You are Here : Home / News Plus
എയർ ഇന്ത്യയിൽ വീണ്ടും മോശം പെരുമാറ്റം
എയര്‍ ഇന്ത്യയിലെ പരിശീലകനായ മുതിര്‍ന്ന പൈലറ്റ് ട്രെയിനി പൈലറ്റുമാരെ ഭീഷണിപ്പെടുത്തുന്നതായും, മോശമായി പെരുമാറുന്നതായും പരാതി. രണ്ടു പൈലറ്റുമാരുടെ പരാതിയില്‍ മുതിര്‍ന്ന...
വരാപ്പുഴ കേസില്‍ ഹൈക്കോടതിയില്‍ പൊലീസിന്റെ പരാതി
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പറവൂര്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതിയില്‍ പൊലീസിന്റെ പരാതി. ശ്രീജിത്തിനെ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍...
ദിവ്യ എസ് അയ്യർ നിയമ കുരുക്കിൽ
തിരുവനന്തപുരം സബ്കലക്റ്ററായിരിക്കെ ദിവ്യ ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുരുക്ക്...
യുപിയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
കഠുവയില്‍ എട്ടുവയസ്സുകാരി ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോള്‍ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ...
ആന്ധ്ര ബിജെപി അധ്യക്ഷന്‍ രാജിവെച്ചു
ആന്ധ്രപ്രദേശിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.ഹരിബാബു തല്‍സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു.
ടിഡിപി...
എയര്‍ ഇന്ത്യ വിറ്റോളൂ, വാങ്ങുന്നത് ഇന്ത്യക്കാരന് തന്നെയാവണം- മോഹന്‍ ഭാഗവത്ത്
എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന...
കറന്‍സി ക്ഷാമമില്ല, എടിഎമ്മുകളില്‍ ഉടന്‍ പണമെത്തിക്കും: ധനമന്ത്രി
രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ചിലയിടങ്ങളില്‍മാത്രം പെട്ടെന്നുണ്ടായ പ്രശ്നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും...
വ്യാജഹര്‍ത്താല്‍: ക്രൈംബ്രാഞ്ച് അന്വേഷിക്കും
അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവ് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ 104 പേരെ പോലീസ് അറസ്റ്റ്...
ചികിത്സക്കിടെ മേരി റെജി മരിച്ചതിൽ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
ചികില്‍സയിലിരിക്കെ ഡോ. മേരി റെജി മരിച്ച സംഭവത്തില്‍ ആർ സി സിയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. സാധ്യമായ ചികില്‍സയും പരിചരണവും നല്‍കിയിരുന്നെന്നും...
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എടിഎമ്മുകൾ കാലി
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ കറന്‍സി ക്ഷാമം. എടിമ്മുകളിൽ നിന്ന് പണം കിട്ടാതെ ജനം വലഞ്ഞു. പെട്ടെന്ന് അസാധാരണമായ രീതിയിൽ ആളുകൾ...
ശ്രീജിത്തിന്റെ കസ്റ്റഡിമരണം: ഉരുട്ടിക്കൊലയെന്ന് സംശയം
ശ്രീജിത്തിനെ മൂന്നാം മുറയ്ക്ക് വിധേയനാക്കിയെന്നതിന്റെ തെളിവുകൾ പുറത്ത്. ലാത്തിപോലുളള ഉരുണ്ട വസ്തു ഉപയോഗിച്ച് ലോക്കപ്പിനുളളിൽ ഉരുട്ടിയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ നിന്ന്...
വ്യാജ ഹർത്താലിൽ വലഞ്ഞ് ജനം
കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയരായ ഓസ്ട്രലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ അഭിമാന നേട്ടത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ നേട്ടങ്ങളുടെ...
കൊല്‍ക്കത്ത മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു
സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന്...
ഹരിയാണയില്‍ ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍
കഠുവ പീഡനത്തിന്റെ അലയൊലികള്‍ തുടരുന്നതിനിടെ ഹരിയാണയില്‍ അഴുക്കുചാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തക്കിലെ തിതൗലി ഗ്രാമത്തില്‍ ചാക്കിനുള്ളില്‍ കെട്ടിയിട്ട...
ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആരോഗ്യമന്ത്രി
ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ചില ഡോക്ടര്‍മാര്‍ക്ക് ജോലിചെയ്യാന്‍ മടിയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രത്തില്‍...
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഏറ്റുമുട്ടി
സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച ഹര്‍ത്താലിന്റെ അനുകൂലികളും പോലീസും തമ്മില്‍ കണ്ണൂരില്‍ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി.
കണ്ണൂര്‍ ടൗണ്‍ പോലീസ്...
പിണറായി സര്‍ക്കാര്‍ തീവ്രവാദശക്തികളുടെ പാദസേവകരായി-കെ സുരേന്ദ്രന്
കശ്മീര്‍ സംഭവത്തിന്റെ മറവില്‍ സി. പി. എമ്മുകാരുടെ സഹായത്തോടെ മുസ്ളീം തീവ്രവാദസംഘടനകള്‍ കേരളത്തില്‍ പലയിടത്തും വര്‍ഗ്ഗീയസംഘര്‍ഷങ്ങളുണ്ടാക്കാന്‍ നീക്കം തുടങ്ങിയെന്ന ആരോപണവുമായി...
മക്കമസ്ജിദ് സ്ഫോടനം: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു
2007 ലെ മക്കാ മസ്ജിദ് ബോംബ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ്...
സോഷ്യല്‍മീഡിയ ഹര്‍ത്താലിന്റെ പേരില്‍ അഴിഞ്ഞാട്ടം
കഠുവയില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചെന്ന തരത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ മലബാറിനെ ഹര്‍ത്താല്‍ പ്രതീതിയിലെത്തിച്ചു. പലയിടങ്ങളിലും അക്രമങ്ങള്‍...
മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി
മധ്യപ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി ആറുപേര്‍ക്കു പരിക്ക്. കട്നി - ചൗപാന്‍ പാസഞ്ചര്‍ ട്രെയിനാണ് സല്ഹ്ന, പിപാറിയ കലാന് സ്റ്റേഷനുകള്‍ക്കിടെയില്‍ പാളം തെറ്റിയത്....
പൊളിഞ്ഞത് ചിലരുടെ ഗൂഢാലോചന
പിഞ്ചുകുട്ടിയെ ഹീനമായി പീഡിപ്പിച്ച് കൊലചെയ്ത സംഭവം രാഷ്ട്രീമുതലെടുപ്പിന് വിനിയോഗിക്കാന്‍ ശ്രമിച്ചത് പരാജയപ്പെട്ടപ്പോള്‍ പൊളിച്ചത് ചിലരുടെ ഗൂഢാലോചന.
ആന്ധ്രയിലെ...
ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ വന്‍ തീപിടുത്തം
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്ബില്‍ വന്‍ തീപിടുത്തം. കാളിന്ദികുജിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ ഞായറാഴ്ച്ച പൂലര്‍ച്ച...
സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹസന്
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് പൂര്‍ണ പരാജയമാണെന്നും...
അമേരിക്കയിലെ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. സൗമ്യ തോട്ടപ്പള്ളിയുടെ (38) മൃതദേഹമാണ് ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത്. കൊച്ചി...
ഐക്യരാഷ്ട്രസഭയിലും റഷ്യക്ക് തിരിച്ചടി
സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഐക്യരാഷ്ട്രസഭയിലും റഷ്യക്ക് തിരിച്ചടി. ആക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം യുഎന്‍ രക്ഷാസമിതി...
ആക്രമിക്കാൻ ഒരു മടിയുമില്ലന്നു ട്രംപ്
സിറിയക്കു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തെ യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിശേഷിപ്പിച്ചത് 'ഒറ്റത്തവണ പ്രഹരമെന്നാണ്. രാസായുധങ്ങളുടെ പ്രയോഗം സിറിയ അവസാനിപ്പിക്കണമെന്നും...
ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി മോഡി
ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രധാനമന്ത്രിയുടെ സ്വീഡന്, യുകെ സന്ദര്‍ശനത്തിനുശേഷം ഏപ്രില്‍ 20ന്...
ദീപക് ഖജൂരിയയ്ക്കെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ട്
കാത്തുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ക്രൂരവും മൃഗിയവുമായി ബലാത്സംഗം ചെയ്തു കൊന്നതിന്റെ ഞെട്ടലില്‍ നിന്നു രാജ്യം ഇനിയും മോചിതമായിട്ടില്ല. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ...
കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്സിങ്ങില്‍ മേരികോമിന് സ്വര്‍ണം
ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു. പത്താം ദിനമായ ഇന്ന് ആദ്യ സ്വര്‍ണം ബോക്സിങ്ങ് റിങ്ങില്‍ നിന്നാണ്. വനിതകളുടെ 48 കിലോഗ്രാം ബോക്സിങ്ങില്‍ മേരി...