You are Here : Home / News Plus
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും...
ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. സി എെ ടിയു പ്രവര്ത്തന് ബൈജു, ദീപ്ചന്ദ് എന്നിവരാണ് പിടിയിലായത്.
കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ്...
അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന്‍ തുടരാമെന്ന് സുപ്രീംകോടതി
അയോഗ്യനാക്കപ്പെട്ട എം.ജി വി സി ബാബു സെബാസ്റ്റ്യന്‍ തുടരാമെന്ന് സുപ്രീംകോടതി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. ഏപ്രിൽ 16 വരെ വി സി...
ബാര്‍ കോഴക്കേസ്: സിബിഎെ അന്വേഷിക്കണമെന്ന് വി. എസ്
ബാര്‍ കോഴക്കേസില്‍ സിബി എെ അന്വേഷണം വേണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്. ബാര്‍ കോഴ, പാറ്റൂര്‍ ഇടപാട്, മൈക്രോഫിനാന്‍സ് എന്നീ തട്ടിപ്പുകളുടെ...
നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ്
നഴ്സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മിനിമം ശമ്പളം നല്‍കാനാവില്ലെന്ന് മാനേജ്മെന്റ് അസോസിയേഷന്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടിയിലേക്ക് നീങ്ങുകയാണെന്നും...
മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തിയയാളെ...
വിശാല സഖ്യം വേണം: യെച്ചൂരി ലൈനിനായി വാദിച്ച് ത്രിപുര സിപിഎം
ത്രിപുരയിലെ വന്‍ തോല്‍വിയോടെ വിശാല സഖ്യത്തിന്റെ ആവശ്യകതയില്‍ ഊന്നി സിപിഎം ത്രിപുര ഘടകം. ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന...
ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി.ശ്രീദേവ് (80) അന്തരിച്ചു. 1997 മുതല്‍ 2001 വരെ ശ്രീദേവി കേരളാ ഹൈക്കോടതി ജഡ്ജായിരുന്നു. 2007 ല്‍ ഇടതുപക്ഷത്തിന്റെ കാലത്ത്് കേരളാ വനിതാ കമ്മീഷന്...
എഐവൈഎഫിനെതിരെ മുഖ്യമന്ത്രി
കൊല്ലം ഇളമ്പലിയില്‍ സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി. എഐവൈഎഫ് പ്രവർത്തകർ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതൻ ആത്മഹത്യ ചെയ്തത്. നിയമം കയ്യിലെടുക്കാൻ ആരെയും...
ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം, ഓൾഡ്മാൻ, മക്ഡോര്‍മണ്ട് അഭിനേതാക്കൾ
തൊണ്ണൂറാമത് ഓസ്കർ വേദിയിൽ തിളങ്ങി ദ ഷേപ് ഓഫ് വാട്ടർ. മികച്ച ചിത്രം, സംവിധാനം അടക്കം നാല് പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. ഗാരി ഓൾഡ്മാനും ഫ്രാൻസിസ് മക്ഡോർമബും ആണ് മികച്ച നടനും...
കോണ്‍ഗ്രസ് തോല്‍വിയായിരുന്നു ലക്ഷ്യം, മറ്റ് പാര്‍ട്ടികളുടെ ജയം വിഷയമല്ല-കണ്ണന്താനം
കോണ്‍ഗ്രസിനെ എങ്ങനെ തോല്പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകകഷിയായ...
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും കോടതി...
ബാര്‍ കോഴക്കേസ്: മൂന്നാം തവണയും കെഎം മാണിക്ക് ക്ലീന്‍ചിറ്റ്
ബാര്‍കോഴ കേസില്‍ കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലന്‍സ്...
സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം
മലപ്പുറം: സി പി ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും ഏകകണ്ഠേന തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്.
രണ്ടാം തവണയാണ് കാനം...
രത്നം കൈക്കൂലി ആയി കൊടുത്തു ലോൺ എടുത്തു - സിബിഐ
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പു നടത്തിയ സ്വര്‍ണവ്യവസായി നീരവ് മോദിയില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥന് സ്വര്‍ണവും രത്ന ആഭരണങ്ങളും കൈക്കൂലിയായി കൈപ്പറ്റിയെന്നു...
ഇത് അനാവശ്യ സമരം - ടി പി രാമകൃഷ്ണൻ
മിനിമം വേതനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്. സമരം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണം....
വീണ്ടും ആന ഇടഞ്ഞു
എരുമേലി ധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞു. ശനിയാഴ്ച രാത്രി 10 മണിയോടെയാമ് ഹരിപ്പാട് പാര്‍ത്ഥനെന്ന ആന ഇടഞ്ഞത്. ആനയെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ...
ഇറക്കുമതി ചെയ്യുന്ന കാറിനു ഇനിമുതൽ നികുതി - ട്രമ്പ്
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവേകശൂന്യമായ വാണിജ്യ ഇടപാടുകളിലൂടെ മറ്റ്...
താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതെന്ന് പിണറായി
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഏതെങ്കിലും പ്രത്യേക അസുഖത്തിനുള്ള ചികിത്സയ്ക്കായി പോയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പതിവായി നടത്താറുള്ള പരിശോധനയ്ക്കായാണ്...
ത്രിപുര അല്ല കേരളം - വെള്ളാപ്പള്ളി
ത്രിപുര കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ്...
തെലങ്കാനയില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു
സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടതായാണ് സൂചന.
തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ ചെര്‍ളാ മണ്ഡല്...
ആദിവാസികള്‍ക്ക് 200 തൊഴില്‍ ദിനം ഉറപ്പുവരുത്തും- മുഖ്യമന്ത്രി
ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഗളിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട...
പുലര്‍ച്ചെ എഴുന്നേല്‍ക്കാത്ത ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്
പുലര്‍ച്ചെ എഴുന്നേല്‍ക്കാത്ത ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍...
ആലപ്പുഴ കളക്ടര്‍ക്ക് കാര്യപ്രാപ്തി ഇല്ലെന്ന് ഹൈക്കോടതി
ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്...
മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദര്‍ശിച്ചു
ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാഗംങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. അഗളയില്‍ നിന്നും ചിണ്ടയ്ക്കലിലുള്ള...
വൈദികന്റെ കൊലപാതകം: പ്രതിയായ കപ്യാര് പിടിയില്‍
മലയാറ്റൂര്‍ പള്ളിയിലെ വൈദികന് ഫാദര്‍ സേവ്യര്‍ തേലക്കാടിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിയായ മുന്‍ കപ്യാര് വട്ടപ്പറമ്പില്‍ ജോണി പിടിയിലായി.
മലയാറ്റൂര്‍ അടിവാരത്തിനടുത്തുള്ള...
നീരവ് മോദിയില്‍നിന്ന് കടം തിരിച്ചുപിടിക്കുന്നതിന് കോടതി വിലക്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കുന്നതില്‍നിന്ന് കടക്കാരെ വിലക്കിക്കൊണ്ട് അമേരിക്കന്‍ കോടതിയുടെ...
ഇന്ന് ആറ്റുകാൽ പൊങ്കാല
ഇന്ന് ആറ്റുകാൽ പൊങ്കാല. തലസ്ഥാനത്തെ തെരുവുകളിൽ പൊങ്കാലയർപ്പിക്കാനെത്തിയവർ നിരന്നുകഴിഞ്ഞു. പത്തേകാലിനാണ് പണ്ടാരയടുപ്പിൽ തീപകരുക.
രാവിലെ 9.45ന് ശുദ്ധപുണ്യാഹത്തോടെയാണ് ചടങ്ങുകള്‍ക്ക്...
സിപിഐയില്‍ ഉള്‍പ്പോര്: നേതൃത്വത്തോട് ഇടഞ്ഞ് കെ.ഇ.ഇസ്മയില്‍
Asianet News - Malayalam
സിപിഐയില്‍ ഉള്‍പ്പോര്: നേതൃത്വത്തോട് ഇടഞ്ഞ് കെ.ഇ.ഇസ്മയില്‍
By Web Desk | 09:32 AM March 02, 2018
സിപിഐയില്‍ ഉള്‍പ്പോര്: നേതൃത്വത്തോട് ഇടഞ്ഞ് കെ.ഇ.ഇസ്മയില്‍
Highlights
സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍...
മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയില്‍
മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇന്ന് അട്ടപ്പാടിയിൽ. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും. അഗളിയിലെ കില ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ...