You are Here : Home / News Plus
ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്
കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടതുകണ്‍വെന്‍ഷനില്‍ ശോഭന ജോര്‍ജ്ജ് പങ്കെടുക്കും. ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി...
സ്കൂളുകളിലും കോളജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് ചുളളിക്കാട്
സർക്കാരിനുമുന്നിൽ വ്യത്യസ്ഥമായ അപേക്ഷയുമായി കവി ബാലചന്ദ്രൻ ചുളളിക്കാട്. സ്കൂളുകളിലും കോളജുകളിലും ഇനി മുതൽ തന്റെ കവിതകൾ പഠിപ്പിക്കരുതെന്നാണ് കവിയുടെ ആവശ്യം. മലയാളം നന്നായി...
ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ജെഎന്‍യുവില്‍ പ്രതിഷേധം
ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി അപമാനിച്ച അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജീവശാസ്ത്ര വിഭാഗം അധ്യാപകനായ അതുൽ ജൊഹ്റിക്കെതിരെ പരാതി...
കേന്ദ്രസർക്കാരിനെതിരെയുള്ള അവിശ്വാസം: നോട്ടീസ് ചർച്ച ചെയ്യാതെ ലോക്സഭ പിരിഞ്ഞു
കേന്ദ്രസർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ചർച്ച ചെയ്യാതെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. അണ്ണാഡിഎംകെ അംഗങ്ങളുടെ ബഹളത്തിനിടെ വോട്ടെടുപ്പ് സാധ്യമല്ലെന്ന് സ്പീക്കർ...
രാജ്യത്തിനായി ശ്രീദേവി എന്താണ് ചെയ്തത്? സംസ്കാരചടങ്ങിനെതിരെ രാജ് താക്കറെ
ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്കാരചടങ്ങിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തി പുലിവാല് പിടിച്ച് രാജ് താക്കറെ. എന്ത് ചെയ്തിട്ടാണ് അവരുടെ മൃതദേഹത്തില്‍ ത്രിവര്‍ണ പതാക...
അരവിന്ദ് കെജ്രിവാൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് മാപ്പ് പറഞ്ഞു
അരവിന്ദ് കെജരിവാൾ കേന്ദ്ര മന്ത്രി നിതിൻ ഖഡ്കരിയോടും മാപ്പുപറഞ്ഞു. പഞ്ചാബിലെ മുൻ മന്ത്രിയോടും മാപ്പുപറഞ്ഞ് കേസ് പിൻവലിപ്പിച്ചതിനെ പിന്നാലെയാണ് നിതിൻ ഗഡ്കരിയോടും കെജരിവാൾ മാപ്പ്...
വി മുരളീധരനെ തള്ളി ശ്രീധരൻ പിള്ള
കെ.എം മാണിക്ക് എൻ.ഡി.എയിൽ വരണമെങ്കിൽ നിലപാട് മാറ്റേണ്ടിവരുമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. അഴിമതിക്കാർക്ക് എൻ.ഡിഎയിൽ പ്രവേശനമില്ല. കുമ്മനം പറഞ്ഞത് എൻ.ഡിഎ. നിലപാട്...
കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം
കണ്ണൂരിൽ വൃദ്ധയെ മർദ്ദിച്ച ചെറുമകൾക്കെതിരെ പൊലീസ് കേസെടുത്തു. ആയിക്കര സ്വദേശിയായ 90 കാരിക്കാണ് മർദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ്...
സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത സബ് കലക്ടറുടെ ഉത്തരവിന് സ്റ്റേ
വർക്കലയിൽ സർക്കാർ പിടിച്ചെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുത്ത തിരുവനന്തപുരം സബ് കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തു. ലാന്റ് റവന്യൂ കമ്മീഷണർ അതേ കുറിച്ച് അന്വേഷിക്കാൻ റവന്യൂ...
ഇന്ത്യക്ക് നിദാഹസ് ട്രോഫി ; കാർത്തിക് പൊളിച്ചടുക്കി
3 ഓവറില്‍ 35 റണ്‍സ് ആയിരുന്നു രണ്ടോവറില്‍ ഇന്ത്യക്ക് നേടേണ്ടിയിരുന്നത് . 18ാം ഓവര്‍ എറിഞ്ഞ മുസ്തഫിസുര്‍ റഹ്മാന് വെറും ഒരു റണ്‍സ് മാത്രം വിട്ടു നല്കി മനീഷ് പാണ്ഡേയുടെ...
തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് മാണി
രാജ്യസഭാ തിരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്മാന് കെഎം മാണി. മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട്...
ഇതാണോ മദ്യ നയം ?
സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം തന്നെയാണ് സര്‍ക്കാര്‍...
സുഗതന്റെ ആത്മഹത്യയില്‍ സി.പി.ഐ ഉന്നയിക്കുന്ന വാദം പൊളിയുന്നു
പ്രവാസി സംരംഭകന് സുഗതന്റെ ആത്മഹത്യയില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് നേതൃത്വങ്ങള്‍ ഉന്നയിക്കുന്ന വാദം പൊളിയുന്നു. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് വര്‍ക്ഷോപ്പ്...
ശശികലയുടെ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയിൽ
ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് നടരാജന് മരുതപ്പയെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ബെംഗളൂരു ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
ഇത് കുടിയന്മാർക്ക് വേണ്ടിയുള്ള മദ്യ നയം
കേരളത്തിലെ യുവാക്കളെ മുഴുവന്‍ കുടിയന്മാരാക്കുന്ന മദ്യനയമാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റേതെന്ന് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഈ നയത്തോടുള്ള ശക്തമായ...
നിങ്ങളോടു എനിക്ക് പുച്ഛം മാത്രം
ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല....
കേരള കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാതെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയനിലപാട് തീരുമാനിക്കാന്‍ കേരളകോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത്...
രണ്ടാം വാർഷികം ആഘോഷിക്കാൻ ചെലവിടുന്നതു 16 കോടി രൂപ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാൻ ചെലവിടുന്നതു 16 കോടി രൂപ. മേയ് ഒന്നു മുതൽ 31 വരെയാണു വാർഷികാഘോഷം.
മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല ഉദ്ഘാടനം. സമാപനം ...
നിർത്തിയിട്ട ലോറിയിൽ മിനിലോറിയിടിച്ച് രണ്ട് മരണം
കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ രണ്ട് മരണം. നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. തിരുനൽവേലി സ്വദേശി മുത്തയ്യ (50) ഡിണ്ടിഗൽ സ്വദേശി...
ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ പ്രസവിച്ചു
വയനാട്ടില്‍ ആദിവാസി യുവതി കെ.എസ്.ആർ.ടി.സി ബസിൽ കുഞ്ഞിന് ജന്മം നല്കി. അമ്പലവയൽ നെല്ലറച്ചാൽ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ പ്രസവിച്ചത്. കോഴിക്കോട് നിന്നും ബത്തേരിക്ക്...
റഷ്യക്കെതിരെ ആരോപണവുമായി ബ്രിട്ടന്
മുൻ റഷ്യൻ ചാരനേയും മകളേയും വധിക്കാൻ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള വാക്പോര് മുറുകുന്നു. സെർജി സ്ക്രീപലിനെയും മകൾ യുലിയയെയും വധിക്കാൻ ഉത്തരവിട്ടത് റഷ്യൻ...
ബാറുകള്‍ തുറക്കുന്നത് എല്‍ഡിഎഫ് ബാറുടമകള്‍ക്ക് നല്കിയ വാക്ക് പാലിക്കാന്‍: ചെന്നിത്തല
കേരളത്തില്‍ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നത് വഴി യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബാറുടമകള്‍ക്ക് നല്കിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ്...
ഭാര്യയുടെ പുസ്തകത്തിലെ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി
രാഷ്ട്രീയ നേതാവിന്റെ മകനെതിരെ തന്റെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്ന് ജോസ് കെ മാണി എംപി. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു...
2019 ലക്ഷ്യം വെച്ച് കോണ്‍ഗ്രസ്; പ്രായോഗിക സമീപനമെന്ന് രാഹുല്‍ ഗാന്ധി
ബി.ജെ.പിയെ പരാജയപ്പെടുത്താൻ 2019ൽ സമാന ചിന്താഗതിയുള്ള പാര്‍ടികളുമായി ചേര്‍ന്ന് പ്രായോഗിക സമീപനത്തിന് രൂപം നൽകുമെന്ന് ദില്ലിയിൽ തുടങ്ങിയ എ.ഐ.സി.സി സമ്മേളനത്തിൽ അവതരിപ്പിച്ച...
സാഹിത്യകാരൻ എം സുകുമാരൻ ഇനി ഓർമ്മ
സാഹിത്യകാരൻ എം സുകുമാരൻ ഇനി ഓർമ്മ. പ്രമുഖർ തിരുവനന്തപുരത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മരണാനന്തര ചടങ്ങുകൾ ഒന്നുമില്ലാതെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ...
ഭാര്യയുടെ അഭിമാനം സംരക്ഷിക്കാന്‍ നടപടിയെടുക്കാത്തവര്‍ സംസ്ഥാനത്തിന് വേണ്ടി എന്തു ചെയ്യും: ഷോണ്‍ ജോര്‍ജ്
ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമാനിച്ചെന്ന ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലുകള്‍ ഉയര്‍ത്തിയ വിവാദം അവസാനിക്കുന്നില്ല. നിഷ...
കേരളത്തില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കും
പഞ്ചായത്തുകളിൽ ബാർ തുറക്കാൻ പുതിയ മാർഗനിർദേശം. 10,000 ത്തില്‍ലധികം ജനസംഖ്യയുള്ള പഞ്ചായത്തിൽ ബാറുകൾ തുറക്കാമെന്നാണ് നിര്‍ദ്ദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്...
ഇന്ത്യ സന്ദര്‍ശനത്തിനിടെ ഹില്ലരിയുടെ കൈയ്ക്ക് പൊട്ടല്‍
നാല് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണിന്റെ കൈയ്ക്ക് നേരിയ പൊട്ടല്‍. ജോധ്പൂരിലെ ഹോട്ടലിലെ ബാത്ത് ടബില്‍ തെന്നിവീണാണ്...
ഇടുക്കിയിലെ അനധികൃത ട്രക്കിങ്ങിനെതിരെ റവന്യൂ വകുപ്പ്
ഇടുക്കി ജില്ലയിലെ അനധികൃത ട്രക്കിങ്ങിനെതിരെ നടപടിയുമായി റവന്യൂ വകുപ്പ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ മുഴുവന്‍ ട്രക്കിങ് സ്ഥാപനങ്ങള്‍ക്കും ട്രീ ഹൗസുകള്‍ക്കും നോട്ടീസ്...
ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകം; 11 പേര് കുറ്റക്കാരെന്ന് കോടതി
ജാര്‍ഖണ്ഡിലെ ഗോരക്ഷാ കൊലപാതകത്തില്‍ പതിനൊന്നു പേര് കുറ്റക്കാരെന്ന് വിചാരണാ കോടതി. ബി ജെ പി പ്രാദേശിക നേതാവ് അടക്കം കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ ജൂണിലാണ് രാംഗഢ് ജില്ലയിലെ...