You are Here : Home / News Plus
സി.പി.ഐയെ ഒഴിവാക്കി പുതിയ മൂന്നാര്‍ സംരക്ഷണ സമിതി
മൂന്നാര്‍ വിഷയത്തില്‍ നേര്‍ക്ക് നേര് നില്ക്കുന്ന സി.പി.ഐയും സി.പി.എമ്മും വീണ്ടും പോരിനിറങ്ങുന്നു. കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോയ്സ് ജോര്‍ജ് എം.പിയുടെ 20 ഏക്കര്‍...
സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പിണറായി
തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം അവെയ്ലബിള് പി.ബി യോഗത്തിലാണ് കഴിഞ്ഞ...
ജിഷ കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം
പെരുമ്പാവൂർ ജിഷ കേസില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിന് വിചാരണ കോടതിയുടെ നിർദേശം. കേസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്ന മുൻ ഡിജിപി ജേക്കബ് തോമസിന്റെ റിപ്പോർട്ട്...
ഇറാഖ്- ഇറാന് ഭൂചലനം;മരണം 396
ഇറാൻ ഇറാഖ് അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ഏഴായിരം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കുമേറ്റിരുന്നു. റിക്ടര്‍സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ...
ഉടന്‍ മന്ത്രിയില്ലെന്ന് മുഖ്യമന്ത്രി
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. രാജി വിവരം പുറത്തെത്തിയ ഉടന്‍ മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്നാണ്...
ജി.എസ്.ടി: ഇന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയും
ചരക്ക്-സേവന നികുതി (ജി.എസ്.ടി.) ഏകീകരിച്ചതോടെ ബുധനാഴ്ചമുതല്‍ ഹോട്ടല്‍ ഭക്ഷണവില കുറയും. എല്ലാ റെസ്റ്റോറന്റുകളിലും നവംബര്‍ 15 മുതല്‍ അഞ്ചുശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്മതിയെന്ന്...
റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ
അമേരിക്കയുടെ ഐഎസ് ബന്ധത്തിന് തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങള്‍ വീഡിയോ ഗെയിമില്‍ നിന്നുള്ളതെന്ന് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് ഐഎസ് ഭീകരരുടെ യൂണിറ്റുകള്‍ക്ക് അമേരിക്ക...
തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ ഒരു കോടി രൂപ പിടികൂടി
തോല്‍പ്പെട്ടി എക്സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനാറ് ലക്ഷം രൂപ പിടികൂടി. പണം കടത്തിയ തമിഴ്നാട് മധുര സ്വദേശികളായ സുരേഷ് (57),...
ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം
ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഇത്രയും സുപ്രധാന കേസില്‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് സുപ്രീം കോടതി ആരാഞ്ഞു.
കേസ് ഡയറി...
ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു
നടന് ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ ആലുവ പോലീസ്...
തോമസ് ചാണ്ടി രാജിവച്ചു
തോമസ് ചാണ്ടി രാജിവച്ചു. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ബുധനാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്....
ചെന്നൈയില്‍ യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു
ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൃത്യത്തിനു...
ഒരു ചാണ്ടിയെ പിടിച്ച് മറ്റേ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു-കോടിയേരി
സോളാര്‍ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള അജണ്ടയാണ് തോമസ് ചാണ്ടി വിവാദത്തിനു പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു ചാണ്ടിയെ പിടിച്ചു കയറി...
കോടതി പരാമര്‍ശങ്ങളുടെ പേരില്‍ തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ല-എന്‍സിപി
കോടതി പരാമര്‍ശങ്ങളുടെ പേരില്‍ മാത്രം തോമസ് ചാണ്ടി രാജി വയ്ക്കേണ്ട കാര്യമില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് മാസ്റ്റര്‍. കേസ് പരിഗണിക്കുമ്പോള്‍ പല...
തൃശ്ശൂരിലെ ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം:മൂന്നുപേര്‍ പിടിയില്‍
ഗുരുവായൂരില്‍ ആര് എസ് എസ് പ്രവര്ത്തകന് ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്. ഇവര്‍ സി പി എം...
ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി
ഹോട്ടലുടമകള്‍ക്ക് ശക്തമായ താക്കീതുമായി ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി വ്യവസ്ഥകള്‍ ലംഘിക്കുന്ന ഹോട്ടലുടമകളുടെ രജിസ്ട്രേഷന് റദ്ദുചെയ്യുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു....
തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരന്
കായല്‍ ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ...
ദേവസ്വം ബോർഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി വെട്ടിക്കുറച്ചുകൊണ്ട് സർക്കാർ ഇറക്കിയ...
തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താൻ അംഗമായ സർക്കാരിനെതിരെ എങ്ങനെ ഹർജി...
തോമസ് ചാണ്ടിക്കായി ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി
കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കായി ഭൂമി കയ്യേറ്റ ആരോപണത്തില്കോടതിയില് ഹാജരാകുന്നത് കോണ്‍ഗ്രസ് എം.പി. ഹൈക്കോടതിയില്‍ ഹാജരാകുന്നതിന് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ്...
ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം
Asianet News - Malayalam
ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം
By Web Desk | 06:44 AM November 13, 2017
ആസിയാന്‍ ഉച്ചകോടിക്ക് ഇന്ന് മനിലയില്‍ തുടക്കം
Highlights
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി...
ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് പ്രകാശ് രാജ്
ചലചിത്ര താരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍...
വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി 14 പേര് മരിച്ചു
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനാല് പേര് മരിച്ചു. ഇബ്രാഹിംപട്ടണത്ത് കൃഷ്ണാ നദിയിലാണ് അപകടം. 38 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി....
ശബരിമല: ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്
ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ പതിനൊന്നരയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് യോഗം. തമിഴ്നാട്...
വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി
വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി- മുംബൈ ജെറ്റ് എയർവേസ് വിമാനത്തിൽ പരിശോധന നടത്തി. തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശേരി പൊലീസ്...
യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പി ജയരാജന്
Asianet News - Malayalam
സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ല
By Web Desk | 11:03 AM November 13, 2017
സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപോയിട്ടില്ല: പി ജയരാജന്
Highlights
സിപിഎം സംസ്ഥാന സമിതി...
തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി
ഭൂമികൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി നീക്കം. രാജിക്കാര്യം ചൊവ്വാഴ്ച ചേരുന്ന എന്‍സിപി സംസ്ഥാന...
ഇറാഖ്- ഇറാന് ഭൂചലനം: മരണം 135 കടന്നു
ഇറാൻ-ഇറാഖ് അതിർത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 135 ആയി. ഹലാബ്ജയിൽനിന്നും 30 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഞായറാഴ്ച രാത്രി 9.20നാണ് സംഭവമുണ്ടായത്. 7.6 തീവ്രത...
കുവൈത്തിലും ഇറാനിലും ശക്തമായ ഭൂചലനം
കുവൈത്ത് : കുവൈത്തിലും ഇറാനിലും രാജ്യങ്ങളില്‍ ശക്തമായ ഭൂചലനം. ഇറാനില്‍ പത്തോളം പേര് മരിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം കുവൈത്തടക്കമുള്ള...
മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍
നോയിഡ: മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നുംഅടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എടിഎം കൗണ്ടറുകളും...