You are Here : Home / News Plus
ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് ഡിസംബര്‍ 21ന്
യുടെ മണ്ഡലമായിരുന്ന ആര്.കെ.നഗറില്‍ ഡിസംബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം.
ജയലളിതയുടെ മരണത്തോടെ ഒഴിവ് വന്ന ആര്.കെ.നഗര്‍ സീറ്റിലേക്ക്...
പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍15 മുതല്‍
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഡിസംബര്‍ 15 മുതല്‍ ചേരാന്‍ തീരുമാനമായി. പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം...
ടയറിന്റെ കാറ്റ് പോയി: എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് ആറുമണിക്കൂര്‍ വൈകി
വിമാനത്തിന്റെ ടയര്‍ മാറാന്‍ വേണ്ടി എയര്‍ ഇന്ത്യ യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വന്നത് ആറു മണിക്കൂര്‍ നേരം. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവാന്‍ തയ്യാറായി നിന്ന 114...
കക്കാടംപൊയിലിലെ പാർക്ക് തൊഴിൽവകുപ്പിന്റെ രജിസ്ട്രേഷനെടുത്തു
വിവാദങ്ങൾക്കൊടുവിൽ കക്കാടംപൊയിലിലെ നാച്ചുറോ പാർക്ക് തൊഴിൽവകുപ്പിന്റെ രജിസ്ട്രേഷനെടുത്തു. തൊഴിൽവകുപ്പിന്റെ അംഗീകാരമില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ...
ഹൈക്കോടതി പരാമര്‍ശം: തോമസ് ചാണ്ടി സുപ്രീംകോടതിയിൽ
കായല്‍ കൈയേറിയെന്ന ആരോപണത്തില്‍ ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി എംഎല്‍എ സുപ്രീംകോടതിയിൽ ഹര്‍ജി നൽകി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന...
തിരുവനന്തപുരത്ത് ക്വാറി അപകടം; രണ്ടുപേർ മരിച്ചു, രണ്ടു പേരുടെ നില അതീവ ഗുരുതരം
പാറശ്ശാല കുന്നത്തുകാലില്‍ പാറമട അപകടത്തില്‍ മരണം രണ്ടായി. സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്. തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്...
കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്ന് കോടതി
കള്ളപ്പണനിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തി.കള്ളപ്പണഇടപാടുകളില്‍ കുറ്റക്കാരെന്ന്...
ശശികലയ്ക്ക് തിരിച്ചടി: രണ്ടില ചിഹ്നം ഒ.പി.എസ്- ഇ.പി.എസ് പക്ഷത്തിന്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ എഐഎഡിഎം കെ നേതാവ് ശശികലയ്ക്ക് വീണ്ടും തിരിച്ചടി.
ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എ ഐ എ ഡി എം കെയുടെ ഒ പി എസ്- ഇ പി എസ്...
ലഫ്.കേണലിന്റെ മകളെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ
സൈനിക പരിശീലന കമാൻഡിൽ അംഗമായ ലഫ്റ്റനന്റ് കേണലിന്റെ മകളെ പീഡിപ്പിച്ച കേണൽ അറസ്റ്റിൽ. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡിലെ ഉദ്യോഗസ്ഥന്റെ മകളുടെ...
എസ് ദുര്‍ഗ: ഹൈക്കോടതി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുർഗ ഗോവൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പക്കണമെന്ന കേരളാ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ...
ഷെറിന് മാത്യൂസിന്റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി
ഹൂസ്റ്റണില്‍ കൊല്ലപ്പെട്ട ഷെറിന് മാത്യൂസിന്റെ സഹോദരിയെ ബന്ധുക്കള്‍ക്ക് കൈമാറി. ഷെറിനെ കാണാതായ അന്നുമുതല്‍ ചൈല്‍ഡ് പ്രൊട്ടക്ടീവ് സര്‍വ്വീസിന്റെ സംരക്ഷണയിലായിരുന്നു...
ബുര്‍ഖ ഊരിമാറ്റിയ സംഭവത്തില്‍ നടപടിയെടുക്കാതെ പോലീസ്
യോഗി ആദിത്യനാഥ് പങ്കെടുത്ത റാലിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് യുവതിയുടെ ബുര്‍ഖ അഴിപ്പിച്ചത് വിവാദമാകുന്നു.സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും കുറ്റക്കാരായ...
പത്മാവതി ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാമെന്ന് യുകെ
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ബ്രിട്ടണില്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ അനുമതി നല്കി. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍...
നടിയെ ആക്രമിച്ച കേസ്: പ്രത്യേക കോടതി ആവശ്യപ്പടും
നടിയെ ആക്രമിച്ച കേസിലെ വിചാരണ വേഗത്തിലാക്കാന്‍ തീരുമാനം.വിചാരണ നീണ്ടുപോയാല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനാല്‍ വിചാരണ ഒരു വര്‍ഷത്തിനകം...
ഭക്ഷ്യവിഷബാധ:മലയാളി കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കും
കാട്ടുപന്നിയുടെ മാംസം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മലയാളി കുടുംബത്തിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കൊട്ടാരക്കര സ്വദേശിയായ ഷിബു കൊച്ചുമ്മൻ,...
യോഗി പങ്കെടുത്ത റാലിയില്‍ ബുര്‍ഖ അഴിപ്പിച്ചു
മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ റാലിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ ബുര്‍ഖ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത് വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സംഭവം. ...
ജയറാം സന്നിധാനത്ത് ഇടയ്ക്ക വായിച്ചത് ആചാരലംഘനം
ശബരിമല സന്നിധാനത്ത് കഴിഞ്ഞ വിഷു ഉത്സവക്കാലത്ത് നടന് ജയറാം ഇടയ്ക്ക വായിച്ചത് ആചാരലംഘനമെന്ന് അന്വേഷണറിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ജയറാം ഇടയ്ക്ക...
നവജാതശിശുക്കള്‍ക്ക് ആധാര്‍ ഇനി ആശുപത്രിയില്‍ നിന്ന്
അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ചതിന്റെ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. നവജാതശിശുക്കള്‍ക്ക് ആധാര്‍ ആശുപത്രിയതില്‍ വെച്ച് തന്നെ ലഭിക്കാനുള്ള...
മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന്
വിവാദമായ ഫോണ്‍വിളിക്കേസില്‍ മുഖ്യമന്ത്രിയുടെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് എ കെ ശശീന്ദ്രന് പ്രതികരിച്ചു. മന്ത്രി സ്ഥാനത്ത് തിരികെയെത്തുന്നതിന് ധാര്‍മികത തടസമാകില്ലെന്നും...
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍...
ശശീന്ദ്രന് മന്ത്രിയാകാം; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാനും കമ്മീഷന് ശുപാര്‍ശ
മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കമ്മീഷന് ശുപാര്‍ശ. മംഗളം ചാനലിന്റെ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്മീഷന് ശുപാര്‍ശ ചെയ്തതായി പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്...
സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത വെല്ലുവിളി- ചെന്നിത്തല
പെണ്‍കെണിക്കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ വാര്‍ത്തയെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്രട്ടേറിയേറ്റില്‍ പ്രവശേപ്പിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി...
ദിലീപ് എട്ടാം പ്രതി: മഞ്ജു വാര്യര്‍ സാക്ഷിപ്പട്ടികയില്‍
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. രണ്ടു പേരെ മാപ്പു...
‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ചിത്രങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു ജൂറി തലവൻ സംവിധായകൻ സുജോയ് ഘോഷ് രാജി വച്ചിരുന്നു. ...
ഹാദിയ കേസില്‍ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ വീണ്ടും അപേക്ഷയുമായി പിതാവ് അശോകന് സുപ്രീം കോടതിയെ സമീപിച്ചു. ഹാദിയയുടെ മൊഴി രേഖപ്പെടുത്തു്നത്് വാദം അടച്ചിട്ട കോടതിമുറിയില്‍ കേള്‍ക്കണമെന്ന്...
ശശീന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് ചെന്നിത്തല
ഇടുക്കി:ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന്...
ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു
ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ...
കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
കൊച്ചി: ഇന്ന് ഇന്ന് രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന...
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നടപടി ആരംഭിച്ചു. ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രോസിക്യൂഷന്റെ ജാമ്യം...
ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ്...