You are Here : Home / News Plus
ജേക്കബ് തോമസിനെതിരെ കേസെടുക്കാനുളള തീരുമാനം പിന്‍വലിച്ചു
അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. സംഭവത്തില്‍ ...
മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന് നായര്‍ അന്തരിച്ചു
മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന് നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....
മാര്‍പ്പാപ്പയ്ക്ക് മ്യാന്മറില് സ്വീകരണം
ഫ്രാന്‍സിസ് മാര്‍പ്പാപ്പ മ്യാന്മാറിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മാര്‍പ്പാപ്പ മ്യാന്മറിലെത്തിയത്. ഇത് ആദ്യമായാണ് ഒരു മാര്‍പ്പാപ്പ മ്യാന്മര്...
ആം ആദ്മി പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ 30 കോടി പിഴ
പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയുടെ ഉറവിടം കാണിക്കാന്‍ സാധിക്കാത്ത ആം ആദ്മി പാര്‍ട്ടിയോട് 30 കോടി രൂപ നികുതി ഒടുക്കാന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം...
ഹാദിയക്ക് പഠിക്കാം, ഭര്‍ത്താവിനൊപ്പം വിടില്ല: സുപ്രിംകോടതി
ഹാദിയയെ സുപ്രിം കോടതി സ്വതന്ത്രയാക്കി. രാക്ഷിതാക്കളോടൊപ്പമോ ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പമോ പോകാന്‍ കോടതി അനുവദിച്ചില്ല. പഠനം പൂര്‍ത്തിയാക്കാനാണ് ഹാദിയക്ക് കോടതി അനുമതി...
എംഎം മണി കൈയേറ്റക്കാരുടെ മിശിഹായെന്ന് സിപിഐ ജില്ലാ സെക്രട്ടറി
മന്ത്രി എംഎം മണിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്. മണി സിപിഐക്കെതിരെ തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണെന്നും സിപിഎം നേതാക്കള്‍ ആരൊക്കെ പണം വാങ്ങിയെന്ന്...
തലയ്ക്ക് സ്ഥിരതയുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ല;കാനം
കോൺഗ്രസ് ബന്ധത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തലയ്ക്ക് സ്ഥിരതയുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ലെന്ന് കാനം പറഞ്ഞു. അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടി...
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നിങ്സിനും 239 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ഏറ്റവും വലിയ ടെസ്റ്റ് ജയത്തിനൊപ്പമെത്തി. ആദ്യ...
ഗുജറാത്ത് തന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി
ഗുജറാത്ത് എന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭുജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ്...
അനധികൃത ഭൂമി; അന്‍വറിനെതിരെ റവന്യൂവകുപ്പ് അന്വേഷണം
പി വി അന്‍വര്‍ എംഎല്‍എക്കെതിരെ റവന്യൂവകുപ്പ് അന്വേഷണം. അനധികൃത ഭൂമി സമ്പാദനത്തെ കുറിച്ചാണ് അന്വേഷണം. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിയമം ലംഘനങ്ങളിലും റവന്യൂവകുപ്പ്...
ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും
ഹാദിയ ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കണമെന്നാണ് അച്ഛൻ അശോകനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.കനത്ത സുരക്ഷയിലാകും ഹാദിയയെ കേരള ഹൗസിൽ...
സെയിദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്ക
വാഷിങ്ടണ്‍: ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ബന്ധത്തിന് ഉലച്ചിലുണ്ടായേക്കുമെന്ന് പാകിസ്ഥാനോട് അമേരിക്ക. ഭീകരനെ ഹാഫിസ് സയീദിനെ വിട്ടയച്ച...
ഹാദിയയെ നാളെ സുപ്രീംകോടതിയില്‍ ഹാജരാകും
ന്യൂഡല്‍ഹി: കേരള ഹൗസില്‍ താമസിക്കുന്ന ഹാദിയ്ക്കും മാതാപിതാക്കള്‍ക്കും കേരള പോലീസിന്റേയും ഡല്‍ഹി പോലീസിന്റേയും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി 9.30ന് ഡല്‍ഹിയില്‍...
സര്‍ക്കാരിനോട് കരാറുകാരുടെ ഭീഷണി വേണ്ട
മലപ്പുറം: ജി.എസ്.ടിയുടെ പേരില്‍ സര്‍ക്കാരിനോട് കരാറുകാരുടെ ഭീഷണി വേണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കേണ്ടി വരുമെന്നും മന്ത്രി...
കോടതികളില്‍ നാലില്‍ ഒരു ജഡ്ജി മാത്രമാണ് വനിത
ന്യൂദല്‍ഹി: വനിതാ പ്രാതിനിധ്യം ഉന്നത കോടതികളില്‍ കുറഞ്ഞിരിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇതില്‍ ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോ കമ്മിഷന് ഓഫ്...
പാകിസ്ഥാനില്‍ കലാപം തീവ്രമാകുന്നു
ഇസ്ലാമബാദ്: തിരഞ്ഞെടുപ്പ് സത്യപ്രതിജ്ഞാ വാചകത്തില്‍ മതനിന്ദ ആരോപിച്ചു തുടങ്ങിയ ഉപരോധമാണു കലാപത്തിലെത്തിയത്. ഇതുവരെ നാലുപേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്....
ദൈവം കഴിഞ്ഞാല്‍ നിങ്ങളിലാണ് ഞങ്ങളുടെ അടുത്ത പ്രതീക്ഷ
ന്യൂഡല്‍ഹി: സഹോദരിയുടെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിച്ച് തരണമെന്ന് പാക്ക് യുവതിക്ക് ആശ്വാസമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.ഷാസെയ്ബ്...
ഭീകരവാദത്തിന്റെ വിനാശകരമായ വശം ലോകം മനസ്സിലാക്കിത്തുടങ്ങി
നരേന്ദ്രമോദിയുടെ 'മന് കി ബാത്ത്' ബാബസാഹേബ് അംബേദ്കറെയും സ്മരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കര്‍ഷകര്‍ വഹിക്കുന്ന പങ്കിനെയും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
'ഇന്ന്...
പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
തിരുവനന്തപുരം:പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കി.ചിത്രം ഡിസംബര്‍ ആദ്യം റിലീസിലെത്തുമെന്ന് സംവിധായകന്...
കൊല്ലം പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
പരവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. അൻപത്തിമൂന്നുകാരിയായ അനിതാകുമാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു
രാവിലെ...
അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
അവധിക്ക് വീട്ടിലെത്തിയ സൈനികനെ ദക്ഷിണ കാശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇർഫാൻ അഹമ്മദ് ദാറിന്റെ മൃതദേഹമാണ് വെടിയേറ്റ് മരിച്ച നിലയിൽ...
നിര്‍ബന്ധിത വിവാഹമല്ല; ഭര്‍ത്താവിനൊപ്പം പോകും: ഹാദിയ
ആരും നിര്‍ബന്ധിച്ച് വിവാഹം കഴപ്പിച്ചതല്ലെന്ന് ഹാദിയ. തനിക്ക് നീതി വേണമന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.സുപ്രിംകോടതിയില്‍ ഹാജരാകനായി...
റുബെല്ല വാക്സിന് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി
മീസില്‍സ് റുബെല്ലാ പ്രതിരോധ വാക്സിന് യജ്ഞത്തിന്റെ കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. ക്യാമ്പയിന് ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്താകെ ഒമ്പത് മാസം മുതല്‍...
റുബെല്ല വാക്സിന് കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി
മീസില്‍സ് റുബെല്ലാ പ്രതിരോധ വാക്സിന് യജ്ഞത്തിന്റെ കാലാവധി ഡിസംബര്‍ ഒന്ന് വരെ നീട്ടി. ക്യാമ്പയിന് ഇന്ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്താകെ ഒമ്പത് മാസം മുതല്‍...
കുറിഞ്ഞി ഉദ്യാനം: കേന്ദ്രസംഘം വേണമെന്ന് ബിജെപി
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തികൾ പുനർ നിർണയിക്കുന്നതിന് മുൻപ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യം കേന്ദ്ര...
വെല്ലൂരിലെ കൂട്ട ആത്മഹത്യ; നാലാമത്തെ മൃതദേഹവും കിട്ടി
തമിഴ്നാട്ടിലെ വെല്ലൂരില്‍ കിണറ്റില്‍ ചാടിയ നാലാമത്തെ കുട്ടിയുടെ മൃതദേഹവും കിട്ടി. മനീഷയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. അരക്കോണം പണപ്പാക്കം...
കുട്ടികളെ കാണാതാകുന്നതിന് പിന്നില്‍ ആരാണെന്നു കണ്ടെത്തണം
സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ക്ക് പിറകില്‍ ആരാണെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പലതരം ക്രിമിനല്‍ സംഘങ്ങള്‍ ഇതിന് പിന്നില്‍...
നടിയെ ആക്രമിച്ച കേസില്‍ മാധ്യമ ചർച്ചകൾ വിലക്കണമെന്ന് പോലീസ്
നടിയെ ആക്രമിച്ച കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് മുകളില്‍ നടക്കുന്ന മാധ്യമ ചർച്ചകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയിലേക്ക്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന...
കൊട്ടത്തലച്ചി മലയില്‍ തീപ്പിടിത്തം; മുപ്പത് ഏക്കര്‍ പുല്‍മേട് കത്തിനശിച്ചു
അതീവ പരിസ്ഥിതിലോല പ്രദേശമായ കൊട്ടത്തലച്ചിമലയിലെ പുല്‍മേടിന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ തീപടര്‍ന്നത്. പുക ഉയര്‍ന്നതോടെയാണ് തീപിടിച്ച വിവരം പുറത്തറിയുന്നത്. ഏറ്റവും മുകളിലായി...
കുറിഞ്ഞി ഉദ്യാനം: പൊതുസ്വത്ത് കയ്യേറാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നെന്ന് ചെന്നിത്തല
ഇടുക്കി നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറിഞ്ഞി ഉദ്യാനത്തിന്റെ...