‍ ഉറച്ച് സഹോദരിയും ഭര്‍ത്താവും. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ ഒറ്റപ്പെട്ട...
പിറന്നാള്‍ ദിനത്തില്‍ ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു
എന്റെ പിറന്നാള്‍ ദിനത്തിനു തലേദിവസം ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചത് എന്റെ സഹോദരി എവിടെയാണ് എന്ന അറിയാന്‍ പറ്റണെ അവളെ കണ്ടു കിട്ടണേ എന്നു മാത്രമാണ്. അവള്‍ക്ക് എന്തുപറ്റി...
സീരിയല്‍ നടി വീട്ടില്‍ തീകത്തി മരിച്ച നിലയില്‍
യുവതിയെ വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ടി.വി സീരിയല്‍...
കാരാട്ട്-യെച്ചൂരി തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തിലും സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം...
ശ്രീകലാ പ്രഭാകറിന്റെ വിയോഗത്തില്‍ ഞെട്ടി മാധ്യമ ലോകം
കൈരളി ടിവിയിലെ മാധ്യമ പ്രവര്‍ത്തക ശ്രീകലാ പ്രഭാകറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അമ്ബരന്ന് കേരളത്തിലെ മാധ്യമ ലോകം. ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍...
എയർ ഇന്ത്യ വീണ്ടും കുലുങ്ങി
അമൃത്സറില് നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. പറന്നുകൊണ്ടിരിക്കെ ഉണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് മൂന്ന്...
ഓസ്ട്രേലിയയില്‍ ശക്തമായ ഭൂചലനം
ഓസ്ട്രേലിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്ലൈഡില് ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ...
പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ വളഞ്ഞിട്ട് ആക്രമിച്ചു
മധ്യപ്രദേശില്‍ പിഞ്ചു കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു കൊന്ന പ്രതിയെ ആക്രമിച്ച് ജനക്കൂട്ടം. മജിസ്ട്രേറ്റ് കോടതിയില്‍ പ്രതിയെ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില്‍...
മോദി നടത്തുന്ന പ്രസ്താവനകള്‍ അപര്യാപ്തമെന്ന് വിമര്‍ശനം
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന പ്രസ്താവനകള്‍ അപര്യാപ്തമെന്ന് വിമര്‍ശനം....
ലീഗയുടെ മരണം ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം പുന്നത്തുറയില്‍ വിദേശ വനിത ലിഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സഹോദരി ഇലീസും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും അന്വേഷണം നടത്തിയിരുന്നത് അതീന്ത്രിയജ്ഞാനമുള്ള...
ബാലപീഡർക്ക് ഇനി തൂക്കുമരം
പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ വിധിക്കാന്‍ കോടതികള്‍ക്ക് അനുമതി നല്കുന്ന ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭയുടെ...