You are Here : Home / News Plus
ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ധനമന്ത്രി ഇന്നു നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തോമസ് ഐസക്കിന്റെ ബജറ്റ്...
പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു
സിറിയന്‍ നഗരമായ പാള്‍മൈറ ഐഎസില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സൈന്യം നഗരം തിരിച്ചു പിടിയ്ക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് പാള്‍മൈറ ഐഎസിന്റെ...
ഇടതുസര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ ക്ഷേമ പദ്ധിതികള്‍ക്ക് പ്രാധാന്യം
ഇടതുസര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റില്‍ ക്ഷേമ പദ്ധിതികള്‍ക്ക് ഊന്നല്‍. ആരോഗ്യ-വിദ്യാഭ്യാസ പദ്ധതികള്‍ക്കും സാമൂഹിക സുരക്ഷക്കും ക്ഷേമ പദ്ധതികള്‍ക്കും വലിയ...
മൊബൈല്‍ കിട്ടിയില്ല; അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യ തെളിവായ മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് ഒരുങ്ങുന്നു. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനു ശേഷവും ദൃശ്യങ്ങള്‍...
പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ഉജ്ജയ്നിലെ ഡോ.ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് പ്രമുഖാണ്...
കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച മലയാളി സൈനികന് മരിച്ച നിലയില്‍
കരസേനയില്‍ തൊഴില്‍ പീഡനം ആരോപിച്ച് രംഗത്തെത്തിയ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. നാസികില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 25...
ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ തൊഴുത്തില്‍ കെട്ടുന്ന പശുവാണ് ജേക്കബ് വിജിലന്‍സെന്ന് കോണ്‍ഗ്രസ്...
മദ്യനയം ടൂറിസം േേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയതായി ധനമന്ത്രി
യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ടൂറിസം േേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയതായി ധനമന്ത്രി തോമസ് ഐസക്ക്. നിലവിലെ സാഹചര്യത്തില്‍ മദ്യനയത്തില്‍ തിരുത്തലുകള്‍...
താലിബാന് ചാവേര്‍ ആക്രമണം: കാബൂളില്‍ പതിനാറ് പേർ മരിച്ചു
അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ രണ്ടിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ പതിനാറ് പേർ മരിച്ചു. പൊലീസ്, രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനങ്ങൾക്ക് മുന്നിലാണ് സ്ഫോടനമുണ്ടായത്.ഇരു സ്ഥലങ്ങളിലും...
നെഹ്റു കോളേജ് ചെയര്മാന് മുന്‍കൂര്‍ ജാമ്യം
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസില്‍ കോളേജ് ചെയര്മാന് പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെതിരെ...
നടിയെ ആക്രമിച്ച സംഭവം: ഫോൺ കണ്ടെത്താൻ ശ്രമം തുടരുന്നു
നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിനു സമീപത്തെ കായലിൽ എറിഞ്ഞുകളഞ്ഞെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ്...
777
777
കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ ഗൂഢാലോചന
തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ ഗൂഢാലോചന .കെഎം മാണിയുടെ കൂടെയുള്ളവരാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പിസി ജോര്‍ജ്ജ്...
കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍
ശിവരാത്രി ഉത്സവം കാണാന്‍ വീട്ടില്‍ നിന്നുപോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍. മലപ്പുറം ആലങ്കോട് പന്താവൂര്‍ സ്വദേശി ജാനകി...
മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു
മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ കുത്തിക്കൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ പിതാവിന്റെ പ്രതികാരം. ഹൈദരാബാദിലെ തൂര്ക്കയം സലിലെ മിത്രാ ബാറില്‍ തിങ്കളാഴ്ച രാത്രിയില്‍ നടന്ന...
നടിയെ ആക്രമിച്ച സംഭവം: നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ദേശീയപാതയിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സംഭവം നടന്ന രാത്രി നടി...
നടിയെ ആക്രമിച്ച സംഭവം: നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ദേശീയപാതയിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സംഭവം നടന്ന രാത്രി നടി...
ഇന്ത്യക്കാരന്റെ കൊലപാതകത്തെ അപലപിച്ച് ട്രംപ്
അമേരിക്കയില്‍ കന്‍സാസ് വെടിവെപ്പില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടതിനെ അപലപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കന്‍സാസിലും ജൂതസമൂഹത്തിനെതിരെയും ഉണ്ടായ വര്‍ഗീയ...
മലബാര്‍ സിമന്റ് അഴിമതി; വി.എം രാധാകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് വിജിലന്‍സ്
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായി വി.എം രാധാകൃഷ്ണന് ഇന്ന് ഹാജരായാല്‍ അറസ്റ്റ് ചെയ്യുമെന്ന് വിജിലന്‍സ്. രാധാകൃഷ്ണന്റെ മുന്‍കൂര്‍...
തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബലാത്സംഗം ; ബിജെപി ദേശീയ നേതാവ് അറസ്റ്റില്‍
യുവതിയെ തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് അഗം അറസ്റ്റില്‍. ന്യൂഡല്‍ഹിയിലെ ബിജെപി നേതാവും മുന്‍...
പാചക വാതക വില കുത്തനെ വര്‍ദ്ധിപ്പിച്ചു
രാജ്യത്ത് പാചക വാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന് 91 രൂപയാണ് കൂട്ടിയത്. ഇതോടെ 764.50 രൂപയാണ് ഒരു സിലിണ്ടറിന്റെ പുതുക്കിയ നിരക്ക്....
ആന്ധ്രയില്‍ ബസ്സപകടം; എട്ട് പേര് മരിച്ചു; 30 പേര്‍ക്ക് പരുക്ക്
ആന്ധ്രയിലെ വിജയവാഡയില്‍ സ്വകാര്യ ബസ് പാലത്തിന് മുകളില്‍ നിന്ന് കനാലിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ക്ക് ബസിന്റെ...
ബംഗാളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരിയെത്തിക്കും
സംസ്ഥാനത്ത് അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നു സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേരളത്തില്‍ അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്നും എന്നാല്‍ ബംഗാളില്‍ നിന്നും...
ഭക്ഷ്യ വിഷബാധയേറ്റ് ആറ് വയസുകാരന് മരിച്ചു
കണ്ണൂര്‍ ഉളിക്കലില്‍ ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റു ആറ് വയസ്സുകാരന് മരിച്ചു. ഉളിക്കല്‍ നുച്യാട് സ്വദേശി സലീമിന്റെ മകന് മുഹമ്മദ് യാസ് ആണ് മരിച്ചത്. ഉളിക്കല്‍...
സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നു: രൂക്ഷവിമര്‍ശനവുമായി പിണറായി
മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ രാഷ്ട്രീയം കളിച്ച് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍...
ഓസ്കാര്‍; എല്ലാവരും തന്നെ ശല്യപ്പെടുത്തിയെന്ന് ട്രംപ്
രാഷ്ട്രീയത്തിന് അമിത ശ്രദ്ധ നല്‍കിയത് കൊണ്ടാണ് ഓസ്കര് വേദിയിലെ പുരസ്കാര പ്രഖ്യാപനത്തിനിടെ അധികൃതര്‍ക്ക് അബദ്ധം പറ്റിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....
ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
രാജ്യത്തെ പൊതുമേഖല ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് സമരം. പത്ത് ലക്ഷത്തോളം ബാങ്ക്...
ദമ്മാമില്‍ മലയാളി കുട്ടികള്‍ മുങ്ങിമരിച്ചു
ദമാമില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പടെ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. മരിച്ച മലയാളികള്‍ സഹോദരങ്ങളാണ്. ആറും നാലും വയസുള്ള, സഹോദരങ്ങളായ മലയാളികള്‍ ഉള്‍പ്പെടെയാണ് മൂന്നു...
അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിരപ്പിള്ളി പദ്ധതി 163 മെഗാവാട്ടിന്റെ പദ്ധതിയാണെന്നും പദ്ധതി നടപ്പാക്കുമന്നും...
കാന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദ്ദിച്ചു
തിരുവനന്തപുരം : കന്റീൻ ജീവനക്കാരനെ പി.സി.ജോർജ് മർദ്ദിച്ചെന്ന് പരാതി. ഊണ് കൊണ്ടുവരാൻ മിനിറ്റ് വൈകിയതിനു കുടുംബശ്രീ ജീവനക്കാരനായ മനുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കണ്ണിനും...