You are Here : Home / News Plus
നാദാപുരത്ത് സിപിഎം നേതാവിന്റേതടക്കം കടകള്‍ക്ക് തീയിട്ടു
കല്ലാച്ചി തെരുവംപറമ്പിൽ രണ്ട് കടകൾക്ക് തീവെച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നെല്ലിയുള്ളതിൽ രാജന്റെ തയ്യൽക്കടയ്ക്കും താനമഠത്തിൽ കണ്ണന്റെ ബേക്കറിക്കുമാണ് ഇന്ന് പുലർച്ചെ തീവെച്ചത്....
വായ്പാ തട്ടിപ്പ്: ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവില്‍
കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ഒളിവില്‍. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍...
ആണവ,മിസൈല്‍ പരീക്ഷണം അവസാനിപ്പിച്ചതായി ഉത്തരകൊറിയ
ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചതായും ബാലിസ്റ്റിക് മിസൈല്‍ ഇനി പരീക്ഷിക്കില്ലെന്നും ഉത്തരകൊറിയന്‍ തീരുമാനം. ദക്ഷിണകൊറിയയുമായി നടക്കാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക്...
കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം നായ കടിച്ചുകീറിയ നിലയില്‍
നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. കൊല്ലം പുത്തൂരിലാണ് സംഭവം. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പ്രായമാണ് കണക്കാക്കുന്നത്....
ഇന്ത്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട്
ഇന്ത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം. അമേരിക്കന്‍ സ്റ്റേറ്റ്...
വ്യാജ ഹര്‍ത്താല്‍: മുഖ്യ സൂത്രധാരനടക്കമുള്ളവര് പിടിയില്‍
വ്യാജ ഹര്‍ത്താലുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര് പൊലീസ് പിടിയിലായി. വോയിസ് ഓഫ് യൂത്ത് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ...
നാല് മാസം പ്രായമായ കുഞ്ഞിനെ അമ്മാവന് പീഡിപ്പിച്ച് കൊന്നു
രക്ഷിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അമ്മാവന് പീഡിപ്പിച്ചു കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ...
രാഷ്ട്രീയ കൊല: മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറിക്ക് വധശിക്ഷ
ചേർത്തലയിലെ കോൺഗ്രസ് പ്രവർത്തകൻ കെഎസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ...
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു
മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
ആരോഗ്യനില...
സെക്രട്ടേറിയറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്
ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍ഐയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന...
രഹസ്യ ബാലറ്റ് വേണമെന്ന് യെച്ചൂരി; വേണ്ടെന്ന് കാരാട്ട്
കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ നിലപാട് തള്ളി കാരാട്ട് പക്ഷം രംഗത്ത്. രഹസ്യ ബാലറ്റ് ബാലറ്റ്...
പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍
ഛത്തീസ്ഗഢില്‍ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പത്തുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ബുധനാഴ്ച കബിര്‍ധാം ജില്ലയിലെ ഒരു ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തില്‍ 25-കാരനായ ഒരാളെ...
ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം
ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു....
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് കോടതി
മുംബൈയിലെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് തടയണമെന്നവശ്യപ്പെട്ടു അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിം നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആർ കെ അഗർവാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ്...
ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
മലബാർ മെഡിക്കൽ കോളേജ് പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മലബാര്‍ മെഡിക്കൽ കോളേജിലെ 10 വിദ്യാർഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി ശരിവച്ചിരിക്കുന്നത്.
പ്രവേശനം...
ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്
ലോയ കേസിലെ സുപ്രീം കോടതി വിധിക്കു പിന്നാലെ ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കി.
രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നല്‍കിയത്.
ഏഴ് പാര്‍ട്ടികളിലെ 60...
പാലക്കാട്ട് അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു
ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. വത്സല, മകന് അജിത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം.
കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും....
ഫ്രാൻസിനെ പിന്തള്ളി; ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി
ഇന്ത്യയുടെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതായി ഐ എം എഫ്. ഏപ്രില്‍ 2018 ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക് ഔട്ട് ലുക്കിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ലോകത്തെ...
വര്‍ധിച്ച ആവശ്യം: നോട്ടുകളുടെ അച്ചടി 24 മണിക്കൂറാക്കും
രാജ്യത്ത് കറന്‍സി നോട്ടുകളുടെ ആവശ്യകത വര്‍ധിച്ചതോടെ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍...
രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. സംസാരിച്ച 13 സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ 10 പേരും പ്രകാശ് കാരാട്ട് പക്ഷത്തിന്റെ കരട്...
മിന്നലാക്രമണത്തിന് ശേഷം ഫോണെടുക്കാന്‍ പാകിസ്ഥാന് ഭയപ്പെട്ടു
2016ല്‍ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാന്‍ പാകിസ്ഥാന് ഭയപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി...
തങ്ങളെ കുടുക്കിയതാണെന്ന് ആര്.ടി.എഫ് ഉദ്യോഗസ്ഥര്‍
വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ ആര്.ടി.എഫ് ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. അറസ്റ്റിലാവും മുന്‍പ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ജിതിന്...
ലോയ മരണക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്
ജസ്റ്റിസ് ബി.എച്ച് ലോയ മരണക്കേസില്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രശാന്ത് ഭൂഷണ്. ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാതെയാണ് വിധിയെന്നും. സംശയങ്ങൾ ഉന്നയിച്ചതിന് തങ്ങളെ...
ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി
ദുരൂഹസാഹചര്യത്തില്‍ ജസ്റ്റിസ് ബി.എച്ച്.ലോയ മരണപ്പെട്ടത്തിനെക്കുറിച്ച് പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ...
മോഡി വാ തുറാക്കകത്തിനു മൻമോഹന്റെ പരിഹാസം
കത്വ, ഉന്നാവ പീഡനക്കേസുകളില്‍ പ്രതികരിക്കാന്‍ വൈകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്. സംസാരിക്കാത്ത...
ഉച്ചകോടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്രംപ്
ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും തമ്മില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്ക് ആശംസകള്‍ നേര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന...
അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്....
ജനകീയ ഹർത്താലിന്റെ പ്രയോജനം RSS ന്
സോഷ്യല്‍ മീഡിയ ജനകീയ ഹര്‍ത്താല്‍ പോലെയുള്ള സംഭവങ്ങള്‍ രാജ്യത്ത് ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂട്ടാനേ ഉപകരിക്കുകയുള്ളുവെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ...
കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ
സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ...
മോഡി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ തലവന്മാരുടെ യോഗത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. 10 ഡൗണിംഗ്...