You are Here : Home / News Plus
മംഗളം സി.ഇ.ഒ അടക്കം 9 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം...
അയോദ്ധ്യാ തര്‍ക്കം: വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി
രാമജന്മഭൂമി-ബാബരി മസ്ജിദ് കേസ് നേരത്തേ വാദം കേള്‍ക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കോടതി...
ഗുജറാത്തില്‍ ഗോവധം ഇനി ജീവപര്യന്തം ലഭിക്കുന്ന കുറ്റം
ഗുജറാത്തില്‍ ഗോവധം ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന കുറ്റമാക്കി. ഇന്ന് ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി വരുത്തിയ ബില്‍ നിയമസഭ പാസാക്കി. ഭേദഗതി വരുത്തിയ 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം (1954)...
തോമസ് ചാണ്ടി പുതിയ ഗതാഗതമന്ത്രി
എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടി ചുമതലയേല്‍ക്കും. നാളെ വൈകിട്ട് 4 ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എ കെ ശശീന്ദ്രന് രാജിവെച്ചതിനാലാണ് എന്‍സിപിയുടെ...
കുവൈറ്റ് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദിക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ക്ഷണം
കുവൈറ്റ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണം. എംബസിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍...
മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി
സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്സി തുടങ്ങി എല്ലാ വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുകുന്നുണ്ട്. കെ.എസ്.ആര്.ടി.സി ബസുകള്‍...
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന കത്ത് എന്‍.സി.പി കൈമാറി
വിവാദമായ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന് രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ആവശ്യപ്പെട്ടു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ...
സെന്‍കുമാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും
ക്രമസമാധന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് ചോദ്യം ചെയ്ത് ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കാര്യപ്രാപ്തിയില്ലാത്ത ഉദ്യോഗസ്ഥന്...
ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി
ഉത്തർ പ്രദേശിൽ ട്രെിയൻ പാളം തെറ്റി. മഹാകൗശൽ എക്സ്പ്രസിന്റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. ലക്നോവിൽ നിന്ന് 270കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയില്‍ പുലർച്ചെ രണ്ടു...
പാതയോരത്തെ മദ്യശാലകള്‍: സുപ്രീം കോടതിയുടെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും
ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഉത്തരവ്...
വൈദികന്റെ പീഡനം; രണ്ടുപ്രതികൾ കൂടി കീഴടങ്ങി
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വൈദികന്റെ പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍കൂടി കീഴടങ്ങി. ആറാം പ്രതി സിസ്റ്റർ ലീസ് മരിയ,...
പെസഹാ ദിനത്തില്‍ സ്ത്രീകളുടെ കാല് കഴുകേണ്ടെന്ന് സീറോ മലബാര്‍ സഭ
പെസഹാദിനത്തില്‍ സ്ത്രീകളുടെ കാല് കഴുകേണ്ട, സിറോ മലബാര്‍ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ പുറത്തിറക്കി. പരമ്പരാഗത രീതിയില്‍...
എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ മാറ്റുന്നില്ലെന്ന് ഹൈക്കോടതി
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടലാണ് നടക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് വിജിലന്‍സ്...
മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടു
മാധ്യമപ്രവര്‍ത്തനത്തിലെ മൂല്യവും ധാര്‍മ്മികതയും നഷ്ടപ്പെട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വാര്‍ത്തയാകുന്ന സാഹചര്യമാണിന്ന്.
കുട്ടികള്‍ക്ക്...
നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറി
എസ്.എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവിലാണ് നളിനി നെറ്റോയുടെ നിയമനം.
ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുള്‍പ്പെടെ ഐഐഎസ് തലപ്പത്ത് നിരവധി അഴിച്ചുപണികള്‍ നടത്തിയത്.
വി.എസ്...
രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ല
ന്യൂഡല്‍ഹി: . രാഷ്ട്രപതിയാകണമെന്ന ആഗ്രഹം തനിക്കില്ല, തന്നാല്‍ സ്വീകരിക്കുകയുമില്ലെന്ന് അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ താന്‍ രാഷ്ട്രപതി സ്ഥാനത്തേക്കു...
വിവാദ ഫോണ്‍ സംഭാഷണം അന്വേഷിക്കാനുള്ള ചുമതല ജസ്റ്റിസ് ആന്റണിക്ക്
തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റെ വിവാദ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷനെ തീരുമാനിച്ചു. ജസ്റ്റിസ് പി.എ ആന്റണിയ്ക്കാണ്...
ഏനാത്ത് പാലം തകര്‍ന്നതിനെക്കുറിച്ച് വിജിലന്‍സ് തുടരന്വേഷണം
തിരുവനന്തപുരം: കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന എം.സി റോഡിലെ ഏനാത്ത് പാലം തകര്‍ന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്...
വിജിലന്‍സ് ഡയറക്ടര്‍ അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണ് : ഹൈക്കോടതി.
കൊച്ചി : . ഈ ഡയറക്ടറെ വെച്ചുകൊണ്ട് സര്‍ക്കാര്‍ എങ്ങനെ മുന്നോട്ടു പോകും. വിജിലന്‍സ് ഡയറക്ടറെ മാറ്റാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി...
ഭാരത് സ്റ്റേജ് 3 വാഹനങ്ങളുടെ വില്‍പ്പന നിരോധിച്ച് സുപ്രീം കോടതി
ദില്ലി: ബി എസ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിനായുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി...
തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍
ദില്ലി : കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിുയോട്...
ജിഷ വധക്കേസ് വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജി
ജിഷ വധക്കേസിലെ വിചാരണ തല്ക്കാലം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗത്തിന്റെ ഹര്‍ജി. കൊച്ചിയിലെ വിചാരണ കോടതിയിലാണ് പ്രതിഭാഗം അപേക്ഷ നല്‍കിയത്. പൊലീസ് അന്വേഷണം...
ദേശീയ പാതയോരത്തെ മദ്യശാലകള്‍: അപേക്ഷകള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും
ദേശീയ പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. നാളെ ഉച്ചയ്ക്ക്...
ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: രണ്ട് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു
പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കോടതി ശിക്ഷിച്ചു. കേസിലെ മൂന്നാം പ്രതിക്ക് ജീവപര്യന്തം തടവും, നാലാംപ്രതിക്ക് 10വര്‍ഷം കഠിന...
നരേന്ദ്ര മോദിക്ക് ഡോണാള്‍ഡ് ട്രംപിന്റെ അഭിനന്ദനം
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു. വൈറ്റ് ഹൗസ് മാധ്യമവിഭാഗം...
12 വയസുകാരി വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കുലശേഖരപുരത്ത് 12 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ച് അന്വേഷണം...
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനെതിരെ സിപിഎം കേന്ദ്രനേതൃത്വം
എന്‍സിപിയുടെ ക്വാട്ടയില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സിപിഎം കേന്ദ്ര നേതൃത്വം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഭരണം നന്നാക്കാന്‍ ആവശ്യമെങ്കില്‍ ഉന്നത...
എസ് രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച് വി എസ്
എസ് രാജേന്ദ്രന് എം എല്‍ എയ്ക്കെതിരെ ആഞ്ഞടിച്ച് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്. രാജേന്ദ്രന് ഭൂമാഫിയയുടെ ആളെന്ന കാര്യത്തില്‍ സംശയമില്ല....
എ കെ ശശീന്ദ്രന് രാജിവെക്കേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു എ കെ ശശീന്ദ്രന് രാജിക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....
ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ബാർ കോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേസിൽ രണ്ട് സത്യാവാങ്മൂലം സമർപ്പിച്ച നടപടിയിലാണ് വിമർശനം . തോന്നുംപോലെയാണോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ച കോടതി...