You are Here : Home / News Plus
മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം
മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ശക്തമായ മത്സരം തുടരുന്നു. കോണ്‍ഗ്രസ് 12 മണ്ഡലങ്ങളില്‍ മുന്നേറുമ്പോള്‍ 11 എണ്ണത്തില്‍ ബിജെപിയ്ക്കാണ് ലീഡ്. ഇറോം ഷര്‍മിള പുറകിലാണ്....
ഉത്തരാഖണ്ഡില്‍ ബിജെപി
ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവിൽ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളിൽ ബിജെപി...
ഗോവ മുഖ്യമന്ത്രി തോറ്റു
ഗോവ മുഖ്യമന്ത്രി പര്സേക്കറിന് തോൽവി. അതേസമയം ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം ഉറപ്പിച്ചു....
യുപിയില്‍ ബിജെപി 300 കടന്നു
യുപിയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ബിജെപി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്ന സീറ്റുകളുടെ എണ്ണം 307 ആയി.
എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ നിലംപരിശാക്കിയാണ് ബിജെപിയുടെ കുതിപ്പ് ....
ജസ്റ്റിസ് കർണനെതിരെ സുപ്രീം കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു
ന്യൂഡൽഹി:കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണനെതിരെ സുപ്രീം കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് വാറന്റ്...
പ്രവചനങ്ങൾ ശുദ്ധ അസംബന്ധമാണെന്നു രാഹുൽ
ന്യൂഡൽഹി: ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.അഭിപ്രായ സർവേകളേക്കുറിച്ച് അഭിപ്രായം പറയാനില്ല. ബാക്കി തിരഞ്ഞെടുപ്പു ഫലം...
കോണ്‍ഗ്രസിന് ഇനി നല്ലകാലം: വെള്ളാപ്പള്ളി
ആലപ്പുഴ : വി.എം.സുധീരന് പോകാതെ കോൺഗ്രസിനു നല്ല കാലം വരില്ലെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ െസക്രട്ടറി വെള്ളാപ്പള്ളി നടേശന്.
അയാൾ കെപിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതു...
സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലിസിന്റെ ശ്രമമെന്ന് വി.എസ്
സംസ്ഥാനത്ത് പലയിടത്തുമുള്ള സ്ത്രീപീഡന കേസുകളില്‍ പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലിസിന്റെ ശ്രമമെന്ന് ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്...
വി എം സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു
കെപിസിസി പ്രസിഡന്റ് സ്ഥാനം വി എം സുധീരന് ഒഴിയുന്നു. അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് വി എം സുധീരന് പറഞ്ഞു. രാജിക്കത്ത് ഇന്നുതന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ...
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം കിട്ടുമെന്നാണ് ഇന്ത്യാ ടുഡെ-ആക്സിസ്, ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍...
തിരുവനന്തപുരത്ത് അഞ്ച് വയസുകാരിയെയും 9 വയസുകാരനെയും ബന്ധു പീഡിപ്പിച്ചു
തിരുവനന്തപുരം മലയിന്‍കീഴില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരങ്ങള്‍ക്ക് നേരെ ലൈംഗിക പീഡനം. അഞ്ചര വയസ്സുകാരിയെയും ഒന്‍പത് വയസുള്ള ആണ്‍കുട്ടിയെയുമാണ് ഇവരുടെ ബന്ധു ലൈംഗികമായി...
'വാടക' പരാമര്‍ശത്തില്‍ നിയമസഭയില്‍ ഇന്നും ബഹളം
മറൈന്‍ ഡ്രൈവില്‍ ശിവസേനാ പ്രവര്‍ത്തകര്‍ നടത്തിയ സദാചാരം ഗുണ്ടായിസം സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നും നിയമസഭാ സമ്മേളനം...
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
മുന്‍ എം.പി ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ...
ശിവസേനയെ പ്രതിപക്ഷം വാടകയ്ക്കെടുത്തെന്ന് മുഖ്യമന്ത്രി
മറൈൻ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതിലെ പോലീസ് വീഴ്ചയെ ചൂണ്ടിക്കാട്ടി ഭരണ പക്ഷത്തിനെതിരെ രംഗത്ത് വന്ന പ്രതിപക്ഷത്തിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി...
രണ്ട് ദിവസം പ്രായമായ കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും രണ്ട് ദിവസം പ്രയമായ കുട്ടിയെ
കാണാതായതായി പരാതി. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് കുട്ടികളെ...
സഹോദരിമാരുടെ മരണം; വാളയാര്‍ എസ്ഐക്ക് സസ്പെന്ഷന്
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്ഐക്കെതിരെ നടപടി. വാളയാര്‍ എസ്ഐ പിസി ചാക്കോയെയാണ് സസ്പെന്‍ഡ് ചെയ്ത്. അന്വേഷണത്തിലെ വീഴ്ച...
സദാചാര ഗുണ്ടായിസം; എട്ട് ശിവസേനക്കാരെ റിമാന്‍ഡ് ചെയ്തു
കൊച്ചിയില്‍ മറൈന്‍ ഡ്രൈവില്‍ സദാചാര പോലീസ് ചമഞ്ഞ് യുവതീ യുവാക്കളെ തല്ലിയോടിച്ച സംഭവത്തില്‍
അറസ്റ്റിലായ എട്ട് ശിവസേനക്കാരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ...
വാളയാറില്‍ വീണ്ടും ബലാത്സംഗം; ഇരുപതുകാരിയും ബലാത്സംഗത്തിനിരയായി
വാളയാറില്‍ വിഷം കഴിച്ച് അവശനിലയില്‍ മരിച്ച ഇരുപതുകാരിയും ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയിലായ ഇരുപതുകാരി തിങ്കളാഴ്ചയാണ്...
ശിവസേനയുടെ സദാചാര ഗുണ്ടായിസം; വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി
കൊച്ചിയില്‍ മറൈന്‍ െ്രെഡവില്‍ നിയമ സംവിധാനത്തെ ഒന്നാകെ നോക്കുകുത്തിയാക്കി ശിവസേനക്കാര്‍ സദാചാരാപോലീസ് ചമഞ്ഞ് അഴിഞ്ഞാടിയതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച്...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ പെപ്സിയും കൊക്കകോളയും വില്‍ക്കില്ല
സംസ്ഥാനത്ത് വ്യാപാരികള്‍ അടുത്ത ചൊവ്വാഴ്ച മുതല്‍ കൊക്കകോളയും പെപ്സിയും വില്‍ക്കില്ല. കടുത്ത വരള്‍ച്ച തുടരുമ്പോഴും കോള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ്...
ഒന്നര കിലോ സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ ഏഴ് പേര് തിരുവനന്തപുരത്ത് പിടിയില്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ നിന്നും ഒന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏഴു...
വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം
വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. വിജിലന്‍സിന് പ്രത്യേക അധികാരങ്ങളില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കള്ളപ്പരാതികള്‍ വിജിലന്‍സിന് തിരിച്ചറിയാന്‍ കഴിയണമെന്നും...
മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍
ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍ . കുട്ടികളുടെ അയല്‍വാസിയായ ഉണ്ണിയെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്....
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടിയായാണ്...
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി
മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകളുടെ വീഡിയോ അടക്കം സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍...
എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും
എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്ത് നാലര ലക്ഷത്തിലധികം കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്.
മലയാളം പരീക്ഷയോടെയാണ് എസ് എസ് എൽ സി പരീക്ഷക്കു...
ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്
ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി മേഖലയിൽ സീറ്റ് ഉറപ്പാക്കാൻ മണ്ഡലത്തിൽ തങ്ങി തുടർച്ചയായി മൂന്ന് ദിവസമാണ് പ്രധാനമന്ത്രി പ്രചാരണം നടത്തിയത്. അഖിലേഷ്...
യത്തീംഖാനയിലെ ഏഴ് കുട്ടികളും ലൈംഗിക ചൂഷണത്തിനിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
വയനാട് യത്തീംഖാനയിലെ കുട്ടികള്‍ ലൈംഗിക പീഡനത്തിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍...
കൊച്ചിയില്‍ നിന്നു കടലില്‍ പോയ 32 പേരെ ബ്രിട്ടീഷ് സൈന്യം കസ്റ്റഡിയിലെടുത്തു
തോപ്പുംപടിയില്‍ നിന്ന് ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ 32 പേരെ ബ്രിട്ടീഷ് നാവികസേന തടഞ്ഞുവെച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോഗാര്‍ഷ്യ ദ്വീപ്...
സംസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമ മഴയ്ക്കുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ക്ലൗഡ് സീഡിങ് വഴിയാണ് കൃത്രിമ മഴയ്ക്കുള്ള സാധ്യത...