You are Here : Home / News Plus
തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാരോപിച്ച് തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. നരേന്ദ്രമോദി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി...
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണിയുടെ ഭാര്യ
ട്രെയിൻ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ...
കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ
കർദ്ദിനാളിനെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സ്റ്റേ അനുവദിച്ചത്....
പികെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം
ടിപി ചന്ദ്രശേഖരന് വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കുറ്റവാളി പികെ.കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാൻ നീക്കം. 70 വയസ്സ് കഴിഞ്ഞവർക്കുള്ള ആനുകൂല്യം മറയാക്കി ശിക്ഷായിളവ് നല്കി ജയില്‍...
ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം
സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേബര്‍മനാണ് വിജയിച്ചത്. മാര്‍ച്ച് 12 നാണ്...
സിബിഎസ്ഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പരാതി
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. അക്കൗണ്ടന്‍സി പരീക്ഷയുടെ ചോദ്യ പേപ്പറാണ് വാട്സാപ്പിലൂടെ പ്രചരിച്ചത്. ആരോപണത്തെ തുടര്‍ന്ന് സിബിഎസ്ഇ...
ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
ഡി സിനിമാസ് വിവാദത്തില്‍ നടന് ദിലീപിന് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ചാലക്കുടിയിലുള്ള...
ഹര്‍ജി തള്ളി:ജയരാജനെതിരെ യു എ പി എ നിലനില്ക്കും
കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യു എ പി എ നിലനില്ക്കും. യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജയരാജന് ഉള്‍പ്പെടെ ആറുപേര്‍...
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന് തിരിച്ച് വളിച്ചു
ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന് തിരിച്ച് വിളിച്ചു. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പാകിസ്താന്റെ നടപടി.
കഴിഞ്ഞ ദിവസം...
അമ്മ മക്കള്‍ മുന്നേറ്റ കഴകം: ദിനകരന് പാര്‍ട്ടി പ്രഖ്യാപിച്ചു
എഐഎഡിഎംകെ വിമത നേതാവ് ടിടിവി.ദിനകരന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ചിഹ്നം കുക്കറാണെന്നും മധുരയിലെ...
രണ്ടു കേസുകളില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കതിരൂർ മനോജ് വധക്കേസിലും സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ടും സർക്കാരിന് വിമർശനം . പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ...
ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ
ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ സ്റ്റേ. സര്‍ക്കാരിന്റെ അപ്പീലിലാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി. ഷുഹൈബിന്റെ കുടുംബം നല്കിയ ഹര്‍ജിയില്‍ നേരത്തെ...
വയല്‍ കിളികളുടെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു
കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസാക്കുന്നതിനെതിരേ വയല്‍ കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരം പരാജയപ്പെടുത്താന്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത്. വയല്‍ കിളികളുടെ...
ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സജി ചെറിയാന്
ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്. എന്നാല്‍ ബിഡിജെഎസുമായുള്ള സഹകരണം മറ്റൊരു വിഷയമാണെന്നും ഇക്കാര്യം പാര്‍ട്ടി...
എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് തുഷാര്‍
ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി സഹകരിക്കേണ്ടതില്ലെന്ന് ബിഡിജെഎസ്. ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനം കിട്ടാതെ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍...
നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. കേസിലെ ഏട്ടാം പ്രതിയായ ദിലീപ് അടക്കം പത്തു പ്രതികൾ കോടതിയിൽ ഹാജരായി. കേസില്‍ നാല് ആവശ്യങ്ങള്‍ നടി...
ഉപതെരഞ്ഞെടുപ്പ്; യുപിയിലും ബിഹാറിലും അടിപതറി ബിജെപി
ബിഹാറിലും ഉത്തര്‍പ്രദേശിലും നടക്കുന്ന ലോകസഭ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അടി പതറി ബിജെപി. യുപി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെയും ഉപമുഖ്യമന്ത്രി...
ന്യൂനമർദ്ദം ശക്തി കുറയുന്നു
സംസ്ഥാനത്തെ് ന്യൂനമർദ്ദത്തിന്റെ ശക്തി കുറയുന്നു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തീരത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കടലിൽ ശക്തമായ...
സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
പ്രശസ്ത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. അദ്ദേഹത്തിന്റെ...
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം...
ഭൂമി ഇടപാട്: കര്‍ദിനാളിന്റെ അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കും
എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ സ്ഥലമിടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് നല്കിയ അപ്പീല്‍ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. വെള്ളിയാഴ്ചത്തേക്കാണ് അപ്പീല്‍...
കെജ് രിവാളിന്റെ ഉപദേശകന് രാജിവെച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഉപദേശകന് വി.കെ ജയിന് രാജിവെച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ചൂണ്ടിക്കാട്ടി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ്...
യുവതിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു
തലസ്ഥാനത്ത് യാത്രക്കാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് യൂബര്‍ കാര്‍ ഡ്രൈവര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ ഹരിയാന സ്വദേശിയായ 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒമ്പതിനാണ് സംഭവം....
രാജ്യത്തെ സമ്പന്നയായ എംപിയായി ജയാബച്ചന്; 1000 കോടിയുടെ ആസ്തി
രാജ്യത്തെ ഏറ്റവും സമ്പന്നയായ എംപിയായി മാറാന്‍ ഒരുങ്ങി ജയബച്ചന്.
രജ്യസഭയിലേക്ക് എസ് പി സ്ഥാനാര്‍ഥിയായാണ് അവര്‍ വീണ്ടും മത്സരിക്കുന്നത്. ആയിരം കോടിയുടെ ആസ്തിയാണ് ജയ ബച്ചനുള്ളത്.
തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
Asianet News - Malayalam
തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
By Web Desk | 01:19 PM March 13, 2018
തേനിയിലെ കാട്ടുതീ: വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
Highlights
അനുമതിയില്ലാതെയാണ് ട്രെക്കിംഗ് സംഘം...
കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഹോക്കി ടീം പ്രഖ്യാപിച്ചു; ശ്രീജേഷ് ടീമില്‍
മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിനെ ഉൾപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മൻപ്രീത് സിംഗ് നയിക്കും. സീനിയർ താരങ്ങളായ സർദാർ...
ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി
ഹൈവേകളിലെ കള്ളുഷാപ്പുകൾ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളിൽ മദ്യശാലാ നിരോധനത്തിൽ ഇളവ് നൽകാമെന്ന വിധിയിൽ കള്ളുഷാപ്പുകളും ഉൾപ്പെടുമെന്ന് സുപ്രീം കോടതി...
തീരപ്രദേശത്ത് ചുഴലിക്കാറ്റിന് സാധ്യത
കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍...
നേപ്പാളില്‍ വിമാനാപകടത്തില്‍ 50 മരണം
കാത്മണ്ഡു: നേപ്പാളില്‍ സ്വകാര്യ യാത്രാ
തകര്‍ന്നു വീണ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. യാത്രക്കാരില്‍ 37 പുരുഷന്മാരും 27 സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. 33 പേര് നേപ്പാളി...
സുഗതന്റെ ആത്മഹത്യ: എഐവൈഎഫുകാര്‍ക്ക് ജാമ്യം
പുനലൂരിൽ പ്രവാസി മലയാളി സുഗതന് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം. കുന്നിക്കോട് മണ്ഡലം സെക്രട്ടറി ഗിരീഷ് ഉൾപ്പടെയുള്ളവർക്കാണ് കൊല്ലം ജില്ലാ...