You are Here : Home / News Plus
അതിര്‍ത്തി കടന്നെത്തിയ 12 വയസ്സുകാരന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍
നിയന്ത്രണരേഖ കടന്നെത്തിയ പന്ത്രണ്ട് വയസ്സുകാരനായ പാക് ബാലനെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തു.
പാക് അധിനിവേശ കശ്മീരില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ അഷ്ഫാഖ് അലി ചൗഹാന് എന്ന...
കേരള കോൺഗ്രസിനോടുള്ള കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് ഉമ്മൻചാണ്ടി
കേരള കോൺഗ്രസിനോടുള്ള കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്ന് ഉമ്മൻചാണ്ടി. മാണിയുടെ തീരുമാനത്തോട് കേരള കോൺഗ്രസിലെ നേതാക്കൾക്കും അണികൾക്കും അഭിപ്രായ വ്യത്യാസമുണ്ടെന്നും ഉമ്മൻ ചാണ്ടി...
സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും
ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഉത്തരവ് കിട്ടുന്നതിന് പിന്നാലെ ഇന്ന് തന്നെ സെന്‍കുമാര്‍ ചുമതലയേല്‍ക്കും....
ഡിട്രോയിറ്റില്‍ ഡോ നരേന്ദ്രകുമാറിന്റെ മകന് വെടിയേറ്റ് മരിച്ചു
ഡിട്രോയിറ്റില്ഡോ നരേന്ദ്രകുമാറിന്റെ മകന്വെടിയേറ്റ് മരിച്ചു.രാമു എന്ന പേരില റിയപ്പെട്ടിരുന്ന ഡോ രമേഷ് ഹെന്റി ഫോര്‍ഡ് ഹോസ്പിട്ടലിലെ ന്യുറോളജിസ്റ്റായിരുന്നു.
32 വയസ്സ്...
എസ്എസ്എല്‍സി വിജയശതമാനം 95.98
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. 4,37,156 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 96.59 ശതമാനമായിരുന്നു വിജയം.
20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്...
നിര്‍ഭയകേസ്; പ്രതികളുടെ വധശിക്ഷ ശരിവെച്ചു
നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. പ്രതികള്‍ ചെയ്തത് സമാനതയില്ലാത്ത ക്രൂരകൃത്യമെന്നും കോടതി വ്യക്തമാക്കി. ദില്ലിയില്‍ ഓടുന്ന ബസില്‍ നിര്‍ഭയയെ ബലാല്‍സംഗം...
പത്തുലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി കാസര്കോട്ടുകാരന് പിടിയില്‍
ദുബായിലേക്ക് പോകാന്‍ മംഗളൂരു വിമാനത്താവളത്തിലെത്തിയ കാസര്കോട്ടുകാരനില്നിന്ന് 10,80,364 രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടിച്ചു. തളങ്കര നുസറത്ത് റോഡിലെ അഷ്റഫ് മൊയ്തീന്റെ (35)...
സെന്‍കുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് ചെന്നിത്തല
ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ്. ഇത്...
25,000 പിണറായി അടയ്ക്കണം - പ്രതിപക്ഷം
സുപ്രീംകോടതിയില്‍ നിന്ന് രൂക്ഷപരാമര്‍ശം ഏറ്റുവാങ്ങിയ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച പ്രതിപക്ഷം രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് കിട്ടിയ അടിയാണ്...
സെന്‍കുമാറിനെതിരായ സർക്കാർ ഹര്‍ജി സുപ്രീം കോടതി തള്ളി
സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കോടതിച്ചെലവായി സര്‍ക്കാര്‍ 25,000 രൂപ...
അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥ്
ജയലളിത തുടങ്ങിവെച്ച അമ്മ മെസ് ഹൗസ് മാതൃകയില്‍ യു.പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം...
കെ.എം മാണിയെ കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് ഹസ്സന്
കെ.എം മാണിയെ കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ നടന്നത് ആസൂത്രിത വഞ്ചനയാണ്. ഇത് ഒരിക്കലും കോണ്‍ഗ്രസ്...
വണ്‍ ടു ത്രീ പ്രസംഗം: എം.എം. മണിക്കെതിരായ കേസ് തള്ളി
വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരായ കേസ് കോടതി തള്ളി. മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി...
ഇന്ത്യന്‍ ഡിജിപി വളര്‍ച്ച 7.6 ശതമാനമാകുമെന്ന് എഡിബി
ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ 7.4 ശതമാനവും അടുത്ത വർഷം 7.6 ശതമാനവും വളർച്ച നേടുമെന്ന് എഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി)...
കയ്യേറ്റമൊഴിപ്പിച്ചത് പട്ടിക ജാതിക്കാരുടെ കൈവശ ഭൂമി; ആരോപണവുമായി സിപിഎം
മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ കുരിശു സ്ഥാപിച്ചിരുന്നതിനു പരിസരത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ കൈയ്യേറ്റമൊഴിപ്പിച്ചത് പട്ടിക ജാതി കുടുംബങ്ങളുടെ കൈവശ ഭൂമിയെന്ന് സിപിഎം. സ്പിരിറ്റ് ഇന്‍...
കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റു തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് -എമ്മിന്റെ നീക്കം നിർഭാഗ്യകരമെന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്. പുതിയ കൂട്ടുകെട്ടുകൾ പാർട്ടിയിൽ...
സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് മാണി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണ സ്വീകരിച്ച വിഷയം പ്രാദേശിക നീക്കുപോക്കു മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണി. വിഷയത്തിലെ രാഷ്ട്രീയ...
സെന്‍കുമാറിന്റെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം
ഡിജിപി സ്ഥാനത്തേക്ക് ടി.പി. സെന്‍കുമാറിനെ പുനര്‍നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്നും സഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബാനറുകളുമായി പ്രതിപക്ഷ...
റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് സുധീരന്.
കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റബര്‍ നയം ഉണ്ടാകില്ലെന്ന കേന്ദ്ര വാണിജ്യ സെക്രട്ടറിയുടെ പ്രസ്താവനയോടെ റബര്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന്...
സര്‍ക്കാരുമായി യുദ്ധത്തിനില്ല, വെളളിയാഴ്ച വരെ കാത്തിരിക്കും: സെന്‍കുമാര്‍
ഡിജിപി പുനര്‍നിയമന വിഷയത്തില്‍ സര്‍ക്കാരുമായി യുദ്ധത്തിനില്ലെന്ന് ടി.പി.സെന്‍കുമാര്‍. നിയമനം വൈകുന്നത് സംബന്ധിച്ച് താന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച...
മാണി ചെയ്തത് നാണംകെട്ട പണിയാണെന്ന് പി.സി. ജോര്‍ജ്
കോട്ടയത്ത് സിപിഎമ്മുമായി ചേര്‍ന്ന് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെ.എം. മാണി ചെയ്തത് നാണംകെട്ട പണിയാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. മാണിയും മകനും ഒളിവിലാണെന്നും അവര്‍ ചെയ്തത്...
സര്‍ക്കാരിനെ വിമര്‍ശിച്ചത് തുടര്‍ഭരണം ഉണ്ടാകാനെന്ന് കാനം
സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തി. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനും പിണറായി സര്‍ക്കാരിന് തുടര്‍ഭരണം...
സിറിയന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ഐ.എസ് ആക്രമണം; 30 പേര് കൊല്ലപ്പെട്ടു
കിഴക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30പേര് കൊല്ലപ്പെട്ടതായി സൂചന. കുര്‍ദ്ദീഷ് പോരാളികളും സിറിയന്‍...
അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ്
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. കശ്മീരിലെ മെന്ദറില്‍ പാക് സൈന്യം വെടിവയ്പ്പ് നടത്തി. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ്...
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
കെ.എസ്.ആര്.ടി.സി മെക്കാനിക്കല്‍ വിഭാഗത്തിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം....
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോൺഗ്രസിന്
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കി. പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ സക്കറിയ കുതിരവേലി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12...
സംസ്ഥാനത്തെ ഡിജിപി ആരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം : നിയമസഭയില്‍ ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കത്തതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച...
അതിരപ്പള്ളി പദ്ധതി സര്‍ക്കാരിന്റെ മുമ്പിലില്ല
തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ വനഭൂമി ഇല്ലാതാക്കി കൊണ്ട് ജലവൈദ്യുത പദ്ധതിക്കായി രാഷ്ട്രീയ സമവായം ഉണ്ടാകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. അതിരപ്പള്ളി പദ്ധതി...
സുപ്രീം കോടതി ഉത്തരവ് തള്ളി ജസ്റ്റിസ് കര്ണന്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്ണന് മെഡിക്കല്‍ പരിശോധനക്ക് തയ്യാറാകണമെന്ന സുപ്രീം കോടതി ഉത്തരവ് തള്ളി കര്ണന്. സുപ്രീം കോടതി ഉത്തരവ്...
കോടനാട് കേസ്: പ്രതികളെ നീലഗിരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും
കോടനാട് എസ്റ്റേറ്റ് കാവല്ക്കാരന് കൊല്ലപ്പെട്ട കേസില്‍ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീലഗിരി പോലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും. നിലമ്പൂര്‍...