You are Here : Home / News Plus
'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല
തിരുവനന്തപുരം: ഭൂമി കയ്യേറ്റ ആരോപണത്തില്‍ തെറ്റു ചെയ്തിട്ടില്ലെന്ന് എന്‍.സി.പി യോഗത്തില്‍ തോമസ് ചാണ്ടി. 'തെറ്റു ചെയ്തിട്ടില്ല, മുഖ്യമന്ത്രി രാജിയും ആവശ്യപ്പെട്ടിട്ടില്ല, പിന്നെ...
ഇറാഖില്‍ 400 ഓളം മൃതദേഹങ്ങള്‍ കുഴിച്ചിട് ശവക്കുഴി കണ്ടെത്തി
കിര്‍ക്കു: ഇറാഖില്‍ വന്‍ ശവക്കുഴി കണ്ടെത്തി. 400 ഓളം മൃതദേഹങ്ങള്‍ ഇവിടെ കുഴിച്ചിട്ടിരുന്നുവെന്നാണ് സൂചന. കിര്‍ക്കു പ്രവിശ്യയിലെ ഹിവിജയ്ക്കു സമീപം എയര്ബേസിനടുത്തായാണ് ശവക്കുഴി...
ദളിതര്‍ക്കെതിരായ മര്‍ദ്ദനം ബീഹാറിലൊക്കെ പതിവാണ്
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഉനയില്‍ ദളിതര്‍ക്കെതിരായ മര്‍ദ്ദനം വലിയ സംഭവമാക്കുകയായിരുന്നെന്ന് പാസ്വാന് പറഞ്ഞു. ബീഹാറിലൊക്കെ അത്തരം സംഭവങ്ങള്‍ പതിവാണ്, ഉനയിലും ഉണ്ടായി....
മോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ല
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വഹിക്കുന്ന പദവിയോട് ഒരിക്കലും അനാദരവ് പുലര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തിലെ ബനസ്കന്ദയില്‍...
കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ല
തിരുവനന്തപുരം: കൊലപാതകം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്മതതീവ്രവാദികള് സിപിഎമ്മിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്നും...
രാജി വിഷയത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
രാജി വിഷയത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന...
ഗെയില്‍ പദ്ധതി : നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം: ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്കുന്നവര്ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാന്‍ തീരുമാനിച്ചു. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണി വില...
സൗദിയില്‍ രണ്ടു ഭീകരവാദികളെ പിടികൂടി
സൗദി സുരക്ഷ സേന രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു. ഖാത്തിഫില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഹമ്മദ് സയീദ് സല്മാന് അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ്...
ഹരിപ്പാട് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കില്‍ ട്രെയിന്‍ പാളം തെറ്റി; ഒരാള്‍ക്ക് പരിക്ക്
അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട മെമു ട്രെയിന്‍ പാളം തെറ്റി ഗാര്‍ഡിന് പരിക്ക്. ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തുടങ്ങിയ ഉടനാണ് ട്രെയിന്‍ പാളം...
സിപിഎം സംസ്ഥാന സമിതി ഇന്ന് മുതല്‍
രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സമിതിയില്‍ ഈ വിഷയം...
പൊലീസിലെ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
പൊലീസിലെ മൂന്നാം മുറയും അഴിമതിയും ഒരുതരത്തിലും വച്ചുപൊറിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. വേലി...
രാഹുലിന്റെ ഗുജറാത്ത് പര്യടം ഇന്നു തുടങ്ങും
ഗുജറാത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേൽ, ഒബിസി വിഭാഗങ്ങൾ ധാരാളമുള്ള ബിജെപി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ്...
ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കി
ജോയ്സ് ജോര്‍ജ് എംപിയുടെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി. ദേവികുളം സബ്കളക്ടറാണ് പട്ടയം റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശ് ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി....
തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം
തോമസ് ചാണ്ടിക്കെതിരായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് സര്‍ക്കാറിനോട് നിയമോപദേശത്തില്‍...
സോളാര്‍ കേസില്‍ തുടര്‍നടപടികള്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം
സോളാർ കമ്മീഷൻ റിപ്പോർട്ടും അനുബന്ധ തെളിവുകളും വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തുടർനടപടികളിലേക്ക് നീങ്ങുക. അതേ സമയം...
വാട്ടര്‍ അതോറിറ്റി എം ഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്
വാട്ടര്‍ അതോറിറ്റി എംഡി എ ഷൈന മോള്‍ക്ക് അറസ്റ്റ് വാറന്റ്. ഹൈക്കോടതിയുടേതാണ് അറസ്റ്റ് വാറന്റ്. കരാറുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ചെന്നൈ...
അന്താരാഷ്ട്ര ചലചിത്രമേള; രജിസ്ട്രേഷന് ആരംഭിച്ചു
ഇരുപത്തിരണ്ടാം അന്താരാഷ്ട്ര ചലചിത്രമേളയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഡെലിഗേറ്റ് പാസ് വിതരണത്തിലടക്കം നിയന്ത്രണവുമായി ചലചിത്ര അക്കാദമി. അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും രജിസ്ട്രേഷന് ...
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കാലാവധി ഇനി രണ്ടുവര്‍ഷം
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കാലാവധി രണ്ടുവർഷമായി കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മൂന്നുവര്‍ഷമായിരുന്ന ദേവസ്വം...
ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ലിങ്ക് ചെയ്യണം
ഇന്‍ഷുറന്‍സ് പോളിസിയും ആധാറുമായി ലിങ്ക് ചെയ്യണം ആധാറും പാന്‍നമ്പറും നല്കാത്തവര്ക്കിനി പോളിസിയുമായി ബന്ധപ്പെട്ട മണിബാക്കോ, ക്ലെയ്മോ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് പണം...
വിരസത മാറ്റാന്‍ ജര്‍മന്‍ നഴ്സ് കൊന്നത് 106 രോഗികളെ
തന്റെ വിരസതമാറ്റാനായി ജര്‍മിനിയില്‍ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. കൂടുതല്‍ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യവര്‍ധിക്കുമെന്ന് അന്വേഷണ സംഘം...
ബിരിയാണി ഉണ്ടാക്കിയതിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്കിനടുത്ത് ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. ആറായിരം രൂപ മുതല്‍ പതിനായിരം...
തോമസ് ചാണ്ടിക്ക് പാര്‍ട്ടിയുടെ പിന്തുണ
മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി നേതൃത്വം. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ അഭിപായം...
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് തിരുത്തി : ചെന്നിത്തല
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് തിരുത്തിയതായി പ്രതിപക്ഷം. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ ആഭ്യന്തര വകുപ്പിലെ...
ഐ.എസ്.എല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന ഇന്നുമുതല്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന...
ഹിമാചല്‍ പ്രദേശില്‍ നിയമസഭാ വോട്ടെടുപ്പ് ആരംഭിച്ചു
ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും...
രാജ്യസഭയിലേക്ക് ഇല്ലെന്ന് രഘുറാം രാജന്
ആം ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്താനുള്ള ക്ഷണം നിരസിച്ച് ആര് ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്. പത്രക്കുറിപ്പിലൂടെയാണ് രഘുറാം രാജന്റെ ഓഫീസ്...
സൂക്ഷിക്കാന്‍ സ്ഥലമില്ല: ആര്‍ബിഐ നോട്ട് അച്ചടി കുറച്ചു
റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം കറന്‍സി അച്ചടി പരിമിതമാക്കി. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നത്.
കറന്‍സി ചെസ്റ്റുകളിലും വാണിജ്യ...
ജയ ടിവിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ ഈക്കാട്ടുത്തങ്കലിലുള്ള ജയ ടിവിയുടെ ഓഫീസിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പത്തുപേരടങ്ങുന്ന സംഘം രാവിലെ ആറരയോടെയാണ് റെയ്ഡ് നടത്താനെത്തിയത്. ജയ ടിവി ഓഫീസിന് പുറമെ ശശികലയുടെ...
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ
ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ സിബിഐ. ഇത് അന്തർസംസ്ഥാന കേസല്ലെന്നും അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സിബിഐ സുപ്രീം കോടതിയില്‍ വിശദീകരണം നല്കി....
പത്രം വായിക്കുന്നതില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കി മന്ത്രി എം.എം മണി
ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാർത്ത കേൾക്കുന്നതിൽ നിന്നും താന്‍ കൊച്ചുമക്കളേ വിലക്കിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണിയുടെ ഫേസ്ബുക് പോസ്റ്റ്. സോളാര്‍...