You are Here : Home / News Plus
രാമേശ്വരത്ത് മത്സ്യബന്ധന തൊഴിലാളിയെ ശ്രീലങ്കന്‍ സേന വെടിവെച്ചുകൊന്നു
രാമേശ്വരത്തിനടുത്ത് കടലില്‍ മീന്‍ പിടിയ്ക്കാന്‍ പോയ മത്സ്യബന്ധനത്തൊഴിലാളി ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റ് മരിച്ചു. രാമേശ്വരം തങ്കച്ചിമഠം സ്വദേശി ബ്രിസ്റ്റോ (21) ആണ് മരിച്ചത്....
യുഡിഎഫ് സര്‍ക്കാരിനെതിരെ സിഎജി
യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകളില്‍ കടുത്ത നിയമലംഘനം നടന്നതായി സി എ ജി റിപ്പോര്‍ട്ട്. മെത്രാന് കായല്‍, കടമക്കുടി അടക്കമുള്ള തീരുമാനങ്ങള്‍ ചട്ടം...
ഹൈക്കോടതിയിലെ മീഡിയാ റൂം; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിയിലെ കേസ് തീർപ്പാകട്ടെയെന്നാണ് നേരത്തെ കേസ്...
ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്
ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും...
ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി
ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ബജറ്റ് സാധുവല്ലെന്ന വാദം തെറ്റെന്നും മുഖ്യമന്ത്രി...
സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് 3 മരണം
എറണാകുളം കൂത്താട്ടുകുളത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ടു കുട്ടികളും ജീപ്പ് ഡ്രൈവറുമാണ് മരിച്ചത്. 13 കുട്ടികൾക്ക്...
ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് ചെയ്തതെന്ന് അറിയില്ല
കൊച്ചി: യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഉപദ്രവിക്കാൻ മാത്രം എന്തു തെറ്റാണ് താൻ ചെയ്തതെന്ന് ഇപ്പോഴും അറിയില്ലന്ന് ദിലീപ്.എനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടെന്ന്...
തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി
കണ്ണൂര്‍: തടവുകാരെ കാണാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ്.വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങള്‍ മാത്രമേ സന്ദര്‍ശകര്‍ തടവുകാരുമായി...
ഹരിതകേരളം മിഷന് മികച്ച ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് മുഖ്യമന്ത്രി
കൊച്ചി:പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള...
കെന്റിൽ ദീപ് റായ് എന്ന സിഖ് യുവാവിനു വെടിയേറ്റു
ന്യൂയോർക്ക് : യുഎസിൽ വാഷിങ്ടനിലെ കെന്റിൽ വെള്ളിയാഴ്ച ദീപ് റായ് എന്ന സിഖ് യുവാവിനു വെടിയേറ്റു .ദീപ് വീടിനു പുറത്ത് വാഹനം ശരിയാക്കിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം. അവിടെയെത്തിയ...
ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്‍ഡ് വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി
കൊച്ചി: കൂടുതല്‍ സമയം ഗായത്രിവീണ മീട്ടിയതിനുള്ള ലോകറെക്കോര്ഡ വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി.അറുപത്തേഴ് പാട്ടുകളാണ് ഗായത്രിവീണയിൽ അവര്‍ അവതരിപ്പിച്ചത്. വിജയലക്ഷ്മി...
കസാനക്കോട്ടയില്‍ പുലിയിറങ്ങി
കണ്ണൂര്‍: കസാനക്കോട്ടയില്‍ പുലിയിറങ്ങി രണ്ട് പേരെ ആക്രമിച്ചു.തായത്തെരു മൊയ്തീന് പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ മൂന്നു മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. പരുക്കേറ്റവരെ...
മദ്യം വാങ്ങാന്‍ ക്യൂ വേണ്ട
ആലപ്പുഴ: മദ്യപിക്കുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കണന്ന് മന്ത്രി ജി സുധാകരന്.. മദ്യപിക്കാന്‍ ക്യൂ നില്‍ക്കുന്നത് അപരിഷ്കൃതമാണെന്നും ജി സുധാകരന് പറഞ്ഞു.പരിഷ്കൃത...
വൈദികന് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി
വൈദികന് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. അറസ്റ്റ് കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല സംഭവമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്ന്...
കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ്
തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് വി എസ് അച്യുതാനന്ദന്.വൈദികരേയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ കുറ്റ കൃത്യം മറച്ചുവെയ്ക്കാനും...
അമേരിക്കയില്‍ ഇന്ത്യന്‍ വ്യവസായി കൊല്ലപ്പെട്ട നിലയിൽ
ന്യൂയോർക്ക്: ലൻകാസ്റ്ററിൽ വ്യാപാരം നടത്തുന്ന നാൽപ്പത്തിമൂന്നുകാരനായ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ.ഇന്ത്യൻ വംശജനായ ഹർനീഷ് പട്ടേലിനെ സൗത്ത് കരോലിനയിലെ അർധരാത്രിയോടെ വീടിനു സമീപം...
വൈദികന് പീഡിപ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്
കൊട്ടിയൂരില്‍ വൈദികന് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗൂഡലോചനയും വിവരം മറച്ചു വെച്ചതും അടക്കം കുറ്റങ്ങള്‍ ചുമത്തി 8 പേരെ പോലീസ് പ്രതി ചേര്‍ത്തു. വൈദികന് പുറമെ...
ബജറ്റ് ചോര്‍ച്ച: നിയമസഭയില്‍ വിശദീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്
സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സ്പീക്കര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കും. ബജറ്റിന്റെ...
ആധാര്‍ ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല
ആധാര്‍ ഇല്ലാത്ത സ്കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉച്ചക്കഞ്ഞി പദ്ധതി പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും...
അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന്...
നാസിക്കിൽ മരിച്ച സൈനികൻ റോയിമാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്
മഹാരാഷ്ട്രയിലെ നാസിക്കിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സൈനികൻ റോയിമാത്യുവിന്റെ മൃതദേഹത്തോട് അനാദരവ്. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അധികൃതർ തിരിഞ്ഞുനോക്കാതെ...
മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി
മണിപ്പൂരില്‍ ആദ്യഘട്ടവോട്ടെടുപ്പ് തുടങ്ങി. ബിജെപി 60 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ തോവ്ബാള്‍ മണ്ഡലത്തില്‍ ഇറോം ശര്‍മ്മിള മത്സരിക്കുന്നു....
മൊസൂളില്‍ ഐ എസ് രാസായുധം പ്രയോഗിച്ചു
മൊസൂളിന് വേണ്ടിയുളള പോരാട്ടത്തിൽ സഖ്യസേനക്കെതിരെ ഐഎസ് വിമതർ രാസായുധം പ്രയോഗിച്ചതായി റിപ്പോർട്ട്. രാസായുധ പ്രയോഗത്തിൽ പ്രദേശ വാസികളായ 12 പേർക്ക് മാരകമായി പരിക്കേറ്റെന്ന് റെസ്...
മദ്യനയം മാറ്റരുതെന്ന് കെസിബിസി
മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെ, വരുന്ന 12ന് പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കാന്‍ കെസിബിസി നിര്‍ദ്ദേശം നല്കി. നിലവിലെ മദ്യ നയം...
ഉത്തര്‍പ്രദേശിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്
ഉത്തര്‍പ്രദേശിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഗോരക്പ്പൂര്‍, അസംഗഡ് ഉൾപ്പടെയുള്ള മേഖലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിൽ അവശേഷിക്കുന്ന 90 ൽ 49...
ദളിത് എഴുത്തുകാരൻ കൃഷ്ണ കിർവാലെ കുത്തേറ്റു മരിച്ച നിലയിൽ
ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയത്....
ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള തടഞ്ഞതായി പനീർസെൽവം
ചെന്നൈ : ജയലളിതയെ വിദേശത്തേക്കു വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള ശ്രമം ചിലർ തടഞ്ഞതായി പനീർസെൽവം .അമ്മയ്ക്ക് നൽകിയ ചികിത്സയേക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ട്....
ആയൂരിൽ ബസുകൾ കൂട്ടിയിടിച്ച് മൂന്നു മരണം
കൊല്ലം:ആയൂരിനടുത്ത് എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.അഞ്ചു പേരുടെ നില ഗുരുതരമാണ്. 29 പേർക്കു പരുക്കേറ്റു....
പ്രൈവറ്റ് സെക്രട്ടറിയെ ധനമന്ത്രി തോമസ് ഐസക് നീക്കി
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ധനമന്ത്രി തോമസ് ഐസക് നീക്കി. മന്ത്രി തോമസ് ഐസകിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പ്രസ്...
ബാലികാപീഡനം: ഇന്ത്യൻ കായികതാരം അമേരിക്കയിൽ അറസ്റ്റിൽ
പന്ത്രണ്ട് വയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇന്ത്യൻ കായികതാരം അമേരിക്കയിൽ അറസ്റ്റിലായി. സ്നോഷൂ റേസിംഗ് താരം തൻ വീർ ഹുസ്സൈൻ ആണ് അറസ്റ്റിലായത്.
ന്യൂയോർക്കിലെ...