You are Here : Home / News Plus
ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു പാസ്പോര്‍ട്ട് വിട്ടുനല്‍കാനാണ് അനുമതി. വിദേശത്തെ വിലാസം...
രാജ്യാന്തര കോടതി ജഡ്ജി സ്ഥാനത്തേക്കു ദൽവീർ ഭണ്ഡാരി
ന്യൂയോർക്ക് : രാജ്യാന്തര കോടതി (ICJ) ജഡ്ജി സ്ഥാനത്തേക്കു ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു.
രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഗണിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ...
പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്
ഭോപ്പാല്‍: പദ്മാവതി രാഷ്ട്രമാതാവാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. ഭോപ്പാലില്‍ പദ്മാവതിയുടെ പ്രതിമ സ്ഥാപിക്കുമെന്നും ചൗഹാന് പ്രഖ്യാപിച്ചു....
ശീതകാല സമ്മേളനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: സോണിയാ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് മോഡി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യയുടെ...
പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു
ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയ രഞ്ജന്‍ ദാസ് ദാസ് മുന്‍ഷി(72) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്ന മുന്‍ഷി...
ക്രിമിനലുകള്‍ ഇനി തമിഴ്നാട് ഭരിക്കേണ്ട
ചെന്നൈ: തമിഴ്നാട്ടില്‍ ഇനി ക്രിമിനലുകള്‍ ഭരിക്കേണ്ടെന്നും ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും ഉലഹനായകന്‍ കമലഹാസന്. വി.കെ. ശശികലയുടെയും കുടുംബത്തിന്റെയും...
ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങുന്നത് കോടതി വിലക്കി
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരില്‍ പത്രം തുടങ്ങാനുള്ള ശ്രമത്തിന് കോടതിയുടെ വിലക്ക്. പത്രം തുടങ്ങാനുള്ള ഗൗരി ലങ്കേഷിന്റെ സഹപ്രവര്‍ത്തകരുടെ...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക്
രാഹുല്‍ ഗാന്ധി ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകും. അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നാലാം തിയ്യതി വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. എന്നാല്‍ മത്സര...
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്
കൊച്ചി: നടന് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പൊലീസ്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിന്റെ കൃത്യമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും...
ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്
ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് പറഞ്ഞു. ഇന്ത്യയെ ബന്ധിപ്പിക്കുന്ന വിദേശ നെറ്റ് വര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഗെയിം...
മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള യൂണിയന് മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്.എസ്...
മെല്ലെപ്പോക്ക് സമരം മൂലം ദീര്‍ഘദൂര സര്‍വ്വീസുകളില്‍ പലതും മുടങ്ങി
തിരുവനന്തപുരം:ദീര്‍ഘദൂര സര്‍വ്വീസുകളില്‍ പലതും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്ലെപ്പോക്ക് സമരം മൂലം മുടങ്ങി.ജീവനക്കാരുടെ സമരത്തിനെതിരെ കെഎസ്ആര്‍ടിസി എംഡി രംഗത്ത് വന്നു....
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
തിരുവനന്തപുരം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന...
പാര്‍ട്ടിയില്‍ ഭിന്നതയില്ല: കാനം
തിരുവനന്തപുരം: മന്ത്രിസഭ ബഹികരണം സിപിഐ കൂട്ടായ തീരുമാനമെന്ന് കാനം രാജേന്ദ്രന്. സംഭവത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും കാനം വ്യക്തമാക്കി.മന്ത്രിസഭായോഗം എന്നത്...
മുപ്പത്തൊന്നു വയസ്സുകാരി ശബരിമല മലചവിട്ടി
ശബരിമല: ആന്ധ്രാപ്രദേശിലെ പാര്‍വതിയാണ് മലചവിട്ടിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമാണ് പാര്‍വതി ശബരിമലയിലെത്തിയത്.
നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടി മടക്കി...
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച
കൊച്ചി: ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്തിമ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പടെ 11 പ്രതികള്‍. കുറ്റപത്രത്തില്‍ മുന്നൂറിലേറെ സാക്ഷികളും 450 രേഖകളും...
ബോയിങ് എഫ്-18 നിര്‍മിക്കുന്നതിനായി ബെംഗളൂരുവിലെത്തി
മംഗളൂരു: ബോയിങ് അവരുടെ എഫ്-18 സൂപ്പര്‍ഹോണറ്റ് പോര്‍വിമാനം നിര്‍മിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലുമായി ചര്‍ച്ച തുടങ്ങി. റഫാല്‍ ഇടപാടില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി...
ന്യൂസീലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച കുടുംബം ഗുരുതരാവസ്ഥയിൽ
ഹാമിൽട്ടൺ: കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആസ്പത്രിയിൽ ഒരാഴ്ചയായി...
കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചർച്ച നടത്തും
സിപിഎം – സിപിെഎ ഭിന്നത പരിഹരിക്കാനുള്ള ചർച്ചകൾ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ...
എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കും
ന്യൂഡൽഹി : എ.കെ.ആന്റണി കോൺഗ്രസ് വൈസ് പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങളിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സമയക്രമം അംഗീകരിക്കാൻ കോൺഗ്രസ് പ്രവർത്തകസമിതി...
മൂഡീസ് റേറ്റിങ്ങില്‍ മതിമറന്നു പോകരുതെന്ന് ഡോ. മന്മോഹന് സിങ്
മൂഡീസ് റേറ്റിങ്ങില്‍ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്മോഹന് സിങ്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വര്‍ധിക്കുന്നത്...
ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ക്ക് ലോകസുന്ദരിപ്പട്ടം
ന്യൂഡല്‍ഹി: ലോകസുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരിക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ക്കാണ് ലോകസുന്ദരിപ്പട്ടം ലഭിച്ചത്. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ നേട്ടം ഇന്ത്യക്ക്...
165 ഗ്രാം എല്‍.എസ്.ഡി പോലീസ് പിടികൂടി
കോഴിക്കോട് : ലൈസര്‍ജിക് ആസിഡ് ഡൈടൈലാമിഡ് (എല്‍.എസ്.ഡി) പിടികൂടി. ഗ്രാമിന് 10,000 രൂപ വിലയുള്ള 165 ഗ്രാം എല്‍.എസ്.ഡിയാണ് പോലീസ് പിടികൂടിയത്. സംസ്ഥാനത്ത്...
സംസ്ഥാനത്ത് അഴിമതി ഏറെക്കുറെ ഇല്ലാതായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നു പാലക്കാട് പിണറായി വിജയന്. പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതു ജനങ്ങള്‍ക്ക്...
സിപിഐക്ക് മറുപടിയുമായി എ.കെ.ബാലന്
സി പി ഐയ്ക്ക് എതിരെ കടുത്ത നിലപാടുമായി മന്ത്രി എ കെ ബാലൻ. മന്ത്രി സഭാ യോഗത്തിൽ നിന്ന് വിട്ടു നിന്ന നടപടി ഭൂഷണമായില്ല. പ്രതിച്ഛായ ഉണ്ടെങ്കിൽ എല്ലാവർക്കും കൂടി അവകാശപെട്ടതാണ്. അല്ലാതെ...
ജോയ്സ് ജോര്‍ജിന് റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണം നിഷേധിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കൊട്ടാക്കമ്പൂരിൽ...
സിപിഐയ്ക്കെതിരെ കോടിയേരി
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ എടുത്ത നടപടി അപക്വമെന്ന് കോടിയേരി ബാലകൃഷ്ണന്. മുന്നണി സംവിധാനത്തില്‍ ഇത്തരം നിലപാടാണോ എടുക്കേണ്ടത് എന്ന് ചോദിച്ച...
ഡല്‍ഹിയിലെ മലിനീകരണം കൂടുതല്‍ അപകടാവസ്ഥയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ഈ അവസ്ഥയില്‍ തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥയിലേക്കെത്തുമെന്ന് മുന്നറിയിപ്പ്. അമേരിക്കല്‍ ആസ്ഥാനമായ നാഷണല്‍ ഓഷ്യാനിക്...
സിപിഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണം-രമേശ് ചെന്നിത്തല
ദുര്‍ബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഇന്നലെ തെളിഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം...
പി.കൃഷ്ണദാസിന് തിരിച്ചടി; ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി
നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് തിരിച്ചടി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേരളത്തിലെത്തിയാല്‍ കൃഷ്ണദാസ് സാക്ഷികളെ...